Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
33
No. Thiruvananthapuram,
Vol. III
}
}
Tuesday
2014 ആഗസ്റ്റ് 19 19th August 2014 1190 ചിങ്ങം 3 3rd Chingam 1190 1936 ശ്രാവണം 28 28th Sravana 1936
PART III
Public Works Department
ദർഘാസ് പരസ്യം
[നമ്പർ 5/ഇഇ/2014-15]
നമ്പർ ഡി.ബി. (ജന.)2388/1988.
2014 ജൂലൈ 24.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തു വിഭാഗം, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം ദർഘാസ് പ്രമാണത്തിന്റെ നമ്പർ പേരും അടങ്കൽ തുകയും
വില (1)
(2)
` ` (3) (4) പതിമൂന്നാം ധനകാര്യ കമ്മീഷൻ പദ്ധതി 2014-150
1 111/ഇഇ/2014-15—കല്ലൻ റോഡ് കി. മീ. 0/666 മുതൽ 1/872 വരെ (ആക്ച്വുവൽ
1/200 മുതൽ 1/872 വരെ) 25 മി. മീ. ബി.സി. ചെയ്യുന്ന ജോലി—` 20 ലക്ഷം 50,000 3,150 2 112/ഇഇ/2014-15—സിറിയൻ ചർച്ച് റോഡിൽ കി. മീ. 0/000 മുതൽ 0/625 വരെ
50,000 3,990 25 മി. മീ. ബി.സി. ചെയ്യുന്ന ജോലി—` 25 ലക്ഷം
3 113/ഇഇ/2014-15—ചേർത്തല-തണ്ണീർമുക്കം റോഡിൽ ജി.എച്ച്.എസ്. ജംഗ്ഷനിൽ
ഇന്റർലോക്ക് കോൺക്രീറ്റ് ടൈൽ ഇടുന്ന ജോലി—` 25 ലക്ഷം 50,000 3,99019th AUG. 2014] PUBLIC WORKS DEPARTMENT 180 (1) (2) (3) (4) 4 114/ഇഇ/2014-15—ആലപ്പുഴ-ആർത്തുങ്കൽ റോഡിൽ 0/000 മുതൽ 1/650
വരെ 40 മി. മീ. ബി. എം. ചെയ്യുന്ന ജോലി—` 20 ലക്ഷം 50,000 3,150 5 115/ഇഇ/2014-15—ആലപ്പുഴ-മധുര റോഡിൽ നിലവിലുള്ള ഓടയുടെ വിവിധ
ഭാഗങ്ങളിൽ കവർ …ാബുകൾ ഇടുന്ന ജോലി (3/000 മുതൽ 5/500 വരെ)—` 10 ലക്ഷം 25,000 1,575 6 116/ഇഇ/2014-15—വടുതല-കുടപ്പുറം റോഡിൽ കി.മീ. 0/000 മുതൽ 1/200 വരെ
20 മി. മീ. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപെറ്റ് ജോലി—` 24 ലക്ഷം 50,000 3,780 7 117/ഇഇ/2014-15—വയലാർ-ഒളതലകാവിൽ വളമംഗലം റോഡിൽ കി.മീ. 4/800
മുതൽ 5/670 വരെ പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപെറ്റ് ജോലി—` 20 ലക്ഷം 50,000 3,150 8 118/ഇഇ/2014-15—കുത്തിയതോട്-വളമംഗലം റോഡ് കി. മീ. 0/000 മുതൽ
1/750 വരെ 20 മി. മീ. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപെറ്റ് ജോലി—` 23 ലക്ഷം 50,000 3,675 9 119/ഇഇ/2014-15—കുത്തിയതോട്-വളമംഗലം റോഡ് കി. മീ. 1/750 മുതൽ
2/500 വരെ 20 മി. മീ. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപെറ്റ് ജോലി—` 10.50 ലക്ഷം 26,250 1,680 10 120/ഇഇ/2014-15—ചിറയ്ക്കൽ-പൂച്ചാക്കൽ വഴി തേവർവട്ടം റോഡിൽ കി. മീ.
0/000 മുതൽ 1/200 വരെ പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപെറ്റ് ജോലി—` 16.25 ലക്ഷം 40,650 2,625 11 121/ഇഇ/2014-15—വല്ലയിൽ ചമ്പക്കാട്ടുമുക്ക് റോഡ് കി. മീ. 1/000 മുതൽ
2/000 വരെ 20 മി. മീ. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപെറ്റ് ജോലികൾ—` 22 ലക്ഷം 50,000 3,465 12 122/ഇഇ/2014-15—വേളോർവട്ടം ടെമ്പിൾ റോഡ് കി. മീ. 0/000 മുതൽ 0/550
വരെ 40 മി. മീ. ബി. എം. ചെയ്യുന്ന ജോലി—` 17 ലക്ഷം 42,500 2,730
45,000 2,835 13 123/ഇഇ/2014-15—കണിച്ചുകുളങ്ങര-തിരുവിഴ ക്രോസ് റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ 20 മി. മീ. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപെറ്റ് ജോലികൾ— ` 18 ലക്ഷം
14 124/ഇഇ/2014-15—കുറുപ്പം കുളങ്ങര-കണിച്ചുകുളങ്ങര റോഡ് കി. മീ. 2/700
മുതൽ 3/100 വരെ 20 മി. മീ. പ്രീമിക്സ്ഡ് ചിപ്പിംഗ് —` 8.50 ലക്ഷം 21,250 1,575 15 125/ഇഇ/2014-15—0/500 എസ്. റ്റി. റോഡ് മുതൽ ചെങ്ങ≠ വരെ കി. മീ.
1/000 മുതൽ 2/180 വരെ 20 മി. മീ. ചിപ്പിംഗ് കാർപെറ്റ് ജോലികൾ—` 21 ലക്ഷം 50,000 3,360
37,500 2,415 16 126/ഇഇ/2014-15—ചെറുകോൽ-നാടാലയ്ക്കൽ-ഉളുന്തി റോഡ് കി. മീ. 0/000 മുതൽ 1/000 വരെ 20 മി. മീ. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപെറ്റ് ജോലികൾ— ` 15 ലക്ഷം
37,500 2,415 17 127/ഇഇ/2014-15—കരുവേലിൽ-കണ്ണാട്ടുമുടി റോഡ് കി. മീ. 0/000 മുതൽ 1/500 വരെ (ഇറവങ്കര) 20 എം. എം. പ്രീമിക്സ്ഡ് ചിപ്പിംഗ് കാർപെറ്റ് ജോലികൾ—` 15 ലക്ഷം
25,000 1,575 18 128/ഇഇ/2014-15—മാവേലിക്കര ക്ഷേത്രം മുതൽ പുതിയകാവ് ക്ഷേത്രം വരെ റോഡിൽ കി. മീ. 0/600-ലെ തകരാറിലായ കലുങ്ക് പുനർനിർമ്മാണം— ` 10 ലക്ഷം
19 129/ഇഇ/2014-15—മാന്നാർ-പുലിയൂർ റോഡിൽ കി. മീ. 3/000 മുതൽ 6/000
വരെ ഡ്രെയിനേജ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന ജോലി—` 20 ലക്ഷം 50,000 3,150
ആകെ 365.25
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-8-2014, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-8-2014, 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി— 15-12-2014 വരെ.
പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മാനുവൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ.് (www.keralapwd.gov.in)19th AUG. 2014] PUBLIC WORKS DEPARTMENT 181 പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
1. ടെ≠ർ ഷെഡ്യൂൾ.
2. ടെ≠ർ ഫോം.
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ., സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
5. `100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്,
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര ആയി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിന് പുറത്ത് ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, നിരത്ത് വിഭാഗം,
ആലപ്പുഴ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. പൊതുവായത്/200/86/ഇഇ. 2014 ആഗസ്റ്റ് 5.
കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 22-8-2014 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3)
പുനർ ദർഘാസ്
1 18/ഇഇ/2014-15—ആലപ്പുഴ നൂറനാട് പഞ്ചായത്ത് ഭരണിക്കാവിൽ അങ്കണവാടി നമ്പർ 53-ന് വേ≠ി പുതിയ കെട്ടിട നിർമ്മാണം—` 8 ലക്ഷം 20,000 2 19/ഇഇ/2014-15—ആലപ്പുഴ നൂറനാട് പഞ്ചായത്ത് ഭരണിക്കാവിൽ അങ്കണവാടി നമ്പർ 57-ന് വേ≠ി പുതിയ കെട്ടിട നിർമ്മാണം—` 8 ലക്ഷം 20,000
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
(1) (2)
(3)
ദർഘാസ്
27,500 3 20/ഇഇ/2014-15—ആലപ്പുഴ വ≠ാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോ തെറാപ്പി വിഭാഗത്തിന് മോൾഡ് റൂം നിർമ്മിക്കുന്ന പ്രവൃത്തി— ` 11 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില (വി. നി. ഉൾപ്പെടെ)—
ക്രമനമ്പർ 1-നും 2-നും ` 1,680, ക്രമനമ്പർ 3-ന് ` 1,785.
കരാറുകാരുടെ യോഗ്യത— 'എ,ബി,സി' ക്ലാസ്സ്.
നിർമ്മാണ കാലാവധി—3 മാസം.
പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
19th AUG. 2014] PUBLIC WORKS DEPARTMENT 182ദർഘാസ് പരസ്യം
നമ്പർ ഡി. ബി. റ്റി. എൻ 1/2014-15 (2).
2014 ജൂലൈ 22.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തു വിഭാഗം, ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2014 ആഗസ്റ്റ് 19, 20, 21, 22, 26 എന്നീ തീയതികളിൽ വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത ദർഘാസ് ദർഘാസ് നമ്പർ പേരും അടങ്കൽ തുകയും
ദ്രവ്യം ഫോറത്തിന്റെ സ്വീകരിക്കുന്ന ` വില തീയതിയും ` സമയവും (1)
(2)
(3) (4) (5)
സാധാരണ അറ്റകുറ്റപ്പണികൾ 2014-1501
1 2/ഇഇ/2014-15—2013-14 സാമ്പത്തിക വർഷത്തിലേക്ക് ഇടുക്കി 37,500 2,415 19-8-2014,
3 മണി വരെ റോഡ്സ് ഡിവിഷന്റെ കീഴിലുള്ള എല്ലാ സബ് ഡിവിഷന്റെയും പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും പായ്ക്കഡ് ബിറ്റുമിൻ കൊ≠ു വരുന്ന ജോലി—വിവിധ സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുകയും ചെയ്യേ≠താണ്— ` 15,00,000
2 3/ഇഇ/2014-15—2013-14 സാമ്പത്തിക വർഷത്തിലേക്ക് ഇടുക്കി 37,500 2,415 19-8-2014,
3 മണി വരെ റോഡ്സ് ഡിവിഷന്റെ കീഴിലുള്ള എല്ലാ സബ് ഡിവിഷന്റെയും പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും ബ ൾ ക്ക ് ബ ി റ്റ ു മ ി ൻ െ ക ാ≠ ു വ ര ു ന്ന േ ജ ാ ല ി —വ ി വ ി ധ സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുകയും ചെയ്യേ≠താണ്— ` 15,00,000
13-ാം ധനകാര്യ കമ്മീഷൻ 2014-15 സംസ്ഥാന രാജപാതകൾ സംരക്ഷണവും അറ്റകുറ്റപ്പണികളും0
3 4/ഇഇ/2014-15—ഏലപ്പാറ വാഗമൺ റോഡിൽ കി. മീ. 1/500 50,000 3,990 19-8-2014, മുതൽ 2/600 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ 3 മണി വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000
4 5/ഇഇ/2014-15—കുവലേറ്റം പരപ്പ് റോഡിൽ കി. മീ. 7/800 50,000 3,990 19-8-2014,
3 മണി വരെ മുതൽ 8/600 വരെ വീതികൂട്ടി ടി—` 25,00,000
5 6/ഇഇ/2014-15—വാഗമൺ മീൻമുട്ടി കുവലേറ്റം റോഡിൽ 50,000 3,990 19-8-2014, കി. മീ. 5/000 മുതൽ 6/000 വരെ 20 മി.മീ. ഘനത്തിൽ 3 മണി വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000
6 7/ഇഇ/2014-15—മുട്ടം കരിങ്കുന്നം റോഡിൽ കി. മീ. 1/300 50,000 3,465 19-8-2014,
3 മണി വരെ മുതൽ 2/500 വരെ ടി—` 22,00,000
7 8/ഇഇ/2014-15—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ കി. മീ. 27/000 50,000 3,990 19-8-2014, മുതൽ 27/500 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ 3 മണി വരെ ചിപ്പിംഗ് കാർപ്പറ്റും എെറിഷ് ഡ്രെയിൻ നിർമ്മാണവും— ` 25,00,000
8 9/ഇഇ/2014-15—കാരിക്കോട് വെള്ളിയാമറ്റം റോഡിൽ കി. മീ. 50,000 3,465 19-8-2014, 13/000 മുതൽ 14/000 വരെ 20 മി. മീ. ഘനത്തിൽ 3 മണി വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 22,00,000 19th AUG. 2014] PUBLIC WORKS DEPARTMENT 183 (1) (2) (3) (4) (5) 11 12/ഇഇ/2014-15—2/2 കെ. എസ്. റോഡ് 10/2 റ്റി. എ റോഡിൽ 37,500 2,415 19-8-2014, കി. മീ. 8/500 മുതൽ 9/500 വരെ 20 മി. മീ. ഘനത്തിൽ 3 മണി വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 15,00,000
12 13/ഇഇ/2014-15—മുട്ടം കരിങ്കുന്നം റോഡിൽ കി. മീ. 5/500 50,000 3,990 19-8-2014,
3 മണി വരെ മുതൽ 6/800 വരെ ടി—` 25,00,000
13 14/ഇഇ/2014-15—കരിങ്കുന്നം നെടിയശ്ശാല റോഡിൽ കി. മീ. 45,000 2,835 19-8-2014,
3 മണി വരെ 2/000 മുതൽ 3/200 വരെ ടി—` 18,00,000
14 15/ഇഇ/2014-15—കക്കടശ്ശേരി കാളിയാർ റോഡിൽ കി. മീ. 50,000 3,150 19-8-2014,
3 മണി വരെ 20/000 മുതൽ 21/000 വരെ ടി—` 20,00,000
15 16/ഇഇ/2014-15—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ കി. മീ. 25,000 1,575 19-8-2014,
3 മണി വരെ 19/500 മുതൽ 20/000 വരെ ടി—` 10,00,000
16 17/ഇഇ/2014-15—വെസ്റ്റ് കോടികുളം പരിയാരം കോട്ടക്കവല 25,000 1,575 19-8-2014,
3 മണി വരെ േ റ ാ ഡ ി ൽ ക ി . മ ീ . 0 / 0 0 0 മ ു ത ൽ 8 / 0 0 0 വ െ ര ട ാ ർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— ` 10,00,000
17 18/ഇഇ/2014-15—കാരിക്കോട് വെള്ളിയാമറ്റം റോഡിൽ കി. മീ. 50,000 3,990 19-8-2014,
3 മണി വരെ 0/000 മുതൽ 3/ 0 0 0 വ െ രയും കി. മീ. 5/000 മുതൽ 10/ 0 0 0 വ െ രയും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000
18 19/ഇഇ/2014-15—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 50,000 3,990 20-8-2014, 5 4 / 0 0 0 മ ു ത ൽ 5 5 / 0 0 0 വ െ ര 2 0 മ ി . മ ീ . ഘ ന ത്ത ി ൽ 3 മണി വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000
