Servants of Knowledge
Kerala Gazette · Government of Kerala

Re-e-Tender Notice—Tender Notice/ Auction Notice—Re-Tender/Auction Notice

Published 12 August 2014

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-12.part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 ആഗസ്റ്റ് 12

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

32

No.

} 12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936

PART III

Forest Department

മൂന്നാർ ഡിവിഷൻ, ദേവികുളം

ദർഘാസ് പരസ്യം

നമ്പർ എം10-1183/12.

2014 ജൂലൈ 22.

മൂന്നാർ ഡിവിഷനിൽ നേര്യമംഗലം റെയിഞ്ചിൽ താഴെ പട്ടികയിൽ പറയുന്ന തേക്ക് തോട്ടം അന്തിമ വെട്ട് നടത്തി ഡമ്പിംഗ് സൈറ്റിൽ അട്ടിശേഖരം ചെയ്തിട്ടുള്ളതും 6-3-2014, 13-3-2014, 20-3-2014, 27-3-2014 എന്നീ തീയതികളിലെ ലേലത്തിൽ വിറ്റുപോകാതെ അവശേഷിക്കുന്നതും പട്ടികയിൽ വിവരിക്കുന്നതുമായ ഉൽപ്പന്നങ്ങൾ താഴെപ്പറയുന്ന തീയതിയിലും സ്ഥലത്തും സമയത്തും മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേലം വഴി വിൽക്കുന്ന താണ്. 20-12-2011-ലെ 50-ാം വാല്യം (നമ്പർ 50) കേരള സർക്കാർ ഗസറ്റിൽ തിരുവനന്തപുരം ചീഫ് വനം കൺസർവേറ്റർ (സംരക്ഷണം) പ്രൊ. (5)-4668/2011 തീയതി 7-12-2011 എന്ന നമ്പരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ദർഘാസ്/ലേല വ്യവസ്ഥകളും വനം വകുപ്പിൽ ലേല സംബന്ധമായി നിലവിലുള്ള ഇതരവ്യവസ്ഥകളും പ്രകാരമായിരിക്കും ദർഘാസ്/ ലേലം നടത്തപ്പെടുന്നത്. ഈ ഗസറ്റ് വി⁄ാപനം വനം വകുപ്പിന്റെ വെബ്സൈറ്റിൽ www.forest.kerala.gov.in പ്രകാരം ലഭ്യമാണ്. താഴെ കാണിച്ചിട്ടുള്ള ലേലത്തീയതി പൊതു ഒഴിവുദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസവും, മറ്റേതെങ്കിലും കാരണങ്ങളാൽ നി›ിതദിവസവും ലേലം നടക്കാതെ വരികയോ നടത്താതിരിക്കുകയോ ചെയ്താൽ താഴെ പകരം കൊടുത്തിട്ടുള്ള തീയതിയിൽ മറ്റൊരു വി⁄ാപനം കൂടാതെ ദർഘാസ്/ലേലം നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കാനുദ്ദേശിക്കുന്നവർക്ക് ഉൽപ്പന്നങ്ങൾ ദർഘാസ്/ലേല തീയതിക്കുമുമ്പായി പരിശോധിച്ച് നൽപ്പുനിൽപ്പുകൾ ബോദ്ധ്യപ്പെടാവുന്നതാണ്. പ്രസ്തുത തീയതിക്കുശേഷം തത്സംബന്ധമായ പരാതികൾ പരിഗണി ക്കുന്നതല്ല. ഈ വി⁄ാപന തീയതിക്കുശേഷം ദർഘാസ്/ ലേല സംബന്ധമായ സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയത് ഈ ദർഘാസ്/ലേലത്തിന് ബാധക മായിരിക്കും. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയത് കഴിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളൂ. പട്ടികയിൽ കാണിച്ചിട്ടുള്ള ഉൽപ്പന്നങ്ങളുടെ അളവ് ഏകദേശമാണ്. അളവിൽ വ്യത്യാസം വരാവുന്നതാണ്. ലേലം താഴെ പട്ടികയിൽ പറഞ്ഞിരിക്കുന്ന സമയത്ത് ഡമ്പിംഗ് സൈറ്റിൽ ആരംഭിക്കുന്നതും തൽദിവസത്തെ വിൽപ്പനയ്ക്കായി ലോട്ട് ചെയ്തിരിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പന തീരുന്നതു വരെ തുടരുന്നതുമായിരിക്കും. ലേലത്തിന് നി›യിച്ചിട്ടുള്ള12th AUG. 2014] FOREST DEPARTMENT 444 തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസുകളിൽനിന്നും വിലയായ ` 200-ം മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്. പൂരിപ്പിച്ച ദർഘാസുകൾ ലേലദിവസം രാവിലെ 9 മണിവരെ സ്വീകരിക്കുന്നതാണ്.

