© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
തിരുവനന്തപുരം,
ചൊവ്വ
വാല്യം 3
Vol. III
Thiruvananthapuram, }
Tuesday
നമ്പർ
32
No.
} 2014 ആഗസ്റ്റ് 12 12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936
PART III
Public Works Department
ദർഘാസ് പരസ്യം
[നമ്പർ 4/ഇ.ഇ./2014-15]
നമ്പർ ഡി.ബി.(ജന) 2388/88. 2014 ജൂലൈ 16.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1)
(2)
(3) പതിമൂന്നാം ധനകാര്യ കമ്മീഷൻ പദ്ധതി 2014-15
1 83/ഇഇ/2014-15—അരീക്കരമുക്ക്-കണ്ണനാംകുഴി ് റോഡ് കി. മീ. 1/040 മുതൽ 1/500 വരെ വീതി കൂട്ടൽ—` 15.00 ലക്ഷം 37,500 2 8 4 / ഇ ഇ / 2 0 1 4 - 1 5 — ഒ ാ ച്ച ി റ - ത ാ മ ര ക്ക ു ള ം േ റ ാ ഡ ിൽ കി. മീ. 9/700 മുതൽ 11/300 വരെ 20 എം. എം. പ്രീ മിക്സ്ഡ് ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 20.00 ലക്ഷം 50,000 (1) (2)
(3) 3 85/ഇഇ/2014-15—പുതിയകാവ് -പള്ളിക്കൽ േ റ ാ ഡ് കി. മീ. 6/200 മുതൽ 7/000 വരെയും 9/090 മുതൽ 9/500 വരെയും (ആക്ച്യുവൽ 6/200 മുതൽ 6/700 വരെ) 20 എം. എം. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 10.00 ലക്ഷം 25,000
50,000 4 86/ഇഇ/2014-15—കാമ്പിശ്ശേരിമുക്ക് കറ്റാനം േ റ ാ ഡിൽ കി. മീ. 0/000 മുതൽ 1/200 വരെ 20 എം. എം. ചിപ്പിംഗ് കാർപ്പറ്റ് ജോലി— ` 20.00 ലക്ഷം
5 87/ഇഇ/2014-15—മാവേലിക്കര-കൊല്ലകടവ് ഫെറി േ റ ാ ഡ ് കി. മീ. 0/000 മുതൽ 1/000 വ െ ര 2 0 മ ി . മ ീ . ച ി പ്പ ി ം ഗ ് ക ാ ർ പ്പ റ്റ ് ജോലികൾ—` 15.00 ലക്ഷം 37,.500 6 88/ഇഇ/2014-15—പുതിയകാവ്-പള്ളിക്കൽ േ റ ാ ഡിൽ കി. മീ. 8/500-ൽ ഡ്രെയിനേജ് സൗകര്യം ഒരുക്കൽ—` 15.00 ലക്ഷം 37,500
37,500 7 89/ഇഇ/2014-15—കൊച്ചാലുംമൂട്് -പന്തളം റോഡിൽ എെരാണിക്കുടി ജംഗ്ഷനിൽ പഴയ പി. ഡബ്ല്യൂ. ഡി. റോഡ് പുനരുദ്ധാരണം— ` 15.00 ലക്ഷം12th AUG. 2014] PUBLIC WORKS DEPARTMENT 176 (1) (2) (3) (1) (2) (3) 8 90/ഇഇ/2014-15 —കുറത്തികാട് ക്ഷേത്രം മുതൽ ചുനക്കര വഴി വരേണിക്കൽ റോഡ് കി. മീ. 2/000 മുതൽ 3/250 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ —` 15 ലക്ഷം 37,500 9 91/ഇഇ/2014-15—എ. സി. റോഡ്-കൈനകരി പഞ്ചായത്ത് ഓഫീസ് റോഡ് കി. മീ. 1/800 മുതൽ 3/360 വരെ 20 മി. മീ. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ —` 25 ലക്ഷം 50,000 10 92/ഇഇ/2014-15 — നെടുമുടി-കുപ്പപ്പുറം റോ ഡ ് കി. മീ. 2/300 മുതൽ 2/500 വരെ 20 എം. എം. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ —` 15 ലക്ഷം 37,500 11 93/ഇഇ/2014-15—െ ന ട ു മ ു ട ി - ക ു പ്പ പ്പ ു റ ം റോ ഡ ് കി. മീ. 1/900 മുതൽ 2/300 വരെ 20 എം. എം. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ —` 25 ലക്ഷം 50,000 12 94/ഇഇ/2014-15—കായംകുളം ഡീവിയേഷൻ റോ ഡ ് കി. മീ. 1/490 മുതൽ 2/335 വരെ 20 എം. എം. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപ്പറ്റ് ജോലികൾ —` 15.85 ലക്ഷം 39,650
