© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
32
No.
} 2014 ആഗസ്റ്റ് 12 12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936
PART III
Health Services Department
ലഘു ലേലം/ദർഘാസ് പരസ്യം
നമ്പർ എ1-6655/2013. 2014 ജൂലൈ 11.
കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോടനു ബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ 20-8-2014 മുതൽ 31-3-2015 വരെയുള്ള കാലയളവിൽ നടത്തുന്നതിനുള്ള അവകാശ ത്തിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. കൂടാതെ ഇതു സംബന്ധിച്ച് ടെ≠റിൽ പങ്കെടുത്തവർക്ക് പരസ്യ ലേലവും ഉ≠ായിരിക്കുന്നതാണ്.
1. സ്റ്റാഫ് കാന്റീൻ പ്രവർത്തിപ്പിക്കേ≠ത് ഇതിനായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലായിരിക്കണം.
2. ടെ≠ർ ഫോറത്തിന്റെ വില 210-വൈദ്യ സഹായവും പൊതുജനാരോഗ്യവും-80 ജനറൽ-800 മറ്റു വരവുകൾ-88, പലവക എന്ന ശീർഷകത്തിലും 4.04% വിൽപ്പന നികുതി-0040 വിൽപ്പന നികുതി -102-സംസ്ഥാന വിൽപ്പന നികുതി-01-നികുതി പിരിവുകൾ എന്ന ശീർഷകത്തിലും ട്രഷറിയിൽ അടച്ച ചെലാൻ രശീതിയും ടെ≠ർ ഫോറത്തിനുള്ള അപേക്ഷയും ഹാജരാക്കുന്നവർക്ക് ദർഘാസ് ഫോറങ്ങൾ നൽകുന്നതാണ്.
3. ടെ≠ർ ഫോറത്തിന്റെ വില ഒറിജിനലിന് ` 1,000+ വിൽപ്പന നികുതി 4% + 1% വിൽപ്പന നികുതിയിൻ മേലുള്ള സെസ്സും, ഡ്യൂπിക്കേറ്റിന് ` 500 + വിൽപ്പന നികുതി 4% + 1% വിൽപ്പന നികുതിയിൻമേലുള്ള സെസ്സും ആകുന്നു.
4. ടെ≠റിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി `10,000 (പതിനായിരം) കോഴിക്കോട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്ത് ഹാജരാക്കേ≠താണ്.
ടെ≠ർ ഫോറവും ഡിമാന്റ ് ഡ്രാഫ്റ്റും സമർപ്പിക്കുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കു കയുള്ളു.
5. ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം ` 1,00,000 (ഒരു ലക്ഷം)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് (അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-7-2014-നുശേഷം ലഭിച്ചത്) കുടിക്കട സർട്ടിഫിക്കറ്റിനോടൊപ്പം സമർപ്പി ക്കേ≠താണ്. മേൽപറഞ്ഞ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് ടെ≠ർ ഫോറം യാതൊരു കാരണ വശാലും നൽകുന്നതല്ല.
12th AUG. 2014] HEALTH SERVICES DEPARTMENT 226. ടെ≠ർ ഫോറം 11-8-2014 മുതൽ 13-8-2014-ന് വൈകുന്നേരം 3 മണിവരെ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
7. പൂർണ്ണരൂപത്തിലുള്ള ടെ≠ർ ഫോറം 14-8-2014 വൈകുന്നേരം 5 മണിവരെ സ്വീകരിക്കുന്നതും 16-8-2014-ന് ഉച്ചയ്ക്ക് 12 മണിക്ക് ലേലം നടത്തുകയും അതിനുശേഷം ടെ≠റുകൾ കരാറുകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും, ലേല തുകയോ ടെ≠ർ തുകയോ ഏതാണ് കൂടുതലെങ്കിൽ അത് താൽക്കാലികമായി സ്ഥിരീകരിക്കുന്നതും, ആയതിന്റെ അവസാന തീരുമാനം ആശുപത്രി വികസന സമിതിയുടെ ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി പുറപ്പെടുവിക്കുന്നതുമായിരിക്കും.
