Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
33
No. Thiruvananthapuram,
Vol. III
} }
Tuesday
2014 ആഗസ്റ്റ് 19 19th August 2014 1190 ചിങ്ങം 3 3rd Chingam 1190 1936 ശ്രാവണം 28 28th Sravana 1936
PART III
Forest Department
തടി വില്പന വിഭാഗം, കോട്ടയം
ദർഘാസ്/ലേല പരസ്യം
2014 ജൂലൈ 14.
നമ്പർ റ്റി. എസ്. 2-1655/2013/ടലു.േ
കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പറയുന്ന തീയതികളിൽ കേരള ഗസറ്റിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) 22-11-2013-ാം തീയതിയിലെ പ്രൊ.5.-43797/13-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഈ ഓഫീസിലോ (0481-2312008), ഡിപ്പോ ഓഫീസുകളിലോ (ഡിപ്പോ ഓഫീസർ, കോതമംഗലം : 9496279527/9539879561, ഡിപ്പോ ഓഫീസർ, വെട്ടിക്കാട് : 9446204808/9446013055, ഡിപ്പോ ഓഫീസർ, പാറമ്പുഴ : 8547601571/9947953449, ഡിപ്പോ ഓഫീസർ, തലക്കോട് : 9447310172/9637468965) ബന്ധപ്പെടേ≠താണ്.
നിരതദ്രവ്യം:
തേക്ക്—` 20,000. മറ്റിനം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വില്പന നികുതി.
(തടിയുടെ അളവിലും വിലയിലും വ്യത്യാസം വരാവുന്നതാണ്.)
ഇനം/ഉദ്ദേശ അളവ്
ഡിപ്പോ തീയതി തേക്ക് മറ്റിനം (ഘനമരങ്ങളും ഉദ്ദേശ വില
വെള്ളമരങ്ങളും ഉൾപ്പെടെ) `
35,00,000 3,00,000 32,00,000 30,00,000
19th AUG. 2014] FOREST DEPARTMENT 452ഇടുക്കി വൈൽഡ്ലൈഫ് ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഇ2-1883/2014.
2014 ആഗസ്റ്റ് 1.
ഷെഡ്യൂൾഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/ഡെപ്പോസിറ്റ് രസീത് രൂപത്തിൽ ഇടുക്കി വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ പണയപ്പെടുത്തി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്.
അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
വൈൽഡ്ലൈഫ് ഡിവിഷൻ (ഒപ്പ്) ഓഫീസ്, വെള്ളാപ്പാറ, ഇടുക്കി. വൈൽഡ്ലൈഫ് വാർഡൻ.
വൈൽഡ്ലൈഫ് ഡിവിഷൻ, മൂന്നാർ
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി വൈൽഡ്ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തികളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രവർത്തികൾക്ക് 26-9-2014-ന് വൈകിട്ട് 3 മണിവരെ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30 മണിക്ക് ഈ കാര്യാലയത്തിൽവച്ച് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തുറക്കുന്നതുമാണ്. നി›ിതദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അല്ലെങ്കിൽ 30-9-2014-നോ അതും നടക്കാതെ വന്നാൽ 7-10-2014-നോ നി›ിത സ്ഥലത്തും സമയത്തും വച്ച് ദർഘാസ് വീ≠ും നടത്തുന്നതാണ്. ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല.
ക്രമ ടെ≠ർ നമ്പരും സെക്യൂരിറ്റി നമ്പർ ജോലിയുടെ വിവരവും തുക
ദർഘാസ് പരസ്യം
നമ്പർ ആർ-1302/2014. 2014 ആഗസ്റ്റ് 1.
മൂന്നാർ വന്യജീവി ഡിവിഷനിൽ 2014-15 സാമ്പത്തിക വർഷം സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി മത്സരസ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊ≠് കേരള ഗവർണ്ണർക്കുവേ≠ി താഴെ ഒപ്പിട്ടിരിക്കുന്നയാൾ പരസ്യപ്പെടുത്തുന്നു.
