© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
30
No.
} 2014 ജൂലൈ 29 29th July 2014 1189 കർക്കടകം 13 13th Karkadakam 1189 1936 ശ്രാവണം 7 7th Sravana 1936
PART III
Forest Department
തിരുവനന്തപുരം ഡിവിഷൻ
പുനർ ഇ-ദർഘാസ് പരസ്യം
നമ്പർ ഡി-1235/2012.
2014 ജൂലൈ 4.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ വിവരിക്കുന്ന ജോലികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും ഓരോ ജോലിക്കും മുദ്രവച്ച കവറുകളിൽ പ്രവർത്തിയുടെ പേര് കാണിച്ചുകൊ≠ുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2014 ആഗസ്റ്റ് മാസം 13-ാം തീയതി മുതൽ 21-8-2014 പകൽ 1 മണിവരെ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ വെബ്സൈറ്റിൽ സ്വീകരിക്കുന്നതും 25-8-2014 പകൽ 11-ന് തുറക്കുന്നതുമാണ്.
ദർഘാസ് നമ്പർ —D-1235/2012.
പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും — പാലോട് റെയിഞ്ചിലെ പൊൻമുടിയിൽ പുതുതായി ഇൻസ്പെക്ഷൻ ബം•ാവിന്റെ നിർമ്മാണം —` 34,35,000.
നിരതദ്രവ്യം—` 85,875. ടെ≠ർ ഫോമിന്റെ വില—` 6,520 + 5% വാറ്റ് = ` 6,850. ജോലി ചെയ്തുതീർക്കേ≠ കാലാവധി—കരാർ തീയതി മുതൽ 6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്തും, ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികുതിയും ഉൾപ്പെടെ പണമായി ഓൺലൈനായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക മടക്കി കൊടുക്കുന്നതല്ല. മറ്റു വ്യവസ്ഥകൾ എല്ലാം പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ളതുപോലെ ആയിരിക്കും. കൂടാതെ ജി. ഒ (പി) നമ്പർ 540/08/Fin. തീയതി 1-12-2008-ലെ വ്യവസ്ഥകളും ഈ പ്രവൃത്തിക്ക് ബാധകമായിരിക്കും.
നിരതദ്രവ്യത്തിനുവേ≠ി ഡ്രാഫ്റ്റുകൾ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ പേരിലുള്ളതും പ്രവൃത്തിയുടെ പേര് എഴുതി ആവശ്യമായ സ്റ്റാമ്പ് പതിച്ച് കവർ സഹിതം ഒപ്പിട്ടിട്ടുള്ളതും ആയിരിക്കണം. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം നേരത്തെ നി›യിച്ചിരുന്ന സമയത്തും സ്ഥലത്തും വച്ച് ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ തിരുവനന്തപുരം. ഫോറസ്റ്റ് ഓഫീസർ.
29th JULY 2014] FOREST DEPARTMENT 422 Iപുനലൂർ ഡിവിഷൻ
ദർഘാസ്-ലേല പരസ്യം
നമ്പർ പി.സി. 2-4831/2012.
2014 ജൂലൈ 8.
പുനലൂർ ഫോറസ്റ്റ് ഡിവിഷനിലെ അഞ്ചൽ റെയിഞ്ചിലെ 1952 തേക്ക് തോട്ടം ആയിരനല്ലൂരിൽ നിന്നും അന്തിമ വെട്ടിലൂടെ ശേഖരിച്ച വിവിധയിനം തേക്ക് കഴകൾ, IVക്ളാസ്സ് തേക്ക് തടി, തേക്ക് ബില്ലറ്റ്, വിറക്, 75 സെ. മീ. താഴെ അളവുള്ള മറ്റിനം തടികളും 1995 അക്കേഷ്യാ ഓറിക്കുലിഫോർമിസ്, വെള്ളില തോട്ടത്തിൽ നിന്നും ശേഖരിച്ച അക്കേഷ്യാ ബട്ട് എൻഡ്സും, വിറക് കഷണങ്ങളും 2003 അക്കേഷ്യാ തോട്ടം ചന്ദനക്കാവ് നിന്നും ശേഖരിച്ച ജംഗിൾ വുഡ്, ഫയർ വുഡും, പത്തനാപുരം റെയ്ഞ്ചിലെ 2001 അക്കേഷ്യാ ഓറിക്കുലിഫോർമിസ് തോട്ടം, പൂവാലിക്കുഴിയിൽനിന്നും 2001 അക്കേഷ്യാ ഓറിക്കുലിഫോർമിസ് തോട്ടം, പിറവന്തൂരിൽ നിന്നും ശേഖരിച്ച അക്കേഷ്യാ ബട്ട് എൻഡ്സും, പുനലൂർ ഡിവിഷൻ ഓഫീസ് കോമ്പൗ≠ിൽ നിന്നും ശേഖരിച്ച ബദാം വിറകും, സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 22-11-2013-ലെ പ്രൊ. (5) 26274/2012-ാം നമ്പരിലും 10-12-2013-ലെ 49-ാം നമ്പർ കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചുള്ള ദർഘാസ്-ലേല വ്യവസ്ഥകൾക്കും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വച്ച് പരസ്യമായി ദർഘാസ്-ലേലത്തിൽ വിൽക്കുന്നതാണ്.
ദർഘാസ്-ലേല ദിവസം പൊതു അവധിദിവസമായി വന്നാൽ അതാത് ലേലത്തിന് നി›യിച്ചിട്ടുള്ള ദിവസത്തിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്-ലേലം നടത്തുന്നതായിരിക്കും. പൊതു ഒഴിവിലല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ദർഘാസ്-ലേലം നടത്താൻ കഴിയാതെ വന്നാൽ താഴെ കാണിച്ചിട്ടുള്ള പകരം തീയതിയിൽ ദർഘാസ്-ലേലം നടത്തുന്നതായിരിക്കും. ലേലത്തിന് വച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം അവരുടെ ആവശ്യം കഴിഞ്ഞുള്ള ഉൽപ്പന്നങ്ങൾ മാത്രമേ ലേലത്തിൽ വിൽക്കുകയുള്ളൂ. ദർഘാസ്-ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുൻപായി ഉൽപ്പന്നങ്ങളുടെ നൽപ്പു നിൽപ്പുകൾ ക≠് ബോദ്ധ്യപ്പെടേ≠താണ്.
ആയതിനെ സംബന്ധിച്ച് പിന്നീട് ഉ≠ാകുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല. ടി ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതൊരു തടിയും യാതൊരു മുന്നറിയിപ്പും കൂടാതെ ലേലത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാകുന്നു.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിലോ പത്തനാപുരം റെയിഞ്ചിലെ വിൽപ്പന വസ്തുക്കളുടെ വിവരങ്ങൾ പത്തനാപുരം റെയിഞ്ചാഫീസിൽ നിന്നോ (ഫോൺ-0475 2354848) അഞ്ചൽ റെയിഞ്ചിലെ വിൽപ്പന വസ്തുക്കളുടെ വിവരങ്ങൾ അഞ്ചൽ റെയിഞ്ചാഫീസിൽ നിന്നോ (ഫോൺ-0475 2270100) മുഴുവൻ വിവരവും വനം വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് ആയ www.kerala.forest.org-ലോ ലഭ്യമാണ്. ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിയ്ക്ക് തലേപ്രവൃത്തി ദിവസം വൈകിട്ട് 5 മണിവരെ ദർഘാസ് ഫോറങ്ങൾ പത്തനാപുരം/അഞ്ചൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നും വിലയായ ` 200-ം മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങാവുന്നതാണ്. ലേല ദിവസം രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ പത്തനാപുരം/അഞ്ചൽ റെയിഞ്ചാഫീസിൽ സ്വീകരിക്കുന്നതാണ്. ഓരോ ലോട്ടിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ സീൽ ചെയ്ത് പുറത്ത് ലോട്ട് നമ്പർ എഴുതിയാണ് സമർപ്പിക്കേ≠ത്.
പട്ടിക
അഞ്ചൽ റെയിഞ്ച്
തേക്ക് കഴകൾ (എണ്ണം)
തോട്ടത്തിന്റെ പേര്
ക്രമ നമ്പർ
II C III IV V
തേക്ക ് ബില്ലറ്റ്സ് (മെ. ടൺ.)
കാട്ടു വിറക് (മെ. ടൺ.)