19 20/ഇഇ/2014-15—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 25,000 1,575 20-8-2014,
3 മണി വരെ 40/000 മുതൽ 54/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അ റ്റ ക ു റ്റ പ്പ ണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക— ` 10,00,000
20 21/ഇഇ/2014-15—ഉപ്പുകുന്ന് പാറമട റോഡിൽ കി. മീ. 1/600 50,000 3,990 20-8-2014, മുതൽ 3/000 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ 3 മണി വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000
21 22/ഇഇ/2014-15—പീരുമേട് ദേവികുളം റോഡിൽ കി. മീ. 21/600-ൽ 25,000 1,575 20-8-2014,
3 മണി വരെ സിമന്റ ് കോൺക്രീറ്റ് ക്യാരേജ്വേ നിർമ്മിക്കുക—` 10,00,000
22 23/ഇഇ/2014-15—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 25,000 1,575 20-8-2014,
3 മണി വരെ 86/000-ൽ ഡ്രെയിനേജ് സൗകര്യം ഒരുക്കുക—` 10,00,000
23 24/ഇഇ/2014-15—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 45,000 2,835 20-8-2014,
3 മണി വരെ 76/000 മുതൽ 77/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 18,00,000
24 25/ഇഇ/2014-15—പീരുമേട് ദേവികുളം റോഡിൽ കി. മീ. 45,000 2,835 20-8-2014,
3 മണി വരെ 19/000 മുതൽ 20/000 വരെ ടി—` 18,00,000
25 26/ഇഇ/2014-15—കട്ടപ്പന ഉപ്പുക≠ം റോഡിൽ കി. മീ. 45,000 2,835 20-8-2014,
3 മണി വരെ 0/000 മുതൽ 1/000 വരെ ടി—` 18,00,000
26 27/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 45,000 2,835 20-8-2014,
3 മണി വരെ 25/000 മുതൽ 26/000 വരെ ടി—` 18,00,000 19th AUG. 2014] PUBLIC WORKS DEPARTMENT 184 (1) (2) (3) (4) (5) 29 30/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 30,000 1,890 20-8-2014,
3 മണി വരെ 4 4 / 2 5 0 - ൽ സ ം ര ക്ഷണ ഭ ിത്ത ി യ ു ം എെ റ ി ഷ ് ്ര ഡ യ ി ന ു ം നിർമ്മാണം—` 12,00,000
30 31/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 32,500 2,100 20-8-2014,
3 മണി വരെ 24 / 5 0 0 - ൽ ഒ ാ ട ദ ീ ർ ഘ ി പ്പ ി ക്ക ല ു ം സ ം ര ക്ഷ ണ ഭ ിത്ത ി നിർമ്മാണവും—` 13,00,000
31 32/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 25,000 1,575 20-8-2014, 18/900-ൽ (പകുതിപ്പാലം) സിമന്റ ് കോൺക്രീറ്റ് സംരക്ഷണ 3 മണി വരെ ഭിത്തി നിർമ്മാണം—` 10,00,000
32 33/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 15,000 1,260 20-8-2014,
3 മണി വരെ 24/000 മുതൽ 30/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 6,00,000
33 34/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 15,000 1,260 20-8-2014,
3 മണി വരെ 31/000 മുതൽ 39/000 വരെ (കി.മീ. 34/000 മുതൽ 35/000 വരെയും കി. മീ. 37/000 മുതൽ 38/000 വരെയും ഒഴികെയുള്ള ഭാഗങ്ങൾ) ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 6,00,000
34 35/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 20,000 1,575 20-8-2014,
3 മണി വരെ 39/000 മുതൽ 49/320 വരെ (കി.മീ. 44/000 മുതൽ 47/000 വരെ ഒഴികെയുള്ള ഭാഗങ്ങൾ) ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 8,00,000
35 36/ഇഇ/2014-15—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ കി. മീ. 25,000 1,575 20-8-2014,
3 മണി വരെ 10/500 മുതൽ 18/100 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 10,00,000
36 37/ഇഇ/2014-15—ചേലച്ചുവട് പെരിയാർ റോഡിൽ കി. മീ. 45,000 2,835 20-8-2014,
3 മണി വരെ 1/000 മുതൽ 2/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 18,00,000
37 38/ഇഇ/2014-15—മുരിക്കാശ്ശേരി മേലെചിന്നാർ റോഡിൽ കി. മീ. 17,500 1,470 20-8-2014,
3 മണി വരെ 12/000-ൽ കേടായ കലുങ്ക് പുനർ നിർമ്മിക്കുക—` 7,00,000
38 39/ഇഇ/2014-15—പതിനാറാംക≠ം പ്രകാശ് റോഡിൽ അത്യാവശ്യ 17,500 1,470 20-8-2014,
3 മണി വരെ ഉപരിതല സംരക്ഷണ പ്രവൃത്തികൾ ചെയ്യുക—` 7,00,000
39 40/ഇഇ/2014-15—മൂന്നാർ കുമളി റോഡിൽ കി. മീ. 31/200 മുതൽ 50,000 3,150 21-8-2014,
3 മണി വരെ 50/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—` 20,00,000
40 41/ഇഇ/2014-15—മൂന്നാർ കുമളി റോഡിൽ കി. മീ. 75/000 മുതൽ 50,000 3,150 21-8-2014,
3 മണി വരെ 99/500 വരെ ടി ടി—` 20,00,000
41 42/ഇഇ/2014-15—മൂന്നാർ കുമളി റോഡിൽ കി. മീ. 50/000 50,000 3,150 21-8-2014,
3 മണി വരെ മുതൽ 75/000 വരെ ടി ടി—` 20,00,000
42 43/ഇഇ/2014-15—കല്ലാർ രാമക്കൽമേട് റോഡിൽ കി. മീ. 45,000 2,835 21-8-2014,
3 മണി വരെ 5/200 മുതൽ 5/800 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 18,00,000
43 44/ഇഇ/2014-15—പുതയൽപാറ രാജാക്കാട് റോഡും രാജാക്കാട് 50,000 3,990 21-8-2014, 3 മണി വരെ പൊൻമുടി റോഡും ചേരുന്ന രാജാക്കാട് ടൗൺ ഭാഗത്ത് കോൺക്രീറ്റ് ഓടയുടെ നിർമ്മാണം—` 25,00,00019th AUG. 2014] PUBLIC WORKS DEPARTMENT 185 (1) (2) (3) (4) (5) 44 45/ഇഇ/2014-15—പുതയൽപാറ രാജാക്കാട് റോഡിൽ കി. മീ. 25,000 1,575 21-8-2014,
3 മണി വരെ 0/000 മുതൽ 11/600 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 10,00,000
45 46/ഇഇ/2014-15—വ≠ൻമേട് കമ്പംമേട്ട് റോഡിൽ കി. മീ. 37,500 2,415 21-8-2014,
3 മണി വരെ 0/000 മുതൽ 11/000 വരെ ടി—` 15,00,000
46 47/ഇഇ/2014-15—ഏഴാം മൈൽ ചേമ്പളം റോഡിൽ കി. മീ. 25,000 1,575 21-8-2014,