പട്ടിക-I നേര്യമംഗലം റെയിഞ്ച്

തോട്ടത്തിന്റെ പേരും ശേഖരണ സ്വഭാവവും—1963

കൊളമ്പേ തേക്ക് തോട്ടം.

എെറ്റം—തേക്ക് ഫയർവുഡ്.

അളവ്—11 MT

ഉദ്ദേശ വില—` 60,000. നിരതദ്രവ്യം:

തേക്ക്—` 20,000. മറ്റിനം—` 10,000.

ദർഘാസ് ഫോറങ്ങളും ജോലി സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയുംകൂടി പണമായോ മണിയോർഡർ ആയോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 28-8-2014 ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന നി›ിത സമയത്തിനുള്ളിൽ ലഭിക്കുകയാണെങ്കിൽ ആയതും സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല.

ഡമ്പിംഗ് സൈറ്റും സമയവും—ഈന്തലുംപാറ, രാവിലെ

10 മണി.

ലേലത്തീയതിയും സമയവും—28-8-2014 രാവിലെ 10 മണി

മുതൽ.

അടുത്ത ലേല തീയതികളും സമയവും—2-9-2014, 11-9-2014, 18-9-2014, 10 മണി മുതൽ.

കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ നേര്യമംഗലം റെയിഞ്ച് ഓഫീസിലോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടേ≠താണ്.

(മൂന്നാർ ഡിവിഷണൽ ഓഫീസ് ഫോൺ: 04865 264237, നേര്യമംഗലം റെയിഞ്ച് ഓഫീസ് ഫോൺ: 0485 2554482).

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് മൂന്നാർ ഡിവിഷൻ, ഓഫീസർ. ദേവികുളം.

(കേരള ഗവർണ്ണർക്കുവേ≠ി) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 28-8-2014 വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡെപ്പോസിറ്റ് രസീത് (മറയൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയുടെ പേരിലുള്ളതും) ഉ≠ായിരിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ യാതൊരറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും. ദർഘാസുകൾ കാരണം ബോദ്ധ്യ പ്പെടുത്താതെ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ മരാമത്ത് ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ 28-8-2014-ാം തീയതിയിൽ ദർഘാസ് നടക്കാതിരുന്നാൽ മേൽ മരാമത്ത് ജോലികളുടെ ദർഘാസ് 3-9-2014-ാം തീയതി വൈകിട്ട് 3.30-ന് നടത്തുന്നതായിരിക്കും.

No. A-1209/2014. 23rd July 2014.

സാന്റൽ ഡിവിഷൻ, മറയൂർ

ദർഘാസ് പരസ്യം

നമ്പർ എ-1209/2014.

2014 ജൂലൈ 23.

കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലി കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താൽപ്പര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും— 3/2014-15— കാന്തല്ലൂർ റെയിഞ്ചിൽ കണക്കയത്ത് ഒരു ചെക്ക് ഡാം നിർമ്മാണം 2014-15—` 5 ലക്ഷം.

നിരതദ്രവ്യം—` 12,500. ദർഘാസ് ഫോറത്തിന്റെ വില—` 1,250 + വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-8-2014 വൈകുന്നേരം 3 മണി.

പൂർത്തീകരണത്തിനുള്ള കാലാവധി—4 മാസം.

Sealed competitive tenders superscripting the name of the work is invited by the undersigned for and on behalf of the Governor of Kerala from registered eligible contractors for the following work.

Tender No. and Name of Work with PAC — 3/2014-15— Construction of a Check Dam at Kanakkayam in Kanthalloor Range during 2014-15—` 5 lakhs.

EMD—` 12,500.

Cost of tender form—` 1,250 + VAT.

