© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
32
No.
} 2014 ആഗസ്റ്റ് 12 12th August 2014 1189 കർക്കടകം 27 27th Karkadakam 1189 1936 ശ്രാവണം 21 21st Sravana 1936
PART III
Police Department
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ,
സ്പെഷ്യൽ സെൽ, എറണാകുളം
ദർഘാസ്/ലേല പരസ്യം
നമ്പർ എം-1713/2014/എസ്.സി.ഇ. 2014 ജൂലൈ 9.
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ എറണാകുളം ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ട്മെന്റ ിന് ഉപയോഗമില്ലാത്തതുമായ 2003 മോഡൽ കെ.എൽ.01 എ.സി. 6333 അംബാസിഡർ കാർ 20-8-2014 പകൽ 11 മണിക്ക് വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, എറണാകുളം ഓഫീസിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ` 1,000 നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.
3. ടെ≠ർ അയയ്ക്കുന്നതിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം പോലീസ് സൂപ്ര≠്, വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, എറണാകുളം ആഫീസിൽ കെട്ടിവച്ചതിന്റെ രസീതും ഉ≠ായിരിക്കേ≠താണ്.
12th JULY 2014] POLICE DEPARTMENT 98 5. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായിവിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ ആഫീസിൽ പോലീസ് സൂപ്ര≠ിന്റെ അനുവാദത്തോടെ പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാ വുന്നതുമാണ്.
ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ടെ≠ർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കു
കയാണെങ്കിൽ ആയത് മുൻ ലേലം/ടെ≠ർ കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാവുകയാണെങ്കിൽ ടിയാന് ആയതിന് യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല.
8. ഒരു കാരണവും കൂടാതെ ലേലം നിർത്തി വയ്ക്കുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള പൂർണ്ണ അധികാരം വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, സ്പെഷ്യൽ സെൽ, എറണാകുളം പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
6. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക്
നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം,
വിജിലൻസ് ആന്റ ്
ആന്റി കറപ്ഷൻ ബ്യൂറോ,
സ്പെഷ്യൽ സെൽ,
(ഒപ്പ്) 7. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യുവാനുള്ള വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ 5 മണിവരെയുള്ള സമയങ്ങളിൽ
എറണാകുളം. പോലീസ് സൂപ്ര≠് .