50,000 13 95/ഇഇ/2014-15—കീരിക്കാട്-കനകക്കുന്ന് റോ ഡ ് കി. മീ. 4/400 മുതൽ 4/685 വരെ ഡ്രെയിനേജ് സൗകര്യം ഒരുക്കൽ— ` 20 ലക്ഷം
14 96/ഇഇ/2014-15—പുല്ലുകുളങ്ങര ജംഗ്ഷനിൽ
30,000 ഇന്റർ ലോക്കിംഗ് ടൈൽസ് പാകുന്ന ജോലി—` 12 ലക്ഷം
15 97/ഇഇ/2014-15—പുല്ലുകുളങ്ങര-കൊച്ചിയുടെ ജെട്ടി റോഡ് 0/900 മുതൽ 1/790 വരെ 40 എം. എം. ബിറ്റുമിനസ് മെക്കാഡം ചെയ്യുന്ന ജോലി—` 23.50 ലക്ഷം 50,000
50,000 16 98/ഇഇ/2014-15—പുല്ലുകുളങ്ങര -കൊച്ചിയുടെ ജെട്ടി 0/000 മുതൽ 0/900 വരെ 40 എം. എം. ബിറ്റുമിനസ് മെക്കാഡം ചെയ്യുന്ന ജോലി— ` 24.50 ലക്ഷം
17 99/ഇഇ/2014-15—കുറ്റിത്തെരുവ് പാലം- അപ്രോച്ചിൽ ഇന്റർ ലോക്കിംഗ് ടൈൽസ് പാകുന്ന ജോലി—` 25 ലക്ഷം 50,000 18 100/ഇഇ/2014-15—കൊല്ലകടവ്-കുളനട റോഡിൽ കി. മീ. 8/000 മുതൽ 9/000 വരെ പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 20 ലക്ഷം 50,000 19 101/ഇഇ/2014-15—ഡബ്ല്യൂ. സി. എൻ. ബി. പുന്നമട റോഡിൽ ചെ. 0/000 മുതൽ 0/210 വരെ ഓട നിർമ്മാണം—` 20 ലക്ഷം 50,000
25,000 20 102/ഇഇ/2014-15 — പേരിശ്ശേരി-കുരിശുമ്മൂട് റോഡിൽ കി. മീ. 1/000 മുതൽ 1/850 വരെ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ജോലി— ` 10 ലക്ഷം
37,500 21 103/ഇഇ/2014-15—തൂമ്പിനാൽ ഫെറി റോഡ് കി. മീ. 0/000 മുതൽ 1/200 വരെ പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 15 ലക്ഷം
22 1 0 4 / ഇ ഇ / 2 0 1 4 - 1 5 — ത ി ര ു വ ൻ വ≠ ൂ ർ - എരമല്ലിക്കര റോഡ് കി. മീ. 0/000 മുതൽ 1/500 വരെ പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 10 ലക്ഷം 25,000
50,000 23 105/ഇഇ/2014-15—മുളക്കുഴ-പുത്തൻകാവ് റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 20 ലക്ഷം
37,500 24 106/ഇഇ/2014-15—പേരിശ്ശേരി-ചെറിയനാട് റോഡിൽ കി. മീ. 1/000 മുതൽ 2/000 വരെ പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപ്പെറ്റ് ജോലി— ` 15 ലക്ഷം
എം. എൽ. എ.മാരുടെ ആസ്തി
വികസന സ്കീം 2014-15
25 107/ഇഇ/2014-15—ആലപ്പുഴ മണ്ഡലം— മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ അരേശ്ശേരിമംഗലം-തത്തംകുളങ്ങര റോഡ്
50,000 പുനരുദ്ധാരണം കി. മീ. 2/500 മുതൽ 3/035 വരെ—` 25 ലക്ഷം
26 108/ഇഇ/2014-15—ആലപ്പുഴ മണ്ഡലം—
മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ
50,000 ചെത്തിപ്പള്ളി- ചേനംപറമ്പ് റോഡ് കി. മീ. 0/000 മുതൽ 0/529 വരെ പുനരുദ്ധാരണം— ` 25 ലക്ഷം
50,000 27 109/ഇഇ/2014-15—ആലപ്പുഴ മണ്ഡലം— മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പരദേശരി- പറമ്പ് കല്ലൂച്ചിറ റോഡ് പുനരുദ്ധാരണം — ` 25 ലക്ഷം
