Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 29 July 2014

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-29.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

30

No. Thiruvananthapuram,

Vol. III

}

}

Tuesday

2014 ജൂലൈ 29 29th July 2014 1189 കർക്കടകം 13 13th Karkadakam 1189 1936 ശ്രാവണം 7 7th Sravana1 936

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ.ഡി.റ്റി.(ടി) 11/2014-15.

2014 ജൂലൈ 9.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 7-8-2014, 4 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും നിരത ദർഘാസ് പ്രവർത്തി കരാറുകാരനു ക്രമ

പ്രവൃത്തിയുടെ പേരും ദ്രവ്യം പ്രമാണത്തിന്റെ തീർക്കേ≠ വേ≠ യോഗ്യത നമ്പർ

അടങ്കൽ തുകയും ` വില കാലവധി

`

(1) (2)

(3) (4) (5) (6) 1 86/2014-15—തൃശ്ശൂർ ദേശമംഗലം ഗവ. 11,300 900+5% വാറ്റ് 30 ദിവസം പൊതുമരാമത്ത്

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് എച്ച്. എസ്. എസ്. ക്ലാസ് റൂം ബ്ലോക്ക് വൈദ്യുതീകരണം (പുനർ ദർഘാസ്)—`4,50,0002 87/2014-15—തൃശ്ശൂർ ചാലക്കുടി പി. എം. ജി. 14,400 1,200+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് കോളേജ് ടീച്ചേഴ്സ് ക്വാർട്ടേഴ്സ് ടൈപ്പ് 3 ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് വൈദ്യുതീകരണം (പുനർ ദർഘാസ്)—` 5,76,000 29th JULY 2014] PUBLIC WORKS DEPARTMENT 170 (1) (2) (3) (4) (5) (6) 3 88/2014-15—തൃശ്ശൂർ കൊരട്ടി ഗ്രാമപഞ്ചായത്ത് 20,000 1,500+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് ്ര പ ി യ ദ ർ ശ ി ന ി ക മ്മ ്യ ൂ ണ ി റ്റ ി ഹ ാ ൾ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 8,00,000 ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 4 89/2014-15—തൃശ്ശൂർ ഒല്ലൂക്കര സബ് രജിസ്ട്രാർ 7,500 600+5% വാറ്റ് 20 ദിവസം പൊതുമരാമത്ത് 'എ/ബി/സി' ക്ലാസ് ഓഫീസ് വൈദ്യുതീകരണം (പുനർ ദർഘാസ്)— ഇലക്ട്രിക്കൽ ` 3,00,000

5 9 0 / 2 0 1 4 - 1 5 — ത ൃ ശ്ശ ൂ ർ എ ര ു മ െ പ്പ ട്ട ി ഗ വ . 14,000 1,200+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് എ ച്ച ് . എ സ ് . എ സ ് . പ ു ത ി യ ക്ല ാ സ ് റ ൂ ം ഇലക്ട്രിക്കൽ ബ്ലോക്ക് വൈദ്യുതീകരണം (പുനർ ദർഘാസ്)— 'എ/ബി' ക്ലാസ് ` 5,60,000

6 91/2014-15—തൃശ്ശൂർ ഏങ്ങ≠ിയൂർ പി. എച്ച്. സി. 7,000 600+5% വാറ്റ് 20 ദിവസം പൊതുമരാമത്ത് വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,77,000 ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 7 9 2 / 2 0 1 4 - 1 5 — ത ൃ ശ്ശ ൂ ർ േ മ ല ഡ ൂ ർ ഗ വ . 7,900 700+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് എച്ച്. എസ്. എസ്. ക്ലാസ് റൂം (ഒന്നും ര ≠ ു ം ന ി ല ക ൾ ) െ െ വ ദ ്യ ു ത ീ ക ര ണ ം (പുനർ ദർഘാസ്)—` 3,15,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 8 93/2014-15—തൃശ്ശൂർ മെഡിക്കൽ കോളേജിലെ 6,800 600+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് നിലവിലുള്ള പമ്പ് ഹൗസുകളിൽ 20 എച്ച്. പി., 10 എച്ച്. പി. പമ്പ് സെറ്റ് സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 2,70,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 9 94/2014-15—തൃശ്ശൂർ മാള എെ. റ്റി. എെ. സ്റ്റാഫ് 7,500 600+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് ക്വാർട്ടേഴ്സ് (ടൈപ്പ് 2) വൈദ്യുതീകരണം (പുനർ ദർഘാസ്)—` 3,00,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 10 95/2014-15—തൃശ്ശൂർ എരുമപ്പെട്ടി സി. എച്ച്. സി. 7,500 600+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് പ ു ത ി യ െ ക ട്ട ി ട ം െ െ വ ദ ്യ ു ത ീ ക ര ണ ം (പുനർ ദർഘാസ്)—` 3,00,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 11 96/2014-15—തൃശ്ശൂർ പൂത്തോൾ റീജണൽ സ്റ്റാറ്റിക് 12,000 1,000+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് വർക്ക് ഷോപ്പ് പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 4,80,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 12 97/2014-15—തൃശ്ശൂർ കാടുകുറ്റി ഗ്രാമപഞ്ചായത്ത് 7,000 600+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് 'എ/ബി/സി' ക്ലാസ് ഇൻഡോർ സ്റ്റേഡിയം വൈദ്യുതീകരണം— ഇലക്ട്രിക്കൽ ` 2,80,000