3 മണി വരെ 9/964 മുതൽ 18/030 വരെ ടി—` 10,00,000
47 48/ഇഇ/2014-15—പൂപ്പാറ കുമ്പപ്പാറ റോഡിൽ കി. മീ. 15,000 1,260 21-8-2014,
3 മണി വരെ 0/000 മുതൽ 11/675 വരെ ടി—` 6,00,000
48 49/ഇഇ/2014-15—കല്ലാർ രാമക്കൽമേട് റോഡിൽ കി. മീ. 30,000 1,890 21-8-2014,
3 മണി വരെ 0/000 മുതൽ 12/750 വരെ ടി—` 12,00,000
49 50/ഇഇ/2014-15—ചേറ്റുകുഴി കൂട്ടാർ റോഡിൽ കി. മീ. 15,000 1,260 21-8-2014,
3 മണി വരെ 2/200 മുതൽ 10/600 വരെ ടി—` 6,00,000
50 51/ഇഇ/2014-15—പ ു റ്റ ട ി മ ന്ത ി പ്പ ാ റ േ റ ാ ഡ ി ൽ ക ി . മ ീ . 15,000 1,260 21-8-2014,
3 മണി വരെ 0/000 മുതൽ 7/000 വരെ ടി—` 6,00,000
51 5 2 / ഇ ഇ / 2 0 1 4 - 1 5— ക ട്ട പ്പ ന ക ു മ ള ി േ റ ാ ഡ ി ൽ ക ി . മ ീ . 47,500 3,045 21-8-2014,
3 മണി വരെ 5/700 മുതൽ 17/945 വരെ ടി—` 19,00,000
52 53/ഇഇ/2014-15—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 50,000 3,990 21-8-2014,
3 മണി വരെ 8/000 മുതൽ 9/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000
53 54/ഇഇ/2014-15—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 50,000 3,990 21-8-2014,
3 മണി വരെ 10/000 മുതൽ 11/000 വരെ ടി—` 25,00,000
54 55/ഇഇ/2014-15—കല്ലാർ മാങ്കുളം റോഡിൽ കി. മീ. 4/000 50,000 3,150 21-8-2014,
3 മണി വരെ മുതൽ 5/000 വരെ ടി—` 20,00,000
55 56/ഇഇ/2014-15—കല്ലാർ മാങ്കുളം റോഡിൽ കി. മീ. 8/000 50,000 3,150 21-8-2014,
3 മണി വരെ മുതൽ 9/000 വരെ ടി—` 20,00,000
56 57/ഇഇ/2014-15—മച്ചിπാവ് കൊരങ്ങാട്ടി തലമാലി എട്ടേക്കർ 37,500 2,415 21-8-2014,
3 മണി വരെ കല്ലാർ റോഡിൽ കി. മീ. 0/000 മുതൽ 9/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 15,00,000
57 58/ഇഇ/2014-15—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 50,000 3,990 21-8-2014,
3 മണി വരെ 23/000 മുതൽ 28/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000
58 59/ഇഇ/2014-15—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 25,000 1,575 21-8-2014,
3 മണി വരെ 0/700 മുതൽ 0/900 വരെ ഉപരിതല പുനരുദ്ധാരണവും വശങ്ങൾ ബലപ്പെടുത്തലും—` 10,00,000
59 60/ഇഇ/2014-15—അടിമാലി മണ്ണാൻകാല ഇരുന്നൂറേക്കർ റോഡിൽ 15,000 1,260 21-8-2014, ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക— 3 മണി വരെ ` 6,00,000 19th AUG. 2014] PUBLIC WORKS DEPARTMENT 186 (1) (2) (3) (4) (5) 13-ാം ധനകാര്യ കമ്മീഷൻ 2014-15 പ്രധാന ജില്ലാ റോഡുകൾ സംരക്ഷണവും അറ്റകുറ്റപ്പണികളും0
61 62/ഇഇ/2014-15—ഏലപ്പാറ പശുപ്പാറ റോഡിൽ കി. മീ. 0/000 50,000 3,990 22-8-2014,
3 മണി വരെ മുതൽ 8/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 25,00,000
62 63/ഇഇ/2014-15—ഒന്നാംമൈൽ അട്ടപ്പള്ളം ആനവിലാസം റോഡിൽ 50,000 3,990 22-8-2014,
3 മണി വരെ കി. മീ. 4/000 മുതൽ 6/000 വരെ ടാറിംഗ് പണികളും ഡ്രയിനേജ് പണികളും ചെയ്യുക—` 25,00,000
63 64/ഇഇ/2014-15—കരിമണ്ണൂർ വെള്ളാംത്താനം റോഡിൽ കി. മീ. 50,000 3,990 22-8-2014,
3 മണി വരെ 3/000 മുതൽ 4/000 വരെ ക്യാരേജ്വേ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000
64 65/ഇഇ/2014-15—വണ്ണപ്പുറം തൊമ്മൻകുത്ത് റോഡിൽ കി. മീ. 50,000 3,150 22-8-2014,
3 മണി വരെ 0/100 മുതൽ 1/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 20,00,000
65 66/ഇഇ/2014-15—വെള്ളിയാമറ്റം അറക്കുളം റോഡിൽ കി. മീ. 37,500 2,415 22-8-2014,
3 മണി വരെ 3/000 മുതൽ 4/000 വരെ ടി—` 15,00,000
66 67/ഇഇ/2014-15—വണ്ണപ്പുറം ബൈപ്പാസ് റോഡിൽ കി. മീ. 50,000 3,990 22-8-2014,
3 മണി വരെ 3/000 മുതൽ 4/500 വരെ ടി—` 25,00,000
67 68/ഇഇ/2014-15—നെയ്യാശ്ശേരി തൂക്കുമ്പൻസാഡിൽ റോഡിൽ 37,500 2,415 22-8-2014,
3 മണി വരെ കി. മീ. 3/000 മുതൽ 4/000 വരെ ടി—` 15,00,000
68 69/ഇഇ/2014-15—അറപ്പാമറ്റം വെള്ളന്താനം റോഡിൽ കി. മീ. 50,000 3,990 22-8-2014,
3 മണി വരെ 3/000 മുതൽ 4/000 വരെ ടി—` 25,00,000
69 70/ഇഇ/2014-15—ചെമ്മണ്ണാർ ഗ്യാപ്പ് റോഡിൽ കി. മീ. 50,000 3,990 22-8-2014,
3 മണി വരെ 23/500 മുതൽ 25/000 വരെ ടി—` 25,00,000
70 71/ഇഇ/2014-15—ബാലഗ്രാം പുളിയൻമല റോഡിൽ കി. മീ. 50,000 3,990 22-8-2014,
3 മണി വരെ 7/000 മുതൽ 8/200 വരെ ടി—` 25,00,000
71 72/ഇഇ/2014-15—മേലെചിന്നാർ പണിക്കൻകുടി റോഡിൽ കി. മീ. 30,000 1,890 22-8-2014,
3 മണി വരെ 0/000 മുതൽ 1/000 വരെ ടി—` 12,00,000
72 73/ഇഇ/2014-15—രാജാക്കാട് മൈലാടുംപാറ റോഡിൽ കി. മീ. 37,500 2,415 22-8-2014,
3 മണി വരെ 0/000 മുതൽ 9/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 15,00,000
73 74/ഇഇ/2014-15—മൂന്നാർ ലക്ഷ്മി മാങ്കുളം റോഡിൽ കി. മീ. 50,000 3,990 22-8-2014,
3 മണി വരെ 10/000 മുതൽ 12/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റും വശങ്ങളിൽ കോൺക്രീറ്റും ചെയ്യുക—` 25,00,000
74 75/ഇഇ/2014-15—ദേവികുളം ടൗൺ റോഡിൽ കി. മീ. 0/000 50,000 3,150 22-8-2014,
3 മണി വരെ മുതൽ 1/080 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 20,00,000
75 76/ഇഇ/2014-15—മൂന്നാർ ടോപ്പ്സ്റ്റേഷൻ റോഡിൽ കി. മീ. 10/000 20,000 1,575 22-8-2014,
3 മണി വരെ മുതൽ 32/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 8,00,000 19th AUG. 2014] PUBLIC WORKS DEPARTMENT 187 (1) (2) (3) (4) (5) 77 78/ഇഇ/2014-15—എൽകുന്ന് പോത്തുപാറ റോഡിൽ കി. മീ. 0/000 37,500 2,415 22-8-2014,