Last date and time for receipt of tender—28-8-2014 at 3 p. m.

Period for completion—4 months.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by Money Order (not refundable) up to 1 p. m. on 28-8-2014. The filled up and sealed tenders will be accepted at the office of the undersigned up to 3 p. m.

12th AUG. 2014] FOREST DEPARTMENT 445

(1) (2)

(3) on 28-8-2014 and will be opened by the undersigned or an officer authorized by him, on the same day at 3.30 p. m. in the presence of tenderers. Tenders can be submitted to the undersigned by registered post also. If the due date happens to be a holiday, the next working day will be the due date.

11,000

4 അ ഴ ു ത െ റ യ ി ഞ്ച ി െ ല ക ു മ ര ക ം സെക്ഷനിലെ ടോയ്ലറ്റ് നിർമ്മാണവും ഓഫീസ് നവീകരണ ജോലിയും (2014-15)— ` 4.23 ലക്ഷം

5 അ ഴ ു ത െ റ യ ി ഞ്ച ി െ ല ക ു മ ര ക ം സെക്ഷനിലെ ഓഫീസ് ബിൽഡിംഗ് പരിസരത്ത് നേച്ചർ ട്രെയൽ പാത്ത് നിർമ്മാണം (2014-15)—` 1.60 ലക്ഷം 4,000 The tender forms are not transferable. The Earnest Money Deposit (EMD) noted against the works should be paid along with the tenders by DD/FDR (Cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank at Marayoor. Incomplete tenders or tenders without EMD are liable to be rejected without any notice. The undersigned reserves all the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala PWD are applicable to this tender also. If the tender does not takes place on 28-8-2014 due to any reason it will be conducted on 3-9-2014 at 3.30 p. m.

6 അ ഴ ു ത െ റ യ ി ഞ്ച ി െ ല ക ു മ ര ക ം സെക്ഷനിലെ ചെയിൻ ലിങ്ക്ഡ് വേലി നിർമ്മാണം (2014-15)—` 1.46 ലക്ഷം 3,700 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + വാറ്റ്, ക്രമനമ്പർ 2-ന് ` 2, 900 + വാറ്റ്, ക്രമനമ്പർ 3, 5, 6 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 4-ന് ` 900 + വാറ്റ്.

ജോലി തീർക്കേ≠ കാലാവധി—3 മാസം.

Office of the Divisional Forest Officer, Sandal Division, (Sd.) Marayoor. Divisional Forest Officer.

പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ,

പീരുമേട്

ദർഘാസ് പരസ്യം

നമ്പർ എ4-1704/2014.

2014 ജൂലൈ 23.

കേരള ഗവർണ്ണർക്കുവേ≠ി പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേട് ഡെപ്യൂട്ടി ഡയറക്ടർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തികളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 28-8-2014-ന് വൈകിട്ട് 3 മണിവരെ പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 3.30 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവെച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതുമാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളുകളും കരാറു കാർക്ക് വനം വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും ടെ≠ർ ഫോമിന്റെ നി›ിത വില പീരുമേട് ഡെപ്യൂട്ടി ഡയറക്ടർക്ക് മാറാവുന്ന വിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രം ടെ≠റിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ടെ≠ർ ഫോമിനോടൊപ്പം അംഗീകൃത കരാറുകാരൻ ആണെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് സാക്ഷ്യപ്പെടുത്തിയതും ` 50-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠ താണ്. നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുക ഡെപ്യൂട്ടി ഡയറക്ടർ, പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേടിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ഒടുക്കിയ രേഖകളും ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തികൾക്കും ബാധകമാണ്. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശേഷം പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നോ അഴുത റെയിഞ്ച് ഓഫീസറുടെയോ പമ്പ റെയിഞ്ചാഫീസറുടെയോ കാര്യാലയത്തിൽനിന്നോ ആഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. വനം വകുപ്പിന്റെ വെബ്സൈറ്റ് (1) (2)

(3)

www.forest.kerala.gov.in

1 പമ്പ റെയിഞ്ചിലെ സന്നിധാനത്ത് മരക്കൂട്ടം

മുതൽ ശരംകുത്തി വരെ അതിർത്തി കല്ലുകൾ നിർമ്മിക്കുന്ന ജോലി (2014-15)—` 2.01 ലക്ഷം 5,100