സൂക്ഷിച്ചിരി ക്കുന്ന സ്ഥലം തേക്ക് IV ക്ലാസ് (എം3)
ലേല സ്ഥലവും തീയതിയും സമയവും തേക്ക് ഷോർട്ട് ലോഗ്സ് (എം3)
്
ം 1 1952 തേക്ക് 105 7 1016 1452 1595 440 30 332 മൂലക്കയം
ൽ ത
ച്ച വ
ു
യ ക്ക
മ
ല πാന്റേഷൻ ആയിരനല്ലൂർ
ഡമ്പിംഗ് ഡിപ്പോ, ആയിരനല്ലൂർ
ി
ൂ ൽ
മ
ി
ണ
മ 2 1995 അക്കേഷ്യാ അക്കേഷ്യാ ബട്ട് എൻഡ്സ്-44 എം3 ഏഴംകുളം
യ
ന്റ
ാ
െ 0 1
ി പ്പ
േ
ി
ഞ്ച
ി
ി
ഡ
യ ഓറിക്കുലിഫോർമിസ് πാന്റേഷൻ, അക്കേഷ്യാ വിറക്-0.50 എം. റ്റി. വെള്ളില വെള്ളില
ല െ വ
്
റ െ
ാ ര
ഗ 3 2003 അക്കേഷ്യാ ജംഗിൾ വുഡ്, ഫയർ വുഡ്-5.5 എം. റ്റി. ചന്ദനക്കാവ്
ം
ി
4 1 0 2 πാന്റേഷൻ,
ചന്ദനക്കാവ്
ൽ ഞ്ച അ
മ്പ ഡ
129th JULY 2014] FOREST DEPARTMENT 423
പത്തനാപുരം റെയിഞ്ച്
ക്രമ തോട്ടത്തിന്റെ പേര് ഇനം സൂക്ഷിച്ചിരിക്കുന്ന ലേല സ്ഥലവും നമ്പർ സ്ഥലം തീയതിയും സമയവും 1 2001 അക്കേഷ്യാ അക്കേഷ്യാ ബട്ട് എൻഡ്സ്-100 എം3 കരിമ്പാലൂർ പത്തനാപുരം ഓറിക്കുലിഫോർമിസ് πാന്റേഷൻ, പൂവാലിക്കുഴി
റെയിഞ്ചാഫീസിൽ വച്ച് 22-8-2014-ന് രാവിലെ 10 മണി മുതൽ29th JULY 2014] FOREST DEPARTMENT 424 SCHEDULE
Anchal RangeS
Teak poles (Nos.)
Teak Timber
Place of
collection
IV Class
Name of
Plantation
Sl. No.
Teak
short
logs
Teak
billet
(MT)
II C III IV V
Jungle
wood
Fire wood
(MT)
Auction
place,
date and
time
t 1 1952 TP 105 7 1016 1452 1595 440 30 332 Moolakkayam
o p e Ayiranalloor
D
Dumping Depot, Ayiranalloor
g n
i
.
p
m 2 1995 Acacia Acacia Butt ends—44 M3 Ezhamkulam
m
.
u
a
D
0 1
m
, Auriculiformis Plantation, Acacia fire wood—0.50 MT Vellila Vellila
4 1 0 2
-
8
a y a k k a - 3 2003 Acacia
Jungle wood, Fire wood—5.5 MT Chandanakavu
l 9 1
o o
M
n o Plantation, Chandanakavu
Pathanapuram Range
Sl. Name of Plantation Item Place of collection Auction Place,
No.
date and time
3
29th JULY 2014] FOREST DEPARTMENT 425മലയാറ്റൂർ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-626/എ/2014.
2014 ജൂൺ 30.