3 മണി വരെ മുതൽ 6/450 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 15,00,000
78 79/ഇഇ/2014-15—എല്ലക്കൽ കുഞ്ചിത്തണ്ണി റോഡിൽ കി. മീ. 25,000 1,575 22-8-2014,
3 മണി വരെ 0/000 മുതൽ 1/800 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 10,00,000
79 80/ഇഇ/2014-15—ഇരട്ടയാർ വാഴവര റോഡിൽ കി. മീ. 3/000 50,000 3,990 26-8-2014,
3 മണി വരെ മുതൽ 4/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും കി. മീ. 4/000 മുതൽ 7/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—` 25,00,000
80 81/ഇഇ/2014-15—കട്ടപ്പന വള്ളക്കടവ് റോഡിൽ കി. മീ. 37,500 2,415 26-8-2014,
3 മണി വരെ 1/000 മുതൽ 2/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 15,00,000
81 82/ഇഇ/2014-15—കട്ടപ്പന സ്ക്കൂൾക്കവല പള്ളിക്കവല റോഡിൽ 45,000 2,835 26-8-2014,
3 മണി വരെ കി. മീ. 0/000 മുതൽ 1/000 വരെ—ടി—` 13,00,000
82 83/ഇഇ/2014-15—വെട്ടിക്കാമറ്റം ഈട്ടിത്തോപ്പ് റോഡിൽ കി. മീ. 25,000 1,575 26-8-2014,
3 മണി വരെ 3/800 മുതൽ 8/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 10,00,000
83 84/ഇഇ/2014-15—തടിയംപാട് കുതിരക്കല്ല് മരിയാപുരം റോഡിൽ 50,000 3,150 26-8-2014,
3 മണി വരെ കി. മീ. 2/850 മുതൽ 3/350 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 20,00,000
84 85/ഇഇ/2014-15—തടിയംപാട് വിമലഗിരി ശാന്തിഗ്രാം റോഡിൽ 45,000 2,835 26-8-2014,
3 മണി വരെ കി. മീ. 0/700 മുതൽ 1/500 വരെ വീതി കൂട്ടി—ടി—` 18,00,000
85 86/ഇഇ/2014-15—ചെറുതോണി മണിയാറൻകുടി റോഡിൽ കി. മീ. 37,500 2,415 26-8-2014, 0/450-ൽ ബാക്കി ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുക— 3 മണി വരെ ` 15,00,000
86 87/ഇഇ/2014-15—മുരിക്കാശ്ശേരി തേക്കിൻത≠് രാജപുരം റോഡിൽ 40,000 2,520 26-8-2014,
3 മണി വരെ കി. മീ. 0/700 മുതൽ 1/400 വരെ ക്യാരേജ്വേ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 15,00,000
87 88/ഇഇ/2014-15—കമ്പിളിക≠ം തിങ്കൾക്കാട് റോഡിൽ കി. മീ. 45,000 2,835 26-8-2014,
3 മണി വരെ 7/800-ൽ അത്യാവശ്യ സംരക്ഷണ പ്രവർത്തികളും കലുങ്ക് നിർമ്മാണവും—` 18,00,000
88 89/ഇഇ/2014-15—കല്ലാർകുട്ടി പക്കാലപ്പടി റോഡിൽ കി. മീ. 1/300-ൽ 37,500 2,415 26-8-2014, അത്യാവശ്യ സംരക്ഷണ പ്രവർത്തികളും എെറിഷ് ഡയിൻ 3 മണി വരെ നിർമ്മാണവും—` 15,00,000
89 90/ഇഇ/2014-15—അഞ്ചാം മൈൽ കൊന്നത്തടി റോഡിൽ കി. മീ. 45,000 2,835 26-8-2014, 1/000-ൽ അത്യാവശ്യ സംരക്ഷണ പ്രവർത്തികൾ ചെയ്യുക— 3 മണി വരെ ` 18,00,000
90 91/ഇഇ/2014-15—ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൽ ഉപരിതല 20,000 1,575 26-8-2014,
3 മണി വരെ സംരക്ഷണ പ്രവർത്തികൾ ചെയ്യുക—` 8,00,000 19th AUG. 2014] PUBLIC WORKS DEPARTMENT 188 (1) (2) (3) (4) (5) 93 94/ഇഇ/2014-15—വാഴത്തോപ്പ് മണിയാറൻകുടി റോഡിൽ കി. മീ. 37,500 2,415 26-8-2014, 4/700 മുതൽ 5/600 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ 3 മണി വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 15,00,000
റോഡ് സുരക്ഷിതത്വ പണികൾ 2014-15
94 95/ഇഇ/2014-15—തൊടുപുഴ റോഡ്സ് സെക്ഷന്റെ പരിധിയിലുള്ള 37,500 2,415 26-8-2014, വിവിധ റോഡുകളിൽ ഗതാഗത സുരക്ഷിതത്വ പണികൾ 3 മണി വരെ ചെയ്യുക—` 15,00,000
ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി
95 96/ഇഇ/2014-15—നെല്ലാപ്പാറ മടക്കത്താനം റോഡിന്റെ വീതി 15,000 1,260 26-8-2014, കൂട്ടുന്നതിനുവേ≠ിയുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി— 3 മണി വരെ ` 6,00,000
നിയോജകമfiല അസറ്റ് ഡവലപ്പ്മെന്റ ് ഫ≠് 2013-14
96 97/ഇഇ/2014-15—കോട്ടക്കവല കൈതപ്പാറ റോഡ് പുനരുദ്ധാരണം— 50,000 3,990 26-8-2014,
3 മണി വരെ ` 25,00,000
പ്രത്യേക അറ്റകുറ്റപ്പണികൾ 2014-15
97 98/ഇഇ/2014-15—പവ്വർഹൗസ് കുഞ്ചിത്തണ്ണി റോഡിൽ കി. മീ. 50,000 3,990 26-8-2014, 3/780-ൽ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണം— 3 മണി വരെ ബാക്കിപ്പണി—` 25,00,000
സാധാരണ അറ്റകുറ്റപ്പണികൾ 2014-15
98 99/ഇഇ/2014-15—റോഡ് ഉപരിതലകുഴികൾ അടയ്ക്കുന്നതിന് 37,500 2,415 26-8-2014, കോൾഡ് ടാർമിക്സ് ഷെൽമാക്കോ തത്തുല്യമായവ സπേ 3 മണി വരെ ചെയ്യുന്നതിന്—` 15,00,000
1. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ് സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ സർക്കാർ ഉത്തരവ് (ആർ റ്റി.) നമ്പർ 1245/2010 പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽനിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി ക്രമനമ്പർ 1 മുതൽ 93 വരെ 31-12-2014 വരെയും, ക്രമനമ്പർ 94 മുതൽ 98 വരെ ആറുമാസവും ആകുന്നു.
4. കരാറുകാർക്ക് വേ≠ യോഗ്യത എ. ബി. സി. രജിസ്ട്രേഷൻ ആകുന്നു.
5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
7. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ശരിയായ ദർഘാസ് നമ്പർ കവറിനുപുറത്ത് രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.
8. ജി. ഒ. (എം എസ്) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും ജി. ഒ. (എം എസ്) 81/97/പി.ഡബ്ലിയു. ആന്റ ് റ്റി തീയതി 7-8-1997 ജി. ഒ. (എം എസ്) 75/98/പി.ഡബ്ലിയു. ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസുകൾക്കും ബാധകമായിരിക്കുന്നതാണ്.
19th AUG. 2014] PUBLIC WORKS DEPARTMENT 1899. ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയേ പരിഗണിക്കുകയുള്ളു.