2 പമ്പ റെയിഞ്ചിലെ പച്ചക്കാനം സ്റ്റേഷനിലെ കൊച്ചു പമ്പയിൽ പഴയ GLAD ബിൽഡിംഗിന്റെ നവീകരണ ജോലി (2014-15)—` 18.83 ലക്ഷം 47,100

എന്തെങ്കിലും കാരണവശാൽ 28-8-2014-ന് ദർഘാസ് നടക്കാതെ വന്നാൽ പകരം 4-9-2014-നും അന്നേ ദിവസം നടക്കാതെ വന്നാൽ 11-9-2014-ന് വൈകിട്ട് 3 മണിക്ക് ദർഘാസ് സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് മുകളിൽ പറയുന്ന പ്രകാരം തുറന്ന് പരിശോധിക്കുന്ന തുമായിരിക്കും.

(ഒപ്പ്) 3 പമ്പ റെയിഞ്ചിലെ പച്ചക്കാനം സ്റ്റേഷനുചുറ്റും സോളാർ വൈദ്യുത വേലി നിർമ്മാണം (2014-15)—` 1.75 ലക്ഷം 4,400

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പെരിയാർ വെസ്റ്റ് ഡിവിഷൻ, പീരുമേട്. ഡെപ്യൂട്ടി ഡയറക്ടർ.

12th AUG. 2014] FOREST DEPARTMENT 446

മലയാറ്റൂർ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

2014 ജൂലൈ 19.

നമ്പർ LC1-5583/2013.

മലയാറ്റൂർ ഡിവിഷനിലെ തു≠ത്തിൽ റെയിഞ്ചിലെ 1973 ഞായപ്പിള്ളി തേക്കു തോട്ടത്തിൽ നിന്നും 4-ാം ഇടവെട്ടി ശേഖരിച്ച തേക്ക് തടി/കഴകൾ താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റൊരു ഉദ്യോഗസ്ഥനോ 25-12-2012-ലെ 29-ാം നമ്പർ കേരള ഗസറ്റ് പാർട്ട് III-ലെ 456 മുതൽ 461 വരെയുള്ള ഫോറസ്റ്റ് പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) 11-12-2012-ലെ പ്രൊ. (5) 26274/12 നമ്പർ പ്രകാരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ദർഘാസ്/ലേല വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതാണ്. ലേലത്തീയതികളിൽ രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ തു≠ത്തിൽ റെയിഞ്ചാഫീസിൽ സ്വീകരിക്കുന്നതാണ്. വില ` 200-ം മൂല്യവർദ്ധിത നികുതിയും സെസ്സും ഈടാക്കി ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റോഫീസിൽ നിന്നും തു≠ത്തിൽ റെയിഞ്ചാഫീസിൽ നിന്നും നൽകുന്ന താണ്. ലേലദിവസം പണിമുടക്കോ ഹർത്താലോ പൊതു ഒഴിവു ദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. ദർഘാസ്/ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസറിൽ നിന്ന് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്. പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശം അളവുകളാണ്. ലേലത്തിനു മുൻദിവസം വരെ സ്റ്റോക്കിൽ എടുക്കുന്ന കഴകളും തടികളും ലേലത്തിൽ ഉൾപ്പെടുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ ലേലത്തിന്റെ തലേ ദിവസം വൈകിട്ട് മൂന്നു മണി വരെ വിൽക്കുന്നതാണ്. ദർഘാസ്/ലേല പരസ്യം വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

പട്ടിക

റെയിഞ്ച് തോട്ടത്തിന്റെ ഉൽപ്പന്നങ്ങളുടെ ലേല തീയതിയും ലേല നിരതദ്രവ്യം വർഷവും പേരും ഇനവും തരവും സമയവും സ്ഥലം ` തു≠ത്തിൽ 1973 തേക്ക് തേക്കുകഴ I C—635 Nos. 21-8-2014, ഭൂതത്താൻ തോട്ടം, ഞായപ്പിള്ളി തേക്കുകഴ II C—967 Nos. 10 മണി കെട്ട്

