© കേരള സർക്കാർ
Government of Kerala
2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
30
No.
} 2014 ജൂലൈ 29 29th July 2014 1189 കർക്കടകം 13 13th Karkadakam 1189 1936 ശ്രാവണം 7 7th Sravana 1936
PART III
Marine Department
ദർഘാസ്/ലേല പരസ്യം
നമ്പർ ഇ2-2677/2014/ഇഇ. 2014 ജൂൺ 26.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, നീ≠കര മത്സ്യബന്ധന തുറമുഖത്തിന്റെ നീ≠കര ഭാഗത്ത് 2, 3, 4 എന്നീ ഡമ്പിംഗ്യാർഡിൽ ഡ്രഡ്ജ് ചെയ്തു സൂക്ഷിച്ചിരിക്കുന്ന ഏകദേശം 16000 ഘനമീറ്റർ ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നൽകി സ്വന്തം ചെലവിൽ ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ലെവൽസ് പ്രകാരം അളവ് കണക്കാക്കിയ ശേഷം ഡിപ്പാർട്ട്മെന്റിന്റെ നിബന്ധനകൾക്ക് വിധേയമായി എടുത്തുകൊ≠ുപോകുന്നതിനുള്ള അവകാശത്തിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ സർക്കാർ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദ വിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 29-7-2014 രാവിലെ 11 മണി മുതൽ 6-8-2014 രാവിലെ 11 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 6-8-2014 ഉച്ചയ്ക്ക് 2.30 മണിവരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യം ഓരോ പ്രവൃത്തിക്കും ഏതെങ്കിലും ദേശസാൽകൃത/ഷെഡ്യൂൾഡ്/ജില്ലാ സഹകരണ ബാങ്കിന്റെ ഒരുലക്ഷം രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/സർക്കാർ ട്രഷറി സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായും ` 100-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപ് ലേല ഫോറം വാങ്ങി നിബന്ധനകൾ വായിച്ച് സമ്മതിച്ച് ഒപ്പുവച്ച് നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠്29th JULY 2014] MARINE DEPARTMENT 90 ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 1,00,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം പണമായും സ്വീകരിക്കു ന്നതാണ്. നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്ന താണ്. ദർഘാസ് സമർപ്പിക്കുന്നയാളുടെ പേര്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും ദർഘാസിനൊപ്പം ഹാജരാക്കേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പി ക്കേ≠താണ്. ദർഘാസുകൾ 6-8-2014-ന് ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ദർഘാസ്/ലേല കാലാവധി ദർഘാസ് തുറക്കുന്ന തീയതി/ലേല തീയതി മുതൽ 4 മാസമായിരിക്കും.
ദർഘാസ് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ സ്ഥലം സന്ദർശിച്ച് ഡ്രഡ്ജ് ചെയ്ത ഡ്രഡ്ജ്ഡ് സ്പോയിലിന്റെ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) അളവും ലഭ്യതയും ഗുണനിലവാരം/ഉപയോ ഗക്ഷമത എന്നിവയും മനസിലാക്കിയിരിക്കേ≠താണ്. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ഇതു സംബന്ധിച്ച് യാതൊരു പരാതിയും അവകാശവാദങ്ങളും സ്വീകരിക്കുന്നതല്ല. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ ലേലത്തിൽ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ 3 പേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ച് നൽകി കരാറിൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യ ത്തിന് യാതൊരുവിധമായ പലിശയും നൽകുന്നതല്ല. ദർഘാസ്/ ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയിലേക്ക് മാറ്റിവയ്ക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 13/2014-15/ഇഇ/ കെ.എൽ.എം.— നീ≠കര മത്സ്യബന്ധന തുറമുഖത്തിന്റെ നീ≠കര ഭാഗത്ത് ഡംപിംഗ് യാർഡിൽ ഡ്രഡ്ജ് ചെയ്തു സൂക്ഷിച്ചിരിക്കുന്ന ഏകദേശം 16000 ഘന മീറ്റർ ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) വില നൽകി സ്വന്തം ചെലവിൽ ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ലെവൽസ് പ്രകാരം അളവ് കണക്കാക്കിയശേഷം ഡിപ്പാർട്ട്മെന്റിന്റെ നിബന്ധനകൾക്ക് വിധേയമായി എടുത്തു കൊ≠ുപോകുന്നതിനുള്ള അവകാശം.