ബിറ്റുമിൻ കൺവയൻസ് വ്യവസ്ഥകൾ
1. പായ്ക്കഡ് ബിറ്റുമിൻ കൺവയൻസ് ചെയ്യുന്നതിലേക്കു അഞ്ചു ഫ്ളാറ്റ്ഫോം ലോറികൾ ഉ≠ായിരിക്കണം. അതിൽ മൂന്നെണ്ണം സ്വന്തമായവ ആയിരിക്കണം. അതിനുള്ള രേഖാമൂലമായ തെളിവുകൾ ഹാജരാക്കേ≠താണ്. ഫ്ളാറ്റ്ഫോം ലോറികളുടെ രജിസ്ട്രേഷൻ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ അസ്സൽ പകർപ്പ് സമർപ്പിക്കണം.
2. ബൾക്ക് ബിറ്റുമിൻ കൺവയൻസ് ചെയ്യുന്നതിലേക്കു അഞ്ചു ടാങ്കർ ലോറികൾ ഉ≠ായിരിക്കണം. അതിൽ മൂന്ന് എണ്ണം സ്വന്തമായവ ആയിരിക്കണം. അതിനുള്ള രേഖാമൂലമായ തെളിവുകൾ ഹാജരാക്കേ≠താണ്. ടാങ്കർ ലോറികളുടെ രജിസ്ട്രേഷൻ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ അസ്സൽ പകർപ്പ് സമർപ്പിക്കണം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം, ഇടുക്കി.
ദർഘാസ് പരസ്യം
നമ്പർ ഡി2-559/92.
2014 ജൂലൈ 30.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, ഇടുക്കി, പൈനാവ് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്ന് മത്സര സ്വഭാവമുളള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സ. ഉ. (പി) നമ്പർ 13/2012/പൊ. മ. വ. തീയതി 3-4-2013-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണി വരെ പോസ്റ്റ് (രജിസ്ട്രേഡ്/സ്പീഡ്) വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 06/ഇഇ/2014-15—ഗവൺമെന്റ ് കോളേജ് കട്ടപ്പന—നവീകരണ ജോലികൾ—` 17.50 ലക്ഷം 43,750 2 07/ ഇ ഇ / 2 0 1 4- 1 5— സാമൂഹ്യനീതി വകുപ്പ്— ഇടുക്കിയിലെ കാമാക്ഷിയിൽ അങ്കണവാടിക്ക് കെട്ടിട നിർമ്മാണം—` 8 ലക്ഷം 20,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,700 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്.
ദർഘാസ് തീയതി—19-9-2014.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.
എഗ്രിമെന്റ ് മുതലായവ) സ. ഉ. (പി)നമ്പർ 13/2012/പൊ.മ.വ. തീയതി 1-2-2012 അനുസരിച്ച് സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് ദർഘാസ് നമ്പർ, പ്രവൃത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) ഇടുക്കി, പൈനാവ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ എ3-1445/2013. 2014 ജൂലൈ 21.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന ഇനങ്ങൾ പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ റോഡ്സ് വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെപ്പറയുന്ന ദിവസങ്ങളിൽ താഴെപ്പറയുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ഇനവിവരം —സബ് ഡിവിഷൻ എസ്. ആർ. നമ്പർ 4/എഇഇ/13-14 ഓടിട്ട കെട്ടിടം നമ്പർ 6/177-181 സർവ്വെ നമ്പർ 938/10 ആരക്കുഴ വില്ലേജ്.
ലേല സ്ഥലം—കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം
(തോട്ടക്കര)
അടങ്കൽ തുക—` 1,21,309.
നിരതദ്രവ്യം—` 6,100.
ലേല തീയതിയും സമയവും—21-8-2014, 11 മണി.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിന്റെ തലേദിവസം വൈകുന്നേരം 3 മണിവരെ മൂവാറ്റുപുഴ റോഡ്സ് സബ്19th AUG. 2014] PUBLIC WORKS DEPARTMENT 190 ഡിവിഷൻ ഓഫീസിൽ ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലസമയത്തിനുമുമ്പായി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി നി›ിത തുക അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മൂവാറ്റുപുഴ ബ്രാഞ്ചിൽ മാറാവുന്നവിധം ബാങ്ക് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ക്വട്ടേഷനുകൾ ലേലത്തിനുശേഷം ലേല സ്ഥലത്തുവച്ചുതന്നെ തുറക്കുന്നതാണ്. ലഭിച്ച ക്വട്ടേഷനുകൾ താരതമ്യപ്പെടുത്തി ഏറ്റവും കൂടുതൽ തുക ഏതാണോ (ക്വട്ടേഷൻ അല്ലെങ്കിൽ ലേലത്തുക) ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ ലേലം കൊ≠തോ ആയ ആളുടെ പേർക്ക് ക്വട്ടേഷൻ/ലേലം ഉറപ്പിക്കുന്നതും ലേലത്തുകയും നിലവിലുള്ള വിൽപ്പന നികുതിയും ചേർത്തുള്ള തുക ലേലസ്ഥലത്തുവച്ചു തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്.
ലേലം ഉറപ്പിക്കുന്ന ഉത്തരവ് കിട്ടിയാൽ ഏഴ് ദിവസത്തിനകം ലേല വസ്തുക്കൾ മറ്റു വസ്തുക്കൾക്ക് കേടുകൂടാതെ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ആയതിനു വീഴ്ച വരുത്തിയാൽ ആദ്യ ലേലക്കാരനെ ഒഴിവാക്കി വസ്തുക്കൾ വീ≠ും ലേലം ചെയ്തു സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും നിരതദ്രവ്യം ക≠ുകെട്ടുന്നതുമാണ്. പുനർലേലംമൂലം സർക്കാരിന് ഏതെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ലേലക്കാരനിൽ നിന്നും നിയമപ്രകാരം ഈടാക്കുന്നതുമാണ്. ലേലം ഉറപ്പിക്കുന്നത് അധികാരപ്പെട്ട മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും. ഡിപ്പാർട്ടുമെന്റിന്റെ അനുവാദം കിട്ടിയതിനുശേഷം മാത്രമേ ലേല വസ്തുക്കൾ ലേലം ചെയ്യുവാൻ പാടുള്ളു.
ഡിപ്പാർട്ടുമെന്റിന്റേതല്ലാത്ത കാരണത്താൽ അന്നേദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും.
ഡിപ്പാർട്ടുമെന്റൽ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് പി.ഡബ്ലിയു.ഡി. റോഡ്സ് സബ് എക്സിക്യൂട്ടീവ് ഡിവിഷൻ, മൂവാറ്റുപുഴ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.2/റ്റി. എൻ./10/2014-15.
