Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Tender/Auction Notice

Published 19 August 2014

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-19.part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

33

No.

} 2014 ആഗസ്റ്റ് 19 19th August 2014 1190 ചിങ്ങം 3 3rd Chingam 1190 1936 ശ്രാവണം 28 28th Sravana 1936

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി4-1370/2014/ഇഇ. 2014 ജൂലൈ 30.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും ` (1)

(2)

(3)

45,850 1 10/ഇഇ/2014-15—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ആറ്റിങ്ങൽ നിയോജക മfi ല ത്ത ി െ ല ക ടക്കഴികം മുത്തൻവിളാകം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി— ` 18,32,764

2 11/ഇഇ/2014-15—ടി ടി കാനാംകുളം റേഡിയോ (1)

(2)

(3) 5 14/ഇഇ/2014-15—ടി ടി കോടമ്പള്ളി തൊടിയിൽ റോഡിന്റെ ടി—` 9,68,047 24,250 6 15/ഇഇ/2014-15—ടി ടി കൊടിവിളാകം തൊടിയിൽ റോഡിന്റെ ടി—` 9,62,211 24,100 ദർഘാസ് പ്രമാണത്തിന്റെ വില:

അസ്സൽ—ക്രമനമ്പർ 1-ന് ` 2,800 + നികുതികൾ, ക്രമനമ്പർ 2-ന് ` 3,000 + നികുതികൾ, ക്രമനമ്പർ 3-ന് ` 1,800 + നികുതികൾ, ക്രമനമ്പർ 4-ന് ` 2,300 + നികുതികൾ, മറ്റുള്ളവയ്ക്ക് ` 1,500 + നികുതികൾ.

പകർപ്പ്—ക്രമനമ്പർ 1-ന് ` 1,400 + നികുതികൾ, ക്രമനമ്പർ 2-ന് ` 1,500 + നികുതികൾ, ക്രമനമ്പർ 3-ന് ` 900 + നികുതികൾ, ക്രമനമ്പർ 4-ന് ` 1,150 + നികുതികൾ, മറ്റുള്ളവയ്ക്ക് ` 750 + നികുതികൾ.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—18-8-2014 മുതൽ 21-8-2014 ഉച്ചയ്ക്ക് 12 മണിവരെ. ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—22-8-2014 ഉച്ചയ്ക്ക് 12 മണിവരെ.

പാർക്ക് റോഡിന്റെ ടി—` 19,41,567 48,550 ദർഘാസ് ത ുറക്കുന്ന തീയതിയും സമയവും— 3 12/ഇഇ/2014-15—ടി ടി കുന്നിൽക്ഷേത്രം 22-8-2014 ഉച്ചയ്ക്കുശേഷം 3.30 മണി. വിളയിൽമുക്ക് റോഡിന്റെ ടി—` 11,68,349 29,250 4 13/ഇഇ/2014-15—ടി ടി തെക്കുംമുറി കൊന്നയിൽ കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1 മുതൽ 4 വരെ 'സി'യും അതിനുമുകളിലും ക്രമനമ്പർ 5-നും 6-നും 'ഡി'യും അതിനുമുകളിലും. റോഡിന്റെ ടി—` 14,90,403 37,300 106 KERALA GAZETTE [PART III പ്രവൃത്തിയുടെ കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ്/ലേലപ്പരസ്യം

നമ്പർ എ2/1847/ഇഇ/2014-15. 2013 ജൂലൈ 31.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന അവകാശങ്ങൾ സർക്കാർ നി›യിച്ചിട്ടുള്ള നിരക്കിൽ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് അവകാശം ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും അവകാശം നടത്തിപ്പിന്റെ കാലാവധി. ടി കാലാവധിക്കുശേഷം ഏതെങ്കിലും കാരണവശാൽ മറ്റൊരു കരാർ ഉറപ്പിക്കുന്നതിന് കാലതാമസമു≠ായാൽ പുതിയ കരാറിലേർപ്പെടുന്നതുവരെയുള്ള ഭാഗികമായ കാലാവധിയിൽ ടിയാൻ ഇതേ നിരക്കിൽ പണമടച്ച് തുടരുവാൻ ബാദ്ധ്യസ്ഥനാണ്.