മലയാറ്റൂർ ഡിവിഷനിലെ വിവിധ റെയിഞ്ചുകളിൽ 2014-15 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന താഴെ പട്ടികയിൽ ചേർത്തി രിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പട്ടിക 2-ൽ കാണിച്ചിരിക്കും വിധത്തി ലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എ, ബി, സി, ഡി വിഭാഗത്തിൽപ്പെടുന്ന സാധുതയുള്ള അംഗീകൃത കരാറുകാർ, ഇലക്ട്രിക്കൽ പ്രവർത്തികൾക്ക് ഇലക്ട്രിക്കൽ അംഗീകൃത കരാറുകാർ എന്നിവരിൽ നിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക-1
ടെ≠ർ
നിരതദ്രവ്യം കാലാവധി
ഏകദേശ റെയിഞ്ച് പ്രവൃത്തിയുടെ പേര് അടങ്കൽ തുക ഫോറത്തിന്റെ വില ക്രമ നമ്പർ
` `
` 1 കോടനാട് പുതിയ ഡിവിഷണൽ ഫോറസ്റ്റ് 10,00,000 25,000 കരാർ തീയതി മുതൽ 1,500 + വാറ്റ് ഓഫീസ് കെട്ടിടത്തിലെ ഇലക്ട്രിക്കൽ 45 ദിവസം പ്രവൃത്തികൾ —2014-15
2 കോടനാട് എലിഫന്റ ് ക്രാൾ റോഡിന്റെ റീ-ടാറിംഗ് 3,25,000 8,200 കരാർ തീയതി മുതൽ 700 + വാറ്റ്
30 ദിവസം
350 മീ.—2014-15
3 കുട്ടമ്പുഴ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ഉൾപ്പെട്ട 5,00,000 12,500 കരാർ തീയതി മുതൽ 1,000 + വാറ്റ്
30 ദിവസം
കാഞ്ഞിരംപാറയിൽ ചെക്ക് ഡാം നിർമ്മാണം —2013-14
4 ഇടമലയാർ പെരുമുഴി ഫോറസ്റ്റ് സ്റ്റേഷനിലെ 1,00,000 2,500 കരാർ തീയതി മുതൽ 400 + വാറ്റ് ബാച്ചിലേഴ്സ് ഹോസ്റ്റലിന്റെ ഇലക്ട്രിക്കൽ 30 ദിവസം പ്രവൃത്തികൾ —2012-13
5 കാലടി കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ 1,00,000 2,500 കരാർ തീയതി മുതൽ 400 + വാറ്റ് ബാച്ചിലേഴ്സ് ഹോസ്റ്റലിന്റെ ഇലക്ട്രിക്കൽ 30 ദിവസം പ്രവൃത്തികൾ —2012-13
6 കോടനാട് സിൽവൻ ഹൗസ് ഇൻസ്പെക്ഷൻ 75,000 1,900 കരാർ തീയതി മുതൽ 400 + വാറ്റ്
30 ദിവസം
ബം•ാവിലെ റോഡിന്റെ റീടാറിംഗ് 80 മീ. —2014-15
7 കാലടി കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷന്റെ 1,88,000 4,700 കരാർ തീയതി മുതൽ 400 + വാറ്റ് അതിർത്തിയിൽ 49 സ്ഥിരം ജ≠കളുടെ 30 ദിവസം പുനർനിർമ്മാണം —2014-15
8 കാലടി എവർഗ്രീൻ ഫോറസ്റ്റ് സ്റ്റേഷന്റെ 96,500 2,450 കരാർ തീയതി മുതൽ 400 + വാറ്റ് അതിർത്തിയിൽ 25 സ്ഥിരം ജ≠കളുടെ 30 ദിവസം പുനർനിർമ്മാണം —2014-15
9 കാലടി എവർഗ്രീൻ ഫോറസ്റ്റ് സ്റ്റേഷന്റെ 86,500 2,200 കരാർ തീയതി മുതൽ 400 + വാറ്റ് അതിർത്തിയിൽ 20 സ്ഥിരം ജ≠കളുടെ 30 ദിവസം പുനർനിർമ്മാണം —2014-15
10 കാലടി എവർഗ്രീൻ ഫോറസ്റ്റ് സ്റ്റേഷന്റെ 1,42,000 3,550 കരാർ തീയതി മുതൽ 400 + വാറ്റ് അതിർത്തിയിൽ 37 സ്ഥിരം ജ≠കളുടെ 30 ദിവസം പുനർനിർമ്മാണം —2014-15
11 കോടനാട് ഡി. എഫ്. ഒ. ക്വാർട്ടേഴ്സിന്റെ 5,00,000 12,500 കരാർ തീയതി മുതൽ 1,000 + വാറ്റ്
30 ദിവസം
പുനരുദ്ധാരണം—2014-15
12 കോടനാട് പുതിയ ഡിവിഷൻ ഓഫീസ് കെട്ടിടത്തിന്റെ 10,00,000 25,000 കരാർ തീയതി മുതൽ 1,500 + വാറ്റ്
60 ദിവസം
ചുറ്റുമതിൽ, ഗേറ്റ്, പാർക്കിംഗ് ഷെഡ്, ലാന്റ ് സ്കേപ്പിംഗ് തുടങ്ങിയ പ്രവൃത്തികൾ—2014-1529th JULY 2014] FOREST DEPARTMENT 426 പട്ടിക—2
ദർഘാസ് ഫോറങ്ങൾ
നൽകുന്ന തീയതിയും സമയവും സ്വീകരിക്കുന്ന തീയതിയും സമയവും തുറക്കുന്ന തീയതിയും സമയവും 30-7-2014 വൈകുന്നേരം 5 മണിവരെ 31-7-2014 ഉച്ചകഴിഞ്ഞ് 3 മണിവരെ 31-7-2014 ഉച്ചകഴിഞ്ഞ് 3.30 മണി.
