© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
30
No. } 2014 ജൂലൈ 29 29th July 2014 1189 കർക്കടകം 13 13th Karkadakam 1189 1936 ശ്രാവണം 7 7th Sravana 1936
PART III
Fisheries Department
തിരുവനന്തപുരം ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല)-ടെ നടപടിക്രമം വിഷയം:— ഫിഷറീസ്—സഹകരണം—ഒറ്റപ്പന ചേരമാൻ തുരുത്ത് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ്. (ടി) 304—സമാപ്തീകരണം-ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) തിരുവനന്തപുരം ഫിഷറി ഡെവലപ്മെന്റ ് ഓഫീസറുടെ 5-3-2014-ലെ FDO/TVPM/ 2014-ാം നമ്പർ കത്ത്.
(2) ഈ ഓഫീസിലെ 26-3-2014-ലെ എഫ്.3-1343/ 2004-ാം നമ്പർ നോട്ടീസ്.
തുടർന്ന് പ്രവർത്തിപ്പിക്കുവാൻ സംഘാംഗങ്ങൾക്ക് താൽപര്യ മില്ലായെന്നും പരാമർശം 1 പ്രകാരം യൂണിറ്റ് ഇൻസ്പെക്ടർ അറിയിച്ചതിനെ തുടർന്ന് പരാമർശം 2 പ്രകാരം സമാപ്തീകരണ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതി∑േൽ സംഘാംഗങ്ങൾ ആരിൽ നിന്നും ആക്ഷേപമോ അഭിപ്രായമോ ലഭിച്ചിട്ടില്ല.
ഉത്തരവ് നമ്പർ എഫ്3-1343/2004, തീയതി 28-6-2014
ഒറ്റപ്പന ചേരമാൻതുരുത്ത് മത്സ്യത്തൊഴിലാളി വികസന മേൽ സാഹചര്യത്തിൽ ഒറ്റപ്പന ചേരമാൻതുരുത്ത് മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ്. (ടി) 304-നെ കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം തിരുവനന്തപുരം ഫിഷറി ഡെവലപ്മെന്റ ് ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാധ്യതകൾ ഉൾപ്പെടെ ലിക്വിഡേറ്ററായി ചുമതല ഏറ്റെടുക്കേ ≠തും ഉത്തരവ് തീയതി മുതൽ ര≠് മാസത്തിനകം അന്തിമ സമാപ്തീകരണ നടപടികൾ സ്വീകരിച്ച വിവരം റിപ്പോർട്ട് ചെയ്യേ≠തുമാണ്.
തിരുവനന്തപുരം. ഡയറക്ടർ (ദക്ഷിണ മേഖല).