© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
32
No.
} 2014 ആഗസ്റ്റ് 12 12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936
PART III
Fisheries Department
കരട് തിരുത്ത്് പരസ്യം
നമ്പർ ബി1-2596/2010. 2014 ജൂലൈ 16. 25-6-2013-ലെ പാർട്ട്-III, വാല്യം 2, 26-ാം നമ്പർ ആയി എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ 22-5-2013-ാം തീയതി ബി1-2596/2010-ാം നമ്പരായി കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന പരസ്യത്തിൽ താഴെ പറയുന്ന ഖfiികകളിലെ വരികളിൽ ഉ≠ായിട്ടുള്ള പിശകുകൾ ഇനി പറയുന്ന പ്രകാരം തിരുത്തി വായിക്കേ≠താണ്.
കരട് തിരുത്ത്് പരസ്യം
നമ്പർ ബി1-1674/2012. 2014 ജൂലൈ 16. 3-12-2013-ലെ പാർട്ട്-III, വാല്യം 2, 48-ാം നമ്പർ ആയി എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ 21-10-2013-ാം തീയതി ബി1-1674/2012-ാം നമ്പരായി കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന പരസ്യത്തിൽ താഴെ പറയുന്ന ഖfiികകളിലെ വരികളിൽ ഉ≠ായിട്ടുള്ള പിശകുകൾ ഇനി പറയുന്ന പ്രകാരം തിരുത്തി വായിക്കേ≠താണ്.
ടി പരസ്യത്തിലെ 1-ാം ഖണ്ഡികയിൽ 5-ാം വരിയിലും 4-ാം ഖണ്ഡികയിൽ 12-ാം വരിയിലും "മൂന്നാം തരത്തിൽപ്പെട്ട" എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് "ര≠ാം തരത്തിൽപ്പെട്ട" എന്ന് തിരുത്തി വായിക്കേ≠താണെന്ന് താൽപര്യപ്പെടുന്നു.
- -ാം ഖണ്ഡികയിൽ {{^{{FOOTNOTE 5}}}}-ാം വരിയിലും “സർട്ടിഫിക്കറ്റ് നമ്പർ ↩
- -ൽ നെറ്റ് നമ്പർ {{^{{FOOTNOTE 89}}}}-ൽ മൂന്നാം തരത്തിൽപ്പെട്ട” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് “സർട്ടിഫിക്കറ്റ് നമ്പർ {{^{{FOOTNOTE 15}}}}-ൽ നെറ്റ് നമ്പർ {{^{{FOOTNOTE 8969}}}}-ൽ മൂന്നാം തരത്തിൽപ്പെട്ട” എന്ന് തിരുത്തി വായിക്കേ≠താണെന്ന് താൽപര്യപ്പെടുന്നു. (ഒപ്പ്) ഫിഷറീസ് ഡെപ്യൂട്ടി ഫിഷറീസ് (ഒപ്പ്) ഡയറക്ടറുടെ കാര്യാലയം (മേഖല), ഡെപ്യൂട്ടി ഡയറക്ടർ എറണാകുളം. എറണാകുളം. ↩