© കേരള സർക്കാർ
Government of Kerala
2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Vol. III
Thiruvananthapuram, }
Tuesday
32
No.
} 2014 ആഗസ്റ്റ് 12 12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936
PART III
Education Department
To
1. The incumbent concerned.
PROCEEDINGS OF THE DIRECTOR, VOCATIONAL
HIGHER SECONDARY EDUCATION,
THIRUVANANTHAPURAM
No. E5/4387/2012.
2. The Secretary to Government, General Education Department (with C/L).
Dated, Thiruvananthapuram, 18th July 2014.
Sub:— Edn.—Vocational Higher Secondary Education— Estt.—Select List of Vocational Instructor in Domestic Nursing for promotion to the post of Vocational Teacher in Domestic Nursing— approval for publication—Orders Issued.
Read:— Minutes of the Departmental Promotion Committee (Lower) dated 25-6-2014.
ORDER
The Departmental Promotion Committee (Lower) meeting held on 25-6-2014 has approved the following Vocational Instructor in Domestic Nursing in the select list for promotion in the category of Vocational Teacher in Domestic Nursing in Vocational Higher Secondary Education Department for the year 2014-15.
3. The member of KPSC/Chairman of DPC (with C/L). 4. SF/OC.
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി.എക്സ്. 4/4438/2014. 2014 ജൂലൈ 23.
12th AUG. 2014] EDUCATION DEPARTMENT 42 (2)നമ്പർ റ്റി.എക്സ്. 4/4093/2014. 2014 ജൂലൈ 24.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ കാർമൽ പോളീടെക്നിക് കോളേജ് ആലപ്പുഴ 85030198 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി സുദയ, എസ്. എന്നവർക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ കൺട്രോളറുടെ (ഒപ്പ്) കാര്യാലയം, കൈമനം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം.
കൺട്രോളർ.