Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices

Published 19 August 2014

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-19.part_3_Fireforce
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 ആഗസ്റ്റ് 19

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

33

No.

} 19th August 2014 1190 ചിങ്ങം 3 3rd Chingam 1190 1936 ശ്രാവണം 28 28th Sravana 1936

PART III

Fire Force Department

ദർഘാസ്/ലേല പരസ്യം

(1)

നമ്പർ ഡി-11026/2013. 2014 ജൂലൈ 18.

അ·ിരക്ഷാസേവന വകുപ്പ് വക കോതമംഗലം അ·ിരക്ഷാനിലയത്തിലെ കോമ്പൗ≠ിലെ മരുത്-3, വട്ട-2, തേക്ക്-1, ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 2014 ആഗസ്റ്റ് 26-ാം തീയതി പകൽ 11.30 മണിക്ക് കോതമംഗലം അ·ിരക്ഷാനിലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടി മരങ്ങൾ ടെ≠ർ വഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് "അസിസ്റ്റന്റ ് ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഗാന്ധിനഗർ, എറണാകുളം-20" എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. അവർ ലേല സമയത്ത് ഹാജരായിരിക്കേ ≠താണ്. എന്നാൽ നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്ന/ടെ≠ർ നൽകുന്ന ആളിന്റെപേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കൊള്ളുന്ന ആൾ ലേലത്തുകയുടെ 25 ശതമാനം അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തും സ്വന്തം ലേലത്തോടൊപ്പം മുദ്രപതിപ്പിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 2014 ആഗസ്റ്റ് 23-ാം തീയതി 1 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 1 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ്, കോതമംഗലം അ·ിരക്ഷാനിലയത്തിലെ മരങ്ങൾ വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് ആലേഖനം ചെയ്തിരിക്കേ≠ താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ 32 KERALA GAZETTE [PART III ഉത്തരവാദിത്വത്തിലും ചെലവിലും മരങ്ങൾ നീക്കം ചെയ്യേ≠ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുമാണ്. നി›ിത ദിവസത്തിനകം മരങ്ങൾ നീക്കം ചെയ്തി ല്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ട ങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണത്താൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മരങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും.

പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ ലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.

ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്ന വരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠ താണ്. താൽപ്പര്യമുള്ളവർക്ക് ടി മരങ്ങൾ കോതമംഗലം നിലയത്തിലെ സ്റ്റേഷൻ ആഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദു ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരമു≠ായി രിക്കുന്നതാണ്.

(2)

നമ്പർ ഡി-12889/2013. 2014 ജൂലൈ 18.

അ·ിരക്ഷാസേവന വകുപ്പ് വക നോർത്ത് പറവൂർ അ·ിരക്ഷാനിലയത്തിലെ കോമ്പൗ≠ിലെ മാവ്-1, πാവ്-1, ബദാം-2 എന്നീ മരങ്ങൾ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 2014 ആഗസ്റ്റ് 28-ാം തീയതി പകൽ 11 മണിക്ക് നോർത്ത് പറവൂർ അ·ിരക്ഷാനിലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്രപതിപ്പിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ 2014 ആഗസ്റ്റ് 26-ാം തീയതി 1 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്.

1 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ സേവന വകുപ്പ് നോർത്ത് പറവൂർ അ·ിരക്ഷാനിലയത്തിലെ മരങ്ങൾ വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് ആലേഖനം ചെയ്തിരിക്കേ≠ താണ്. പരസ്യ ലേലത്തിനുശേഷം നേരത്തെ ലഭിച്ച തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,000 നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടി മരങ്ങൾ ടെ≠ർവഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ` 1,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് "അസിസ്റ്റന്റ ് ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ഗാന്ധിനഗർ, എറണാകുളം-20" എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. അവർ ലേല സമയത്ത് ഹാജരായിരിക്കേ ≠താണ്. എന്നാൽ നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്ന/ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്.

ലേലം കൊള്ളുന്ന ആൾ ലേലത്തുകയുടെ 25 ശതമാനം അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തും സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും മരങ്ങൾ നീക്കം ചെയ്യേ≠ തുമാണ്. നി›ിത ദിവസത്തിനകം മരങ്ങൾ നീക്കം ചെയ്തി ല്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ട ങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണത്താൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മരങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും.

പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ആദ്യ ലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.

ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കുന്ന വരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠ താണ്. താൽപ്പര്യമുള്ളവർക്ക് ടി മരങ്ങൾ നോർത്ത് പറവൂർ നിലയത്തിലെ സ്റ്റേഷൻ ആഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദു ചെയ്യുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരമു≠ായി രിക്കുന്നതാണ്.

അസിസ്റ്റന്റ ് ഡിവിഷണൽ

ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ കേട്ട തുകയോ ഓഫീസറുടെ കാര്യാലയം, ടെ≠റിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, (ഒപ്പ്) തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. എറണാകുളം. അസിസ്റ്റന്റ ് ഡിവിഷണൽ ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല. [email protected] ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 19 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-19.part_3_Fireforce/. Archive identifier in.gazette.kerala_new.2014-08-19.part_3_Fireforce.