തേക്കുകഴ III C—1920 Nos. ഡമ്പിംഗ് 20,000 തേക്കുകഴ IV —1757 Nos. ഡിപ്പോ തേക്കുകഴ V —72 Nos. തേക്കുതടി IV —9.611 BS—33.200

എന്തെങ്കിലും കാരണവശാൽ ലേലം ഭാഗികമായോ മുഴുവനായോ നടക്കാതെ വന്നാൽ ശേഷിക്കുന്ന ഉൽപ്പന്നങ്ങളും പുതിയവ ഉ≠െങ്കിൽ ആയതും ചേർത്ത് താഴെ കാണിക്കുന്ന തീയതികളിൽ മേൽപ്പറഞ്ഞ ഡമ്പിംഗ് ഡിപ്പോകളിൽ വെച്ച് വീ≠ും ലേലം നടത്തുന്നതായിരിക്കും.

തീയതികൾ—26-8-2014, 29-8-2014.

No. LC1-5583/2013.

19th July 2014.

It is notified that the timber and teak poles collected from the 1973 Njayappilly teak plantation of Thundathil Range by way of IVth Silvicultural thinning will be sold in Tender/Auction sale subject to Tender/Auction sale conditions published in Kerala Gazette No. 29 dated 25-12-2012 in Part III on Pages 456 to 461 (Forest Sheet) by Chief Conservator of Forests (Protection), Thiruvananthapuram vide No. Pro. (5)-26274/12 dated 11-12-2012 and other rules in force. The details of materials are furnished in the schedule below. Tender forms will be sold from Divisional Forest Office, Malayattor and the Forest Range Office, Thundathil on payment of ` 200 plus VAT and Cess. The tender form will be sold till 20-8-2014, 3 p.m. The tender will be accepted on the date of Tender/Auction sale up to 9 a. m. at the Forest Range Office, Thundathil. If the date fixed for tender/Auction happens to be a public holiday, harthal or strike, the auction sale will be held on the next working day at the scheduled time and place. Tender will be opened immediately after auction sale. Quantity notified is only approximate. Teak poles taken to stock upto the day before the auction will be included in the sale. If there is no bid or part bid in first date of auction proposed, the undisposed materials will be put up for sale in subsequent dates as shown in the schedule at the same time and place.

The Tender/Auction notification will also be available in the website of the forest department i.e., www.forest.kerala.gov.in12th AUG. 2014] FOREST DEPARTMENT 447 SCHEDULE

Year and Species, class and

Sl.

Date and

EMD Range

Place of auction

Name of approximate

No.

time of auction ` Plantation quantity

1 Thundathil 1973 Teak Teak Poles I C—635 Nos. 21-8-2014 at Bhoothathankettu 20,000 Plantation, Teak Poles II C—967 Nos. 10 a. m. Dumping Depot Bhoothath- Teak Poles III —1920 Nos.

ankettu Teak Poles IV—1757 Nos.

Teak Poles V—72 Nos.

Teak Timber LIV—9.611

BS—33.200

If the materials could not be sold fully, the remaining materials shall be sold in auction on the dates shown below at the Bhoothathankettu dumping depot.

Date and time of auction: 26-8-2014, 10 a.m., 29-8-2014, 10 a.m.

Office of the Divisional Forest Officer, Malayattoor Division, Kodanad P. O., E-mail: [email protected]. Telephone: 0484-2649052.

SUNEEL PAMIDI, I. F. S., Divisional Forest Officer. (For and on behalf of the Governor of Kerala)

പുനർ ദർഘാസ്/ലേല പരസ്യം

2014 ജൂലൈ 21.

നമ്പർ സി2-7257/2013 (II).

മലയാറ്റൂർ ഡിവിഷനിലെ കാലടി റെയിഞ്ചിലെ 1951 പാ≠ുപാറ തേക്കുതോട്ടത്തിൽ നിന്നും ഫൈനൽ ഫെല്ലിംഗ് (അടച്ചുമുറി) മുഖേന ശേഖരിച്ച് 17-6-2014-ാം തീയതിയിൽ ദർഘാസ്/ലേലം നടത്തുവാൻ വയ്ക്കുകയും എന്നാൽ വില പറഞ്ഞ് ലേലം വിളിച്ചെടുക്കുവാൻ ആരും തയ്യാറാകാതിരുന്നതുമായ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന തേക്ക് വിറകും മേൽ തോട്ടത്തിലെ ഒറ്റത്തേക്ക്-മൂപ്പൻപടി റോഡിന്റെ അലൈൻമെന്റ ് ഏരിയയിൽ നിന്നും പിഴുതെടുത്ത തേക്ക് കുറ്റികളും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ആയതിന് നേരെ കാണിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ 10-12-2013-ലെ 49-ാം നമ്പർ കേരള ഗസറ്റ് പാർട്ട് III-ലെ ഫോറസ്റ്റ് പേജുകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) 22-11-2013-ലെ പ്രൊ. (5) 26274/12 നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതത് സമയത്ത് നിലവിലുള്ള മറ്റ് വ്യവസ്ഥകൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. ` 200-ം മൂല്യവർദ്ധിത നികുതിയും ഈടാക്കി ദർഘാസ് ഫോറങ്ങൾ കാലടി റെയിഞ്ചാഫീസിൽ നിന്നും ലഭിക്കു ന്നതാണ്. ലേലത്തീയതികളിൽ രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ കാലടി റെയിഞ്ചാഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പണിമുടക്കോ ഹർത്താലോ പൊതു ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ നി›ിത സമയത്ത് ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുമ്പ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവുകളും മറ്റ് വിശദ വിവരങ്ങളും നേരിൽ ക≠് ബോധ്യപ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാണ്. ദർഘാസ്/ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട റെയിഞ്ച് ആഫീസിൽ നിന്ന് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്. പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദ്ദേശം അളവുകളാണ്. ലേലത്തിനു മുൻദിവസം വരെ സ്റ്റോക്കിൽ എടുക്കുന്ന ഉൽപ്പന്നങ്ങൾ ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

ലേലത്തിൽ വച്ചിരിക്കുന്ന തേക്ക് വിറക്/തേക്ക് കുറ്റികൾ എന്നിവ മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ലേലം, മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും ലേലം മറ്റ് കാരണങ്ങളാൽ നടക്കാതെ വന്നാൽ മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്. ദർഘാസ്/ലേല പരസ്യം വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.

12th AUG. 2014] FOREST DEPARTMENT 448

പട്ടിക

റെയിഞ്ച് തോട്ടത്തിന്റെ ഉൽപന്നങ്ങളുടെ ലേല തീയതിയും ലേല നിരതദ്രവ്യം വർഷവും പേരും ഇനവും തരവും സമയവും സ്ഥലം ` കാലടി 1951 തേക്ക് തോട്ടം, തേക്ക് വിറക് 22-8-2014 പാ≠ുപാറ 20,000 പാ≠ുപാറ 42.50 MT രാവിലെ 10.30 മണി ഡമ്പിംഗ് ഡിപ്പോ

തേക്ക് കുറ്റി

31 എണ്ണം

ഏതെങ്കിലും കാരണവശാൽ ലേലം ഭാഗികമായോ മുഴുവനായോ നടക്കാതെ വന്നാൽ ശേഷിക്കുന്ന ഉൽപ്പന്നങ്ങളും പുതിയവ ഉ≠െങ്കിൽ ആയതും ചേർത്ത് താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ മേൽപറഞ്ഞ ഡമ്പിംഗ് ഡിപ്പോയിൽ വെച്ച് വീ≠ും ലേലം നടത്തുന്നതായിരിക്കും.

തീയതികൾ—27-8-2014 രാവിലെ 10.30 മണി, 30-8-2014 രാവിലെ 10.30 മണി.

No. C2-7257/2013 (II).

21st July 2014.

It is hereby notified that the Teak firewood and Teak stumps collected by final felling works from 1951 Pandupara Teak Plantation of Kannimangalam Forest Station in Kalady Range under this Division will be sold in a Re-Tender/Auction sale subject to conditions published in Kerala Gazette No. 49 dated 10-12-2013 in Part III on Pages 815 to 821 (Forest Sheet) by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro. (5)-26274/12 dated 22-11-2013 and other rules in force as per the schedule furnished below. Tender forms will be available in the Forest Range Office, Kalady on payment of ` 200 plus VAT and tender will be accepted on the date of Tender/Auction sale up to 9 a.m. at the Forest Range Office, Kalady. Tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the same will be held on next working day at the scheduled time and place. Tender will be opened immediately after auction sale and further action taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the materials put up for tender/auction sale. Quantity notified is only approximate. Any other produces taken to stock up to a day before the auction will be included in the sale. If there is no bid or part bid in first date of auction proposed, the undisposed materials will be put up for sale in subsequent dates as shown in the schedule at the same time and place. The auctioning officer is empowered to conduct auction completely or partly and postponement of auction without assigning any reason thereof. The Re-Tender/Auction notification will also be available in the website of the forest department i.e. www.forest.kerala.gov.in

SCHEDULE

Range Year and Name of Species, class and Date and time Place of EMD

plantation approximate quantity of auction auction `

Kalady 1951 Pandupara Teak Teak Firewood—42.50 MT 22-8-2014, Pandupara 20,000 Plantation Kannimangalam Teak stumps—31 Nos. 10.30 a. m Dumping Forest Station in Kalady Range

Depot

If the materials could not be sold fully, the remaining materials shall be sold in auction on the dates at the Pandupara dumping depot shown below.

Date of auction and time—27-8-2014, 10.30 a. m., 30-8-2014, 10.30 a. m.

Office of the Divisional Forest Officer,

SUNEEL PAMIDI, I. F. S., Malayattoor Division, Kodanad P. O.,

E.mail:[email protected]

Divisional Forest Officer.

Telephone : 0484 -2649052.

(For and on behalf of the Governor of Kerala)12th AUG. 2014] FOREST DEPARTMENT 449

തടി വില്പന വിഭാഗം, പാലക്കാട്

ദർഘാസ്/ലേല പരസ്യം

2014 ജൂലൈ 22.

നമ്പർ ടി.എസ്.പി.2-1340/2013.

പാലക്കാട് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള വനം വകുപ്പ് സംരക്ഷണവിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രൊ. 5-26274/12, തീയതി 22-11-2013 നമ്പരായുള്ള ഉത്തരവിന് വിധേയമായി, ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസിലോ ബന്ധപ്പെടേ≠താണ്.

നിരതദ്രവ്യം—തേക്കിന്—` 20,000, മറ്റിനം–` 10,000.

ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.

പട്ടിക

ഡിപ്പോയുടെ ലേല തേക്കുതടി തേക്ക് തേക്ക് റോസ് തേക്ക് പലജാതി പല പേര് തീയതി (എം3) കയറ്റുമതി കഴ വുഡ് വിറക് വിറക് ജാതി (എം3) (എണ്ണം) (എം ടി) (എം ടി) (എം3) വാളയാർ 19-9-2014 ബി I-5

(പാലക്കാട്) ബി II-40

ബി III-20

125 സി I-10

സി II-45

സി III-35

സി IV-10

ബി.എസ്.-10

അരുവാക്കോട് 24-9-2014 ബി I-2

(മലപ്പുറം) ബി II-2

ബി III-5

5

സി I-2

സി II-5

സി III-5

No. TSP2-1340/2013.

22nd July 2014.

It is hereby notified for the information of the public that the Tender cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a.m. subject to the sale conditions published by the Additional Principal Chief Conservator of Forests (P), Thiruvananthapuram vide Pro. 5-26274/12, dated 22-11-2013. Further details can be had from the Depot Officer and from this office during office hours.

EMD –Teak—` 20,000, Others—` 10,000.

Cost of tender form—` 200 + VAT.

12th AUG. 2014] FOREST DEPARTMENT 450

SCHEDULE

Teak Misc.

Teak Teak Teak Rose Fire Fire Misc.

Depot Auction Date Timber Exp. Poles wood wood wood Timbers

Walayar 19-9-2014 BI-5 (Palakkad) BII-40

125

BIII-20 CI-10 CII-45 CIII-35 CIV-10 BS-10

5

BI-2 BII-2 Aruvacode 24-9-2014 BIII-5 (Malappuram) CI-2 CII-5 CIII-5

Office of the Divisional Forest Officer, Timber Sales Division, Palakkad.

(Sd.) Divisional Forest Officer. (For and on behalf of the Governor of Kerala)

Cite this issue. Kerala Gazette, Government of Kerala, 12 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-12.part_3_Forest/. Archive identifier in.gazette.kerala_new.2014-08-12.part_3_Forest.