Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice

Published 29 July 2014

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-29.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

30

No.

} 2014 ജൂലൈ 29 29th July 2014 1189 കർക്കടകം 13 13th Karkadakam 1189 1936 ശ്രാവണം 7 7th Sravana 1936

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി6-671/2008.

2014 ജൂലൈ 10.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

`അടങ്കൽ തുകയും

(1)

(2)

(3) (1) (2)

(3) 2 3/ഇഇ/2014-15—നെയ്യാർ ജലസേചന പദ്ധതി— വെള്ളായണി നോർത്ത് ബ്രാഞ്ച് ചാനലിൽ ഇടിഞ്ഞുപോയ കനാൽ ഭാഗത്തിന്റെ പുനരുദ്ധാരണവും ചെയിനേജ് 5050 മീറ്റർ മുതൽ 5200 മീറ്റർ വരെയുള്ള ലീഡിംഗ് ചാനലിലെ കട്ട് & കവറിലെയും തടസ്സം മാറ്റുന്നതുമായ പണികൾ—` 4.50 ലക്ഷം 11,250 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,200 + വാറ്റ്, ക്രമനമ്പർ 2-ന്് ` 900 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—24-7-2014 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-7-2014 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —30-7-2014 വൈകുന്നേരം 3.30 മണി.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് സിയും അതിനു മുകളിലും, ക്രമനമ്പർ 2-ന് ഡിയും അതിനു മുകളിലും.

1 2/ഇഇ/2014-15—നെയ്യാർ ജലസേചന പദ്ധതി— മാങ്കൂട്ടം പാലത്തിനടുത്ത് ചെയിനേജ് 12750 മീറ്ററിന് താഴ്ഭാഗത്തായി പൂവ്വാർ ഈസ്റ്റ് ബാഞ്ച് ചാനലിലെ വലതുകരയുടെ സംരക്ഷണ പണി—` 14.55 ലക്ഷം 36,400 പണി തീർക്കേ≠ കാലാവധി—4 മാസം.

29th JULY 2014] IRRIGATION DEPARTMENT 422 (3) കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും

എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എം.എസ്) 135/97/ കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 നിഷ്കർഷിക്കുന്ന സർട്ടിഫി ക്കറ്റും കൈവശമുള്ള പ്രവർത്തിയുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

പൊതുമരാമത്ത്/ജലസേചനം എന്നീ ഡിപ്പാർട്ട്മെന്റിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

വൻകിട ജലസേചന വിഭാഗം, (ഒപ്പ്്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി. ബി. ജനറൽ 1 46/94. 2014 ജൂലൈ 11.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)

(2)

(3) 1 2 / ഇ ഇ എ ം െ എ / 2 0 1 4 - 1 5 — ക ി ള ി മ ാ ന ൂ ർ പഞ്ചായത്തിലെ വെള്ളറക്കലിനു സമീപം വെള്ളറക്കൽ വലിയ ക≠ം ഏലാ തോടിനു കുറുകെ തടയണ നിർമ്മാണം—` 10,00,000 25,000 2 3/ഇഇഎംഎെ/2014-15—പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂർ തോടിനു കുറുകെ ഭരതന്നൂരിനു സമീപം തടയണ നിർമ്മാണം—` 7,00,000 17,500 3 4/ഇഇഎംഎെ/2014-15—ഒറ്റൂർ പഞ്ചായത്തിൽ ശ്രീനാരായണപുരം ഏലായിൽ ഒറ്റൂർ തോടിനു കുറുകെ തടയണ നിർമ്മാണം—` 10,00,000 25,000 4 5/ഇഇഎംഎെ/2014-15—പനവൂർ പഞ്ചായത്തിൽ വ ഞ്ച ു വ ം കൊന്നമൂട് ഏ ല ാ േ ത ാ ട ി ൽ ത ട യ ണ നിർമ്മാണം—` 10,00,000 25,000 5 6/ഇഇഎംഎെ/2014-15—അരുവിക്കര പഞ്ചായത്തിൽ തൂഷിക്കോണം മീനമ്പള്ളി തോടിൽ തടയണ നിർമ്മാണം—` 10,00,000 25,000 6 7 / ഇ ഇ എ ം െ എ / 2 0 1 4 - 1 5 — െ ന ട ു മ ങ്ങ ാ ട ് മുനിസിപ്പാലിറ്റിയിൽ പൂവത്തൂർ പരിയാരം തോട്ടുമുക്ക് ഏലാ തോടിൽ തടയണ നിർമ്മാണം—` 10,00,000 25,000 (1) (2) 7 8/ഇഇഎംഎെ/2014-15—വിളവൂർക്കൽ പഞ്ചായത്തിൽ ചന്തനടയിൽ മച്ചേൽ മലയം തോടിൽ തടയണ ന ി ർ മ്മ ാ ണ വ ു ം സംരക്ഷണ ഭ ിത്ത ി നിർമ്മാണവും—` 9,00,000 22,500 8 10/ഇഇഎംഎെ/2014-15—പാറശ്ശാല പഞ്ചായത്തിൽ ഊരംകുളം കാരാളി തോടിനു കുറുകെ തടയണ ന ി ർ മ്മ ാ ണ ം —` 9,30,000 23,300 9 11/ഇഇഎംഎെ/2014-15—കൊല്ലായിൽ പഞ്ചായത്തിൽ

