Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
30
No. Thiruvananthapuram,
Vol. III
}
}
Tuesday
2014 ജൂലൈ 29 29th July 2014 1189 കർക്കടകം 13 13th Karkadakam 1189 1936 ശ്രാവണം 7 7th Sravana 1936
PART III
Co-operative Department
കോട്ടയം ജില്ലാ സഹകരണ സംഘം ജനറൽ വിഭാഗം ജോയിന്റ ് രജിസ്ട്രാർ
പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ: ശ്രീ. എൻ. കെ. വിജയൻ)
നമ്പർ എ. ഇ. എൽ.-7774/91.
2014 ജൂൺ 11.
വിഷയം :—സമാപ്തീകരണം—കെ. 428 മണിമല കൺസ്യൂമർ സഹകരണ സംഘം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
സൂചന :— (1) ഈ ഓഫീസിലെ 11-1-1992-ലെ എ. ഇ. എൽ. 7774/91-ാം നമ്പർ ഉത്തരവ്.
(2) ബഹു. സർക്കാരിന്റെ 6-9-2013-ലെ സ.ഉ.സി.എസ്. 583/2013-ാം നമ്പർ ഉത്തരവ്.
(3) ഈ ഓഫീസിലെ 28-1-2014-ലെ എ. ഇ. എൽ. 1342/01-ാം നമ്പർ ഉത്തരവ്.
(4) സംഘം ലിക്വിഡേറ്ററുടെ 15-5-2014-ലെ തീരുമാനം നമ്പർ-1.
(5) കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 21-5-2014-ലെ 194/01-ാം നമ്പർ കത്ത്.
കെ. 428-ാം നമ്പർ മണിമല കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സൂചന (1) പ്രകാരം സമാപ്തീകരിക്കുന്ന തിന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പൊൻകുന്നം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും, സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുകയും സൂചന (4) ലിക്വിഡേറ്ററുടെ തീരുമാനപ്രകാരം സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തു ഉത്തരവു≠ാകുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ലിക്വിഡേറ്ററുടെ നടപടികൾ പരിശോധിച്ചതിൽനിന്നും താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർജ് 5-5-1993-ൽ ഏറ്റെടുത്തു. 19-1-2000-ൽ ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തി. ചാർജെടുത്ത തീയതിയിലെ ബാക്കിപത്രം താഴെ സൂചിപ്പിക്കുന്ന പ്രകാരമായിരുന്നു.
29th JULY 2014] CO-OPERATIVE DEPARTMENT 152ബാദ്ധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരി മൂലധനം
നീക്കിയിരുപ്പ് കൈവശം ബാങ്കിൽ 19,94.07 സർക്കാർ 25,000 മറ്റു സ്ഥാപനങ്ങളിലെ ഓഹരികൾ 200.00 എൻ.സി.ഡി.സി 10,000 കരുതൽ ധനം
1.90 കെ.ഇ.പി.സി. 5,000 സ്റ്റാഫ് സെക്യൂരിറ്റി നിക്ഷേപം 750.00 വ്യ‡ികൾ 16,350 56,350.00 പലവക 520.00 സർക്കാർ വായ്പ 450.00 ഫർണിച്ചർ 5,866.32 സ്റ്റാറ്റ്യൂട്ടറി
8,541.36 കേടുവന്നതും കുറവ് വന്നതുമായ
ഫ≠ുകളും റിസർവ്വുകളും സാധനങ്ങൾ 15,715.46 മറ്റു ഫ≠ുകളും റിസർവ്വുകളും 22,792.73 അഡ്വാൻസ് കിട്ടാനുള്ളത് 1,289.86 ഗ്രാന്റ ് സബ്സിഡി
3,296.50 അറ്റ നഷ്ടം
86,201.87 കൊടുക്കുവാനുള്ള പലിശ 817.00
ഗവ. ഗ്രാന്റ ്, സബ്സിഡി മുതലായവ 2,250.00
സ്റ്റാഫ് സെക്യൂരിറ്റി
2,787.50
സിൽബന്തി ചെലവും തൻചെലവും 2,469.50
അഡ്വാൻസുകൾ കൊടുക്കുവാനുള്ളത് 1,40,470.21
മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭം 10.82
ആകെ 2,40,235.62 ആകെ 2,40,235.62 സംഘത്തിന്റെ ജംഗമസാധനങ്ങൾ നിയമാനുസൃതം ലേലം ചെയ്ത് വിറ്റവകയിൽ ` 18,450 ലഭിക്കുകയും, ടി തുക ഉപയോഗിച്ച് സർക്കാരിലേക്ക് അടയ്ക്കുവാൻ ബാക്കിയു≠ായിരുന്ന സർക്കാർ വായ്പ, ആഡിറ്റ് ഫീസ് എന്നിവ പൂർണ്ണമായും, സർക്കാർ ഓഹരി മൂലധനം ` 15,000-ം സർക്കാരിലേക്ക് അടച്ചിട്ടു≠്. സർക്കാർ ഓഹരി മൂലധനത്തിൽ തിരികെ അടയ്ക്കാൻ ബാക്കി നിന്നിരുന്ന ` 20,000-ം ആയതിന്റെ പലിശ ഇനത്തിൽ ` 1,113-ം എഴുതി തള്ളി ബഹു. സർക്കാരിന്റെ സൂചന (2) പ്രകാരം ഉത്തരവ് ലഭിച്ചിട്ടു≠്.