28 110/ഇഇ/2014-15—ആലപ്പുഴ മണ്ഡലം— ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കൈചൂ≠ി മുക്ക് മുതൽ വടികാട് ജംഗ്ഷൻ വരെ റോഡ് പുനരുദ്ധാരണം—` 25 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 5, 6, 7, 8, 21, 24 ഇവയ്ക്ക് ` 2,415, ക്രമനമ്പർ 2, 4, 13, 18, 19, 23 ഇവയ്ക്ക്് ` 3,150, ക്രമനമ്പർ 3, 20, 22 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 9, 10, 11, 16, 17, 25, 26, 27, 28 ഇവയ്ക്ക് ്` 3,990 ക്രമനമ്പർ 12-ന് ` 2,520, ക്രമനമ്പർ 14-ന് ` 1,890, ക്രമനമ്പർ 15-ന് ` 3,780.
12th AUG. 2014] PUBLIC WORKS DEPARTMENT 177ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-8-2014, 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-8-2014, 3.30 മണി.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 24 വരെ 30-11-2014, ക്രമനമ്പർ 25 മുതൽ 28 വരെ 5 മാസം.
പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മാനുവൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ് സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).
പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
1. ടെ≠ർ ഷെഡ്യൂൾ
2. ടെ≠ർ ഫോം
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയി ക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
5. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃക യിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യു. ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനു പുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
ദർഘാസ് പരസ്യം
നമ്പർ ഡി 68/97.
2014 ജൂലൈ 16.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവർത്തികൾക്ക് 18-8-2014 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം 4 മണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവെച്ച ടെ≠റുകൾ രജി സ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം കൃത്യം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം
` 1 53/2014-15—പെരിങ്ങോം പോലീസ് സ്റ്റേഷൻ അടിയന്തിര അറ്റകുറ്റപണികൾ—` 10,00,000 25,000 2 54/2014-15—തലശ്ശേരി ആർ. ഡി. ഒ. ബം•ാവിന് അടിയന്തിര അറ്റകുറ്റപ്പണികൾ—` 10,00,000 25,000 3 55/2014-15—ഡെപ്പോസിറ്റ് വർക്ക്-കാസർകോഡ് ഗവ. കോളേജിലെ ലാംഗ്വേജ് ലാബ്, കംമ്പ്യൂട്ടർ സെന്റർ അറബിക് ലാബ് എന്നിവിടങ്ങളിൽ LAN സംവിധാനത്തിന്റെ വിപുലീകരണവും ഓഫീസിലും ഡിപ്പാർട്ട്മെന്റുകളിലും thin client കംമ്പ്യൂട്ടറുകളുടെ വിതരണവും സ്ഥാപനവും—` 14,99,770 37,500 4 56/2014-15—ഡെപ്പോസിറ്റ് വർക്ക്-കാസർകോഡ് ഗവ. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലും ബ്ലോക്കുകളിലും ഓപ്റ്റിക്കൽ ബാക്ക് ബോൺ സഹിതം ബ്രോഡ് ബാൻഡ് വിതരണത്തിനുള്ള LAN സൗകര്യം ഏർപ്പെടുത്തൽ—` 14,99,960 37,500 5 57/2014-15—കണ്ണൂർ റീജനൽ ഹെൽത്ത് ലാബിൽ
8,700 UPS, EPABX, LAN Multimedia Projector എന്നിവയുടെ വിതരണവും സ്ഥാപനവും— ` 3,47,036
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 1,560, ക്രമനമ്പർ 3-നും 4-നും ` 2,392, ക്രമനമ്പർ 5-ന് ` 728.
