Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
30
No. Thiruvananthapuram,
Vol. III
}
}
Tuesday
2014 ജൂലൈ 29 29th July 2014 1189 കർക്കടകം 13 13th Karkadakam 1189 1936 ശ്രാവണം 7 7th Sravana 1936
PART III
Police Department
ലേല പരസ്യം
(1) (2)
(3) നമ്പർ ഇ1-2859/2012/കെ.എ.പി.3. 2014 ജൂലൈ 4.
അടൂർ കെ.എ.പി. 3-ാം ബറ്റാലിയനിലെ സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളതും ടി യൂണിറ്റിലേക്ക് ഇനി ആവശ്യമില്ലാത്തതും ചുവടെ ചേർത്തിരിക്കുന്ന ലിസ്റ്റിൽ പേരുള്ളതുമായ സാധനങ്ങൾ 2014 ആഗസ്റ്റ് 25-ാം തീയതി പകൽ 11 മണിക്ക് അടൂർ കെ. എ. പി. 3-ാം ബറ്റാലിയൻ കാമ്പസിൽ വെച്ച് ലേലം ചെയ്ത് നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള വ്യ‡ികളോ സ്ഥാപനങ്ങളോ ` 3,070 നിരതദ്രവ്യം ബറ്റാലിയൻ കമാ≠ന്റിന്റെ ഓഫീസിൽ അടച്ചു രസീതു വാങ്ങി രജിസ്റ്റർ ചെയ്യേ≠താണ്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലേലം ചെയ്യപ്പെടുവാൻ തീരുമാനിച്ചിട്ടുള്ള സാധനങ്ങൾ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു. എം)-ന്റെ അനുമതിയോടുകൂടി പരിശോധിക്കാ വുന്നതാണ്.
ക്രമ ലേലം ചെയ്യുന്ന വസ്തുക്കളുടെ
എണ്ണം
1 ജോടി നമ്പർ പേരു വിവരം
(1) (2)
(3) 94 KERALA GAZETTE [PART III ലേലത്തിൽ പങ്കെടുക്കുന്നവർ ലേല സ്ഥലത്ത് നി›ിത തീയതിയിൽ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ്
ആയതുമൂലം ഉ≠ാകുന്ന നഷ്ടം മുൻ ലേലക്കാരിൽനിന്നും ഈടാക്കുന്നതായിരിക്കും. മറിച്ച് ലാഭമു≠ായാൽ മുൻ ലേലക്കാരന് ആയതിൽ അർഹതയു≠ായിരിക്കുകയുമില്ല.
ലേലം കഴിഞ്ഞാലുടൻ മറ്റുള്ളവരുടെ നിരതദ്രവ്യം മടക്കി ഹാജരാകേ≠തും ലേലത്തിൽ നിയമാനുസൃതം പങ്കെടുക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി കഴിഞ്ഞാൽ ഉടൻ തന്നെ ലേലസംഖ്യയും വിൽപ്പന നികുതിയുമടങ്ങുന്ന
കൊടുക്കുന്നതാണ്.
തുക (നിരതദ്രവ്യം കഴിച്ച്) അടയ്ക്കേ≠തും ലേലം കൊള്ളുന്ന സാധനങ്ങൾ ഉടൻതന്നെ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
ഡിപ്പാർട്ട്മെന്റിന്റേതായ കാരണങ്ങളാൽ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും കമാ≠ന്റിന് അധികാരമു≠ായിരിക്കും.
കമാ≠ന്റിന്റെ കാര്യാലയം, (ഒപ്പ്) കെ. എ. പി. 3-ാം ബറ്റാലിയൻ, കമാ≠ന്റ ്, മേൽ പറഞ്ഞ നിബന്ധനകൾക്കു വിപരീതമായി ലേലം കൊള്ളുന്നയാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ലേലം ചെയ്ത വസ്തുക്കൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. അടൂർ, പത്തനംതിട്ട കെ. എ. പി. 3-ാം ബറ്റാലിയൻ.