സംഘത്തിന്റെ കൊടുത്ത് തീർക്കുവാൻ സാധിക്കാത്ത ` 2,01,219.19-ന്റെ ബാധ്യത ക≠ുകെട്ടിയും ഈടാക്കിയെടുക്കാൻ സാധിക്കാത്ത ` 2,16,104.54-ന്റെ ആസ്തികൾ എഴുതിത്തള്ളിയും ഈ ആഫീസിലെ സൂചന (3) പ്രകാരം ഉത്തരവായിട്ടു≠്.
പിരിച്ചെടുത്ത ആസ്തി തുകയുടെ 15 % തുകയായ ` 2,785 ലിക്വിഡേഷൻ ചാർജായും 5 % തുകയായ ` 928 ശേഷം ബാക്കി മിച്ചമുള്ള ` 1,606 ഉൾപ്പെടെ ` 2,534 കോമൺഗുഡ് ഫ≠ിലേക്കും അടച്ചിട്ടു≠്.
ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവ് ചെലവ് കണക്ക് താഴെ പറയും പ്രകാരമാണ്.
വരവ് തുക ചെലവ് തുക
`
` ജംഗമലേലം
18,450.00 ഗവ. ഓഹരി തിരികെ 15000.00 ബാങ്ക് നിക്ഷേപം പിൻവലിച്ചത് 15,339.60 ആഡിറ്റ് ഫീസ്
1750.00 ലിക്വിഡേറ്റർ അഡ്വാൻസ് 59.00 ഗവ. ഓഹരി പലിശ 1313.00 ജില്ലാ ബാങ്ക് ഓഹരി പിൻവലിച്ചത് 100.00 ഫർണിച്ചർ വായ്പ 450.00 ലാഭവിഹിതം ലഭിച്ചത്
17.25 ഫർണിച്ചർ വായ്പയ്ക്ക് പലിശ 747.00
തൻ ചെലവ്
59.00
ബാങ്ക് നിക്ഷേപം 9307.25
ലിക്വി. അഡ്വാൻസ് തിരികെ 20.60
ലിക്വിഡേഷൻ ചാർജ് 2785.00
കോമൺ ലിക്വിഡേഷൻ ഫ≠് 2534.00 ആകെ 33,965.85 ആകെ 33,965.85 സംഘത്തിന്റെ ഇപ്പോഴത്തെ (15-5-2014) ബാക്കിപത്രം താഴെ പറയും പ്രകാരമാണ്.
ആസ്തി ബാദ്ധ്യത
ഇല്ല ഇല്ല29th JULY 2014] CO-OPERATIVE DEPARTMENT 153 സംഘത്തിന്റെ അവസാന പൊതുയോഗം 25-4-2012-ൽ കൂടി അംഗീകരിച്ചിട്ടുള്ളതും സൂചന (4) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ലിക്വിഡേറ്റർ തീരുമാനം എടുത്തിട്ടുള്ളതും ആയത് സൂചന (5) പ്രകാരം കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടുള്ളതുമാണ്. ലിക്വിഡേഷൻ കണക്കിൽ ബാക്കി നിൽപ്പില്ല. ഇപ്രകാരം ലിക്വിഡേഷൻ നടപടി പൂർത്തീകരിച്ചതായി എനിക്ക് ബോദ്ധ്യമായതിനാൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
കെ. 428-ാം നമ്പർ മണിമല കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കംചെയ്തുകൊ≠ും ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും, ഫയലുകളും ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ഓഫീസിന്റെ അനുമതിയോടെ നശിപ്പിക്കാവുന്നതുമാണ്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ),
ആഫീസ്, കോട്ടയം.
