© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
33
No.
} 2014 ആഗസ്റ്റ് 19 19th August 2014 1190 ചിങ്ങം 3 3rd Chingam 1190 1936 ശ്രാവണം 28 28th Sravana 1936
PART III
Co-operative Department
ക്ലെയിം നോട്ടീസ്
ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ
(ജനറൽ)-ടെ നടപടിക്രമം
നമ്പർ ഒ.-2350/13. 2013 ഡിസംബർ 26.
പത്തനംതിട്ട സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 15-11-2013-ലെ എസ്. സി. റ്റി. എം. 5022/2012 നമ്പർ ഉത്തരവ് പ്രകാരം നാരങ്ങാനം ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 154-ന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് കോഴഞ്ചേരി സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോഴഞ്ചേരി യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാണ്. ലിക്വിഡേറ്റർ സംഘത്തിന്റെ ചാർജ് 26-12-2013-ൽ ഏറ്റെടുത്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിലോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കണമെന്നുള്ള വിവരം ഇതിനാൽ പൊതുജനങ്ങളെയും സംഘാംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ, നാരങ്ങാനം ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 154.
(ഹാജർ : റ്റി. എ. ലീലാമ്മ)
(1)
നമ്പർ എച്ച്. എം. 2046/2013. 2014 മേയ് 31.
വിഷയം:—എ903-ാം നമ്പർ കുട്ടനാട് പാരലൽ കോളേജ് സഹകരണ സംഘം (ക്ലിപ്തം)-സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്. സൂചന:—(1) കാവാലം യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 5-4-2013-ാം തീയതിയിലെ ജി.86/13 നമ്പർ കത്ത്.
(3) ഈ ആഫീസിലെ 16-1-2014-ലെ ഇതേ നമ്പർ നോട്ടീസ്.
കുട്ടനാട് പാരലൽ കോളേജ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 903-ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കൈനകരി ആസ്ഥാനമാക്കി 15-6-1991-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 29-6-1991-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു സഹകരണ സംഘമാണ്. സംഘത്തിന്റെ പ്രവർത്തന പരിധി കുട്ടനാട് താലൂക്ക് മുഴുവനാണ്.
19th AUG. 2014] CO-OPERATIVE DEPARTMENT 162സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം ഏകദേശം 18 വർഷ ത്തോളമായി സംഘത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടക്കുന്നില്ലായെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയോ ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം നിലവിൽ നിർ÷ീവാവസ്ഥയിൽ തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ആഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൻപ്രകാരം കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആയതിന് ശുപാർശ സമർപ്പിച്ചിരിക്കുകയുമാണ്.
സംഘത്തിന്റെ 2010-11-ലെ അവസാനവർഷ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം ` 16,375 പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനവും, ` 7,206.55 അഡ്വാൻസ് കൊടുത്തു തീർക്കുവാൻ ബാക്കിനിൽക്കുന്നതായും കാണുന്നു. മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭബാക്കിയായി ` 34,713.07 ഉ≠്. കൈവശവും ബാങ്കിലുമായി ` 1,832.30 അഡ്വാൻസ് ഇനത്തിലും ` 8,041.55 ഈടാകുവാൻ ബാക്കി നിൽപ്പുള്ളതായും കാണുന്നു. ` 1,44,806 അറ്റനഷ്ടം ടി വർഷത്തെ കണക്ക് പ്രകാരം ഉ≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (3) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും നാളിതുവരെ ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത,് ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താൽപര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു താൽപ്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
(2)
നമ്പർ എച്ച്. എം. 2048/2013. 2014 മേയ് 31.
വിഷയം:—എ1004-ാം നമ്പർ കുട്ടനാട് വാട്ടർ ട്രാൻസ്പോർട്ട് സഹകരണ സംഘം (ക്ലിപ്തം)—സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്. സൂചന:—(1) കാവാലം യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 30-3-2013-ാം തീയതിയിലെ 85/13 നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 20-12-2013-ാം തീയതിയിലെ ജി.85/13 നമ്പർ കത്ത്.
( 4 ) ഈ ആഫീസിലെ 9-1-2014-ലെ ഇതേ നമ്പർ നോട്ടീസ്.
കുട്ടനാട് വാട്ടർ ട്രാൻസ്പോർട്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1004-ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കൈനകരി ആസ്ഥാനമാക്കി 14-12-1994-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 15-1-1995-ൽ പ്രവർത്തനമാരംഭിക്കു കയും ചെയ്ത ഒരു സഹകരണ സംഘമാണ്. സംഘത്തിന്റെ പ്രവർത്തന പരിധി കുട്ടനാട് താലൂക്ക് മുഴുവനാണ്.
ഉത്തരവ്
കുട്ടനാട് പാരലൽ കോളേജ് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ 903-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71(1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തകഴി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം 18 വർഷത്തോളമായി പ്രവർത്തനരഹിതമാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം പുനരുദ്ധരിക്കുന്നതിന് യാതൊരു സാദ്ധ്യതയും കാണുന്നി ല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരി ക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ആഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൻപ്രകാരം കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആയതിന് ശുപാർശ സമർപ്പി ച്ചിരിക്കുകയുമാണ്.
സംഘത്തിന്റെ 2010-11-ലെ അവസാനവർഷ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 33 അംഗങ്ങളും ` 25,750 പിരിഞ്ഞടഞ്ഞ ഓഹരി മൂലധനവും ഉ≠.് ` 6,300 അഡ്വാൻസ് ലഭിച്ച വകയിൽ സംഘത്തിന് തിരിച്ചുകൊടുക്കുവാൻ ബാക്കി നിൽക്കുന്നു. അഫിലിയേഷൻ ഫീസ് ഇനത്തിൽ ` 2,775 അടയ്ക്കുവാൻ ബാക്കി നിൽക്കുന്നു. കൈവശവും ബാങ്കിലു മായി ` 821 ബാക്കി നിൽപ്പു≠്. സംഘത്തിൽനിന്നും അഡ്വാൻസ് നൽകിയ വകയിൽ ` 19,507.83 തിരികെ ലഭിക്കുവാൻ ബാക്കി നിൽക്കുന്നു. ` 14,396.17 അറ്റനഷ്ടത്തിലാണ് സംഘം പ്രവർത്തിച്ചിട്ടുള്ളത്.
19th AUG. 2014] CO-OPERATIVE DEPARTMENT 163ഉത്തരവ്
കുട്ടനാട് വാട്ടർ ട്രാൻസ്പോർട്ട് സഹകരണസംഘം (ക്ലിപ്തം) നമ്പർ എ 1004-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71(1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (3) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തകഴി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠ താണ്.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത് ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു താല്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ ആലപ്പുഴ.
(ജനറൽ).