ഏതെങ്കിലും കാരണത്താൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ ചുവടെപറയുന്ന ദിവസങ്ങളിൽ നടത്തുന്നതാണ്. 2-8-2014 വൈകുന്നേരം 5 മണിവരെ 5-8-2014 ഉച്ചകഴിഞ്ഞ് 3 മണിവരെ 7-8-2014 ഉച്ചകഴിഞ്ഞ് 3.30 മണി.
മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി/പൊതു പണിമുടക്ക്/ഹർത്താൽ ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും, സ്വീകരിക്കുന്നതും, തുറക്കുന്നതുമായി രിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും വനം വകുപ്പിലെയും എല്ലാ നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം ഏതെങ്കിലും ഷെഡ്യൂൾഡ്/ദേശസാൽകൃത ബാങ്കിൽനിന്നുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-2-2012-ലെ ജി.ഒ. (പി) നമ്പർ 13/2012 പി.ഡബ്ല്യൂ.ഡി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
മേൽ ജോലികൾക്ക് ആവശ്യമായ ഫ≠്, ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നിവ യഥാസമയം ലഭിക്കാതെ വരികയോ മറ്റ് സാങ്കേതിക കാരണങ്ങളാൽ അനുവാദം ലഭിക്കാതെ വരികയോ ചെയ്താൽ മേൽ പറഞ്ഞ പ്രവൃത്തികളിൽ ഏതെങ്കിലും ഭാഗികമായോ മുഴുവനായോ വേ≠െന്ന് വയ്ക്കുവാൻ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഈ ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നോ ആഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റാഫീസ്, മലയാറ്റൂർ, കോടനാട് പി. ഒ., ഇമെയിൽ—[email protected] ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഫോൺ: 0484-2649052.
(കേരള ഗവർണ്ണർക്കുവേ≠ി).
കോഴിക്കോട് ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി. 3824/2014. 2014 ജൂലൈ 2.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് വനം ഡിവിഷനിൽ കുറ്റ്യാടി, താമരശ്ശേരി റെയിഞ്ചുകളിൽപ്പെടുന്ന താഴെ പറയുന്ന മരാമത്ത് പ്രവർത്തികൾക്കായി പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 6-8-2014-ാം തീയതി വൈകുന്നേരം 2.30 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ടെ≠ർ നടക്കുന്ന ദിവസം ഉച്ചക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ മുദ്രവച്ച ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസിനൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡി.ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ≠താണ്. മേൽ പറഞ്ഞ വിധത്തിലുള്ള നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ ഭാഗികമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ നിരസിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മേൽ പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റു കാരണങ്ങളാൽ അന്നേദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകളും അനുസരിച്ച് ടെ≠ർ നടപടിക്രമങ്ങൾ നടത്തുന്നതായിരിക്കും.
29th JULY 2014] FOREST DEPARTMENT 427മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാതിരുന്നാൽ പ്രസ്തുത ടെ≠ർ നടപടികൾ 11-8-2014-നും അന്നും നടക്കാതെ വന്നാൽ 13-8-2014-നും അന്നും നടക്കാതെ വന്നാൽ 16-8-2014-നും മേൽ പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ചും ടെ≠ർ നടപടി ക്രമങ്ങൾ നടത്തുന്നതിനായി പരിഗണിക്കും.
Cost of tender forms is ` 600 + VAT. All existing rules, regulations, directions etc., prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.
Sl. Name of work with EMD
No. Proposed Estimate Cost `
ടെ≠ർ ഫോറത്തിന്റെ വില ` 600 + വാറ്റ് ഒടുക്കേ≠താണ്. കൂടാതെ സിവിൽ വർക്കുകൾക്ക്, പി. ഡബ്ല്യു.ഡി.-യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും ` 1 കുറ്റ്യാടി റെയിഞ്ച് ഓഫീസിന് മുകളിലെ
മേൽക്കൂരയുടെ നിർമ്മാണം—` 2,83,000 7,100 2 താമരശ്ശേരി റെയിഞ്ചിലെ റെയിഞ്ച്
ഓഫീസിന്റെ നവീകരണം—` 2,00,000 5,000 No. D-3824/2014. 2nd July 2014.