തൃശ്ശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം [ഹാജർ : സി. വി. ശശിധരൻ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻചാർജ്, തൃശ്ശൂർ]
നമ്പർ എ.ഇ.എൽ. 6491/2013. 2013 ഡിസംബർ 12.
വിഷയം:— ആർ. 993-ാം നമ്പർ കൊടുങ്ങല്ലൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്-സമാപ്തീ കരണം-ഉദ്യോഗസ്ഥനെ നിയമിച്ചുകൊ≠ുള്ള ഉത്തരവ്്—സംബന്ധിച്ച്.
സൂചന :— 1. 12-8-2013-ലെ 45/2011 നമ്പർ ഓർഡിനൻസ.് 2. കൊടുങ്ങല്ലൂർ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമിതിയുടെ 12-9-2013-ലെ 7-ാം നമ്പർ തീരുമാനം.
3. കൊടുങ്ങല്ലൂർ പി.സി.എ.ആർ.ഡി.ബി. അസിസ്റ്റന്റ ് രജിസ്ട്രാർ/വാല്യുവേഷൻ ആഫീസറുടെ 4-12-2013-ലെ 25/13-14 നമ്പർ കത്ത്.
ബഹുമാനപ്പെട്ട കേരള ഗവർണ്ണറുടെ 12-8-2011-ലെ 45/2011 നമ്പർ ഓർഡിനൻസും, സഹകരണ സംഘം രജിസ്ട്രാറുടെ അനുബന്ധ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളുടെ പ്രവർത്തനപരിധി ഒരു താലൂക്കായി നിജപ്പെടുത്തുകയും, വിഭജന പ്രക്രിയ പ്രകാരം 17 പുതിയ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ രൂപീകരിക്കുകയും, അഫിലിയേഷൻ നൽകുകയും ചെയ്തിട്ടുള്ളതാണ്. സൂചന (2) തീരുമാനപ്രകാരം ആർ. 993-ാം നമ്പർ കൊടുങ്ങല്ലൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ലിക്വിഡേഷൻ നടപടികൾ ആരംഭിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാറോട് അപേക്ഷിച്ചിട്ടുള്ളതാണ്.
സൂചന (3) കത്ത് പ്രകാരം ആർ. 1353-ാം നമ്പർ കാർഷിക ഗ്രാമവികസന ബാങ്കിന്റെ വാല്യുവേഷൻ ആഫീസർ/ അസിസ്റ്റന്റ ് രജിസ്ട്രാർ സമർപ്പിച്ച ശുപാർശയിൽ താഴെ പറയുന്ന കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നു. ആർ. 993-ാം നമ്പർ സഹകരണ കാർഷിക വികസന ബാങ്കിന്റെ രൂപീകരണം അസാധുവായി പ്രഖ്യാപിച്ച്, ആസ്തി ബാദ്ധ്യതകൾ പുതുതായി രൂപീകരിച്ച 1353-ാം നമ്പർ ബാങ്കിലേക്ക് യോജിപ്പിച്ചിട്ടുള്ളതാണെങ്കിലും ലിക്വിഡേഷൻ നടപടികൾ
(ഒപ്പ്)
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
പൂർത്തീകരിക്കാത്തതിനാൽ രേഖകളിൽ ടി ബാങ്ക് ഇപ്പോഴും നിലനിൽക്കുന്നതായി കാണുന്നു. ത∑ൂലം പുതിയ ബാങ്കിന്റെ കണക്കുകൾ ക്രമീകരിക്കുന്നതിനോ, ആഡിറ്റ് പൂർത്തീ കരിക്കുന്നതിനോ സാധിക്കുന്നില്ല. ആർ. 312-ാം നമ്പർ ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ 2012-13 വർഷം വരെയുള്ള ആഡിറ്റ് പൂർത്തീകരിച്ച് ആർ.1353-ാം നമ്പർ കൊടുങ്ങല്ലൂർ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന് നൽകേ≠ വകയിൽ ര≠ു തവണകളിലായി 12-8-2013-ൽ ` 80,19,771.64-ം 28-11-2013-ൽ ` 40,00,000-ം അടക്കം ` 1,20,19,771.64 നൽകിയിട്ടുള്ളതും ബാക്കി സംഖ്യ 2010-11, 2011-12 വർഷങ്ങളിലെ ഇൻകം-ടാക്സ് അസസ്മെന്റ ് കഴിഞ്ഞതിനു ശേഷം നൽകാമെന്നും അറിയിച്ചിട്ടുള്ളതാണ്. ആയതുകൊ≠് ആർ. 1353-ാം നമ്പർ ബാങ്കിന്റെ ആഡിറ്റ് നടപടികൾ ആരംഭിക്കുന്നതിനും, പ്രവർത്തനം കാര്യക്ഷമ മാക്കുന്നതിനും ആർ. 993-ാം നമ്പർ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ലിക്വിഡേഷൻ നടപടികൾ എത്രയുംവേഗം