നിരതദ്രവ്യം— ` 1,00,000. ദർഘാസ് പ്രമാണത്തിന്റെ വില— ` 3,750 + വാറ്റ്. ദർഘാസ് വിൽക്കുന്ന തീയതിയും സമയവും— 29-7-2014
രാവിലെ 11 മണി മുതൽ 6-8-2014 രാവിലെ 11 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും— 6-8-2014 ഉച്ചയ്ക്ക് 1 മണിവരെ.
ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന
തീയതിയും സമയവും— 6-8-2014 ഉച്ചയ്ക്ക് 2.30 മണിവരെ.
ലേല തീയതിയും സമയവും— 6-8-2014 ഉച്ചയ്ക്ക് 3 മണി.
ലേലം/ദർഘാസ് നടത്തുന്ന സ്ഥലം— ഹാർബർ
എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.
നിബന്ധനകൾ
1. പ്രവൃത്തി തുടങ്ങുന്നതിനുമുമ്പുള്ള പ്രാഥമിക ലവലിന്റെയും ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയി ട്ടുള്ളത്) എടുത്ത് മാറ്റിയശേഷമുള്ള ഫൈനൽ ലവലി ന്റേയും അടിസ്ഥാനത്തിലാണ് പുറത്തുകൊ≠ുപോകുന്ന ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) അളവ് ദർഘാസിലോ/ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ സർക്കാർ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസ്/ലേലം പരിശോധിച്ച് ഡിപ്പാർട്ട്മെന്റ ിന് ബോദ്ധ്യപ്പെടുന്നപക്ഷം ഘനമീറ്ററിന് ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തിയ ദർഘാസ് സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് ലഭിച്ചാലുടൻ ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിന് മുൻപായി കരാർ തുകയുടെ പകുതി തുകയും വിൽപ്പന നികുതിയും ഉൾപ്പെടെയുള്ള തുക തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 5% തുക സെക്യൂരിറ്റിയായി ട്രഷറി/പോസ്റ്റ് ഓഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെ ടുത്തി നൽകേ≠തുമാണ്. 50% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റ ിയോ/സോൾവൻസിയോ നൽകി ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഒപ്പിടേ≠താണ്. ബാങ്ക് ഗ്യാരന്റിയുടെ കാലാവധി കരാർ ഏറ്റെടുത്ത തീയതി മുതൽ 5 മാസക്കാലം വരെയാണ്. 25% മണ്ണ് നീക്കംചെയ്യുമ്പോൾ ബാങ്ക് ഗ്യാരന്റിയുടെ പകുതി തുക പണമായി അടച്ചുതീർക്കേ≠ താണ്. 50% ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യുമ്പോൾ മുഴുവൻ തുകയും അടയ്ക്കേ≠താണ്. പണം കെട്ടിവയ്ക്കാതെയോ മറ്റേതെങ്കിലും തരത്തിൽ കരാർ വ്യവസ്ഥ കളിൽ വീഴ്ച വരുത്തുകയോ ചെയ്താൽ അനുവദിച്ച കരാർ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പ്രവൃത്തി പുനxക്രമീകരിക്കുന്നതും ആയതിൽ നിന്നു≠ാകുന്ന സകല നഷ്ടങ്ങളും ടിയാനിൽനിന്നും റവന്യൂ റിക്കവറി നടപടി മുഖേന ഈടാക്കുന്നതുമാണ്. ഡംപിംഗ് യാർഡിൽ നിന്നും ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കംചെയ്യുന്നതിനു മുമ്പായി ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥർ ലവൽസ് എടുത്തതിനുശേഷം അവരുടെ നിർദ്ദേശപ്രകാരമുള്ള ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) മാത്രമേ നീക്കം ചെയ്യുവാൻ പാടുള്ളൂ. എന്നാൽ ഉടമ്പടി വച്ച് പരമാവധി 3 മാസത്തിനകം ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) പൂർണ്ണമായും നീക്കം ചെയ്യേ≠താണ്.
29th JULY 2014] MARINE DEPARTMENT 91കണക്കാക്കുന്നത്. ഇടയ്ക്കിടെ ലവൽസ് എടുത്ത് നീക്കം ചെയ്ത ഡ്രഡ്ജ്ഡ് സ്പോയിലിന്റെ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയി ട്ടുള്ളത്) അളവ് കണക്കാക്കുന്നതും അതിന്റെ അടിസ്ഥാന ത്തിൽ ശേഷിക്കുന്ന ഡ്രഡ്ജ്ഡ് സ്പോയിലിന്റെ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) അളവ് നിജപ്പെടുത്തുന്നതുമാണ്.