20,000 നടുതോടിനു കുറുകെ തടയണ നിർമ്മാണം— ` 8,00,000

10 12/ഇഇഎംഎെ/2014-15—ചെമ്മരുതി പഞ്ചായത്തിൽ തങ്ങനമൂട് ചെമ്മരുതി ഏലാതോടിനു കുറുകെ തടയണ ന ി ർ മ്മ ാ ണ ം —` 7,00,000 17,500 11 13/ഇഇഎംഎെ/2014-15—മാണിക്കൽ പഞ്ചായത്തിൽ ഒഴുക്കുപാറ തോടിനു കുറുകെ തടയണ ന ി ർ മ്മ ാ ണ ം —` 7,00,000 17,500 12 14/ഇഇഎംഎെ/2014-15—തിരുവനന്തപുരം കോർപ്പറേഷനിൽ ചന്തവിള വാർഡിൽ പനയിൽകുന്ന് കുന്നത്തുനട തോടിനു കുറുകെ തടയണ ന ി ർ മ്മ ാ ണ ം —` 8,50,000 21,300

25,000 13 15/ഇഇഎംഎെ/2014-15—മംഗലപുരം പഞ്ചായത്തിൽ ക≠ുകൃഷി ആറ്റിൽ തടയണ നിർമ്മാണം— ` 10,00,000

14 16/ഇഇഎംഎെ/2014-15—കള്ളിക്കാട് പഞ്ചായത്തിൽ പെരുങ്കുളങ്ങര കു≠റ മൂഴി തോടിൽ തടയണ ന ി ർ മ്മ ാ ണ ം —` 7,00,000 17,500 15 17/ഇഇഎംഎെ/2014-15—പൂവച്ചൽ പഞ്ചായത്തിൽ കൊണ്ണിയൂർ തോടിൽ തടയണ ന ി ർ മ്മ ാ ണ ം —` 7,00,000 17,500 16 18/ഇഇഎംഎെ/2014-15—അതിയന്നൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 3-ൽ കണ്ണംകര തോടിൽ തടയണ ന ി ർ മ്മ ാ ണ ം —` 6,00,000 15,000

37,500 17 19/ഇഇഎംഎെ/2014-15—നഗരൂർ പഞ്ചായത്തിൽ കീഴ്പേരൂർ ഇടച്ചാൽ നഗരൂർ വെള്ളല്ലൂർ ഏലാ തോടിനു കുറുകെ തടയണ നിർമ്മാണം— ` 15,00,000

18 20/ഇഇഎംഎെ/2014-15—തിരുവനന്തപുരം കോർപ്പറേഷനിൽ ചെമ്പഴന്തി വാർഡിൽ തെറ്റിയാർ തോടിൽ തടയണയുടെ ന ി ർ മ്മ ാ ണ ം —` 10,00,000 25,000 19 21/ഇഇഎംഎെ/2014-15—മംഗലപുരം പഞ്ചായത്തിൽ ചെമ്പകമംഗലം വാർഡിൽ ചെമ്പകമംഗലം കോരാണി തോടിൽ തടയണയുടെ ന ി ർ മ്മ ാ ണ ം —` 8,00,000 20,000