പൂർത്തീകരിക്കുവാൻ നടപടി സ്വീകരി ക്കുന്നതിനും അസിസ്റ്റന്റ ് രജിസ്ട്രാർ/വാല്യുവേഷൻ ആഫീസർ ശുപാർശ ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ബഹുമാനപ്പെട്ട കേരള ഗവർണ്ണറുടെ 45/2011-ാം നമ്പർ ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ രൂപീകരണം അസാധുവാക്കപ്പെട്ട ആർ. 993-ാം നമ്പർ കൊടുങ്ങല്ലൂർ സഹകരണ കാർഷിക വികസന ബാങ്കിന്റെ പ്രവർത്തനം, 1969-ലെ കേരള സഹകരണ നിയമം 71-ാം വകുപ്പനുസരിച്ച് സമാപ്തീകരിക്കുന്നതിന്, ഉദ്യോഗസ്ഥനായി കൊടുങ്ങല്ലൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കൊടുങ്ങല്ലൂർ യൂണിറ്റ് ഇൻസ്പെŒറെ നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ടി ഉദ്യോഗസ്ഥൻ പ്രസ്തുത ബാങ്കിന്റെ ആസ്തി ബാദ്ധ്യതകൾ ചാർജെടുക്കേ≠തും, നിയമപ്രകാരം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്. ചാർജെടുത്ത തീയതിയിലെ കടധന പട്ടിക, ചാർജെടുക്കാൻ സാധിച്ചിട്ടുള്ള റിക്കാർഡുകളുടെ വിവരങ്ങൾ എന്നിവ ഈ ആഫീസിലേക്ക് അറിയിക്കേ≠താണ്. ലിക്വിഡേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നിർദ്ദേശിക്കുന്നു.
(ഒപ്പ്) സഹകരണ സംഘം ജോയിന്റ രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ (ജനറൽ), ഇൻ-ചാർ÷്. തൃശ്ശൂർ.
29th JULY 2014] CO-OPERATIVE DEPARTMENT 154REGISTRATION CERTIFICATE
No. 2468/2014/O/R.Dis. 27th June 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം [ഹാജർ : കെ. ജി. ചന്ദ്രശേഖരൻ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻ-ചാർ÷്]
നമ്പർ എ. ഇ. എൽ/2835/2013. 2014 ഏപ്രിൽ 22.
വിഷയം :— സുൽത്താൻ ബത്തേരി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം നമ്പർ ഡബ്യൂ. 225 സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിച്ചത്- ലിക്വിഡേറ്ററെ മാറ്റി നിയമിച്ച് ഉത്തരവായത്- സംബന്ധിച്ച്.
സൂചന:— (1) സുൽത്താൻ ബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 3-3-2014-ലെ 928/13 നമ്പർ കത്ത്.
(2) വയനാട് ജോയിന്റ ് രജിസ്ട്രാർ Categorical Statement
1. Name and Number of the Society—Melarkode Service Co-operative Bank Ltd. No. P. 1403.
2. Date of Registration—27-6-2014.
3. Address—Chittilamchery, Chittilamchery (P. O.) 4. Liability—Limited.
5. Area of Operation—Whole area of Melarkode Gramapanchayath.
6. Main objects—To undertake agricultural credit activities for and to provide loans and advances for agricultural purposes, the rate of interest on such loan and advance shall be the rate fixed by the registrar.
7. Type of society— Primary Agricultural Credit Societies, under Rule (15) (1)A 3(a) of Kerala Co-operative Societies Act 1969.
8. Authorised Share Capital—` 72,00,000 (Rupees Seventy Two Lakhs only)
(a) 10000 'A' Class shares of ` 500 each (b) 2000 'B' Class shares of ` 1,000 each (c) 20000 'C' Class shares of ` 10 each.