അടങ്കൽ തുകയും `
8,000 1 12/2014-15—ഇടുക്കി വന്യജീവി സങ്കേത ത്ത ി െ ല കീഴ ു ക ാ ന ം െ സ ക്ഷനിൽ ചൊറിയൻത≠്-വാക്കത്തി ഏരിയയിൽ ജ≠ നിർമ്മാണം—` 1,60,000
2 13/2014-15—തട്ടേക്കാട് പക്ഷി സങ്കേതത്തിൽ
5,00,000 ടൈപ്പ് 2 ക്വാർട്ടേഴ്സ് നിർമ്മാണം— ` 10,00,000
3 14/2014-15—തട്ടേക്കാട് പക്ഷി സങ്കേതത്തിലെ
10,000 ഉരുളൻതണ്ണിയിൽ തടയണ നിർമ്മാണം— ` 2,00,000
നിരതദ്രവ്യം—ക്രമനമ്പർ 1-ന് ` 4,000, ക്രമനമ്പർ 2-ന് ` 25,000, ക്രമനമ്പർ 3-ന് ` 5,000.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3 ഇവയ്ക്ക് ` 400 + വി. നി., ക്രമനമ്പർ 2-ന് ` 2,000 + വി. നി.
ജോലി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.
ക്രമ ടെൻഡർ നമ്പരും നിരത നമ്പർ ജോലിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` 1 2/2014-15— ചിന്നാർ സാങ്്ച്വറിയിൽ
ആലാംപെട്ടി ഒൗട്ട്പോസ്റ്റ് കെട്ടിടത്തിന് ചുറ്റും കരിങ്കൽകൊ≠് ചുറ്റുമതിൽ നിർമ്മാണം—` 2,00,000 5,000 2 3/2014-15—മതികെട്ടാൻഷോലയിൽ അമിനിറ്റി സെന്ററിനും ലോഗ് ഹൗസിനും മുമ്പിൽ സംരക്ഷണ ഭിത്തി നിർമ്മാണം—` 1,35,000 3,400 ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-8-2014, 3 മണി.
ജോലിയുടെ കാലാവധി—2 മാസം.
ദർഘാസ് പ്രമാണം ഇടുക്കി വൈൽഡ്ലൈഫ് വാർഡന്റെ
കാര്യാലയത്തിൽനിന്നും 23-9-2014 ഉച്ചയ്ക്ക് ഒരു മണിവരെ നി›ിത തുക അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ല. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസ് കവറിനുമുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടുത്തേ≠താണ്.
ഇങ്ങനെയല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ സിവിൽ ജോലി സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവർത്തികൾക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത/ ദർഘാസ് ഫോറങ്ങളും ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിയോർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 27-8-2014 ഉച്ചയ്ക്ക് 1 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും.
19th AUG. 2014] FOREST DEPARTMENT 453കൂടാതെ ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും വനം വകുപ്പിന്റെ വെബ്സൈറ്റായ www.kerala.gov.in/tender/ intex.htm.-ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ ആവശ്യമായ മറ്റ് രേഖകൾ സഹിതം മൂന്നാർ വന്യജീവി വിഭാഗം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ പോസ്റ്റ് മുഖാന്തിരമോ അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം 27-8-2014, 3 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം സമർപ്പിക്കാവുന്നതുമാണ്. നിയമപ്രകാരമുള്ള ഇ. എം. ഡി.-ക്ക് പുറമെ ദർഘാസ് ഫോറത്തിന്റെ വില ഡിമാന്റ ് ഡ്രാഫ്റ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും വൈൽഡ് ലൈഫ് വാർഡൻ, മൂന്നാറിൽ മാറ്റാവുന്ന വിധത്തിൽ ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ പൊട്ടിക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി.ഡി. (ചെക്കുകളോ, ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരിക്കുന്നതല്ല.) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളത് ഉ≠ായിരിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസ്, കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണവശാൽ 27-8-2014-ൽ ദർഘാസ് നടത്താൻ കഴിയാതെവന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തുതന്നെ ദർഘാസ് നടത്തുന്നതായിരിക്കും.