13 98/2014-15—തൃശ്ശൂർ ചായ്പൻകുഴി ഗവ. എച്ച്. 5,800 500+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് എസ്. എസ്. (കോടശ്ശേരി പഞ്ചായത്ത്) പുതിയ ബ്ലോക്ക് വൈദ്യുതീകരണം—` 2,30,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 14 99/2014-15—തൃശ്ശൂർ എെരാണിക്കുളം ഗവ. 6,900 600+5% വാറ്റ് 40 ദിവസം പൊതുമരാമത്ത് എച്ച്. എസ്. എസ്. (കീഴൂർ പഞ്ചായത്ത്) ഇലക്ട്രിക്കൽ പുതിയ ക്ലാസ് റൂം ബ്ലോക്ക് വൈദ്യുതീകരണം — 'എ/ബി' ക്ലാസ് ` 2,75,000

15 100/2014-15—തൃശ്ശൂർ തിരുവില്വാമല ഗവ. 11,300 900+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് വോക്കേഷണൽ എച്ച്. എസ്. എസ്. ക്ലാസ് റൂം ബ്ലോക്ക് വൈദ്യുതീകരണം—` 4,50,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 16 101/2014-15—പാലക്കാട് കൊടുവായൂർ ബസ് 18,800 1,500+5% വാറ്റ് 40 ദിവസം പൊതുമരാമത്ത് േ സ്റ്റ ഷ ന ു ം ക മ്മ ്യ ൂ ണ ി റ്റ ി ഹ ാ ള ു ം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 7,50,000 ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 17 1 0 2 / 2 0 1 4 - 1 5 — പ ാ ല ക്ക ാ ട ് മ ല മ്പ ു ഴ ഗ വ . 7,000 600+5% വാറ്റ് 30 ദിവസം പൊതുമരാമത്ത്ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് പോളിടെക്നിക് കോളേജ് വർക്ക് ഷോപ്പ് കെട്ടിടം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,80,000 29th JULY 2014] PUBLIC WORKS DEPARTMENT 171 (1) (2) (3) (4) (5) (6) 18 103/2014-15—പാലക്കാട് പെരുവെമ്പ് ഗവ. 10,200 900+5% വാറ്റ് 25 ദിവസം പൊതുമരാമത്ത് ഹോസ്പിറ്റൽ പുതിയ കെട്ടിടം വൈദ്യുതീകരണം (പുനർ ദർഘാസ്)—` 4,05,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 19 104/2014-15—പാലക്കാട് കല്ലേപ്പുള്ളി എൻ. ജി. ഒ. 30,700 1900+5% വാറ്റ് 60 ദിവസം പൊതുമരാമത്ത് ക്വാർട്ടേഴ്സുകളുടെ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 12,25,000

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 20 105/2014-15—പാലക്കാട് മലമ്പുഴ മേഖലാ 26,000 1600+5% വാറ്റ് 60 ദിവസം പൊതുമരാമത്ത് കോഴിവളർത്തൽ കേന്ദ്രം-ഫാമുകളുടെ അടിസ്ഥാന സൗകര്യ വികാസം-ജനറേറ്റർ സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 10,40,000

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 21 1 0 6 / 2 0 1 4 - 1 5 — ഇ ട ു ക്ക ി െ െ പ ന ാ വ ് ജ ി ല്ല ാ 48,000 2,900+5% വാറ്റ് 60 ദിവസം പൊതുമരാമത്ത് ആശുപത്രിയിൽ 160 കെ. വി. എ. ഡി. ജി. സെറ്റ് സ്ഥാപിക്കൽ (പുനർ ദർഘാസ്)—` 19,16,199

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ്/അംഗീകൃത ഏജൻസികൾ/കമ്പനികൾ 22 107/2014-15—എറണാകുളം മഹാരാജാസ് 17,500 1,400+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ വൈദ്യുത അറ്റകുറ്റപ്പണികളും കൂട്ടിച്ചേർക്കലും (പുനർ ദർഘാസ്)—` 7,00,000