9. Maximum borrowing Power—150 times of paid up Share Capital plus Reserve Fund.
(ജനറൽ)-ന്റെ 30-12-2013-ലെ എ.ഇ.എൽ. 2835/13 നമ്പർ ഉത്തരവ്.
1969-ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ വകുപ്പ് 71(2)(ബി) പ്രകാരം സുൽത്താൻ ബത്തേരി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ക്ലിപ്തം നമ്പർ ഡബ്ല്യൂ. 225-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും സഹകരണ നിയമം വകുപ്പ് 72(1) അനുസരിച്ച് സുൽത്താൻബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ സുൽത്താൻ ബത്തേരി യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും സൂചന (2) പ്രകാരം ഉത്തരവായിരുന്നു.
സുൽത്താൻബത്തേരി താലൂക്കിൽ ഒരു യൂണിറ്റ് ഇൻസ്പെക്ടർ മാത്രമായതിനാൽ ജോലിഭാരം വളരെയേറെ ബുദ്ധിമുട്ടു≠ാക്കുന്നു≠െന്നും, ആയതിനാൽ ടി സംഘത്തിന്റെ ലിക്വിഡേറ്റർ സ്ഥാനത്തുനിന്നും സുൽത്താൻബത്തേരി യൂണിറ്റ് ഇൻസ്പെക്ടറെ ഒഴിവാക്കണമെന്നും ടി യൂണിറ്റ് ഇൻസ്പെക്ടർ അപേക്ഷിക്കുകയും ആയത് സൂചന ഒന്ന് പ്രകാരം സുൽത്താൻബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്ത് സമർപ്പിച്ചിട്ടു≠്. ടി യൂണിറ്റ് ഇൻസ്പെക്ടറുടെ ജോലിഭാരം, മേൽ സംഘത്തിന്റെ അന്തിമ സമാപ്തീകരണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ, ഇതു സംബന്ധിച്ചുള്ള സുൽത്താൻബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ശുപാർശ എന്നിവ വിശദമായി പരിശോധിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
1969-ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറെ മാറ്റി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
(General).
29th JULY 2014] CO-OPERATIVE DEPARTMENT 155ലിക്വിഡേറ്റർ ചാർ÷് യഥാവിധി ഏറ്റെടുക്കേ≠തും, ഇതു സംബന്ധിച്ച് സൂചന(2)-ലെ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ള രേഖകളുടെ ര≠് പകർപ്പുകൾ ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്. സൂചന (2)-ലെ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ള സമയ പരിധിയ്ക്കകം ടി സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ ല്വിക്വിഡേറ്റർ സ്വീകരിക്കേ≠താണ്.
സഹകരണ സംഘം
(ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ വയനാട്.
(ജനറൽ), ഇൻ-ചാർ÷്.
REGISTRATION CERTIFICATE
In exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
5. Area of Operation—Whole area of Belur, Pullur Periya Grama Panchayath.
6. Main objects—As per Bye-law No. 5.
7. Authorised Share Capital—` 71,50,000.
8. Maximum borrowing power of the society—150 times of paid up Share Capital plus Reserve Fund.
9. Type of society— Rule-15(11)(1)-Welfare Society.
(2)
No. O. 2399/2014/R.Dis. 19th June 2014.
1. Name and Number of the Society—The Jawahar Grameena Housing Co-operative Society Ltd. No. S. 523.
2. Date of Registration—19-6-2014.
3. Address—Barotti, P.O. Kolathur, Kasaragod.
4. Liability—Limited.
5. Area of Operation—Whole area of Kasaragod Revenue District Except East Eleri Grama Panchayath.
6. Main objects—As per Bye-law No. III
7. Authorised Share Capital—` 65,00,000.
Categorical Statements
(1)
No. O. 2330/2014/R.Dis. 17th June 2014.
1. Name and Number of the Society—Iriya Farmer's Welfare Co-operative Society Ltd. No. S. 522.
2. Date of Registration—17-6-2014.
3. Address—P. O. Iriya, Pullur Village, Hosdurg, Kasaragod District.
4. Liability—Limited.
8. Maximum borrowing power of the society—150 times of paid up Share Capital plus Reserve Fund.
9. Type of society— Rule-15 I (C) (2)-Primary Housing Society.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar of Co-operative Societies Kasaragod.