1 Construction of Roof truss work over
7,100 the Range Forest Office building at Kuttiady Forest Range during 2014-15— ` 2,83,000
2 Renovation of Range Office building at Thamarassery Forest Range during 2014-15— ` 2,00,000 5,000
(Sd.) Office of Divisional Forest Officer, Kozhikode Division, Kozhikode. Divisional Forest Officer.
വയനാട് വൈൽഡ്ലൈഫ് ഡിവിഷൻ,
സുൽത്താൻ ബത്തേരി
Competitive sealed tenders are invited by the undersigned on behalf of the Governor of Kerala in the prescribed form from eligible contractors registered with Kerala PWD for following civil works in Kuttiady and Thamarassery Forest Ranges during 2014-15. The tender is fixed to be conducted on 6-8-2014. The tender documents can be purchased from the office of the undersigned during office hours upto 1 p.m. upto 6-8-2014. Cost of tender form is non refundable. The tender documents should be properly filled up and should be submitted on or before 2.30 p.m. on 6-8-2014. It should be accompanied by all necessary documents, along with Earnest Money Deposit by way of bankers DD, or Fixed Deposit or National Saving Certificate or any approved Certificate drawn in favour of Divisional Forest Officer, Kozhikode, payable at Kozhikode. The intending tenderers should furnish a preliminary agreement in Stamp Paper worth ` 100 along with tender for each work.
Incomplete tenders, or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened and scrutinized at 3.30 p.m. on the same day in the presence of those tenderers who are present at the time by the Divisional Forest Officer, Kozhikode or an officer authorised by him. The Divisional Forest Officer reserves the right to reject any tender either partly or in full, without assigning any reason thereof. If the tender date happens to be a holiday, or the tender could not be conducted on the notified date, due to any other reasons, the tender will be conducted at the same place and time on the next working day, as per the same conditions.
If the tender for all works or any of the works could not be conducted on the said date/dates, tender for such works will be conducted at the above place and time with same conditions on 11-8-2014. If tender could not be conducted even on this date, necessary tenders conducted for the entire work or balance works for which tenders have not been received on the following dates with same conditions on 13-8-2014 or 16-8-2014 respectively.
ദർഘാസ് പരസ്യം
നമ്പർ ഡബ്ല്യൂ6-5219/2014. 2014 ജൂലൈ 4.
കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ കുറിച്യാട് റെയിഞ്ചിൽ താഴെപ്പറയുന്ന മരാമത്ത് പ്രവൃത്തി ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 20-8-2014 ഉച്ചയ്ക്കുശേഷം 2 മണിക്കുമുമ്പായി സുൽത്താൻ ബത്തേരിയിലുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേരും ഏകദേശം അടങ്കൽ തുകയും— കുറിച്യാട് റെയിഞ്ചിൽ 2014-15 കാലയളവിൽ സെന്റർ ഫോർ വൈൽഡ് ലൈഫ് റിസേർച്ച് ആന്റ ് ഫോറൻസിക്ക് ലബോറട്ടറി യിൽ റീ-വയറിംഗും ത്രീ-ഫേസ് വൈദ്യുതീകരണവും— ` 1.30 ലക്ഷം.
നിരതദ്രവ്യം—` 3,500.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-8-2014 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-8-2014 ഉച്ചയ്ക്കുശേഷം 2 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
20-8-2014 വൈകുന്നേരം 3.30 മണി.
കരാറുകാർക്കുവേ≠ രജിസ്ട്രേഷൻ യോഗ്യത—'സി' ക്ലാസ്സും ഉപരിയും.
ജോലി പൂർത്തിയാക്കാനുള്ള കാലാവധി—3 മാസം വരെ.
29th JULY 2014] FOREST DEPARTMENT 428ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതിവരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റ ിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്നും അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ 20-8-2014-ാം തീയതി വൈകുന്നേരം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കു ന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡൻ, സുൽത്താൻ ബത്തേരിയുടെ പേരിൽ സുൽത്താൻ ബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങളാൽ അന്നേദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.
മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തി കൾക്കുള്ള ടെ≠റുകൾ 27-8-2014-ാം തീയതിയിലും അന്നും നടക്കാത്തവ 3-9-2014-ാം തീയതിയിലും അന്നും നടക്കാത്തവ 10-9-2014-ാം തീയതിയിലും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്ന തായിരിക്കും. സിവിൽ വർക്കുകൾക്ക് പി.ഡബ്ല്യു.ഡി.യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേസ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലികൾക്കും ടെ≠റിനും ബാധകമായിരിക്കും.
No. W(6)-5219/2014.
EMD—` 3,500. Cost of tender form—` 400 + VAT.
Last date and time of receipt of application for tender form—Upto 1 p. m. on 20-8-2014.
Last date and time for receipt of tender form—
Upto 2 p. m. on 20-8-2014.
Date and time of opening of tender—Upto 3.30 p. m. on 20-8-2014.
Eligibility of contractor—'C' Class and above.
Period for completion—Upto 3 Months.
The tender is fixed to be conducted on 20-8-2014 at the office of the Deputy Conservator of Forests & Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the office of the undersigned during office hours upto 1 p. m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving Licence, Indian Passport etc. along with the Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 2 p. m. on the date of tender. It should be accompanied by all necessary documents along with the Earnest Money Deposit by way of Bankers DD or Fixed Deposit or National Savings Certificate pledged in favour of Deputy Conservator of Forests & Wildlife Warden, Wayanad Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in stamp paper worth ` 100 along with tender of each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Deputy Conservator of Forests & Wildlife Warden or an Officer authorized by him at 3.30 p.m. on the same day, in the presence of those tenderers who are present at that time. The Deputy Conservator of Forests & Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.
4th July 2014.
Separate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following Civil Works in Kurichiat Forest Range during 2014 -15.
Name of Work with Estimate amount (Approximate)— Estimate for the cost of re-wiring and installation of Three phase connection to Center for Wildlife Research and Forensics Laboratory in Wayanad Wildlife Division during 2014-15—` 1.30 lakhs.
If the tender for all works or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the same place and time with same conditions on 27-8-2014. If the tender could not be conducted on that day also, it will be conducted on 3-9-2014. If it could not be conducted on that day also, it will be conducted on 10-9-2014. All existing rules, regulations, directions, conditions, prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable in these works and tender also.
Office of the Wildlife Warden, (Sd.) Wayanad Wildlife Division, Deputy Conservator of Sulthan Bathery. Forests & Wildlife Warden.
29th JULY 2014] FOREST DEPARTMENT 429പുനർ ദർഘാസ് പരസ്യം
നമ്പർ ഡബ്ല്യൂ (6)-6389/2010. 2014 ജൂലൈ 4.
കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിലെ മുത്തങ്ങ, സുൽത്താൻബത്തേരി, കുറിച്യാട് എന്നീ ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെപ്പറയുന്ന മരാമത്ത് പ്രവൃത്തികൾ ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 20-8-2014 ഉച്ചയ്ക്ക് 2 മണിക്കുമുമ്പായി സുൽത്താൻ ബത്തേരിയിലുള്ള വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും `
(രൂപ ലക്ഷത്തിൽ)
1 കുറിച്യാട് റെയിഞ്ചിൽ അള്ളവയൽ 2 റീച്ചിൽ 2014-15 കാലയളവിൽ 20 മീറ്റർ നീളത്തിൽ ആന പ്രതിരോധ മതിൽ നിർമ്മാണം—` 1.48 3,700
4,400 2 സുൽത്താൻ ബത്തേരി റെയിഞ്ചിൽ കൊട്ടനോട് ഭാഗത്ത് 2013-14 കാലയളവിൽ 25 മീറ്റർ നീളത്തിൽ ആന പ്രതിരോധ മതിൽ നിർമ്മാണം—` 1.76
3 മുത്തങ്ങ റെയിഞ്ചിൽ കള്ളാടിക്കൊല്ലി ഭാഗത്ത് 2014-15 കാലയളവിൽ 60 മീറ്റർ ആന പ്രതിരോധ മതിൽ നിർമ്മാണം—` 4.52 11,300 4 മുത്തങ്ങ റെയിഞ്ചിൽ ആനവാരി ഭാഗത്ത് 2014-15 കാലയളവിൽ 50 മീറ്റർ നീളത്തിൽ ആന പ്രതിരോധ മതിൽ നിർമ്മാണം—` 3.65 9,150 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 400 + വാറ്റ്, ക്രമനമ്പർ 3-ന് ` 950 + വാറ്റ്, ക്രമനമ്പർ 4-ന് ` 750 + വാറ്റ്.