2. പ്രാഥമിക ലവൽസിന് അംഗീകാരം ലഭിച്ച് ഉത്തരവ് ലഭിച്ചതിനുശേഷം, ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടു മാത്രമേ ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യാൻ പാടുള്ളൂ.
3. ദർഘാസ് സ്ഥിരപ്പെടുത്തിക്കൊ≠ുള്ള സർക്കാർ ഉത്തരവ് ലഭിച്ചാലുടൻ വാഗ്ദാനം ചെയ്ത മൊത്തം തുകയുടെ 5% ട്രഷറി സേവിംഗ്സ് അക്കൗ≠ായി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ സെക്യൂരിറ്റി യായി πഡ്ജ് ചെയ്യേ≠തും രേഖപ്പെടുത്തിയ തുകയും അതിന്റെ വില്പന നികുതി ഉൾപ്പെടെയുള്ള തുകയുടെ 50% പൂർണ്ണമായും ഒടുക്കേ≠തും, ബാക്കി 50% തുക യ്ക്കുള്ള ബാങ്ക് ഗ്യാരന്റിയോ/സോൾവൻസിയോ നൽകി ` 100-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട വ്യവസ്ഥകളോടു കൂടിയ കരാർ ഒപ്പിടേ≠താണ്. ബാങ്ക് ഗ്യാരന്റിയുടെ കാലാവധി കരാർ ഏറ്റെടുക്കുന്ന തീയതി മുതൽ 5 മാസക്കാലം വരെയായിരിക്കേ≠താണ്. 25% അളവ് ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യുമ്പോൾ ബാങ്ക് ഗ്യാരന്റ ിയുടെ പകുതി തുക പണമായി അടച്ചുതീർക്കേ≠താണ്. 50% അളവ് ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യുമ്പോൾ മുഴുവൻ തുകയും അടയ്ക്കേ≠താണ്. പണം കെട്ടിവയ്ക്കാതെയോ, കരാറിൽ ഏർപ്പെടാതി രിക്കുകയോ, മറ്റേതെങ്കിലും തരത്തിൽ വീഴ്ച വരുത്തുകയോ ചെയ്താൽ അനുവദിച്ചു നൽകിയ അവകാശം കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ കരാർ അധികാരി എന്ന നിലയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം റദ്ദ് ചെയ്യുന്നതും പ്രവൃത്തി പുനxക്രമീകരി ക്കുന്നതും അതുമൂലം സർക്കാരിനു≠ാകുന്ന സകല നഷ്ടങ്ങളും ടിയാനിൽ/അവകാശികളിൽനിന്നും റവന്യൂ റിക്കവറി നടപടി പ്രകാരം ഈടാക്കുന്നതാണ്.
4. സെലക്ഷൻ നോട്ടീസ് രജിസ്റ്റർ ചെയ്തയയ്ക്കുന്ന ദിവസം മുതൽ 20 ദിവസത്തിനുള്ളിൽ സെക്യൂരിറ്റി തുകയും ഡ്രഡ്ജ്ഡ് സ്പോയിലിന്റെ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) തുകയും അടച്ച് ` 100 കേരള സർക്കാർ മുദ്രപത്രത്തിൽ നിർദ്ദിഷ്ട വ്യവസ്ഥകളോടുകൂടിയ കരാറിൽ ഏർപ്പെടേ≠താണ്.
5. ഡിപ്പാർട്ട്മെന്റ ിൽ അടയ്ക്കേ≠ വിലയ്ക്കു പുറമെ ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യു ന്നതിനുള്ള മറ്റെല്ലാ ചെലവുകളും കരാറുകാരൻ തന്നെ വഹിക്കേ≠താണ്.
6. ഡിപ്പാർട്ട്മെന്റ ് അനുവദിച്ചിരിക്കുന്ന സ്ഥലത്തിന് പുറത്തുനിന്നോ/അനുവദിച്ചിരിക്കുന്ന ലവലിൽ കൂടുതലോ ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യാൻ പാടുള്ളതല്ല.
7. ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) എടുത്ത് മാറ്റി യതിനുശേഷം ടി സ്ഥലം ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന രീതിയിൽ കരാറുകാരൻ നിരപ്പാക്കേ≠ താണ്.