2014 ജൂലൈ 24.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ഡബ്ളിയു.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ, പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ്
പ്രവൃത്തിയുടെ അടങ്കൽ നിരത ദർഘാസ് നമ്പർ നമ്പർ പേര് തുക (ലക്ഷത്തിൽ) ദ്രവ്യം ഫോറത്തിന്റെ (1) (2)
(3)
` വില ` (4)
(5) (6)
ബി.എം. ആന്റ ് ബി.സി. പ്രവൃത്തികൾ
1 15/2014-15 13th FC 14-15 ഷൊർണ്ണൂർ- 25.00 50,000 3,990
പെരിന്തൽമണ്ണ റോഡ് കി.മീ. 7/00-8/500 (Worst reaches) BC് ചെയ്യൽ 2 16/2014-15 13th FC 14-15 ഷൊർണ്ണൂർ- 25.00 50,000 3,990
പെരിന്തൽമണ്ണ റോഡ് കി.മീ. 8/500-10/00 (Worst reaches) BC് ചെയ്യൽ 3 17/2014-15 പെരിമ്പിലാവ്-നിലമ്പൂർ റോഡ് 25.00 50,000 3,990
കി.മീ. 17/500-18/500 BC് ചെയ്യൽ
4 18/2014-15 വടക്കഞ്ചേരി-പൊള്ളാച്ചി 20.00 50,000 3,150
റോഡ് കി.മീ. 11/300-12/00 BC് ചെയ്യൽ
5 19/2014-15 വടക്കഞ്ചേരി-പൊള്ളാച്ചി 20.00 50,000 3,150
റോഡ് കി.മീ. 10/600-11/300 BC് ചെയ്യൽ19th AUG. 2014] PUBLIC WORKS DEPARTMENT 191 (1) (2) (3) (4) (5) (6)
13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ
6 20/2014-15 പാലക്കാട്-പെരിന്തൽമണ്ണ 20 50,000 3,150 റോഡ് കി.മീ. 27/00-27/800, 28/00-28/800 & 29/200-29/600 അടിയന്തിര (ബി.ടി) കേടുപാടു തീർക്കൽ
7 21/2014-15 പാലക്കാട്-പെരിന്തൽമണ്ണ 15 37,500 2,415 റോഡ് കി.മീ. 29/000-31/000 അഴുക്കുചാൽ സംവിധാനം ചെയ്യൽ
8 22/2014-15 പാലക്കാട്-തത്തമംഗലം- 10 25,000 1,575 പൊള്ളാച്ചി റോഡ് കി.മീ. 10/00-10/400 അഭിവൃദ്ധിപ്പെടുത്തൽ
9 23/2014-15 പാലക്കാട്-പൊള്ളാച്ചി
15 37,500 2,415 റോഡ് കി.മീ. 22/600-22/800 അഴുക്കുചാൽ സംവിധാനം ചെയ്യൽ
15 37,500 2,415 10 24/2014-15 വടക്കഞ്ചേരി-പൊള്ളാച്ചി റോഡ് കി.മീ. 0/00-12/00 സൂചനാഫലകങ്ങൾ സ്ഥാപിക്കൽ
11 25/2014-15 വടക്കഞ്ചേരി-പൊള്ളാച്ചി
15 37,500 2,415 റോഡ് കി.മീ. 3/800-4/300 അഴുക്കുചാൽ സംവിധാനം ചെയ്യൽ
12 26/2014-15 വടക്കഞ്ചേരി-പൊള്ളാച്ചി
15 37,500 2,415 റോഡ് കി.മീ. 8/800-9/300 അഴുക്കുചാൽ സംവിധാനം ചെയ്യൽ
13 27/2014-15 വടക്കഞ്ചേരി-പൊള്ളാച്ചി
15 37,500 2,415 റോഡ് കി.മീ. 9/400-9/700 അഴുക്കുചാൽ സംവിധാനം ചെയ്യൽ
14 28/2014-15 ഓൾഡ് എൻ. എച്ച്. റോഡ് 25 50,000 3,990 കി.മീ. 207/200-208/00 (മുറിക്കാവ് ജംഗ്ഷൻ) അഭിവൃദ്ധി പ്രവൃത്തികൾ
15 29/2014-15 ഓൾഡ് എൻ. എച്ച്. റോഡ് 10 25,000 1,575 കി.മീ. 206/500-207/00 (എസ്. ബി. എെ. ജംഗ്ഷൻ) അഴുക്കുചാൽ നിർമ്മാണം.
16 30/2014-15 പാലക്കാട്-പൊള്ളാച്ചി
10 25,000 1,575 റോഡ് കി.മീ. 13/500-15/500 പാർശ്വഭിത്തി, അഴുക്കുചാൽ എന്നിവയുടെ നിർമ്മാണം
17 31/2014-15 വടക്കഞ്ചേരി-പൊള്ളാച്ചി 20 50,000 3,150 റോഡ് കി.മീ. 20/200-20/00 പാർശ്വഭിത്തിയുടെ നിർമ്മാണം.
18 32/2014-15 വടക്കഞ്ചേരി-പൊള്ളാച്ചി 25 50,000 3,990 റോഡ് കി.മീ. 19/400-19/800 അപകടമേഖലയിൽ പാർശ്വ സംരക്ഷണഭിത്തിയുടെ നിർമ്മാണം.
19th AUG. 2014] PUBLIC WORKS DEPARTMENT 192 (1) (2) (3) (4) (5) (6)19 33/2014-15 നെ∑ാറ-നെല്ലിയാമ്പതി 20 50,000 3,150 റോഡ് കി.മീ. 11/00-12/500 പാർശ്വഭിത്തി, അഴുക്കുചാൽ എന്നിവയുടെ നിർമ്മാണം (ആർ.പി.)
20 34/2014-15 പാലക്കാട്-പൊള്ളാച്ചി
10 25,000 1,575 റോഡ് കി.മീ. 11/800-12/200 പാർശ്വഭിത്തി, അഴുക്കുചാൽ എന്നിവയുടെ നിർമ്മാണം.
21 35/2014-15 പാലക്കാട്-പൊന്നാനി റോഡ് 15 37,500 2,415 കി.മീ. 13/500 വലതുവശത്തുള്ള പാർശ്വഭിത്തിയുടെ നിർമ്മാണം (എസ്. എച്ച്)
22 36/2014-15 വെളിയങ്കല്ല്-തിരുവേഗപ്പുറ 19.70 49,260 3,150 റോഡ് കി.മീ. 0/00-2/00
23 37/2014-15 വളാഞ്ചേരി—കൊപ്പം 24.50 50,000 3,885 റോഡ് കീ.മീ. 9/00-10/500 (ആർ.പി)
24 38/2014-15 വളാഞ്ചേരി-കൊപ്പം റോഡ് 24.40 50,000 3,885 കി.മീ. 10/500-11/900 (ആർ. പി.)
25 39/2014-15 വളാഞ്ചേരി-കൊപ്പം റോഡ് 24.50 50,000 3,885 കി.മീ. 11/900 -13/400 (ആർ. പി.)
26 40/2014-15 കൊടുവായൂർ-തൃപ്പാളൂർ 23 50,000 3,675 റോഡ് കി.മീ. 2/600-2/800 വളവ് അഭിവൃദ്ധിപ്പെടുത്തൽ
27 41/2014-15 തത്തമംഗലം-ആറാംപാടം- 24.50 50,000 3,885 കരിപ്പാലി-പട്ടഞ്ചേരി റോഡ് കി.മീ. 4/400 -6/400 അഭിവൃദ്ധി പ്രവൃത്തികൾ
28 42/2014-15 നെ∑ാറ-ഒലിപ്പാറ റോഡ് 19.50 48,750 3,150 കി.മീ. 5/00-6/500 (ആർ. പി.)
29 43/2014-15 കൊടുവായൂർ-തൃപ്പാളൂർ 14.50 36,250 2,310 റോഡ് കി.മീ. 1/600 -2/600 (ആർ. പി.)
30 44/2014-15 വേലന്താവളം-കുപ്പാ≠
കൗ≠നൂർ റോഡ് കി.മീ. 24 50,000 3,750 1/400-3/200 (ആർ. പി.)
31 45/2014-15 കൊഴിഞ്ഞാമ്പാറ-വേലന്താവളം
റോഡ് കി.മീ. 1/800-2/500 അടിയന്തിര 9.75 24,400 1,575 കേടുപാടുതീർക്കൽ
32 46/2014-15 നല്ലേപ്പിള്ളി-അഞ്ചാം മൈൽ 7.00 17,500 1,470 റോഡ് കി.മീ. 2/00 -2/400 അഴുക്കുചാൽ സംവിധാനം ചെയ്യൽ
33 47/2014-15 ചിറ്റൂർ-വണ്ണാമട റോഡ് 9.50 23,750 1,575 കി.മീ. 2/200 -3/200 (ആർ. പി.)19th AUG. 2014] PUBLIC WORKS DEPARTMENT 193 (1) (2) (3)
(4) (5) (6) 34 48/2014-15 കൊടുവായൂർ-പല്ലാവൂർ
14.50 36,250 2,310 വിത്തനശ്ശേരി റോഡ് കി.മീ. 9/00 -10/00 (ആർ. പി.)