No. R-1302/2014.
1st August 2014.
Sealed competitive tenders superscribing the name of the works are invited by the Wildlife Warden, Wildlife Division, Munnar for and on behalf of Governor of Kerala from the registered contractors of the Forest & Wildlife Department or any other department for the following works.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by Money Order (not refundable) up to 1 p.m. on 27-8-2014 and will be opened by the undersigned or his deputee on the same day at 3.30 p. m. in the presence of the applicants attending on that date. If the due date happens to be a holiday, the next working day will be the due date. Cost of tender forms will not be refunded at any instances.
In addition to the above tender forms and tender schedules can be downloaded from the Official website of the Department www.kerala.gov.in/tender/intex.htm. Filled up tender forms along with other documents shall be submitted to the undersigned upto 3 p. m. on 27-8-2014 by post or any approved courier service. In the case of downloaded tender applications, in addition to the prescribed EMD, a demand draft for the tender form value from a Nationalized Bank drawn in favour of Wildlife Warden, Wildlife Division, Munnar payable at Munnar shall also be enclosed. Other mode of remittance of tender form cost is not acceptable.
The Earnest Money Deposit noted against the work should be paid along with the tenders by DD (Cheques or fixed deposit receipts will not be acceptable) in favour of the undersigned payable at any Nationalized Bank at Munnar. Incomplete tender or tenders without EMD are liable to be rejected. The preliminary agreement in stamp paper worth ` 100 should be enclosed with tender. The undersigned reserves the right to reject any tender without assigning any reason. All other conditions prevailing in the Kerala Public Works Department and Forest Department are applicable to this tender notification also.
If the tender is not conducted on the stipulated date due to administrative reason, that will be conducted on the next working day.
Office of the Wildlife Warden, (Sd.) Wildlife Division, Munnar. Wildlife Warden.
Sl. Tender No. and EMD
No. Name of work with `
Estimated Amount
മണ്ണാർക്കാട് ഡിവിഷൻ
1 2/2014-15—Construction of elephant proof stone wall around the Outpost building at Alampetty in Chinnar Wildlife Sanctuary during 2014-15—` 2,00,000 5,000 2 3/2014-15—Construction of retaining wall in front of Amenity Centre and Log house at Pethotty in Mathikettan Shola National Park during 2014-15—` 1,35,000 3,400 Cost of tender form—` 400 + VAT.
Last date and time for receipt of tender—27-8-2014, 3 p. m.
Period of work—Two Months.
ദർഘാസ്/പുനർ ലേല പരസ്യം
നമ്പർ 02-1630/2014.
2014 ജൂലൈ 23. 1961-ലെ കേരള വന നിയമം സെക്ഷൻ 61(A) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയ താഴെ പറയുന്ന വാഹനം ഇപ്പോഴുള്ള സ്ഥിതിയിലും, അവസ്ഥയിലും ദർഘാസ്/പുനർ ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നു. പ്രസ്തുത വിൽപ്പനയ്ക്കായി സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 27-8-2014-ന് ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് നിരതദ്രവ്യം അടച്ചവർ/19th AUG. 2014] FOREST DEPARTMENT 454 ദർഘാസ് സമർപ്പിച്ചവരെ പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ/ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ മുഖ്യ വനപാലകന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപന ഉറപ്പിക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം അന്നു നടന്നില്ലെങ്കിൽ 29-8-2014-നോ അല്ലെങ്കിൽ 2-9-2014-നോ നിർദ്ദിഷ്ട സ്ഥലത്തും, സമയത്തും വച്ച് നടത്തുന്നതും പൂരിപ്പിച്ച സീൽവച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും, 3.30 മണിക്ക് നിരതദ്രവ്യം അടച്ചവരെയും/ദർഘാസുകൾ സമർപ്പിച്ചവരെയും മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതായിരിക്കും. നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ പ്രവർത്തി സമയത്ത് ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
വാഹന ഇനവും രജിസ്റ്റർ നമ്പരും—KL-07H-6960 Jeep.