8. 14-8-2014-ന് ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
9. ടെ≠ർ ഫോറത്തിൽ 20-8-2014 മുതൽ 31-3-2015 വരെ യുള്ള കാലയളവിൽ പ്രതിമാസം ...................... രൂപ നൽകിക്കൊ≠് കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ നടത്തുവാൻ തയ്യാറാണെന്ന് പേരും പൂർണ്ണമായ മേൽവിലാസവും വെച്ച് വ്യ‡മായി എഴുതി ഒപ്പിട്ടിരിക്കണം.
10. ലേലത്തുക/ടെ≠ർ തുക എന്നിവയ്ക്ക് പുറമെ സ്റ്റാഫ് കാന്റീൻ കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് നി›യിക്കുന്ന കെട്ടിട വാടക, കറന്റ ്ചാർ÷്, വാട്ടർചാർ÷് എന്നിവയും അതാതുമാസം 4-ാം പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്.
11. ടെ≠ർ അടക്കംചെയ്ത കവറിനുപുറത്ത് 2014-2015 വർഷത്തെ ആശുപത്രി കാന്റീൻ നടത്തിപ്പിനുള്ള ടെ≠ർ നമ്പർ എ1/6655/2013 തീയതി 11-7-2014 എന്ന് വ്യ‡മായി എഴുതി ടെ≠ർ നൽകുന്ന ആളിന്റെ പുർണ്ണ മേൽവിലാസം കവറിന് താഴെ ഇടതുവശത്ത് രേഖപ്പെടുത്തി സൂപ്ര≠്, ഗവൺമെന്റ ് ജനറൽ ആശുപത്രി, കോഴിക്കോട് എന്ന ആശുപത്രി സൂപ്ര≠ിന്റെ വിലാസത്തിൽ സമർപ്പി ക്കേ≠താണ്.
12. ടെ≠റിനൊപ്പം താഴെ ചേർത്ത പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രക്കടലാസിൽ എഴുതി ഒപ്പിട്ടു സമർപ്പിക്കേ ≠താണ്.
കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോടനു ബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ നടത്തുന്നതിനുള്ള ടെ≠ർ/ ലേലം എന്റെ പേർക്ക് സ്ഥിരപ്പെടുത്തുകയാണെങ്കിൽ സൂപ്ര≠് നി›യിക്കുന്ന എല്ലാ നിബന്ധനകളും ഞാൻ നിരൂപാധികം പാലിക്കുന്നതാണ്. എന്റെ ഭാഗത്ത് നിന്നുള്ള എന്തെങ്കിലും വീഴ്ചകാരണം സർക്കാരിനു≠ായേക്കാവുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും ഞാൻ ഉത്തരവാദിയായിരിക്കുകയും വല്ല സാമ്പത്തിക നഷ്ടവും ഉ≠ാവുകയാണെങ്കിൽ ആയത് തിരിച്ചടയ്ക്കുവാൻ ഞാൻ ബാദ്ധ്യസ്ഥനാണെന്നും തികയാതെ വന്നാൽ എന്റെയും കുടുംബത്തിന്റെയും സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്നും ആയത് വസൂലാക്കാൻ എനിക്ക് സമ്മത വുമാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. ടെ≠ർ ഉറപ്പിച്ച് പ്രവർത്തനം തുടരാതെയോ ഇടയ്ക്കുവച്ച് നിർത്തുകയോ ചെയ്യുമ്പോൾ ഉ≠ാകാവുന്ന സാമ്പത്തിക നഷ്ടത്തിന് ഞാൻ സർക്കാരിനോട് കടപ്പെട്ടവനാണെന്നും ആയത് എന്നിൽ നിന്ന് ഈടാക്കുമെന്നും എനിക്ക് പൂർണ്ണ ബോദ്ധ്യമു≠്.
