Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 12 August 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-12.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 ആഗസ്റ്റ് 12

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

32 Thiruvananthapuram,

No. Vol. III

} }

Tuesday

12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936

PART III

Notifications by Heads of Departments

Agriculture Department

നിബന്ധനകൾ ദർഘാസ് പരസ്യം

(1)

1. ദർഘാസ് ഫോമുകൾ 29-8-2014 വരെയുള്ള എല്ലാ

പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണിവരെ നമ്പർ സി. ഇ. എസ്. 10/2014. 2014 ജൂലൈ 17.

അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽ അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽ നിന്നും

നിന്നും ലഭ്യമാക്കുന്നതാണ്.

2013-14 സാമ്പത്തികവർഷം വിളവെടുത്ത ഉദ്ദേശം 13751 കി. ഗ്രാം

പൂരിപ്പിച്ച ദർഘാസ് ഫോമുകൾ 29-8-2014-ന്

ഉച്ചയ്ക്ക് ശേഷം 3 മണി വരെ ടി ഓഫീസിൽ ( പ ത ി മ ൂ ന്ന ാ യ ി രത്ത ി എ ഴ ു ന്ന ൂ റ്റ ി അ മ്പ ത്ത ി ഒ ന്ന ് ക ി . ്ര ഗ ാ ം )

സ്വീകരിക്കുന്നതാണ്.

ഉണക്ക റോബസ്റ്റ ഉ≠കാപ്പിയും 555 കി. ഗ്രാം പെറുക്ക് കാപ്പിയും

2. ഓരോ ദർഘാസിനോടൊപ്പവും നിരതദ്രവ്യമായി ദർഘാസ് പരസ്യവും പൊതുലേലവും വഴി 2014 ആഗസ്റ്റ് മാസം

29-ാം തീയതി (29-8-2014) ഈ സ്കീമിലെ ഓഫീസിൽ വെച്ച്

` 10,000 (പതിനായിരം) പണമായി ഈ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.

വിപണനം നടത്തുന്നതാണ്. ദർഘാസിലും ലേലത്തിലും

3. ദർഘാസിന്റെ പുറത്ത് ഉ≠ക്കാപ്പി വാങ്ങുന്നതി പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും നിലവിലുള്ള

നുള്ള ദർഘാസ് എന്നെഴുതുകയും സമർപ്പി ചട്ടങ്ങൾക്കു വിധേയമായി നി›ിത ഫോറത്തിൽ സീൽ ചെയ്ത

ക്കുന്ന വ്യക്തിയുടെ ശരിയായ മേൽവിലാസ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

മെഴുതി ആയത് സീൽ ചെയ്യുകയും വേണം.

12th AUG. 2014] AGRICULTURE DEPARTMENT 164

4. ദർഘാസിൽ ഒരു കിലോഗ്രാം ഉ≠ക്കാപ്പിയുടെ വില, അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

5. വിലയ്ക്ക് പുറമേ വിൽപ്പന നികുതി ഈടാക്കേ≠ താണെങ്കിൽ ആയത് ദർഘാസ് ഉറപ്പിച്ചു കിട്ടിയ വ്യ‡ിയിൽ നിന്നും ഈടാക്കേ≠താണ്.

6. ദർഘാസ് സമർപ്പിക്കുന്നതിനു മുൻപായി വിപണനത്തിനു സൂക്ഷിച്ചിരിക്കുന്ന ഉ≠ക്കാപ്പിയുടെ ഗുണനിലവാരം ഉറപ്പുവരുത്തേ≠താണ്.

7. ദർഘാസുകൾ സമർപ്പിച്ചവർക്ക് ഒരിക്കൽകൂടി അവസരം ലഭിക്കുന്നതിനായി തൽസമയം ഹാജരുള്ളവരെ മാത്രം ഉൾപ്പെടുത്തി 3.30-ന് ഒരു ലേലം കൂടി നടത്തുന്നതാണ്.

8. 29-8-2014-ന് 3 മണിവരെ ലഭിച്ച ദർഘാസുകൾ അന്നേ ദിവസം തന്നെ ലേലശേഷം തൽസമയം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലതുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ എന്ന് തൃപ്തികരമായി ബോദ്ധ്യപ്പെടുന്നപക്ഷം ആയത് വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്വീകരിക്കുന്നതാണ്.