നിരതദ്രവ്യം—` 5,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വിൽപ്പന നികുതി.
5. ദർഘാസ് നൽകുന്നവരെ മാത്രമേ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.
6. ടെ≠ർ ഫോറം ലേല ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ അപേക്ഷകർക്ക് ലഭിക്കുന്നതാണ്.
7. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ നൽക്കേ≠താണ്.
8. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
9. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേലസംഖ്യയും, നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ, ദർഘാസുകാരൻ ആവശ്യപ്പെടുന്ന പക്ഷം ബാക്കി സംഖ്യയും 18% പലിശയും, ദിവസത്തിൽ ` 20 തറവാടകയും ഈടാക്കി 15 ദിവസംകൂടി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.
10. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ വാഹനം ഇപ്പോൾ നിൽക്കുന്ന സ്ഥലം—അഗളി റെയിഞ്ച് ഓഫീസ് കോമ്പൗ≠്.
ലേല തീയതികളും സമയവും—27-8-2014, 3.30 മണി, 29-8-2014, 3.30 മണി, 2-9-2014 ഉച്ചയ്ക്ക് 3.30 മണി.
ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, മണ്ണാർക്കാട്.
നിബന്ധനകൾ
1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ, മേലധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ സഹിതം അപേക്ഷിക്കേ≠താണ്.
3. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസ് സമർപ്പിക്കേ≠തും, വെവ്വേറെ നിരതദ്രവ്യം അടയ്ക്കേ≠തുമാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസുകൾ/ലേലം മേലധികാരികൾക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റ് ദർഘാ സുകാർ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരിച്ചു നൽകുന്നതുമാണ്.
അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ വിൽക്കുന്നതും, മുൻ ലേല തുക സർക്കാ രിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ ലേലംകൊ≠് സർക്കാരിന് നഷ്ടം വരികയാണെങ്കിൽ മുൻലേലക്കാരനിൽ നിന്ന് നഷ്ടം വരുന്ന തുക ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും, ലാഭം കിട്ടുകയാണെങ്കിൽ മുൻലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
11. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധി ദിവസമായി വന്നാൽ മറ്റൊരു പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതായിരിക്കും.
12. മുകളിൽ പറഞ്ഞ വാഹനങ്ങളിൽ ഏതെങ്കിലും വാഹനം ഒഴിവാക്കുന്നതിനും, പുറമേ ഏതെങ്കിലും വാഹനം കൂട്ടിച്ചേർക്കുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കും.
13. ടി വാഹനത്തിന്റെ ആർ. സി. ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ ആർ. സി. ബുക്കും മറ്റു രേഖകളും ലേലം വിളിച്ചെടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽനിന്നും ലഭ്യമാക്കേ≠താണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ്
ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
മണ്ണാർക്കാട് ഡിവിഷൻ. (കേരള ഗവർണ്ണർക്കുവേ≠ി)19th AUG. 2014] FOREST DEPARTMENT 455
കാസറഗോഡ് ഡിവിഷൻ
1961-ലെ കേരള വന നിയമം സെക്ഷൻ 61ബി പ്രകാരമുള്ള നോട്ടീസ്
(1)
നമ്പർ കെ.ജി.ജി.ഒ.ആർ.-10/2012. 2014 ജൂലൈ 14.