8. ഡ്രഡ്ജ്ഡ് സ്പോയിലിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യുന്നതിന് സർക്കാരിൽ നൽകേ≠ നിയമ പ്രകാരമുള്ള റോയൽറ്റി, മറ്റ് തീരുവകൾ, നികുതികൾ എന്നിവ അതാതിന്റെ നിരക്കിൽ കരാറുകാരൻ തന്നെ ഒടുക്കേ≠താണ്.
9. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യാൻ പാടുള്ളൂ.
10. ഞായറാഴ്ച ഉൾപ്പെടെ അവധി ദിവസങ്ങളിൽ ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യാൻ പാടുള്ളതല്ല.
11. ഓരോ ദിവസവും എത്ര ലോറി ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) എടുത്തുകൊ≠് പോകുമെന്ന് മുൻകൂട്ടി അറിയിച്ച് ആയതിനുള്ള പാസ്സ്, ലോറി നമ്പർ ഉദ്യോഗസ്ഥരിൽനിന്നും യഥാസമയം ലഭിച്ചതിനുശേഷം മാത്രം ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യേ≠താണ്.
12. വകുപ്പ് നൽകുന്ന പാസ്സുകൾ ദുരുപയോഗം ചെയ്യാൻ പാടില്ലാത്തതും രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം/റൂട്ട്, സമയം, തീയതി എന്നിവയിൽ യാതൊരുമാറ്റവും വരുത്തുവാൻ പാടില്ലാത്തതുമാണ്.
13. കൊ≠ുപോകുന്ന ഡ്രഡ്ജ്ഡ് സ്പോയിലിന്റെ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങി യിട്ടുള്ളത്) അളവ്, ലോറി നമ്പർ, സമയം, തീയതി, കൊ≠ുപോകുന്ന റൂട്ട് എന്നിവ രേഖപ്പെടുത്തി ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥർ സീൽവച്ച് ഒപ്പിട്ട പാസ്സുകൾ ഉപയോഗിച്ച് മാത്രമേ ഓരോ ലോഡ് ഡ്രഡ്ജ്ഡ് സ്പോയിലും (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യുവാൻ പാടുള്ളൂ.
14. ആവശ്യമായ രേഖകളില്ലാതെ ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) കടത്തിക്കൊ≠് പോകുവാൻ പാടുള്ളതല്ല.
15. നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന അത്രയും തന്നെ അളവ് ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യേ≠തും ആയതിന് വീഴ്ച വരുത്തിയാൽ കരാർ വ്യവസ്ഥപ്രകാരം നടപടി സ്വീകരിക്കുന്നതുമാണ്.
29th JULY 2014] MARINE DEPARTMENT 9216. ദർഘാസിൽ കാണിച്ചിരിക്കുന്ന ഡ്രഡ്ജ്ഡ് സ്പോയിലിന്റെ അളവ് ഏകദേശമായുള്ളതും അളവിൽ കൂടുതലോ കുറവോ ആയി വ്യതിയാനം വന്നാൽ അത്തരം വ്യതിയാനങ്ങൾ സംബന്ധമായി യാതൊരു വിധ അവകാശവാദവും ഉന്നയിക്കാൻ പാടില്ലാത്ത താകുന്നു. ഡിപ്പാർട്ട്മെന്റ ് കണക്കാക്കുന്ന അളവു പ്രകാരം കൊ≠ുപോകുന്ന ഡ്രഡ്ജ്ഡ് സ്പോയിലിന്റെ കരാർ പ്രകാരമുള്ള നിരക്കിൽ വിലയും നികുതികളും നിയമപ്രകാരമുള്ള ഏതെങ്കിലും നികുതി/റോയൽറ്റി ഇവ കരാറുകാരൻ ഒടുക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
17. ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യുന്നതോടനുബന്ധിച്ച് സൈറ്റിൽ എന്തെങ്കിലും താൽക്കാലിക സംവിധാനങ്ങൾ (റോഡ്, ഷെÕ്, ചെക്ക്പോസ്റ്റ് എന്നിവ) ഏർപ്പെടുത്തേ≠ി വരുന്നപക്ഷം ആയതിന് ഡിപ്പാർട്ട്മെന്റ ിന്റെ മുൻകൂർ അനുമതി വാങ്ങേ≠തും ആവശ്യം കഴിയുമ്പോൾ സ്വന്തം ചെലവിൽ അവ നീക്കം ചെയ്യേ≠തുമാണ്.
18. ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യുമ്പോൾ ഡിപ്പാർട്ട്മെന്റ ് വസ്തുവകകൾക്ക് കേട് വരുത്താൻ പാടില്ലാത്തതും അവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേ≠തുമാണ്. സൈറ്റിൽ ഇപ്പോൾ നിലവിലുള്ള സ്ട്രക്ച്ചറുകൾക്ക് എന്തെങ്കിലും കേടുപാടുകൾ ഉ≠ാകുന്നപക്ഷം കരാറുകാരൻ തന്റെ സ്വന്തം ചെലവിൽ തകരാർ പരിഹരിക്കേ≠താണ്.
19. സൈറ്റിൽ അംഗീകൃത ഏജന്റിനെ നിയമിക്കേ≠തും ഏജന്റിന്റെ പൂർണ്ണ വിവരങ്ങൾ, ഒപ്പ് ഇവ ഉൾപ്പെടെ രേഖാമൂലം അറിയിക്കേ≠തുമാണ്.
20. സൈറ്റിൽനിന്നും കരാറുകാരനോ/കരാറുകാർ അധികാര പ്പെടുത്തിയ ഏജന്റോ മുഖേന ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലും അനുമതിയോടുംകൂടി മാത്രമേ ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്ത് കൊ≠ുപോകുവാൻ പാടുള്ളൂ.
21. ഡിപ്പാർട്ടുമെന്റ ിന് നൽകാനുദ്ദേശിക്കുന്ന വില ഒരു ക്യുബിക് മീറ്ററിന് എത്ര രൂപ എന്ന് ദർഘാസിൽ രേഖപ്പെടുത്തേ≠താണ്.
22. ഡ്രഡ്ജ്ഡ് സ്പോയിൽ (Dredged Spoil) (ചെളി, കക്ക എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ളത്) നീക്കം ചെയ്യുമ്പെൾ സൈറ്റിൽ/വഴിയിൽ, പ്രശ്നങ്ങൾ/ തടസ്സങ്ങൾ ഉ≠ാകുന്നപക്ഷം അവ കരാറുകാരൻ അവരുടെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പരിഹരിക്കേ≠താണ്. ആയതിന് ഡിപ്പോർട്ടുമെന്റിൽ നിന്ന് യാതൊരുവിധ നഷ്ടപരിഹാരത്തിനും അർഹതയില്ലാത്തതാകുന്നു.
23. ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തർക്കങ്ങൾ ഉ≠ാകുന്നപക്ഷം ആർബിട്രേഷൻ മുഖാന്തിരം തീർപ്പു≠ാക്കാൻ പാടില്ലാത്തതാണ്. തർക്കമുള്ളപക്ഷം അധികാരാതിർത്തിയിലുള്ള സിവിൽ കോടതി മുഖാന്തിരം മാത്രമേ തർക്കപരിഹാരം സാദ്ധ്യമാകുകയുള്ളൂ.
24. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്. പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
25. നീ≠കര ഫിഷിംഗ് ഹാർബറിൽ ജോലി ചെയ്യുന്ന 171 അവിദഗ്ധ തൊഴിലാളികളുടെ ഒരു ലിസ്റ്റ് ജില്ലാ കളക്ടർ അംഗീകരിച്ചിട്ടു≠്. പ്രവൃത്തിയ്ക്കാവശ്യമായ തൊഴിലാളികളെ ഈ ലിസ്റ്റിൽനിന്നും കൂടി ഉൾപ്പെടു ത്തേ≠താണ്. ടി ലിസ്റ്റ് ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ നീ≠കരയുടെ കൈവശം പരിശോധനയ്ക്ക് ലഭ്യമാണ്. ടി തൊഴിലാളികൾക്ക് നൽകുന്ന വേതനവുമായോ തൊഴിൽപരമായ പ്രശ്ന ങ്ങളുമായോ ബന്ധപ്പെട്ട് സർക്കാരിന് യാതൊരു ഉത്തരവാദിത്വമോ/ബാദ്ധ്യതയോ ഉ≠ായിരിക്കുന്ന തല്ലാത്തതും ഇതു സംബന്ധമായി യാതൊരുവിധ അവകാശവാദവും കരാറുകാരൻ ഉന്നയിക്കുവാൻ പാടുള്ളതല്ല. മേൽ പ്രവൃത്തിയുമായി ബന്ധപ്പെട്ടു ഉ≠ായേക്കാവുന്ന ഏതെങ്കിലും അപകടങ്ങൾ/ അത്യാഹിതങ്ങൾ എന്നിവ സംബന്ധമായുള്ള ഉത്തരവാദിത്വവും ബാദ്ധ്യതയും കരാറുകാരന് മാത്രമായിരിക്കുന്നതാണ്. സർക്കാരിന് ഇതു സംബന്ധ മായി യാതൊരു ബാദ്ധ്യതയും ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം പി. ഒ., കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-361/12/ഇഇ/എച്ച്ഇഡിഎൻ (എ).