കരാറുകാരുടെ യോഗ്യത—സി ക്ലാസ്.
ജോലി തീർക്കുവാനുള്ള സമയം—ക്രമനമ്പർ 1, 2, 5 ഇവയ്ക്ക് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
പൊതുമരാമത്തുവകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ.ടി.) 1245/2010/പി.ഡബ്ല്യൂ.ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെ∫്സൈറ്റിൽനിന്നും 18-8-2014 വരെ 12th AUG. 2014] PUBLIC WORKS DEPARTMENT 178 എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിതവില എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം, തലശ്ശേരി)-ടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനൊപ്പം സമർപ്പിക്കേ≠ താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റു രേഖകളും രജിസ്റ്റേർഡ് പോസ്റ്റ്്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കു കയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ-പെയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബേങ്കിങ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കെട്ടിടവിഭാഗം, എക്സിക്യൂട്ടീവ് തലശ്ശേരി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.7/ടി.ഡി/3/2014-15. 2014 ജൂലൈ 19.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കാസറഗോഡ് ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികളുടെ ദർഘാസ് 16-8-2014-ാം തീയതി വൈകുന്നേരം 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം കരാറുകാർക്ക് വേ≠ യോഗ്യത—സിയും ഉപരിയും (പുതിയ സിസ്റ്റം പ്രകാരം).
ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി. ഡബ്ലിയു. ഡി. യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് G.O. (Rt) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃക ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി. ഡബ്ലിയു. ഡി. യുടെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) Latest Tender Read More -ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നിശ്ചിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, കാസറഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം. ദർഘാസുകളും, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യപ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ് മറ്റു രേഖകളും, രജിസ്റ്റേർഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ്, സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10% പ്രിഫറൻസ് അടങ്കൽ തുകയും `
20,000 1 3/2014-15—സാമൂഹ്യനീതി വകുപ്പിന് കീഴിലെ പുതിയ അങ്കൺവാടി കെട്ടിടനിർമ്മാണം-സെന്റർ 64 ആനന്ദാശ്രമം—കാഞ്ഞങ്ങാട് ബ്ലോക്ക്— ` 8 ലക്ഷം
20,000 2 4/2014-15—സാമൂഹ്യനീതി വകുപ്പിന് കീഴിലെ പുതിയ അങ്കൺവാടി കെട്ടിടനിർമ്മാണം-സെന്റർ 45 പൊയ്യക്കര—കാഞ്ഞങ്ങാട് ബ്ലോക്ക്— ` 8 ലക്ഷം
3 5/2014-15 — കാസർഗോഡ് ജില്ലയിലെ നുള്ളിപ്പാടിയിലെ മാതൃകാ അങ്കൺവാടി കെട്ടിട നിർമ്മാണം—` 20 ലക്ഷം 50,000 4 6/ 2 0 1 4 - 1 5 — ക ാ സ ർ േ ഗ ാ ഡ ് ജ ി ല്ല യ ി െ ല നരമ്പിലക്ക≠ം മാതൃകാ അങ്കൺവാടിയുടെ പുതിയ കെട്ടിടനിർമ്മാണം-സെന്റർ 89— ബന്തടുക്ക വില്ലേജ്—` 20 ലക്ഷം 50,000 ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽപെടുന്നു എന്ന് ബോദ്ധ്യപ്പെടുത്തുന്നതിന് Audit Classification തെളിയിക്കുന്നതിനും, അംഗങ്ങളുടെ എണ്ണം തെളിയിക്കുന്ന തിനുമുള്ള സഹകരണ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ Work-in-hand certificate, ടെ≠ർ ചെയ്യുവാനു ദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
സർക്കാർ ഉത്തരവിൽ പറഞ്ഞ Eligibility certificate, സംഘം തീരുമാനം എന്നിവ കൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സീൽ ചെയ്ത ടെ≠റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അല്ലാത്തവ നിരുപാധികം നിരസിക്കുന്ന തായിരിക്കും.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധ നകളും, പുതുക്കിയ പി. ഡബ്ലിയു. ഡി. മാന്വൽ 2012-ഉം ഇതിനു ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
3-നും 4-നും 6 മാസം.
കാസറഗോഡ്. എഞ്ചിനീയർ.