കാസറഗോഡ് വനം ഡിവിഷനിലെ കാഞ്ഞങ്ങാട് റെയിഞ്ചിന്റെ അധികാര പരിധിയിൽപ്പെട്ട പാണത്തൂർ-കല്ലപള്ളി റോഡിൽ നിന്നും 50 മീറ്റർ മാറി വട്ടക്കയം റോഡരികിൽ കൂട്ടിയിട്ടിരുന്ന 82 കഷണം മാഞ്ചിയം തടികൾ കാസറഗോഡ് ഫ്ളയിങ് സ്ക്വാഡ് റെയിഞ്ച് സ്റ്റാഫ് യാതൊരുവിധ സർക്കാർ മുദ്രകളോ മറ്റ് അടയാളങ്ങളോ ഉടമസ്ഥരോ ഇല്ലാത്ത നിലയിൽ കാണുകയും ആയതിനാൽ അവ ഏതോ സർക്കാർ വനത്തിൽ നിന്നും അനധികൃതമായി ശേഖരിച്ചുകൊ≠ുവന്നതാണെന്ന ഉത്തമ വിശ്വാസത്തിൽ കേരള വനനിയമം സെക്ഷൻ 52 പ്രകാരം കസ്റ്റഡിയിൽ എടുത്ത് കാഞ്ഞങ്ങാട് റെയിഞ്ചിലേക്ക് കൈമാറു കയും കാഞ്ഞങ്ങാട് റെയിഞ്ചിൽ ഒ. ആർ.-10/12 നമ്പരായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത തടികളുടെ അളവുകൾ താഴെ പറയും പ്രകാരമാണ്.
ക്രമ ഇനം നീളം മദ്ധ്യവണ്ണം നമ്പർ സെ.മീറ്ററിൽ സെ.മീറ്ററിൽ (1) (2) (3) (4) 1 മാഞ്ചിയം 305 115 2 ,, 245 49 3 ,,
185 65 4 ,,
185 58 5 ,, 310 85 6 ,, 310 85 7 ,, 305 85 8 ,, 380 70 9 ,, 310 70 10 ,, 310 85 11 ,, 310 70 12 ,, 300 60 13 ,, 355 60 14 ,, 375 74 15 ,, 310 83 16 ,, 300 65 17 ,, 370 62 18 ,, 310 68 19 ,, 305 65 20 ,, 370 52 21 ,, 310 55 22 ,,
160 60 (1) (2) (3) (4) 27 മാഞ്ചിയം 375 72 28 ,, 210 63 29 ,, 370 72 30 ,, 370 79 31 ,, 370 70 32 ,, 305 68 33 ,, 370 60 34 ,, 350 56 35 ,, 310 92 36 ,, 220 90 37 ,, 370 71 38 ,, 300 75 39 ,, 290 65 40 ,, 310 60 41 ,, 330 60 42 ,, 360 72 43 ,,
155 78 44 ,, 300 60 45 ,, 310 65 46 ,, 220 80 47 ,, 305 81 48 ,,
150 55 49 ,, 222 93 50 ,,
150 90 51 ,,
160 52 52 ,, 310 60 53 ,,
150 71 54 ,, 230 52 55 ,, 370 70 56 ,,
160 54 57 ,, 370 80 58 ,, 370 87 59 ,, 315 70 60 ,, 370 96 61 ,, 220 83 62 ,, 360 61 63 ,, 250 84 64 ,, 310 70 65 ,, 305 65 19th AUG. 2014] FOREST DEPARTMENT 456 (1) (2) (3) (4) 70 മാഞ്ചിയം 310 61 71 ,, 225 76 72 ,, 220 70 73 ,, 220 55 74 ,, 305 68 75 ,, 305 66 76 ,, 260 60 77 ,, 270 64 78 ,, 305 84 79 ,, 220 57 80 ,, 220 55 81 ,,
160 90 82 ,,
120 60 മേൽപ്പറഞ്ഞ 82 കഷണം മാഞ്ചിയം തടികൾക്ക് അവകാശവാദമുന്നയിച്ച് ആരുംതന്നെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഹാജരാകുകയു≠ായില്ല. മേൽ തടികൾ ഏതോ സർക്കാർ വനത്തിൽ നിന്നും അനധികൃതമായി മുറിച്ച് ശേഖരിച്ചതാണെന്ന ഉത്തമ ബോദ്ധ്യം വന്നിട്ടുള്ളതിനാൽ അവ കേരള വന നിയമം സെക്ഷൻ 61എ(2) പ്രകാരം സർക്കാരി ലേക്ക് ക≠ുകെട്ടുന്നതിനെതിരായി ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ മേൽ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനകം ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സഹിതം കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം മേൽ തടികൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതായിരിക്കും.
