© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
33
No.
} 2014 ആഗസ്റ്റ് 19 19th August 2014 1190 ചിങ്ങം 3 3rd Chingam 1190 1936 ശ്രാവണം 28 28th Sravana 1936
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേല പരസ്യം
നമ്പർ ബി. 201/2014. 2014 ജൂലൈ 14.
നെല്ലിയാമ്പതി ഗവ. ഓറഞ്ച് & വെജിറ്റബിൾ ഫാമിൽ 2014-15 വർഷത്തിൽ താഴെ വിവരിക്കുന്ന തരം ഉണക്കി സൂക്ഷിച്ച കാപ്പി ചെറി വില്പന നടത്തുന്നതിലേക്ക് നി›ിത ഫോറത്തിലുള്ള മുദവെച്ച ടെ≠റുകൾ നിരതദ്രവ്യത്തോടൊപ്പം ക്ഷണിച്ചുകൊളളുന്നു.
റോബസ്റ്റാ കാപ്പി ഡ്രൈ ചെറി—3278 കി.ഗ്രാം.
അറബിക്ക കാപ്പി ഡ്രൈ ചെറി—260 കി. ഗ്രാം. അടങ്കൽ തുക—` 7 ലക്ഷം
നിബന്ധനകൾ
1. മേൽ വിവരിച്ച ഏതുതരം കാപ്പിക്കുരുവാണോ 3. നമ്പർ ബി. 201/2014 തീയതി 14-7-2014 കാപ്പിക്കുരു വാങ്ങുവാനുള്ള ടെ≠ർ എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തേ≠താണ്.
4. ടെ≠ർ ഫോറം ` 1,400 + 12.5 വാറ്റ് വിലയ്ക്കും ഡ്യൂπിക്കേറ്റ് ` 750 + 12.5 വാറ്റ് വിലയ്ക്കും ഓഫീസിൽ പണമായി അടച്ചാൽ 18-9-2014 ഉച്ചയ്ക്ക് 1 മണിവരെ പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
168 KERALA GAZETTE [PART III ദർഘാസ്/ലേല പരസ്യം മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി താൽകാലികമായി സ്ഥിരപ്പെടുത്തുന്നതും വിജയിയായലേലക്കാരൻ/ടെ≠റുകാരൻ ഉണക്കിയ കാപ്പി ചെറിയുടെ വിലയുടെ മൂന്നിൽ ഒരു ഭാഗം തുക ഡ്രാഫ്റ്റായി അഞ്ചു ദിവസത്തിനകം ഫാം ഓഫീസിൽ കെട്ടിവെക്കേ≠താണ്. മറ്റുള്ളവരുടെ നിരതദ്രവ്യം തിരികെ കൊടുക്കുന്നതുമായിരിക്കും.
6. ടെ≠ർ സമർപ്പിച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ അനുവാദം ഉ≠ായിരിക്കുകയുള്ളൂ.
7. ടെ≠റിൽ ഓരോ ഇനത്തിലും (ഉണക്കിയ കാപ്പി ചെറിക്ക്) നിർദ്ദേശിക്കുന്ന വില കിലോയ്ക്ക് ഇത്ര എന്ന് അക്ഷരത്തിലും അക്കത്തിലും എഴുതേ≠താണ്.
ചെക്ക്, ചെലാൻ, പണം എന്നിവ സ്വീകരിക്കുന്നതല്ല.
8. ടെ≠ർ/ലേലം സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനും ഉള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്ത മാണ്.
9. ടെ≠ർ/ലേലം അംഗീകരിച്ചതായി അറിയിപ്പു നൽകി 15 ദിവസത്തിനകം ബാക്കി അടയ്ക്കുവാനുള്ള മുഴുവൻ തുകയും അടച്ച് ഉണക്കിയ കാപ്പി ചെറി ഫാമിൽനിന്നും സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠താണ്. ഇതിന് വീഴ്ച വന്നാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും.
10. ടെ≠ർ/ലേലദിവസം അപ്രതീക്ഷിതമായി ഒഴിവുദിവസമാ യാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് മേൽ പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി നടത്തുന്നതുമായിരിക്കും. ടെ≠ർ ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടെ≠റിനോടൊപ്പം വെക്കേ≠താണ്.
