Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 19 August 2014

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-19.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

33

No.

} 2014 ആഗസ്റ്റ് 19 19th August 2014 1190 ചിങ്ങം 3 3rd Chingam 1190 1936 ശ്രാവണം 28 28th Sravana 1936

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി2-1425/2007 വാല്യം 2. 2014 ജൂലൈ 16.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ 27-8-2014, 3 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ ്വ ീ ക ര ി ക്ക ു ന്ന ത ാ ണ ് . ദ ർഘ ാ സ ി ൽ പ െ ങ്ക ട ു ക്ക ുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെൻഡറിനോടൊപ്പം കർശനമായും സമർപ്പി ക്കേ≠താണ്. ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് ഫോറം ലഭിക്കുന്നതിന് ജോയിന്റ ് രജിസ്ട്രാർ നൽകിയിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഇപ്പോൾ കൈവശം വച്ചിട്ടുള്ള പണികൾ, അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി, ഏറ്റെടുത്തിട്ടുള്ള പണികൾ സബ്ലറ്റ് ചെയ്യുന്നില്ല എന്ന സർട്ടിഫിക്കറ്റ് ഇവയുടെ ഒറിജിനൽ (ബന്ധപ്പെട്ട അസി. രജിസ്ട്രാർ നൽകിയത്) ഹാജരാക്കേ≠താണ്.

ടെൻഡർ രേഖകളോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അസി. രജിസ്ട്രാർ നൽകുന്ന മേൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സമർപ്പിക്കേ≠താണ്.

കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവർത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവത്തികൾക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് നിരക്കു അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല.

19th AUG. 2014] IRRIGATION DEPARTMENT 442

ക്രമ ടെൻഡർ നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 16/ഇ.ഇ./2014-15/എം.എെ.—കൊട്ടാരക്കര പഞ്ച ാ യത്ത ി ൽ ന േ വ ാ ദ യ സ ് ക ൂ ള ി ന ു സമീപം തടയണയുടെയും ടാങ്കിന്റെയും നിർമ്മാണം—` 15 ലക്ഷം 37,500 2 17/ഇ.ഇ./2014-15/എം.എെ.—തൃക്കരുവാ പ ഞ്ച ാ യ ത്ത ി ൽ 1 0 - ാ ം വ ാ ർ ഡ ി ൽ ചോറോടുകായൽ വാരത്ത് തടയണയുടെ നിർമ്മാണം—` 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില—` 2,300 + വാറ്റ്.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—22-8-2014, 4 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-8-2014, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-8-2014, 4 മണി.

പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.

കരാറുകാരന്റെ യോഗ്യത—'സി' യും ഉപരിയും.

പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധ നകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് ഡിവിഷൻ, കൊല്ലം. എഞ്ചിനീയർ.

ലേല പരസ്യം

നമ്പർ സി3/18/97.

2014 ആഗസ്റ്റ് 1.

മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ ഷൊർണ്ണൂർ ഓഫീസിന്റെ കീഴിലുള്ള തൃത്താല പഞ്ചായത്തിൽ തേനാംപാറയിലുള്ള ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ പുനരുദ്ധാരണ പ്രവൃത്തികളിൽ നീക്കം ചെയ്ത് കേടുവന്ന ഇരുമ്പ് പൈപ്പുകളുടെ ലേലം ടി സബ്ഡിവിഷന്റെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ പമ്പ് ഹൗസിന് സമീപം വെച്ച് പരസ്യമായി 22-8-2014-ൽ ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കുകൊള്ളുവാൻ താൽപര്യമുള്ളവർ ലേല ത്തിന് ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാ ലികമായി ഉറപ്പിക്കുന്നതും ലേലസംഖ്യ മുഴുവൻ നിലവിലുള്ള നികുതികൾക്ക് വിധേയമായി അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠ തുമാകുന്നു. ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിച്ചാൽ 7 (ഏഴ്) ദിവസത്തിനകം ലേലം ചെയ്ത വസ്തുവകകൾ സർക്കാരിനോ പൊതുജനങ്ങൾക്കോ യാതൊരു വിധ കഷ്ടനഷ്ട ങ്ങൾക്കും ഇടവരാത്ത വിധത്തിൽ നീക്കം ചെയ്യേ≠തുമാണ്.

ലേലം നീട്ടി വയ്ക്കുന്നതിനോ, നടത്തിയ ലേലം റദ്ദു ചെയ്യുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആഫീസിൽ നിന്ന് അറിയാവുന്നതാണ്.

ജലവിഭവവകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

(ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് മൈനർ ഇറിഗേഷൻ സബ്ഡിവിഷൻ, എക്സിക്യൂട്ടീവ് ഷൊർണ്ണൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1. എം.ടി. 02/2014-15. 2014 ജൂലൈ 25.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസ ങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസംവരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

(3) ഇറിഗേഷൻ ഡിവിഷൻ, കോഴിക്കോട്

1 എസ്. ഇ. എെ. കെ. 16/2014-15—ആർ.എം.എഫ്. ക ി ഴ ു േ ക്ക ാ ത്ത ് പ ഞ്ച ാ യ ത്ത ി ൽ േ ച ാ ന്ന

38,900 മണ്ണിൽക്കടവിൽ പൂനൂർ പുഴയുടെ വലതുകരയുടെ സംരക്ഷണ പ്രവൃത്തി (പുനർ ദർഘാസ്)— ` 15,55,596

2 എസ്. ഇ. എെ. കെ. 17/2014-15—ആർ.എം.എഫ്. കോഴിക്കോട് കോർപ്പറേഷനിൽ ചെലവൂരിലെ

49,300 ഇഴുന്ന മണ്ണിൽ പറമ്പിൽ പൂനൂർപുഴയുടെ ഇടതുകര സംരക്ഷണ പ്രവൃത്തി (പുനർ ദർഘാസ്)— ` 19,71,10419th AUG. 2014] IRRIGATION DEPARTMENT 443 (1) (2)

(3) ഇറിഗേഷൻ ഡിവിഷൻ, തലശ്ശേരി

3 എസ്. ഇ. എെ. കെ. 18/2014-15—ആർ.എം.എഫ്.—

ഏരാമൻ കുട്ടൂർ പഞ്ചായത്തിൽ വാർഡ് നമ്പർ XIII-ൽ ആർ. എസ്. നമ്പർ 108-ന് അടുത്ത് പൂരക്കടവിൽ വണ്ണാത്തിപ്പുഴയുടെ തകർന്ന ഇടതുകര സംരക്ഷണ പ്രവൃത്തി (പുനർ

40,200 ദർഘാസ്)—` 16,07,956

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,400 + വാറ്റ്+ സെസ്സ് ; ക്രമനമ്പർ 2-ന് ` 3,000 + വാറ്റ്+ സെസ്സ ്;

ക്രമനമ്പർ 3-ന് ` 2,500 + വാറ്റ്+ സെസ്സ.്

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-8-2014, 2 മണി വരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

കരാറുകാരന്റെ തരം—'എ' യും 'ബി' യും ക്ലാസുകൾ.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്ന് 20-8-2014 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 25-8-2014 വൈകുന്നേരം 2 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസുകൾ 25-8-2014 വൈകുന്നേരം 3 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതിയിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്.

മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ

കാര്യാലയം, ജലസേചന വിഭാഗം,

ഉത്തരമേഖല, കാവേരി ഹൗസ്, (ഒപ്പ്) വെസ്റ്റ് ഹിൽ, കോഴിക്കോട്-673 005. സൂപ്ര≠ിംഗ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-ടെ≠ർ/01/2014-15. 2014 ജൂലൈ 23.

കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം, കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടി സ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ 20-8-2014-ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസമായിരിക്കും.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—1/ 2 0 1 4- 1 5— പദ്ധതി സംരക്ഷണം-തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കു≠ുചിറ അണക്കെട്ടിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—` 7,00,000.

നിരതദ്രവ്യം—` 17,500.

ദർഘാസ് ഫോറത്തിന്റെ വില—` 1,400 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—'സി'യും മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

19th AUG. 2014] IRRIGATION DEPARTMENT 444

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 18-8-2014-ന് ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 18-8-2014-ന് ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും റ്റി ആർ-5 രസീതും വെക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഉത്തരവ് ജി.ഒ. (പി)84/97/പി.ഡബ്ല്യു.ഡി.

ആന്റ ് ടി തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽത്തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ടെ≠റിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർക്ക് കോർ ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗ≠് ഉ≠ായിരിക്കേ≠തും പ്രസ്തുത അക്കൗ≠് നമ്പർ ടെ≠റിൽ തെറ്റുകൂടാതെ രേഖപ്പെടുത്തി സ്വയം സാക്ഷ്യപ്പെടു ത്തേ≠തുമാണ്. കൂടാതെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കോൺട്രാക്ടർക്ക് നൽകേ≠ പണം ഇ-പേയ്മെന്റ ് സംവിധാന ത്തിലൂടെ മേൽ അക്കൗ≠ിലേക്ക് മാറ്റുന്നതിന് ആവശ്യപ്പെട്ടു കൊ≠ുള്ള പത്രിക കൂടി സമർപ്പിക്കേ≠താണ്. പ്രസ്തുത പത്രിക സമർപ്പിക്കാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.

1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിയ മത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. ജലസേചന വകുപ്പിലെ ദർഘാസു കളെ സംബന്ധിക്കുന്ന മറ്റെല്ലാവ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന (ഒപ്പ്) വിഭാഗം, കണ്ണൂർ-2. എക്സിക്യൂട്ടീവ് ഫോൺ-0497 2700117. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 19 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-19.part_3_Irrigation/. Archive identifier in.gazette.kerala_new.2014-08-19.part_3_Irrigation.