20-8-2014-ാം തീയതി വൈകുന്നേരം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കു ന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡൻ, സുൽത്താൻ ബത്തേരിയുടെ പേരിൽ സുൽത്താൻ ബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് വയ്ക്കാത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുവാനോ നിരസിക്കു വാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്തമായി രിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതുഅവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങളാൽ അന്നേദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.
മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തി കൾക്കുള്ള ടെ≠റുകൾ 27-8-2014-ാം തീയതിയിലും അന്നും നടക്കാത്തവ 3-9-2014-ാം തീയതിയിലും അന്നും നടക്കാത്തവ 10-9-2014-ാം തീയതിയിലും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്ന തായിരിക്കും. സിവിൽ വർക്കുകൾക്ക് പി.ഡബ്ല്യു.ഡി.യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേസ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലികൾക്കും ടെ≠റിനും ബാധകമായിരിക്കും.
No. W(6)-6389/2010.
4th July 2014.
ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-8-2014 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-8-2014 (ടെ≠ർ ദിവസം) ഉച്ചയ്ക്കുശേഷം 2 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
20-8-2014 (ടെ≠ർ ദിവസം) വൈകുന്നേരം 3.30 മണി.
കരാറുകാർക്കുവേ≠ രജിസ്ട്രേഷൻ യോഗ്യത—'സി' Separate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following Civil works in Kurichiat, Muthanga and Sulthan Bathery Forest Ranges in Wayanad Wildlife Division during 2014 -15.
Sl. Name of Work with Estimate EMD
No. amount (Approximate) `
ക്ലാസ്സും ഉപരിയും.
ജോലി പൂർത്തിയാക്കാനുള്ള കാലാവധി—3 മാസം വരെ.
ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതിവരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽനിന്നും ലഭിക്കുന്ന താണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്ന് അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ Gaz. No. 30/2014/DTP (Forest).
(1)
(2)
(3) 1 Construction of elephant proof stone wall for a length of 20 meters at Allavayal 2nd reach in Kurichiat Range during 2014-15—` 1.48 lakhs 3,700
4,400 2 Construction of elephant proof wall for a length of 25 meters at Kottanad area in Sulthan Bathery Range during 2014-15— ` 1.76 lakhs29th JULY 2014] FOREST DEPARTMENT 430 (1)
(2)
(3) 3 Construction of elephant stone proof wall
11,300 for a length of 60 meters at Kalladikolli area in Muthanga Range during 2014-15— ` 4.52 lakhs
4 Construction of elephant proof stone wall
9,150 for a length of 50 meters at Anavari area in Muthanga Range during 2014-15— ` 3.65 lakhs
Cost of tender form—` 400 + VAT for Sl. Nos. 1, 2, ` 950 + VAT for Sl. No. 3 and ` 750 + VAT for Sl. No. 4.
Last date and time of receipt of application for tender form—Upto 1 p. m. on 20-8-2014.
Last date and time for receipt of tender form—
Upto 2 p. m. on 20-8-2014.
Date and time of opening of tender—3.30 p. m. on 20-8-2014.
Eligibility of contractor—'C' Class and above.
Period for completion—Upto 3 Months.
The tender is fixed to be conducted on 20-8-2014 at the office of the Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the office of the undersigned during office hours up to 1 p. m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving Licence, Indian Passport etc. along with the Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 2 p. m. on the date of tender. It should be accompanied by all necessary documents along with the Earnest Money Deposit by way of Bankers DD or Fixed Deposit or National Savings Certificate pledged in favour of Deputy Conservator of Forests & Wildlife Warden, Wayanad Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in stamp paper worth ` 100 along with tender for each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Wildlife Warden or an Officer authorized by him at 3.30 p.m. on the same day, in the presence of those tenderers who are present at that time. The Deputy Conservator of Forests & Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.
If the tender for all works or any of the work could not be conducted on the said date, the tender for such work/works will be conducted at the above place and time with same conditions on 27-8-2014. If the tender could not be conducted on that day, it will be conducted on 3-9-2014. If it could not be conducted on that day also, it will be conducted on 10-9-2014. All existing rules, regulations, directions, conditions etc., prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable to these works and tender also.
Office of the Wildlife Warden, (Sd.) Wayanad Wildlife Division, Deputy Conservator of Sulthan Bathery. Forests & Wildlife Warden.