© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
32
No.
} 2014 ആഗസ്റ്റ് 12 12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936
PART III
Fire Force Department
ലേലം/ദർഘാസ് പരസ്യം
നമ്പർ ബി-4592/2014.
2014 ജൂലൈ 4.
കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതും ചിറ്റൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ കാണിക്കുന്ന ട്രെയിലർ പമ്പ് ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ ചിറ്റൂർ നിലയത്തിൽ വച്ച് ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
നിരത ദ്രവ്യം
ലേല സ്ഥലം
ലേല തീയതിയും സമയവും
`
വാഹനത്തിന്റെ തരം, രജി.നമ്പർ, മോഡൽ, സൂക്ഷിച്ചിരിക്കുന്ന സ്ഥലം
ട്രെയിലർ പമ്പ്, 1,000 14-10-2014, ഫയർ 11 മണി ആന്റ ്്
ലേല നിബന്ധനകൾ
1. പരസ്യമായ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ മേൽകാണിച്ച തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
30 KERALA GAZETTE [PART IIIയാതൊരു കഷ്ടനഷ്ടങ്ങൾക്കും സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരി ക്കുന്നതല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആൾ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
പമ്പിനുവേ≠ിയാണോ ടെ≠ർ സമർപ്പിക്കുന്നത് (പമ്പിന്റെ നമ്പർ) പ്രസ്തുത പമ്പ് ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളുടെ പേരും വ്യ‡മായി കവറിന് മുകളിൽ എഴുതിയിരിക്കണം. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേലസമയത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.
4. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിക്കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ട്രെയ്ലർ പമ്പ് പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കാവുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.
5. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. താൽപ്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ ട്രെയ്ലർ പമ്പ് ചിററൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.
6. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, (ഒപ്പ്) പാലക്കാട്. ഡിവിഷണൽ ഓഫീസർ.
3. പരസ്യമായ ലേലംവിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/ രേഖപ്പെടുത്തിയിരിക്കുന്നത് ആ തുക വിളിച്ച/ രേഖപ്പെടുത്തിയ വ്യ‡ിക്ക് ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ സ്ഥിരീകരണത്തിന് വിധേയമായി, ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ ടെ≠ർകൊ≠ തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ ലേല സ്ഥലത്തുവച്ച് ഒടുക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് കമാ≠ന്റ ് ജനറൽ അവർകളുടെ ഉത്തരവ് ലഭിച്ചാൽ പ്രസ്തുത വ്യ‡ിയെ അറിയിക്കുന്നതും പ്രസ്തുത വ്യ‡ി 15 ദിവസത്തിനകം ലേലത്തുകയുടെ ബാക്കിയും മുഴുവൻ ലേലത്തുകയ്ക്കുമുള്ള നിയമാനുസൃത വിൽപ്പന (വാറ്റ്) നികുതിയും ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പമ്പ് നീക്കം ചെയ്യേ≠തുമാണ്. നി›ിത ദിവസത്തിനകം പമ്പ് നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന