Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice—Tender Notices

Published 12 August 2014

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-12.part_3_Groundwater
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

32

No.

} 2014 ആഗസ്റ്റ് 12 12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936

PART III

Ground Water Department

പുനർ ദർഘാസ് പരസ്യം

നമ്പർ GWPK/1413/2013. 2014 ജൂലൈ 17.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ആഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ പൊതുമരാമത്ത്/തദ്ദേശസ്വയംഭരണ വകുപ്പ് അംഗീകൃത കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഫയൽ നമ്പരും ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം നമ്പർ

അടങ്കൽ തുകയും ` (1)

(2)

(3) (1)

(2)

(3) 2 GWPK/2199/13—03/14-15—പാലക്കാട് ജില്ലയിൽ 9,600 പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കരിക്കലക്കുളമ്പിൽ ഒരു കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തി—` 3,83,000

3 GWPK/269/14—04/14-15—പാലക്കാട് ജില്ലയിൽ 11,600 പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ അ≠യില്ലാ ക ള ത്ത ി ൽ ഒ ര ു ക ു ട ി െ വ ള്ള പ ദ്ധ ത ി നടപ്പിലാക്കുന്ന പ്രവർത്തി—` 4,61,000

ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 800 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,000 + വാറ്റ്.

1 GWPK/1413/13—02/14-15—പാലക്കാട് ജില്ലയിൽ 19,900 ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ കു≠ുതൊടി 13-8-2014, 1 മണി വരെ. നീറ്റാപ്പറമ്പിൽ ഒരു കുടിവെള്ള പദ്ധതി ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— നടപ്പിലാക്കുന്ന പ്രവർത്തി—` 7,94,000 13-8-2014, 3 മണി വരെ. 12th AUG. 2014] GROUND WATER DEPARTMENT 86

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

13-8-2014, 4 മണി.

കാലാവധി—3 മാസം.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.

3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

5. ടെ≠ർ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

6. ടെ≠ർ തുറക്കുന്ന ദിവസം ഒഴിവു ദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

7. പ്രവൃത്തി പൂർത്തീകരിച്ച് ബില്ലുകൾ ഡയറക്ടറേറ്റിൽ നൽകി തുക ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ബിൽ തുക മാറി നൽകുകയുള്ളു.

ജില്ലാ ഓഫീസ്,

ഭൂജലവകുപ്പ്, മുനിസിപ്പൽ (ഒപ്പ്) ടി. ബി. കോംπക്സ്, പാലക്കാട്-14. ജില്ലാ ഓഫീസർ.

ദർഘാസ് പരസ്യം

(1)

നമ്പർ. ജി.എം./456/13. 2014 ജൂലൈ 14.

ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ആഫീസറുടെ കാര്യാലയ ത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി നടപ്പിലാക്കുന്ന തിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.

കേരള സർക്കാരിന്റെ ` 100 മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്ന വിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാആഫീസറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് ദർഘാസ് നമ്പർ—ജി. എം. റ്റി. 26/2014-15

ജോലിയുടെ വിവരം—മലപ്പുറം ജില്ലയിലെ എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചാഴിയോട്ടിൽ എസ്. സി. കോളനി, പറയരുകുന്ന് എസ്. സി. കോളനി എന്നീ സ്ഥലങ്ങളിൽ നിലവിലുള്ള കുഴൽകിണറുകളിൽ ഇന്ത്യ മാർക്ക്-II ഹാന്റ ്പമ്പ് സπൈ ചെയ്ത് സ്ഥാപിച്ച് πാറ്റ്ഫോം നിർമ്മിക്കുന്ന പ്രവൃത്തി.

അടങ്കൽതുക—` 51,650.

നിരതദ്രവ്യം—` 1,300.

ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്. പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—20 ദിവസം.

(2)

നമ്പർ ജി.എം./338/14. 2014 ജൂലൈ 15.

ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ആഫീസറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ,് മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 16-8-2014-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 16-8-2014-ന് ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമാണ്.

കേരള സർക്കാരിന്റെ ` 100 മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 14-8-2014-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 14-8-2014-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്ന വിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്. 12th AUG. 2014] GROUND WATER DEPARTMENT 87 ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ, നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാആഫീസറിൽ നിക്ഷിപ്തമാണ്. ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്.

കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

ദർഘാസ് നമ്പർ—ജി. എം. റ്റി./27/2014-15

ജോലിയുടെ വിവരം—മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമ പഞ്ചായത്തിലെ തോരക്കാട്, വെട്ടത്തൂർ ഗ്രാമപഞ്ചായ ത്തിലെ കിളിയം, പാലൂർ കോളനി എന്നീ സ്ഥലങ്ങളിൽ നിലവിലുള്ള കുഴൽകിണറുകളിൽ ഇന്ത്യ മാർക്ക്-II ഹാന്റ ്പമ്പ് സπൈ ചെയ്ത് സ്ഥാപിച്ച് πാറ്റ്ഫോം നിർമ്മിക്കുന്ന പ്രവൃത്തി.

അടങ്കൽതുക—` 77,475.

നിരതദ്രവ്യം—` 2,000.

ദർഘാസ് ഫോറത്തിന്റെ വില—`400 + വാറ്റ്.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—20 ദിവസം.

(3)

നമ്പർ ജി. എം./355/14. 2014 ജൂലൈ 16.

ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 16-8-2014-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 16-8-2014-ന് ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—ജി. എം. റ്റി./28/2014-15—മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് ജയിലിൽ 150 എം. എം. കുഴൽകിണർ നിർമ്മിക്കുന്ന പ്രവർത്തി—` 83,450.

നിരതദ്രവ്യം—` 2,100.

ദർഘാസ് ഫോറത്തിൻെറ വില—` 400 + വാറ്റ്.

പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—20 ദിവസം.

കേരള സർക്കാരിന്റെ ` 100 (നൂറ് രൂപ)-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം, ജില്ലാ ആഫീസർ, ഭൂജല വകുപ്പ,് മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്.

ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(4)

നമ്പർ ജി. എം./401/13. 2014 ജൂലൈ 17.

ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ഓഫീസറുടെ കാര്യാലയ ത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി നടപ്പിലാക്കുന്ന തിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 18-8-2014-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 18-8-2014-ന് ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന കാരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—ജി. എം. റ്റി. 29/2014-15-മലപ്പുറം ജില്ലയിലെ വ≠ൂർ ഗ്രാമപഞ്ചായത്തിലെ പാലക്കാട്കുന്ന് 4 സെന്റ ് കോളനി, കുറുവ ഗ്രാമപഞ്ചായത്തിലെ പുത്തൻകാട്ട് കോളനി, കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ കീഴുപറമ്പ്, തിരൂർ മുനിസിപ്പാലിറ്റിയിലെ മുത്തൂർ അംഗൻവാടി എന്നീ സ്ഥലങ്ങളിൽ 110 എം. എം.

കുഴൽകിണർ നിർമ്മിക്കുന്ന പ്രവർത്തി—` 1,83,610.

നിരതദ്രവ്യം—` 4,600.

ദർഘാസ് ഫോറത്തിൻെറ വില—` 400 + വാറ്റ്.

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—20 ദിവസം.

കേരള സർക്കാരിന്റെ ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം, ജില്ലാ ആഫീസർ, ഭൂജല വകുപ്പ,് മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്.

ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്.

കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

12th AUG. 2014] GROUND WATER DEPARTMENT 88

(5)

നമ്പർ ജി. എം./303/14. 2014 ജൂലൈ 18.

ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ഓഫീസറുടെ കാര്യാലയ ത്തിൽനിന്നും താഴെ പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്ന തിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ക്രമ ഫയൽ നമ്പരും ദർഘാസ് നിരത നമ്പർ നമ്പരും ജോലിയുടെ വിവരവും ദ്രവ്യം ക്രമ ദർഘാസ് നമ്പരും നിരത നമ്പർ ജോലിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` 1 ജി. എം. റ്റി./32/2014-15—മലപ്പുറം ജില്ലയിലെ 9,500 എടപ്പറ്റ ഗ്രാമ പഞ്ചായത്തിലെ വടക്കും പറമ്പ എന്ന സ്ഥലത്ത് മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തി—` 3,76,000

2 ജി. എം. റ്റി./33/2014-15—മലപ്പുറം ജില്ലയിലെ 9,000 അടങ്കൽ തുകയും ` 1 ജി. എം./303/14—ജി. എം. റ്റി./30/2014-15— 13,900 മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്തിലെ മറ്റത്തൂർ-കൊങ്ങപ്പറമ്പ് എന്ന സ്ഥലത്ത് മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തി—` 5,53,000

2 ജി. എം./304(1)/14—ജി. എം. റ്റി./31/2014-15— 9,800 മ ല പ്പ ു റ ം ജ ി ല്ല യ ി െ ല എ ട പ്പ റ്റ ്ര ഗ ാ മ പഞ്ചായത്തിൽ മൂച്ചിക്കൽക്കു≠്-വാർഡ് 10-എന്ന സ്ഥത്ത് മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തി—` 3,90,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,200+വാറ്റ്, ക്രമനമ്പർ 2-ന് ` 800+വാറ്റ്.

പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്ര വച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 19-8-2014-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 19-8-2014-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന കാരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

കേരള സർക്കാരിന്റെ ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ,് മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(6)

നമ്പർ ജി. എം./304(4)/14. 2014 ജൂലൈ 19.

ഭൂജല വകുപ്പ് മലപ്പുറം ജില്ലാ ഓഫീസറുടെ കാര്യാലയ ത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്ന തിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ പൊട്ടിയോടത്താൽ എസ്. സി. കോളനിയിൽ മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തി—` 3,60,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 800+വാറ്റ്.

പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 19-8-2014-ന് ഉച്ചകഴിഞ്ഞ് 1 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 19-8-2014-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന കാരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

കേരള സർക്കാരിന്റെ ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ,് മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) ജില്ലാ ഓഫീസറുടെ കാര്യാലയം, ജില്ലാ ഓഫീസർ. മലപ്പുറം.

(കേരള ഗവർണ്ണർക്കുവേ≠ി)

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ലിയു./ഡി.ഡബ്ലിയു/റ്റി./1846/2013. 2014 ജൂലൈ 15.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, വയനാട് താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാർ/ഏജൻസികളിൽനിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 18-8-2014 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഅവധി പ്രഖ്യാപിക്കപ്പെട്ടാൽ അ ട ു ത്ത ്ര പ വ ർ ത്ത ി ദ ി വ സ ം ദ ർ ഘ ാ സ ു ക ൾ തുറക്കുന്നതായിരിക്കും.

12th AUG. 2014] GROUND WATER DEPARTMENT 89

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പിലാക്കൽ (1 എണ്ണം)- കല്ലുവയൽ എസ്. എൻ. എൽ. പി. സ്കൂളിന് സമീപം പുൽപ്പള്ളി പഞ്ചായത്ത്—` 3,55,000.

നിരതദ്രവ്യം—` 8,900.

ദർഘാസ് ഫോറത്തിൻെറ വില—` 800 + വാറ്റ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 6-8-2014 മുതൽ 18-8-2014 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. പോസ്റ്റോഫീസിൽനിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ േ സ വ ി ം ഗ ് സ ് സ ർ ട്ട ി ഫ ി ക്ക റ്റ ് / ഡ ി മ ാ ൻ ഡ ് ്ര ഡ ാ ഫ ് റ്റ ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജില്ലാ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) ഭൂജല വകുപ്പ്, വയനാട്. ജില്ലാ ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.കെ.എൻ.ആർ/1254/2013. 2014 ജൂലൈ 16.

കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും— 44/14-15— കണ്ണൂർ ജില്ലയിലെ പരിയാരം ഗ്രാമ പഞ്ചായത്തിലെ മുടിക്കാനം ക്രിസ്ത്യൻ കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 4,55,000.

നിരതദ്രവ്യം—` 11,400.

ദർഘാസ് ഫോറത്തിൻെറ വില—` 1,000 + വാറ്റ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—12-8-2014, 10 മണി മുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

18-8-2014, 1 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-8-2014, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-8-2014, 3.30 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—30-9-2014.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാം നില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ടെ≠ർ തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അ േ ത സ മ യത്ത ു ത ന്നെ ദ ർഘ ാ സ ് ത ു റ ക്ക ു ന്ന തായിരിക്കും.

ഭൂജല വകുപ്പ് ജില്ലാ ഓഫീസ്,

ര≠ാംനില, അഡീഷണൽ

സിവിൽ സ്റ്റേഷൻ,

(ഒപ്പ്) കണ്ണൂർ-670 002. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 12 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-12.part_3_Groundwater/. Archive identifier in.gazette.kerala_new.2014-08-12.part_3_Groundwater.