(2)
നമ്പർ കെ.ജി.ജി.ഒ.ആർ.-01/2014. 2014 ജൂലൈ 22.
കാസറഗോഡ് വനം ഡിവിഷനിലെ കാഞ്ഞങ്ങാട് റെയിഞ്ചിന്റെ അധികാര പരിധിയിൽപ്പെട്ട പാണത്തൂർ- പരിയാരത്തു നിന്നും പിസികെയുടെ πാന്റേഷനിലേക്ക് പോകുന്ന റോഡിൽ 17-2-2014-ന് കാസറഗോഡ് റെയിഞ്ചാഫീസറും, ഫ്ളയിങ് സ്ക്വാഡ് പാർട്ടിയും പട്രോളിങ് നടത്തി വരവെ റോഡരികിൽ കൂട്ടിയിട്ടതായി ക≠ 12 കഷണം ഇരുൾ തടികളും 9 കഷണം കുന്നിവാക തടികളും യാതൊരു സർക്കാർ മുദ്രകളോ അടയാളങ്ങളോ ഉടമസ്ഥരോ ഇല്ലാത്തതിനാൽ അവ ഏതോ സർക്കാർ വനത്തിൽ നിന്നും അനധികൃതമായി ശേഖരിച്ചുകൊ≠ുവന്നതാണെന്ന ഉത്തമ വിശ്വാസത്തിൽ കസ്റ്റഡിയിലെടുത്ത് കാഞ്ഞങ്ങാട് റെയിഞ്ചിലേക്ക് കൈമാറുകയും കാഞ്ഞങ്ങാട് റെയിഞ്ചിൽ ഒആർ-01/14 നമ്പരായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽ എടുത്ത തടികളുടെ അളവുകൾ താഴെ പറയും പ്രകാരമാണ്.
ക്രമ ഇനം നീളം മദ്ധ്യവണ്ണം നമ്പർ സെ.മീറ്ററിൽ സെ.മീറ്ററിൽ 1 ഇരുൾ 155 85 2 ,,
150 100 3 ,,
150 70 4 ,,
160 80 5 ,, 215 65 6 ,,
150 65 7 ,,
150 65 8 ,, 220 80 9 ,, 220 65 10 ,,
185 115 11 ,, 205 85 12 ,, 250 75 13 കുന്നിവാക 200 150 14 ,, 200 150 15 ,, 200 110 16 ,,
165 95 17 ,,
160 75 18 ,, 90 75 19 ,,
185 90 20 ,,
100 75 21 ,,
160 55 മേൽപ്പറഞ്ഞ 12 കഷണം ഇരുൾ തടികൾക്കും 9 കഷണം കുന്നിവാക തടികൾക്കും അവകാശവാദമുന്നയിച്ച് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ മുമ്പാകെയോ ഓതറൈസ്ഡ് ഓഫീസർ മുമ്പാകെയോ ആരുംതന്നെ ഹാജരാകുകയു≠ായില്ല. ആയതിനാൽ മേൽ തടികൾ ഏതോ സർക്കാർ വനത്തിൽ നിന്നും അനധികൃതമായി മുറിച്ച് ശേഖരിച്ചവയാണെന്ന ഉത്തമ ബോദ്ധ്യം വന്നിട്ടുള്ളതിനാൽ അവ 1961-ലെ കേരള വന നിയമം സെക്ഷൻ 61എ(2) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടുന്നതിനെതിരായി ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനകം ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ സഹിതം കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം മേൽ തടികൾ സർക്കാരിലേക്ക് ക≠ുകെട്ടുന്നതായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) കാസറഗോഡ് ഡിവിഷൻ, ഓതറൈസ്ഡ് ഓഫീസർ & കാസറഗോഡ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.