9. ദർഘാസ്/ലേലം ഉറപ്പിച്ചു കിട്ടിയ വ്യ‡ി ആകെ തുക യുടെ മൂന്നിൽ ഒരുഭാഗം അന്നുതന്നെ ഓഫീസിൽ അടച്ച് രസീതി വാങ്ങേ≠താണ്. അല്ലാത്തപക്ഷം നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഉറപ്പിച്ച ലേലം/ദർഘാസ് റദ്ദുചെയ്യുന്നതുമായിരിക്കും.

10. സർക്കാരിൽ നിന്ന് അറിയിപ്പ് കിട്ടിയാൽ ലേലം/ ദർഘാസ് ഉറപ്പിച്ച വ്യ‡ി സൂക്ഷിച്ചിട്ടുള്ള മുഴുവൻ ഉ≠ക്കാപ്പിയും തൂക്കി വില മുഴുവനായും അടച്ച് 15 ദിവസത്തിനകം സാധനം സ്റ്റോറിൽ നിന്നും നീക്കം ചെയ്യേ≠താണ്.

11. മേൽപ്രകാരം ചെയ്യാത്തപക്ഷം ഉല്പന്നം പുനർലേല ത്തിന് വയ്ക്കുന്നതും ആയത് മുഖേന സർക്കാരിനു ≠ാകുന്ന സകല കഷ്ട നഷ്ടങ്ങൾക്കും ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.

12. യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേലം നിരസിക്കുന്നതിനുള്ള അധികാരം ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് ഉ≠ായിരിക്കുന്നതും ആയത് ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

13. ഏതെങ്കിലും കാരണവശാൽ 29-8-2014-ന് അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് മേൽകാര്യങ്ങൾ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.

14. സാധാരണ എല്ലാ സർക്കാർ ദർഘാസ്/ലേലത്തിനുള്ള വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

(2)

നമ്പർ സി. ഇ. എസ്. 10/2014. 2014 ജൂലൈ 19.

അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽ നിന്നും 2013-14 സാമ്പത്തികവർഷം വിളവെടുത്ത ഉദ്ദേശം 133 കി. ഗ്രാം (നൂറ്റിമുപ്പത്തിമൂന്ന് കി. ഗ്രാം) ഉണക്ക കുരുമുളക് ദർഘാസ് പരസ്യവും പൊതുലേലവും വഴി 2014 സെപ്റ്റംബർ മാസം 3-ാം തീയതി (3-9-2014) ഈ സ്കീമിലെ ഓഫീസിൽവച്ച് വിപണനം നടത്തുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും നിലവിലുള്ള ചട്ടങ്ങൾക്കു വിധേയമായി നി›ിത ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോമുകൾ 3-9-2014 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണിവരെ അമ്പലവയൽ ചീങ്ങേരി എക്സ്റ്റൻഷൻ സ്കീമിൽ നിന്നും ലഭ്യമാക്കുന്നതാണ്.

പൂരിപ്പിച്ച ദർഘാസ് ഫോമുകൾ 3-9-2014-ന് ഉച്ചയ്ക്ക് ശേഷം 3 മണി വരെ ടി ഓഫീസിൽ സ്വീകരിക്കുന്ന താണ്.

2. ഓരോ ദർഘാസിനോടൊപ്പവും നിരതദ്രവ്യമായി ` 1,000 (ആയിരം) പണമായി ഈ ഓഫീസിൽ കെട്ടി വയ്ക്കേ≠താണ്.

3. ദർഘാസിന്റെ പുറത്ത് ഉണക്ക കുരുമുളക് വാങ്ങുന്നതി നുള്ള ദർഘാസ് എന്നെഴുതുകയും സമർപ്പിക്കുന്ന വ്യക്തിയുടെ ശരിയായ മേൽവിലാസ മെഴുതി ആയത് സീൽ ചെയ്യുകയും വേണം.

4. ദർഘാസിൽ ഒരു കിലോഗ്രാം ഉണക്ക കുരുമുളകിന്റെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠ താണ്.

5. വിലയ്ക്ക് പുറമേ വിൽപ്പന നികുതി ഈടാക്കേ≠ താണെങ്കിൽ ആയത് ദർഘാസ് ഉറപ്പിച്ചു കിട്ടിയ വ്യ‡ിയിൽ നിന്നും ഈടാക്കേ≠താണ്.

6. ദർഘാസുകൾ സമർപ്പിക്കുന്നതിനു മുൻപായി വിപണനത്തിനു സൂക്ഷിച്ചിരിക്കുന്ന ഉണക്ക കുരുമുളകിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേ ≠താണ്.

7. ദർഘാസുകൾ സമർപ്പിച്ചവർക്ക് ഒരിക്കൽകൂടി അവസരം ലഭിക്കുന്നതിനായി തൽസമയം ഹാജരുള്ളവരെ മാത്രം ഉൾപ്പെടുത്തി 3.30-ന് ഒരു ലേലം കൂടി നടത്തുന്നതാണ്.

8. 3-9-2014-ന് 3 മണിവരെ ലഭിച്ച ദർഘാസുകൾ അന്നേ ദിവസം തന്നെ ലേലശേഷം തൽസമയം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതൽ എന്ന് തൃപ്തികരമായി ബോദ്ധ്യപ്പെടുന്നപക്ഷം ആയത് വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്വീകരിക്കുന്നതാണ്.

12th AUG. 2014] AGRICULTURE DEPARTMENT 165

9. ദർഘാസ്/ലേലം ഉറപ്പിച്ചു കിട്ടിയ വ്യ‡ി ആകെ തുക

12. യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേലം യുടെ മൂന്നിൽ ഒരുഭാഗം അന്നുതന്നെ ഓഫീസിൽ

നിരസിക്കുന്നതിനുള്ള അധികാരം ചീങ്ങേരി അടച്ച് രസീതി വാങ്ങേ≠താണ്. അല്ലാത്തപക്ഷം

എക്സ്റ്റൻഷൻ സ്കീം കൃഷി അസിസ്റ്റന്റ ് ഡയറക്ടർക്ക് നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും

ഉ≠ായിരിക്കുന്നതും ആയത് ചോദ്യം ചെയ്യാൻ ഉറപ്പിച്ച ലേലം/ദർഘാസ് റദ്ദുചെയ്യുന്നതുമായിരിക്കും.

പാടില്ലാത്തതുമാകുന്നു.

13. ഏതെങ്കിലും കാരണവശാൽ 3-9-2014-ന് അവധി 10. സർക്കാരിൽ നിന്ന് അറിയിപ്പ് കിട്ടിയാൽ ലേലം/

ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത ദർഘാസ് ഉറപ്പിച്ച വ്യ‡ി സൂക്ഷിച്ചിട്ടുള്ള മുഴുവൻ

സമയത്ത് മേൽകാര്യങ്ങൾ നടത്തുന്നതാണ്. കൂടുതൽ ഉണക്ക കുരുമുളകും തൂക്കി വില മുഴുവനായും അടച്ച്

വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഈ ഓഫീസിൽ 15 ദിവസത്തിനകം സാധനം സ്റ്റോറിൽ നിന്നും നീക്കം

നിന്നും നേരിട്ടറിയാവുന്നതാണ്.

ചെയ്യേ≠താണ്.

14. സാധാരണ എല്ലാ സർക്കാർ ദർഘാസ്/ലേലത്തിനുള്ള

വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

11. മേൽപ്രകാരം ചെയ്യാത്തപക്ഷം ഉല്പന്നം പുനർലേല

ത്തിന് വയ്ക്കുന്നതും ആയത് മുഖേന സർക്കാരിനു

ചീങ്ങേരി എക്സ്റ്റൻഷൻ സ്കീം, (ഒപ്പ്) ≠ാകുന്ന സകല കഷ്ട നഷ്ടങ്ങൾക്കും ലേലക്കാരൻ

അമ്പലവയൽ-673 593. സീനിയർ അഗ്രികൾച്ചറൽ

ഓഫീസർ.

ഉത്തരവാദിയായിരിക്കുന്നതുമാണ്.

Cite this issue. Kerala Gazette, Government of Kerala, 12 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-12.part_3_Agriculture/. Archive identifier in.gazette.kerala_new.2014-08-12.part_3_Agriculture.