2014 ജൂലൈ 1.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—20/2014-15/ഇഇ/എച്ച് .ഇ.ഡി.എൻ.(എ)—തീരദേശ റോഡുകളുടെ ന ി ല വ ാ ര ം ഉ യ ർത്ത ൽ -ആലപ്പുഴ ജില്ലയിലെ പടവുപുരയ്ക്കൽ പടി മുതൽ മാങ്കോട്ടു ചിറകടവ് വരെയുള്ള റോഡ് തലവടി പഞ്ചായത്ത്—` 21 ലക്ഷം.
നിരതദ്രവ്യം—` 50,000. ദർഘാസ് ഫോറത്തിന്റെ വില— ` 3,150 + 5% വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
29-7-2014 മുതൽ 31-7-2014 ഉച്ചയ്ക്ക് 12.30 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-7-2014, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-7-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'ബി' യും അതിനുമുകളിലും.
പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—4 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം29th JULY 2014] MARINE DEPARTMENT 93 താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ. ഫോൺ: 0477-2230710. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
(1)
നമ്പർ ഡി6-1700/2014/എസ്.ഇ. 2014 ജൂൺ 27.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതു മരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/ സ്ഥാപനങ്ങളിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— 35/ എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2 0 1 4- 1 5 പുതിയാപ്പ ഫിഷറി ഹാർബർ-അഡീഷണൽ ഹൈമാസ്റ്റ് സ്ഥാപിക്കൽ, ഓവർ ഹെഡ് ടാങ്ക് പമ്പ് മോട്ടോർ, ലോക്കർ മുറികൾ എന്നിവയ്ക്ക് കേബിൾ കണക്ഷൻ നൽകൽ— ` 6.83 ലക്ഷം
നിരതദ്രവ്യം— ` 17,100
ദർഘാസ് ഫോറത്തിന്റെ വില—` 1,400 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാരന്റെ ക്ലാസ്—'എ' ഇലക്ട്രിക്കൽ.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 21-7-2014 മുതൽ 23-7-2014, 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 24-7-2014-ന് ഉച്ചയ്ക്ക് 1 മണി വരെയും ആയതിന്റെ വിലയും വിൽപന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 31-7-2014-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 31-7-2014 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 2 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
(2)
നമ്പർ ഡി6-1700/2014/എസ്.ഇ. 2014 ജൂലൈ 3.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതു മരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/ സ്ഥാപനങ്ങളിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ വിവരവും ഏകദേശ അടങ്കൽ തുകയും— 37/ എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2 0 1 4- 1 5— പുതിയാപ്പ ഫിഷറി ഹാർബറിലെ പുലിമുട്ടിന്റെ അറ്റത്ത് നാവിഗേഷണൽ ഗൈഡ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി— ` 2.50 ലക്ഷം
നിരതദ്രവ്യം—` 6,300.
ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്—'ബി'യും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.
29th JULY 2014] MARINE DEPARTMENT 94ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 22-7-2014 മുതൽ 24-7-2014, 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 25-7-2014-ന് ഉച്ചയ്ക്ക് 1 മണി വരെയും ആയതിന്റെ വിലയും വിൽപന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 31-7-2014-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 31-7-2014-ന് വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്.
ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്.
അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 2 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. ഫോൺ: 0495 2360379. സൂപ്ര≠ിംഗ് എഞ്ചിനീയർ.
ലേല/ദർഘാസ് പരസ്യം
നമ്പർ ഡി1/144/2013/എഇഇ. 2014 ജൂലൈ 11.
കേരള ഗവർണ്ണർക്കുവേ≠ി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കാണിച്ച പ്രകാരം പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തിലെ പുതിയ ടോയ്ലറ്റ് ബ്ലോക്ക് മാസവാടക നിരക്കിൽ ഒരു വർഷത്തേക്കുള്ള നടത്തിപ്പിനുള്ള അവകാശത്തി നായി പ്രത്യേകം ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ലേല/ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ലേല/ദർഘാസ് നമ്പർ—08/2014-15/എഇഇ/എഫ്.എച്ച്.പി.
