© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
32
No.
} 2014 ആഗസ്റ്റ് 12 12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936
PART III
Co-operative Department
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
ക്ലെയിം നോട്ടീസ്
നമ്പർ എ.ഇ.എൽ. 4277/2013. 2014 ജൂൺ 24. നമ്പർ ഒ-1607/2014/ആർ.ഡിസ്. 2014 ജൂലൈ 1. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷിപ്പെടുത്തുന്ന തെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ് തൃശ്ശൂർ), തൃശ്ശൂർ ഡിസ്ട്രിക്ട് പ്രൊഫഷണൽസ് വെൽഫെയർ സഹകരണസംഘം ക്ലിപ്തം ആർ 1429, ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യത യോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടി രിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
തരം തിരിച്ചുള്ള പട്ടിക
പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 6-5-2013-ലെ എസ്.സി.റ്റി.എം. 3325/12-ാം നമ്പർ ഉത്തരവുപ്രകാരം ഉതിമൂട് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി റാന്നി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വടശ്ശേരിക്കര യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുത്തരവായിട്ടുള്ളതാണ്. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടു ത്തുന്ന തീയതി മുതൽ ര≠ു മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് ഏതെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിൽ തന്ന് രസീത് വാങ്ങേ≠താണെന്നും അംഗങ്ങളെയും പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
1. സംഘത്തിന്റെ നമ്പരും പേരും—ആർ.1429 തൃശ്ശൂർ ഡിസ്ട്രിക്ട് പ്രൊഫഷണൽസ് വെൽഫെയർ സർവ്വീസ് സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—1-7-2014.
160 KERALA GAZETTE [PART III 5. ബാധ്യത—ക്ലിപ്തം. 8. സംഘത്തിന്റെ തരം—ചട്ടം 15-11 (1) സാമൂഹ്യക്ഷേമ സഹകരണ സംഘം. 6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5'-ന്വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 40,60,00,000.
9. പരമാവധി വാങ്ങാവുന്ന കടം—അടച്ച് തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും (നാൽപത് കോടി അറുപതുലക്ഷം രൂപ മാത്രം)
തുകയുടെ 150 ഇരട്ടി.
സഹകരണസംഘം
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്)
ആഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
'എ' ക്ലാസ് ` 250 x 1600000 = ` 40,00,00,000 'ബി' ക്ലാസ് ` 2,500 x 2000 = ` 50,00,000 'സി' ക്ലാസ് ` 100 x 10000 = ` 10,00,000 ആകെ 40,60,00,000