Servants of Knowledge
Kerala Gazette · Government of Kerala

Notice Tirur

Published 29 July 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-29.part_3_clr_1_notice_tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2012-14

Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

30

No. Thiruvananthapuram,

Vol. III

}

} Tuesday

2014 ജൂലൈ 29 29th July 2014 1189 കർക്കടകം 13 13th Karkadakam 1189 1936 ശ്രാവണം 7 7th Sravana 1936

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്

നമ്പർ ജെ.-12936/2013.

2014 ജൂൺ 17.

തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റി.സ. 120/2-ൽപ്പെട്ട 6.53 ആർസ് നി. കെ. ഭൂമി എം. എൽ.ആർ. ആക്റ്റ് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. മാങ്കാവിൽ പflകുമാർ s/o പflനാഭൻനായർ, തേഞ്ഞിപ്പലം എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യ പ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 29 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-29.part_3_clr_1_notice_tirur/. Archive identifier in.gazette.kerala_new.2014-07-29.part_3_clr_1_notice_tirur.