18,000 20 22/ഇഇഎംഎെ/2014-15—ആര്യനാട് പഞ്ചായത്തിൽ േ ക ാ ര പ്പ റ മ്പ ് ക ുത്ത ു ക ു ഴ ി േ ത ാ ട ി ൽ കുത്തുകുഴിയിൽ തടയണയുടെ നിർമ്മാണം— ` 7,20,00029th JULY 2014] IRRIGATION DEPARTMENT 423 നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം (1) (2) (3) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ 21 23/ഇഇഎംഎെ/2014-15—ആര്യനാട് പഞ്ചായത്തിൽ ക ുത്ത ു ക ു ഴ ി ക ാ ര പ്പ റ മ്പ ് േ ത ാ ട ി ൽ

18,800 കോരപ്പറമ്പിൽ തടയണയുടെ നിർമ്മാണം— ` 7,50,000

37,500 22 24/ഇഇഎംഎെ/2014-15—കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ ക ട്ട പ റ മ്പ ് േ ത ാ ട ി നു കുറുകെ തടയണയുടെ നിർമ്മാണം— ` 15,00,000

23 25/ഇഇഎംഎെ/2014-15—മടവൂർ പഞ്ചായത്തിൽ

37,500 പഴുവടി വാഴ്മൺ ഏലാ േ ത ാ ട ി നു കുറുകെ തടയണയുടെ നിർമ്മാണം— ` 15,00,000

37,500 24 26/ഇഇഎംഎെ/2014-15—ആനാട് പഞ്ചായത്തിൽ ആരമ്പള്ളി പമ്പ് ഹൗസിനു സമീപം തടയണയുടെ നിർമ്മാണം— ` 15,00,000

37,500 25 28/ഇഇഎംഎെ/2014-15—ഉഴമലയ്ക്കൽ പഞ്ചായത്തിൽ ചിറ്റാർ തോടിൽ കോട്ടറ (ആഴകം)യിൽ തടയണ നിർമ്മാണം— ` 15,00,000

26 1/ഇഇഎംഎെ/2014-15—പദ്ധതി സംരക്ഷണം— തിരുവനന്തപുരം കോർപ്പറേഷനിൽ നാലാഞ്ചിറ വാർഡിൽ ചാലക്കുഴി ലെയിനിനു സമീപം നിലവിലുള്ള തോടിന്റെ ചെളി നീക്കം ചെയ്യുന്ന പണികളും കവറിംഗ് …ാബ് ഇടുന്ന പണികളും—` 2,80,000 7,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3 മുതൽ 9 വരെ, 12, 13, 18 മുതൽ 21 വരെ ഇവയ്ക്ക് ` 1,500+വാറ്റ് @ 5%, ക്രമനമ്പർ 2, 10, 11, 14, 15 ഇവയ്ക്ക് ` 1,400+വാറ്റ് @ 5%, ക്രമനമ്പർ 16-ന് ` 1,200+വാറ്റ് @ 5%, ക്രമനമ്പർ 17, 22, 23, 24, 25 ഇവയ്ക്ക് ` 2,300+വാറ്റ് @ 5%, ക്രമനമ്പർ 26-ന് ` 600+വാറ്റ് @ 5%.

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 26-ന് ക്ലാസ്സ് 'ഡി'യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് ക്ലാസ്സ് 'സി'യും അതിനു മുകളിലും.

പണി പൂർത്തീകരിക്കാനുള്ള കാലാവധി—ക്രമനമ്പർ 16, 26 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 17, 22 മുതൽ 25 വരെ 5 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 23-7-2014 മുതൽ 24-7-2014 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 100- ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠ താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.

വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 31-7-2014 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.

ലഭിച്ച ദർഘാസുകൾ 31-7-2014 വൈകുന്നേരം 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി 'ഇന്ദിരാവികാസ് പത്ര' സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ള്യു. ആൻറ് റ്റി.

പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അമ്പലമുക്ക്, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ടി. എൻ. 1/2014-15. 2014 ജൂലൈ 7.

കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡവലപ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് 7-8-2014-ന് വൈകുന്നേരം 3.30 മണി വരെ നി›ിത യോഗ്യതയിൽ 'ഡി' യും അതിനു മുകളിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവു കൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവർത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാ സുകൾ സ്പീഡ് പോസ്റ്റോ രജിസ്റ്റേഡ് തപാൽ വഴിയോ നി›ിത തീയതിക്കകം സമർപ്പിക്കേ≠താണ്. (കൊറിയറായോ നേരിട്ടോ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.) അന്നേദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേ ദിവസം അവധിയായാൽ അടുത്തദിവസം ദർഘാ സുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.

29th JULY 2014] IRRIGATION DEPARTMENT 424

ദർഘാസ് നമ്പർ—1/ഇഇ/കെ.ഡി.റ്റി/2014-15.

പ്രവർത്തിയുടെ പേരുവിവരവും ഉദ്ദേശ അടങ്കൽ തുകയും—കരിയാർ പാലത്തിന്റെ നിർമ്മാണത്തിനോടനുബന്ധി ച്ചുള്ള കോൺക്രീറ്റ് തൂണിന്റെ മുകൾഭാഗം ചിപ്പ് ചെയ്യാനായി All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to these tenders also.

Office of the Executive Engineer, Kuttanad Development Division, (Sd.) Thanneermukkom. Executive Engineer.

ദർഘാസ് പരസ്യം

പൊളിച്ച് നീക്കപ്പെട്ട ഇരുമ്പ് ഷീറ്റിന്റെ ഭാഗങ്ങൾ (6 എം. എം. ഘനമുള്ളത്)— ` 5,14,332. നിരതദ്രവ്യം—` 12,900. ദർഘാസ് പ്രമാണത്തിന്റെ വില—` 1,050 + വാറ്റ്. പ്രവർത്തി തീർക്കേ≠ കാലാവധി—15 ദിവസം ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 1-8-2014 മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ഫോറം നൽകുന്ന അവസാന തീയതിയായ 4-8-2014-ന് ഉച്ചയ്ക്ക് ഒരുമണി വരെയും ലഭിക്കുന്നതാണ്. സ്വീകരിക്കുന്ന നി›ിതവില (മടക്കി കൊടുക്കുന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്ന താണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

തൊഴിലാളി സഹകരണ സംഘങ്ങൾ പ്രവർത്തികൾക്കുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവർത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസു കൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പു കളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

No. TN-1/2014-15. 7th July 2014.

Competitive tenders in sealed cover superscribing the name of work are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 3.30 p.m. on 7-8-2014 by registered post and will be opened at 4 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the office of the Executive Engineer, Kuttanadu Development Division, Thanneeermukkom upto 1 p.m. on 4-8-2014.

Tender No. and Name of work with Estimate PAC—

1/EE/KDT/2014-15—Steel Sheet Scrap (6mn thick M.S. sheet) of Kariyar Bridge in Thalayazham Panchayath—` 5,14,332.

Earnest Money Deposit—` 12,900.

നമ്പർ ഡി1-ടി. എൻ./2014. 2014 ജൂലൈ 3.

കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതിയ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവവഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 3 മാസമായിരിക്കും.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 1/2014-15—വൈദ്യൂതീകരണ പ്രവൃത്തി—

പദ്ധതി സംരക്ഷണം—കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ അട്ക്കത്ത്ബയൽ വില്ലേജിലെ റീ.സർവ്വേ നമ്പർ 75/2,3 (പി. ടി. എസ്.) പടുപ്പിൽകച്ചായി തോടിന്റെ സംരക്ഷണവും ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ മെയിന്റനൻസും കാസർഗോഡ് മൈനർ ഇറിഗേഷൻ ഡിവിഷൻ ഇലക്ട്രിക്കൽ റീ വയറിംഗ്—` 2,58,406 6,500