11. മറ്റു സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധമാണ്.
12. നിബന്ധനകൾക്കും മറ്റും വീഴ്ചവരുത്തുന്നപക്ഷം സർക്കാരിനു≠ാകുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ടെ≠റുകാരൻ/ലേലക്കാരൻ ഉത്തരവാദിയായിരിക്കും.
13. ടെ≠ർ ഫോറത്തിലെ പൂരിപ്പിക്കലുകൾ മലയാളത്തിലോ ഇം•ീഷിലോ മാത്രമായിരിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ്.
നമ്പർ ബി-922/2013.
2014 ജൂലൈ 30.
ഫാം ഇൻഫർമേഷൻ ബ്യൂറോ വേങ്ങേരി ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ അമ്പാസിഡർ കാർ കെ. എൽ. 01 ജി 280 ഇപ്പോൾ ഉള്ള അവസ്ഥയിൽ ദർഘാസ്/ ലേല വ്യവസ്ഥകൾക്ക് വിധേയമായി വിൽപന നടത്തുന്നതാണ്.
നിരതദ്രവ്യം—` 1,000 ലേലതീയതി—30-8-2014.
ദർഘാസ് ഫോറത്തിന്റെ വില ` 150 + വി. നി. 30-8-2014 പകൽ 12 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്ക പ്പെടുന്നതും അന്നേദിവസം ഒരു മണിവരെ ദർഘാസ് സ്വീകരി ക്കുന്നതുമാണ്. ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ കോഴിക്കോട് പുതിയറയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പ്രത്യേക മുദ്രണം ചെയ്ത കവറുകളിൽ സമർപ്പിക്കേ≠താണ്. നിരതദ്രവ്യ തുക ` 1,000 കോഴിക്കോട് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടോ ടൊപ്പം അടക്കം ചെയ്യേ≠തും കവറിനു മുകളിൽ ദർഘാസ് നമ്പർ, ക്രമനമ്പർ, ഉപയോഗശൂന്യമായ സ്പെയർ പാർട്ട്സുകൾ വാങ്ങുന്നതിനുള്ള ദർഘാസ് എന്നിവ രേഖപ്പെടുത്തേ≠തു മാണ്. നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതുമായ ദർഘാസുകൾ അതേ കാരണത്താൽ നിരസിക്കുന്നതുമാണ്.
ദർഘാസ് സ്വീകരിച്ചു കഴിഞ്ഞശേഷം പരസ്യലേലം ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ 3 മണിക്കു മുൻപായി നിരതദ്രവ്യതുക പണമായി ഈ ഓഫീസിൽ അടയ്ക്കേ≠താണ്. പരസ്യലേലം കഴിഞ്ഞാൽ സന്നിഹിതരായ ദർഘാസുകാരുടെയോ, അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ളത് അയാളുടെ പേരിൽ ലേല/ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ അപ്പോൾതന്നെ സംഖ്യയുടെ ⅓ ഭാഗം അടച്ച് രശീത് വാങ്ങേ≠ തുമാണ്. ബാക്കിതുക ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി മൂന്ന് ദിവസത്തിനകം അടച്ച സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേയ്ക്ക് മുതൽ കൂട്ടുന്നതും ഇതുകാരണം സർക്കാരിനു≠ാകുന്ന നഷ്ടം ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. ദർഘാസ്/ലേല സംബന്ധമായ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസ്/ലേലം യാതൊരു കാരണവും കൂടാതെ മാറ്റിവെയ്ക്കു ന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. ദർഘാസ്/ ലേലദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്തപ്രവൃത്തിദിവസം ആയതു നടത്തുന്നതാണ്. ഇതു സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ്. ഉപയോഗ ശൂന്യമായ പ്രസ്തുത വാഹനം ഫാം ഇൻഫർമേഷൻ ബ്യൂറോ, വേങ്ങേരി, കോഴിക്കോട് ഓഫീസിൽനിന്നും അനുമതിയോടെ ഓഫീസ് പ്രവർത്തന സമയങ്ങളിൽ പരിശോധിക്കാവുന്നതാണ്.