(ഒപ്പ്) :
(പേരും പൂർണ്ണ മേൽവിലാസവും) :
സാക്ഷികൾ : (1) ഒപ്പ് :
പേര് :
പൂർണ്ണ മേൽവിലാസം :
(2) ഒപ്പ് :
പേര് :
പൂർണ്ണ മേൽവിലാസം :
13. സ്റ്റാഫ് കാന്റീനിൽ നിന്ന് ആശുപത്രി ജീവനക്കാർ, പരിശീലനം നേടുന്ന വിദ്യാർ∞ികൾ, ട്രെയിനിംഗിനു വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ, ആശുപത്രി കരാർ ജീവനക്കാർ, ആശുപത്രി വികസന സൊസൈറ്റി ജീവനക്കാർ, സൂപ്ര≠് നിയമിക്കുന്ന താൽകാലിക ജീവനക്കാർ, എന്നിവർക്ക് സൂപ്ര≠് നി›യിക്കുന്ന സഹായ നിരക്കിൽ ഭക്ഷ്യ വസ്തുക്കൾ നൽകുവാൻ കാന്റീൻ കരാറുകാർ ബാദ്ധ്യസ്ഥനാണ്. ടെ≠റിന്റെ കാലയളവിൽ യാതൊരു കാരണവശാലും ഈ നിരക്കുകൾ പുതുക്കി നി›യിക്കുന്നതല്ല.
14. സ്റ്റാഫ് കാന്റീൻ നടത്തിപ്പിനാവശ്യമായ പാത്രങ്ങൾ, ഫർണിച്ചറുകൾ മുതലായ എല്ലാ സാധനങ്ങളും കരാറുകാരൻ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കേ≠താണ്.
ആശുപത്രി ജീവനക്കാർക്ക് പ്രത്യേകമായുള്ള സാധന ങ്ങളുടെ വില കരാറുകാരൻ സ്വന്തം ചെലവിൽ വ്യ‡ മായി കാണത്തക്കവിധം കാന്റീനിൽ പ്രദർശിപ്പിക്കേ≠താണ്. ജീവനക്കാർക്ക് ബാധകമായ സൗജന്യ നിരക്കിലുള്ള ഭക്ഷണ സാധനങ്ങളുടെ വിലവിവരപ്പട്ടിക ഓഫീസിൽ നിന്നും ടെ≠റിന്റെ കൂടെ നൽകുന്നതാണ്. പിന്നീട് ഈ നിരക്കിൽ വർദ്ധനവ് ഉ≠ായിരിക്കുന്നതല്ല.
15. സൂപ്ര≠ിന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ കാന്റീൻ കെട്ടിടത്തിലോ പരിസര പ്രദേശത്തോ യാതൊരുവിധ മരാമത്ത് പണികളും നടത്തുവാൻ പാടുള്ളതല്ല.
12th AUG. 2014] HEALTH SERVICES DEPARTMENT 2316. ആശുപത്രി അച്ചടക്കത്തിന് വിരുദ്ധമായോ സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധമായോ ഉള്ള യാതൊരുവിധ നടപടികളും കരാറുകാരനിൽ നിന്നോ, മറ്റ് കാന്റീൻ ജീവനക്കാരിൽ നിന്നോ ഉ≠ാവാൻ പാടുള്ളതല്ല.
17. ഭക്ഷ്യവസ്തുക്കളല്ലാത്ത അന്യവസ്തുക്കൾ കാന്റീനിൽ വിൽപ്പന നടത്തുവാൻ പാടുള്ളതല്ല.
18. കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം മാറ്റിവെയ്ക്കുവാനും ദുർബലപ്പെടുത്തുവാനുമുള്ള പൂർണ്ണമായ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
19. ടെ≠ർ ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവ് കിട്ടി മൂന്നുദിവസ ത്തിനകം പ്രസ്തുത കാലയളവിന്റെ മൊത്തം ലൈസൻസ് ഫീ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂപ്ര≠ിന്റെ പേരിൽ സ്വതന്ത്രമായി സ്വയം മാറ്റിയെടു ക്കാവുന്ന ബാങ്ക് ഡെപ്പോസിറ്റ് രശീതി/ട്രഷറി ഡെപ്പോസിറ്റ് രശീതി/നാഷണൽ സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് രശീതി ഇവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കേ≠താണ്. തുടർന്ന് എല്ലാ മാസവും കൃത്യമായി അതാത് മാസത്തെ ലേലം/ടെ≠ർ തുക, കെട്ടിട വാടക, വെള്ളക്കരം, വൈദ്യുതി ചാർ÷് എന്നിവ ടെ≠ർ പ്രാബല്യത്തിൽ വന്ന ഓരോ ദിവസവും പൂർത്തികരിച്ച മാസത്തിന്റെ 4-ാം പ്രവർത്തി ദിവസംതന്നെ ഓഫീസിൽ അടച്ചിരിക്കേ≠താണ്. ഇതിന് വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത തുകയ്ക്ക് പ്രതിമാസം ഒന്നരശതമാനം വീതം നിരക്കിൽ പിഴ ഈടാക്കുന്നതാണ്. 15 (പതിനഞ്ച്) ദിവസം കഴിഞ്ഞിട്ടും തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടെ≠ർ/ ലേലം നിബന്ധനകൾക്ക് വിധേയമായി മറ്റുനടപടികൾ സ്വീകരിക്കുന്നതാണ്.
20. ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവിലെ നിബന്ധനകളും ടെ≠ർ നോട്ടീസിലെ നിബന്ധനകളും യഥാവിധി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.
ആയതിൽ വല്ലവീഴ്ചയും വന്നാൽ സർക്കാരിനു ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കും.
21. കാന്റീൻ വളരെ വൃത്തിയോടെ നടത്തേ≠തും, ഭക്ഷണശാലാ നടത്തിപ്പ് സംബന്ധിച്ച് പൊതുജനാരോഗ്യ വകുപ്പ് അധികൃതർ, കോർപ്പറേഷൻ അധികൃതർ മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ലൈസൻസ,് നിബന്ധനകൾ എന്നിവ കരാറുകാരൻ സ്വന്തം ചെലവിൽ സംഘടിപ്പിക്കേ≠തും പി.എഫ്.എ. ലൈസൻസിന്റെ പകർപ്പ് കാന്റീനിൽ പ്രദർശിപ്പിക്കേ≠തുമാണ്. വകുപ്പുതല അന്വേഷണ ത്തിലെ വീഴ്ചകൾക്ക് ശിക്ഷണ നടപടികളു≠ായാൽ കരാറുകാരൻ മാത്രം ബാദ്ധ്യസ്ഥനായിരിക്കും. അത്തരം അപാകതകൾക്ക് സർക്കാരിനു≠ാകുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കും.
22. കാന്റീൻ നടത്തിപ്പ് തുടങ്ങുന്നതിന് മുൻപായി ആയതിന് ബന്ധപ്പെട്ട അധികൃതരിൽനിന്നും കരാറുകാരന്റെ പേരിൽ വാങ്ങിയ പി. എഫ്. എ. ലൈസൻസ് കരാറുകാരൻ സ്വന്തം നിലയ്ക്ക് സമ്പാദിച്ച് ആശുപത്രി സൂപ്ര≠ിന് സാക്ഷിപ്പെടുത്തിയ പകർപ്പ് നൽകേ≠താണ്.
23. കാന്റീൻ സംബന്ധമായി കാലാകാലങ്ങളിൽ ഉ≠ായേ ക്കാവുന്ന എല്ലാ സർക്കാർ ഉത്തരവുകളും ആശുപത്രി വികസന സൊസൈറ്റിയുടെ തീരുമാനങ്ങളും യഥാവിധി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.
24. കാന്റീൻ നടത്തിപ്പ് വഴി ആശുപത്രി അധീനതയിലുള്ള വസ്തുക്കൾക്ക് കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ ആയതി നുള്ള നഷ്ടപരിഹാരം നൽകുവാൻ കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ്.
25. കാന്റീൻ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കേ≠താണ്.
26. ആശുപത്രി ജീവനക്കാർക്ക് പ്രത്യേകം •ാസ്, πേറ്റ്, വാഷ് ബേസിൻ എന്നിവ കരാറുകാരൻ ഏർപ്പാടാ ക്കേ≠താണ്.
ഗവൺമെന്റ ് ജനറൽ ആശുപത്രി, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠്.