അവകാശത്തിന്റെ വിവരണം—പുതിയാപ്പ മത്സ്യബന്ധന തുറമുഖം പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഒരു വർഷത്തെ നടത്തിപ്പവകാശം.
അടങ്കൽ തുക (ഒരു വർഷം)—` 25,320. നിരതദ്രവ്യം—` 1,500. ലേല/ദർഘാസ് പ്രമാണത്തിന്റെ വില—` 300 + വാറ്റ്. കാലാവധി—ഒരു വർഷം (പരമാവധി 5 വർഷം മുൻ വർഷത്തെ നിരക്കിന്റെ 15% വർദ്ധനവോടുകൂടി ഓരോ വർഷവും).
ലേല/ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—29-7-2014 രാവിലെ 10 മണി മുതൽ 31-7-2014 ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—31-7-2014, 3 മണി.
ലേല തീയതി, സ്ഥലം, സമയം—31-7-2014, പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസ്, വൈകുന്നേരം 3.30 മണി.
ലേല/ദർഘാസ് പ്രമാണങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽനിന്നും 29-7-2014, രാവിലെ 10 മണിമുതൽ 31-7-2014 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ മേൽ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കുവാൻ അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ് ഒപ്പിട്ട രശീതിയും ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത മാതൃക യിലുള്ള പ്രാഥമിക കരാർ ഒപ്പിട്ടതും ലേല/ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന തിരിച്ചറിയൽ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/വോട്ടേഴ്സ് എെഡന്റിറ്റി കാർഡ്/ആധാർ ഇവയിലേതെങ്കിലും ഒന്ന് ഹാജരാ ക്കിയാൽ മാത്രമേ ലേല/ദർഘാസ് ഫോറം നൽകുകയുള്ളൂ. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും ആവശ്യമായ നിരതദ്രവ്യവും ഒപ്പിട്ട പ്രാഥമിക കരാറും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യത്തോടുകൂടി ദർഘാസ് സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്ത സീൽവച്ച കവറുകൾ 31-7-2014-ന് വൈകിട്ട് 3 മണിക്കു മുമ്പായി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ ലഭിക്കേ≠താണ്. മേൽ29th JULY 2014] MARINE DEPARTMENT 95 കാണിച്ച അവകാശത്തിനായുള്ള പരസ്യലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ 31-7-2014 വൈകുന്നേരം 3.30 മണിക്ക് പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽവച്ച് നടത്തുന്നതാണ്. ലേല പ്രമാണങ്ങൾ വാങ്ങിയ ആൾക്കാർക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ.
ലേലത്തിൽ പങ്കെടുക്കുവാൻ പ്രമാണം വാങ്ങിയവർ 31-7-2014 വൈകുന്നേരം 3 മണിക്കുമുമ്പ് ഒപ്പിട്ട പ്രാഥമിക കരാർ പ്രമാണ സഹിതം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കുകയും രശീതി കൈപ്പറ്റേ≠തുമാണ്. പ്രസ്തുത രശീതി നി›ിത സമയത്തിന് (31-7-2014 വൈകുന്നേരം 3 മണി) മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. തുടർന്ന് ലേല/ദർഘാസ് അംഗീകരിച്ച് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് നിബന്ധനകൾ അനുസരിച്ചുള്ള തുക ഒടുക്കി കരാറിൽ ഒപ്പുവയ്ക്കേ≠തും അവകാശങ്ങൾ ഏറ്റെടുക്കേ≠തുമാണ്. ലേലം കൊ≠ വ്യ‡ി ലേലസംഖ്യ അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നപക്ഷം സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠ വ്യ‡ി ഉത്തരവാദിയായിരിക്കും. ഈ ലേലം/ ദർഘാസ് സർക്കാരിന്റെ നിലവിലുള്ളതും മാറിവരുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലം/ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ലേല ദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് പരസ്യലേലം നടത്തുന്നതുമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഫിഷറി ഹാർബർ സബ് ഡിവിഷൻ, പുതിയാപ്പ, (ഒപ്പ്) പുതിയങ്ങാടി പി. ഒ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴിക്കോട്-21.
എഞ്ചിനീയർ.