Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 12 August 2014

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-12.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

32

No.

} 2014 ആഗസ്റ്റ് 12 12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936

PART III

Labour Department

നോട്ടീസ്

(1)

2014 ജൂലൈ 8.

നമ്പർ

എ. 610/2013. ഡബ്ള്യു. സി. സി. 203/2006.

മാനേജിംഗ് ഡയറക്ടർ, M/s. പി. എസ്. എൻ. ഓട്ടോമൊബൈൽസ് (പ്രൈവറ്റ്) ലിമിറ്റഡ്, എൻ. എച്ച്. ബൈപാസ്, പി. ഒ. നടത്തറ, തൃശ്ശൂർ ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 9-11-2005-ാം തീയതി മരണമടഞ്ഞ വിനയൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ വിനയൻ എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് ഇരിഞ്ഞാലക്കുട അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.

ക്രമ നമ്പർ

മരണമടഞ്ഞ പേര് തൊഴിലാളി വിലാസം യുമായുള്ള ബന്ധം

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

എ. 1280/2013. 2014 ജൂലൈ 8. നമ്പർ

ഡബ്ള്യു. സി. സി. 144/2009.

തോംസൺ വി. ജി. s/o ജോർജ്, വടക്കൂട്ട് ഹൗസ്, പാവറട്ടി, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി 12-11-2008-ാം തീയതി മരണമടഞ്ഞ ഷാലിമാർ എന്ന തൊഴിലാളിയുടെ ,, വരന്തരപ്പിള്ളി, ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വർക്ക്മെൻസ് 1 ബിന്ദു ഭാര്യ നാനാട്ടിൽ ഹൗസ്, 2 ബിവിൻ മകൻ വടക്കുംമുറി പി. ഒ., 3 അഭിനാഷ് 4 രാമകൃഷ്ണൻ പിതാവ് തൃശ്ശൂർ ജില്ല 5 തങ്ക മാതാവ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് 40 KERALA GAZETTE [PART III അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ഷാലിമാർ എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് കുന്നംകുളം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.

എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി

ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു ക്രമ നമ്പർ

അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മരണമടഞ്ഞ പേര് തൊഴിലാളി വിലാസം യുമായുള്ള ബന്ധം

മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു

ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ 1 ശാന്തി ബീവി മാതാവ് w/o പരേതനായ 2 ബീന സഹോദരി ഷംസുദ്ദീൻ,

പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ (ഒപ്പ്) വൈശ്യം വീട്ടിൽ, മണലി, ഗാന്ധിനഗർ, പി. ഒ. തലക്കോട്ടുകര, കേച്ചേരി, തൃശ്ശൂർ,

കാര്യാലയം,

എംπോയീസ്

പിൻ-680 501

തൃശ്ശൂർ. കോമ്പൻസേഷൻ കമ്മീഷണർ.

Cite this issue. Kerala Gazette, Government of Kerala, 12 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-12.part_3_Labour/. Archive identifier in.gazette.kerala_new.2014-08-12.part_3_Labour.