കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
30
No. Thiruvananthapuram,
Vol. III
}
} Tuesday
2014 ജൂലൈ 29 29th July 2014 1189 കർക്കടകം 13 13th Karkadakam 1189 1936 ശ്രാവണം 7 7th Sravana 1936
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
MALAPPURAM DISTRICT
നോട്ടീസ്
[കേരള ഭൂപരിഷ്കരണ നിയമം—പേമെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സസ് ലാന്റ ് ചട്ടം 14 (3) പ്രകാരം]
(1)
നമ്പർ സി6-54039/89(2). 2014 ജൂലൈ 2.
വ≠ൂർ വില്ലേജ്, നിലമ്പൂർ താലൂക്ക്, മലപ്പുറം ജില്ല എന്നിവർക്ക് അനുവദിച്ചിട്ടുള്ളത്. കേരള ഭൂപരിഷ്കരണ നിയമം—പേമെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സസ് ലാന്റ ് ചട്ടം 14 (3) പ്രകാരം ക≠ുകെട്ടി ഗവൺമെന്റ ് ഖജനാവിൽ മുതൽ കൂട്ടാൻ ഉദ്ദേശിക്കുന്നതിനാൽ ഇത് സംബന്ധിച്ച് വല്ല തേർച്ചകളോ, അവകാശവാദങ്ങളോ ഉള്ളവർ ഈ നോട്ടീസ് പരസ്യപ്പെടുത്തി മൂന്ന് മാസത്തിനകം രേഖാമൂലം മലപ്പുറം ജില്ലാ കളക്ടറെ അറിയിക്കേ≠തും നി›ിത സമയത്തിനകം ആയത് ലഭിക്കാത്തപക്ഷം ബോ≠് ക≠ുകെട്ടി ഉത്തരവാകുന്നതാണെന്ന വിവരം ബന്ധപ്പെട്ട ഏവരേയും അറിയിക്കുന്നു.
കേരള ഭൂപരിഷ്കരണ നിയമ പ്രകാരം ഭൂവുടമകൾക്കുള്ള നഷ്ട പ്രതിഫല ബോ≠ുകൾ അനുവദിച്ചതും കൈപ്പറ്റാത്തതും കാലാവധി പൂർത്തിയായതുമായ ചുവടെ കാണിച്ച ബോ≠ുകൾ ക്രമ ഇന്റന്റ ് ബോ≠് തുക പേരും മേൽ വിലാസവും നമ്പർ നമ്പർ നമ്പർ (1) (2) (3) (4) (5)
1 8857 TR-7376 200 ശ്രീ. ആലിയപ്പ s/o
ആയമ്മുഹാജി (ലേറ്റ്), പുത്തൻപീടിക ഹൗസ്, അരക്കുപറമ്പ് പി. ഒ., പെരിന്തൽമണ്ണ, മലപ്പുറം.
2 ,, TR-7377 200 ശ്രീമതി കാതിയ d/o
ആയമ്മുഹാജി (ലേറ്റ്), പുത്തൻപീടിക ഹൗസ്, അരക്കുപറമ്പ് പി. ഒ., പെരിന്തൽമണ്ണ, മലപ്പുറം.
3 8857 TR-7378 200 ശ്രീ. കോയ s/o
ആയമ്മുഹാജി (ലേറ്റ്), പുത്തൻപീടിക ഹൗസ്, അരക്കുപറമ്പ് പി. ഒ., പെരിന്തൽമണ്ണ, മലപ്പുറം.
4 ,, TR-7379 200 ശ്രീ. മുഹമ്മദ് s/o
ആയമ്മുഹാജി (ലേറ്റ്), പുത്തൻപീടിക ഹൗസ്, അരക്കുപറമ്പ് പി. ഒ., പെരിന്തൽമണ്ണ, മലപ്പുറം.
5 ,, TR-7380 200 ശ്രീ. സെയ്ദ്് s/o
ആയമ്മുഹാജി (ലേറ്റ്), പുത്തൻപീടിക ഹൗസ്, അരക്കുപറമ്പ് പി. ഒ., പെരിന്തൽമണ്ണ, മലപ്പുറം.
6 ,, TR-7381 200 ശ്രീ. മാമ്മു s/o