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 23 108/2014-15—എറണാകുളം തൃപ്പൂണിത്തുറ 19,000 1500+5% വാറ്റ് 45 ദിവസം പൊതുമരാമത്ത് ആയുർവേദ കോളേജ്-അഡ്മിനിസ്ട്രേറ്റീവ് േ ബ്ല ാ ക്ക ് - 6 2 . 5 െ ക . വ ി . എ . ജ ന േ റ റ്റ ർ സ്ഥാപിക്കലും വൈദ്യുതി ബന്ധം നൽകലും (പുനർ ദർഘാസ്)—` 7,60,000

ഇലക്ട്രിക്കൽ 'എ/ബി' ക്ലാസ് 24 109/2014-15—ശ്രീമൂലനഗരം സബ് രജിസ്ട്രാർ 9,400 800+5% വാറ്റ് 30 ദിവസം പൊതുമരാമത്ത് 'എ/ബി/സി' ക്ലാസ് ഓഫീസിന്റെ നിർമ്മാണം-വൈദ്യുതീകരണം — ഇലക്ട്രിക്കൽ ` 3,75,000

25 110/2014-15—കടയിരുപ്പ് ഗവ. എച്ച്. എസ്. 5,300 500+5% വാറ്റ് 25 ദിവസം പൊതുമരാമത്ത് എസ്-ലെ പുതിയ ഹയർ സെക്കന്ററി ബ്ലോക്കിന്റെ നിർമ്മാണം-വൈദ്യുതീകരണം—` 2,10,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് 26 111/2014-15—കുന്നത്തുനാടിലെ എെക്കരനാടിൽ 6,000 500+5% വാറ്റ് 25 ദിവസം പൊതുമരാമത്ത് ക ട മ ക ം െ ഹ ൽ ത്ത ് സ ബ ് െ സ ന്റ റ ി െ ന്റ നിർമ്മാണം-വൈദ്യുതീകരണം—` 2,40,000

ഇലക്ട്രിക്കൽ 'എ/ബി/സി' ക്ലാസ് ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ. എസ്. സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റോഫീസ് ഡെപ്പോസിറ്റ്/ ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെപറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയപ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.

29th JULY 2014] PUBLIC WORKS DEPARTMENT 172

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./06/2014-15. 2014 ജൂലൈ 9.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ 6-8-2014-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ നമ്പർ

(1)

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (3)

(2)

1 43/2014-15—കൊയിലാ≠ി സബ് ട്രഷറിയിലെ വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ—` 28,171 800 2 44/2014-15—കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് സമുച്ചയത്തിലെ സബ്മേർസിബിൾ മോട്ടോർ പമ്പ്സെറ്റിന്റെ കേടുവന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ—` 25,595 700 3 45/2014-15—വടകര സബ് ട്രഷറിയിലെ വൈദ്യുതീകരണ അറ്റകുറ്റപ്പണികളും അധിക ഫാൻ പോയിന്റ ് സ്ഥാപിക്കലും—` 48,946 1,300 4 46/2014-15—കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയിൽ ലാമിനർ എയർ ഫ്ളോയും ബ േ യ ാ ള ജ ി ക്ക ൽ േ സ ഫ ് റ്റ ി ഹ ു ഡ ു ം സ്ഥ ാ പ ി ക്ക ു ന്ന ത ി ന ു േ വ ≠ ി യ ു ള്ള വൈദ്യുതീകരണം —` 82,750 2,100 5 47/2014-15—കൊയിലാ≠ി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെയും സബ് കോടതിയിലെയും വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ—` 41,431 1,100

800 6 48/2014-15—താമരശ്ശേരി ജില്ലാ ട്രഷറിയിൽ എക്സോസ്റ്റ് ഫാനുകൾ സ്ഥാപിക്കൽ— ` 28,514

7 49/2014-15—തിക്കോടി നാളീകേര നഴ്സറിയിലെ ലേബർ വെയിറ്റിംഗ് ഷെÕിന്റെ വൈദ്യുതീകരണം—` 44,821 1,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 5, 6, 7 ഇവയ്ക്ക് ` 315, ക്രമനമ്പർ 4-ന് ` 420.

കരാറുകാരനുവേ≠ യോഗ്യത—എ, ബി, സി വിഭാഗം.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 3, 5, 6, 7 ഇവയ്ക്ക് 15 ദിവസം, ക്രമനമ്പർ 4-ന് 30 ദിവസം.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, പൊതുമരാമത്ത്

വകുപ്പ് (ഇലക്ട്രിക്കൽ),

സിവിൽസ്റ്റേഷൻ,

(ഒപ്പ്) കോഴിക്കോട്-673 020. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ : 0495-2371857 എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 29 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-29.part_3_PWD/. Archive identifier in.gazette.kerala_new.2014-07-29.part_3_PWD.