© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
33
No.
} 2014 ആഗസ്റ്റ് 19 19th August 2014 1190 ചിങ്ങം 3 3rd Chingam 1190 1936 ശ്രാവണം 28 28th Sravana 1936
PART III
Industries Department
ക്ലെയിം നോട്ടീസ്
No. HLC (P)/Liq. T. 597/2014-15. 2014 ജൂലൈ 7.
തിരുവനന്തപുരം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 1-12-2011-ാം തീയതിയിലെ CS 5/11956/11 നമ്പർ ഉത്തരവ് പ്രകാരം എന്നെ തിരുവനന്തപുരം ജില്ലയിൽ വരുന്ന M/s പുത്തൻകാനം ഹാന്റ ്ലൂം പോളിസ്റ്റർ വീവർ ഇൻഡസ്ട്രിയൽ (പ്രൊഡക്ഷൻ/സെയിൽ) സഹകരണസംഘം ലിമിറ്റഡ് നമ്പർ T.597-ന്റെ ലിക്വിഡേറ്റർ ആയി നിയമിച്ച് ഉത്തരവായിട്ടുള്ളതാകുന്നു. ഈ സംഘത്തിന്റെ ആസ്തി ബാധ്യതകളിൽ ആർക്കെങ്കിലും എന്തെങ്കിലും അവകാശവാദം ഉന്നയിക്കാൻ ഉ≠െങ്കിൽ ഈ വി⁄ാപന തീയതി മുതൽ ര≠് (2) മാസത്തിനകം നേരിട്ടോ ചുമതലപ്പെടുത്തിയ ആൾ മുഖേനയോ ബോധിപ്പിക്കേ≠താകുന്നു. നി›ിത തീയതിക്ക് ശേഷമു≠ാകുന്ന യാതൊരുവിധ അവകാശവാദവും പിന്നീട് നിലനിൽക്കുന്നതല്ലായെന്ന് ഇതിനാൽ അറിയിക്കുന്നു.
കണ്ണൂർ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം (ഹാജർ : എം. സി. കനകാംബരൻ)
നമ്പർ സി6/8104/09. 2013 ഡിസംബർ 19.
വിഷയം:—വ്യവസായം—മുട്ടന്നൂർ മഹിള പ്രിന്റ ിംഗ് & നോട്ട് ബുക്ക് നിർമ്മാണ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ് (സി)173, പി. ഒ. പട്ടാന്നൂർ ലിക്വിഡേറ്ററെ നിയമിക്കുന്നത്— സംബന്ധിച്ച്.
സൂചന:—ഈ ഓഫീസിലെ 4-7-2011-ാം തീയതിയിലെ ഇതേ നമ്പർ ഉത്തരവ്.
മുട്ടന്നൂർ മഹിള പ്രിന്റ ിംഗ് & നോട്ട് ബുക്ക് നിർമ്മാണ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എസ്. ഇൻഡ് (സി)173, പി. ഒ. പട്ടാന്നൂർ സംഘത്തിന്റെ 24 KERALA GAZETTE [PART III ഉത്തരവ് മേൽ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ
നിയമത്തിലെ വകുപ്പ് 71 പ്രകാരം ജൂനിയർ സഹകരണ
ഇൻസ്പെക്ടർ, കല്ല്യാശ്ശേരി സർക്കിൾ-നെ മുട്ടന്നൂർ മഹിള
പ്രിന്റിംഗ് & നോട്ട് ബുക്ക് നിർമ്മാണ വ്യവസായ സഹകരണ
സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവാകുന്നു.
ലിക്വിഡേറ്റർ മേൽ പ്രസ്താവിച്ച നിയമം അനുശാസിക്കും
വിധവും സമയബന്ധിതമായി ലിക്വിഡേഷൻ നടപടികൾ
പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠താണ്.
(ഒപ്പ്)
ജില്ലാ വ്യവസായകേന്ദ്രം, കണ്ണൂർ. ജനറൽ മാനേജർ.