കരാർ ഒപ്പിടുന്നതിനൊപ്പം സമർപ്പിക്കേ≠താണ്. ഒരുഗഡു അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി ഹാജരാക്കിയാൽ അവകാശം ഏറ്റെടുത്തയാൾ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/സോൾവെൻസി സർട്ടിഫിക്കറ്റ് റിലീസ് ചെയ്യാവുന്നതാണ്. ദർഘാസ്/ലേലപ്രമാണങ്ങളും വിശദവിരങ്ങളും എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സമർപ്പിക്കാൻ നി›യിച്ച ദിവസത്തിന്റെ ര≠് ദിവസം മുൻപ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ പ്രമാണത്തിന്റെ വില രൊക്കം പണമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. സ്ഥലത്തെ പോസ്റ്റ്മാസ്റ്റർ/വില്ലേജ് ആഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ്, ഇതിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളൂ. ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുന്നവർ തൃശ്ശൂർ ജില്ലയിൽ എങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ് ലാന്റിംഗ് സെന്റർ സന്ദർശിച്ച് നിലവിലുള്ള സൗകര്യങ്ങളും പരിമിതികളും മനസ്സിലാക്കേ≠താണ്. ദർഘാസ്/ലേലം ഏത് സമയത്തും തിരസ്ക്കരിക്കുന്നതിനുള്ള അധികാരം എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഈ ദർഘാസ്/ ലേലം കേരള സർക്കാരിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും നിലവിലുള്ളതും മാറിവരുന്നതുമായ എല്ലാ ദർഘാസ്/ ലേലനിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേല/ദർഘാസ് ദിവസം അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തിദിവസം അതേ സമയത്ത് ദർഘാസ് സ്വീകരിക്കുന്നതും ലേലം നടത്തുന്നതുമായിരിക്കും.

ദർഘാസ് നമ്പർ—26/2014-15 ഇഇ.

അവകാശത്തിന്റെ പേര്—തൃശ്ശൂർ ജില്ലയിൽ എങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ് ലാന്റിംഗ് സെന്ററിൽ പ്രവേശി ക്കുന്ന വാഹനങ്ങളിൽ നിന്നും ആളുകളിൽ നിന്നും മത്സ്യം കയറ്റിപോകുന്ന വാഹനങ്ങളിൽ നിന്നും വാർഫിൽ അടുത്ത് മത്സ്യം ഇറക്കുന്നതും നങ്കൂരമിടുന്നതുമായ ബോട്ടുകളിൽ നിന്നും ഒരുവർഷത്തേക്ക് ടോൾ/യൂസർ ചാർ÷് പിരിക്കുന്നതിനുള്ള അവകാശം (വിവിധ ലൈസൻസുകൾ തറവാടക എന്നിവ ഉൾപ്പെടുന്നില്ല.).

നിരതദ്രവ്യം—` 55,000. ദർഘാസ് പ്രമാണത്തിന്റെ വില—` 1,700 + 5% വാറ്റ്. ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-8-2014-ന് ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന സ്ഥലവും തുറക്കുന്ന തീയതിയും സമയവും—എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ,് എറണാകുളം ഡിവിഷൻ, മുനമ്പം. 22-8-2014-ന് ഉച്ചകഴിഞ്ഞ് 3 മണി.

ലേല തീയതിയും സമയവും—22-8-2014-ന് ഉച്ചകഴിഞ്ഞ് 2.30 മണി.

ലേലം നടക്കുന്ന സ്ഥലം—എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷൻ, മുനമ്പം.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ., (ഒപ്പ്) പിൻ-683 515. എക്സിക്യൂട്ടീവ് എഞ്ചിനീയർ. ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുന്നവർ പട്ടിക പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷൻ, മുനമ്പം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അധികാരം രേഖ പ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രസീതുകൾ ദർഘാസിനോടൊപ്പം ലേല ത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നവർ ദർഘാസിനൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും നൂറുരൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ഒരു വ്യ‡ിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നെങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തുമാണ്. ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുന്നവർ ദർഘാസ്/ ലേലത്തിന് മുമ്പ് ക്വട്ടേഷൻ ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു നൽകേ≠താണ്. വാഗ്ദാന തുകയുടെ പകുതി തുക ദർഘാസ്/ലേലം അംഗീകരിച്ചുകിട്ടുന്ന ഉടനേയും ബാക്കി പകുതി ര≠ു തുല്യ ഗഡുക്കളായി ആറ് മാസത്തിനകം അടയ്ക്കേ≠താണ്. അടയ്ക്കാൻ ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി സർട്ടിഫിക്കറ്റ്
Cite this issue. Kerala Gazette, Government of Kerala, 19 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-19.part_3_Marine/. Archive identifier in.gazette.kerala_new.2014-08-19.part_3_Marine.