15,750 2 2/2014-15—പദ്ധതി സംരക്ഷണം—പനത്തടി പഞ്ചായത്തിൽ പാണത്തൂർ പുഴയ്ക്കു കുറുകെ എരിഞ്ഞിലംകോട് ചെക്ക് ഡാമിന്റെ വാർഷിക അറ്റകുറ്റപണികൾ 2014-15—ചെക്ക് ഡാം ഭാഗത്ത് അടിയന്തര റിവർ ട്രയിനിംഗ് പ്രവൃത്തികൾ— ` 6, 30, 000

11,850 3 3/2014-15—പദ്ധതി സംരക്ഷണം—ചെങ്കള പഞ്ചായത്തിൽ ചെങ്കള വയൽ തോടിന്റെ അറ്റകുറ്റപണികൾ (പുനർ ദർഘാസ്)— ` 4, 72, 504

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,300 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,000 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1-നും 2-നും Cost of tender documents—` 1,050+VAT. 'സി'യും മുകളിലും, ക്രമനമ്പർ 3-ന് 'ഡി'യും മുകളിലും. Time of completion—15 Days.

Class of contractor—D and above.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-നും 3-നും 3 മാസം (മഴക്കാലവും ജലസംഭരണ സമയവും ഒഴികെ).

29th JULY 2014] IRRIGATION DEPARTMENT 425

പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യലയത്തിൽ നിന്നും 22-7-2014 മുതൽ 24-7-2014 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. പ്രവൃ ത്തികളുടെ ദർഘാസ് 30-7-2014 വൈകുന്നേരം 3 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തികളുടെ ദർഘാസുകൾ 30-7-2014 വൈകുന്നേരം 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ തുറ ക്കുന്നതായിരിക്കും. മുകളിൽ പറഞ്ഞ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ടുപിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാ ത്തതുമാണ്. ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും പ്രാഥമിക ഉടമ്പടി ` 100 മുദ്രപത്രത്തിൽ അച്ചടിച്ചിട്ടില്ലാത്തുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിന്റെ കൂടെ ടെ≠ർ ഫോറം വാങ്ങിയതിന്റെ റ്റി. ആർ.-5 രസീതും, ലൈസൻസ്, പാൻകാർഡ് എന്നിവയുടെ ശരിപ്പകർപ്പുംകൂടി കൂടി നൽകേ≠താണ്. പ്രസ്തുത പ്രവൃത്തിയുടെ ഗ്യാര≠ി പിരീഡ് ഒന്നരകൊല്ലം ആണ്. ഇലക്ട്രിക്കൽ പ്രവൃത്തിക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.

Gaz. No. 30/2014/DTP (Irrigation).

ഗവൺമെന്റ ് ഉത്തരവ് (പി) 84/97 പി. ഡബ്ല്യൂ. ഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഈ സാമ്പത്തിക വർഷത്തിൽ എറ്റെടുത്തിരി ക്കുന്ന പണികളുടെ വിശദവിവരവും അതിന്റെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റും അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ നിർമ്മാണതുകയുടെ മൊത്തം ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയി ലേക്ക് ബില്ലിൽ നിന്നും കൊടുക്കേ≠താണ്. കൂടാതെ കാലാകാലങ്ങളിൽ മാറ്റം വരുത്തുന്ന നിരക്കനുസരിച്ച് ബില്ലിൽ നിന്ന് നൽകേ≠താണ്. കൂടാതെ സർക്കാർ അനുശാസിക്കുന്ന നികുതികളും ബില്ലിൽ നിന്ന് ഈടാക്കുന്നതാണ്. കരാർ ഉടമ്പടിക്ക് സെലക്ഷൻ നോട്ടീസ് നൽകിയാൽ നി›ിത കാലാവധിക്കുള്ളിൽ കരാർ ഉടമ്പടി വെച്ച് ടി പ്രവൃത്തികൾ സമയപരിധിക്കുള്ളിൽ ചെയ്ത് തീർക്കേ≠താണ്. അല്ലാത്തപക്ഷം നിയമാനുസൃതമായിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൈനർ ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 29 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-29.part_3_Irrigation/. Archive identifier in.gazette.kerala_new.2014-07-29.part_3_Irrigation.