35 49/2014-15 വടക്കഞ്ചേരി-കിഴക്കഞ്ചേരി 14.50 36,250 2,310 റോഡ് കി.മീ. 1/100 -2/100 (ആർ. പി.)
12.75 50,000 2,100 36 50/2014-15 കോട്ടായി-പെരിങ്ങോട്ടു കുറുശ്ശി റോഡ് കി.മീ. 4/00-5/200 (ആർ. പി.)
37 51/2014-15 തരൂർപള്ളി-കുട്ടൻകോട്- 16.50 41,250 2,625 നൊച്ചൂർ റോഡ് കി.മീ. 1/600-2/800 (ആർ. പി.)
38 52/2014-15 ഇരട്ടക്കുളം-വാണിയമ്പാറ 14.80 37,000 2,415 റോഡ് കി.മീ. 8/00-9/00
39 53/2014-15 യാക്കര-തിരുനെല്ലായി റോഡ് 9.00 22,500 1,575 (തങ്കം ഹോസ്പിറ്റൽ റോഡ്) കി.മീ. 2/500 -ൽ-കൾവെർട്ട് നിർമ്മാണം
40 54/2014-15 കഞ്ചിക്കോട്-പാറ-കുന്നാച്ചി 9.70 24,250 1,575 റോഡ് കി.മീ. 0/00 -0/500-ൽ കൾവെർട്ട്, അഴുക്കുചാൽ എന്നിവയുടെ നിർമ്മാണം
41 55/2014-15 പെരിങ്ങോട്-പുലാപ്പറ്റ റോഡ് 20.00 50,000 3,150 കി.മീ. 1/400-2/00-ൽ അഭിവൃദ്ധി പ്രവൃത്തികളും, കൾവെർട്ട്, അഴുക്കുചാൽ എന്നിവയുടെ നിർമ്മാണവും
42 56/2014-15 സിവിൽസ്റ്റേഷൻ റോഡ് കി.മീ. 9.50 23,750 1,575 0/250 -0/450 അഴുക്കുചാലിന്റെ നിർമ്മാണം
43 57/2014-15 പട്ടാമ്പി-ആമയൂർ റോഡ് 19.50 48,750 3,150 കി.മീ. 5/600 -7/600
44 58/2014-15 പട്ടാമ്പി-ആമയൂർ റോഡ് 19.50 48,750 3,150 കി.മീ. 10/00-11/316 (ആർ. പി.)
45 59/2014-15 മണ്ണാർക്കാട്-ചിന്നത്തടാകം 15.00 37,500 2,415 റോഡ് കി.മീ. 43/050-44/200
46 60/2014-15 മണ്ണാർക്കാട്-ചിന്നത്തടാകം 13.00 32,500 2,100 റോഡ് കി.മീ. 29/800 -31/200
47 61/2014-15 കോങ്ങാട്-മണ്ണാർക്കാട്- 24.00 50,000 3,780 ടിപ്പുസുൽത്താൻ റോഡ് കി.മീ. 14/200-14/400 & 10/00-12/00 വീതികൂട്ടലും ബലപ്പെടുത്തലും
48 62/2014-15 അടയ്ക്കാപുത്തൂർ-കല്ലുവഴി 19 47,500 3,045 റോഡ് കി.മീ. 2/00 -4/500 അടിയന്തിര കേടുപാടുതീർക്കൽ (ബി.ടി.)
49 63/2014-15 മണ്ണാർക്കാട്-ചിന്നത്തടാകം 12 30,000 1,890 റോഡ് കി.മീ. 38/700 -38/850, 39/450-39/850 & 41/900- 42/300 അടിയന്തിര കേടുപാടുതീർക്കൽ (ബി.ടി.)19th AUG. 2014] PUBLIC WORKS DEPARTMENT 194 (1) (2) (3) (4) (5) (6) 18 45,000 2,835 50 64/2014-15 കൊട്ടത്തറ-പൂടൂർ റോഡ്
കി.മീ. 2/900-3/500 അടിയന്തിര കേടുപാടുതീർക്കൽ (ബി.ടി.)
51 65/2014-15 വടക്കുമന്ദം—തത്തേങ്ങലം 9.30 23,250 1,575 റോഡ് കി.മീ. 0/00-3/00 അടിയന്തിര കേടുപാടു തീർക്കൽ (ബി.ടി.)
52 66/2014-15 പാക്കുളം—ക≠ിയൂർ-ജല്ലിപ്പാറ 17.00 42,500 2,730 റോഡ് കി.മീ. 0/00-0/825 (First reach) അഭിവൃദ്ധി പ്രവൃത്തികൾ
53 67/2014-15 ചിറ്റൂർ—വണ്ണാമട റോഡ് 9.75 24,400 1,575 കി.മീ. 0/900-1/228-ൽ പാർശ്വ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം
54 68/2014-15 കൊഴിഞ്ഞാമ്പാറ—വേലന്താവളം 14.50 36,250 2,310 റോഡ് കി.മീ. 3/00-4/00 അടിയന്തിര കേടുപാടുതീർക്കൽ
55 69/2014-15 അമ്പലപ്പാറ—മണ്ണൂർ റോഡ് 14.80 37,000 2,415 കി.മീ. 9/400 -10/00 (ആർ. പി.)
56 70/2014-15 അമ്പലപ്പാറ മേലൂർ-കീഴൂർ 14.50 36,250 2,310 റോഡ് കി.മീ. 7/00 -8/00 (ആർ. പി.)
57 71/2014-15 മംഗലം—മുരുക്കുംപറ്റ റോഡ് 19.50 48,750 3,150 കി.മീ. 0/00 -1/00 (ആർ. പി.)
58 72/2014-15 ഒറ്റപ്പാലം-ചെർπശ്ശേരി റോഡ് 14.75 36,900 2,415 കി.മീ. 15/00 -16/00
59 73/2014-15 തരൂർപള്ളി-കുട്ടൻകോട് 19.70 49,250 3,150 നൊച്ചൂർ റോഡ് കി.മീ. 0/00 - 1/600 (ആർ. പി.)
60 74/2014-15 കണ്ണാടി-പന്നിക്കോട് റോഡ് 13.70 34,250 2,205 കി.മീ. 3/500 -4/500 (ആർ. പി.)
14.50 36,250 2,310 61 75/2014-15 തൃപ്പാളൂർ-ചിറ്റിലഞ്ചേരി റോഡ് കി.മീ. 2/00 -3/00 (ആർ. പി.)
62 76/2014-15 മേലാമുറി-പൂടൂർ-കോട്ടായി 12.90 32,250 2,100 റോഡ് കി.മീ. 7/00 -8/00 (ആർ. പി.)
63 77/2014-15 കല്ലേപ്പുള്ളി-വേനോലി
14.50 36,250 2,310 ചുങ്കം റോഡ് കി.മീ. 1/800- 3/00 (ആർ. പി.)
64 78/2014-15 മങ്കര റെയിൽവെസ്റ്റേഷൻ 14.50 36,250 2,310 റോഡ് കി.മീ. 0/00- 1/190 (ആർ. പി.)
65 79/2014-15 കൊടുമ്പ്-ഓലശ്ശേരി റോഡ് 14.80 37,000 2,415 കി.മീ. 2/800 -3/800 (ആർ. പി.)
66 80/2014-15 മാങ്കുറിശ്ശി-കല്ലൂർ റോഡ് കി.മീ. 19.80 49,800 3,150 3/200 -4/600 അഭിവൃദ്ധി പ്രവൃത്തികൾ
67 81/2014-15 വടക്കാഞ്ചേരി-പാടൂർ റോഡ് 14.50 36,250 2,310 കി.മീ. 6/00 -7/0019th AUG. 2014] PUBLIC WORKS DEPARTMENT 195 (1) (2) (3) (4) (5) (6) 68 82/2014-15 മേലാമുറി—പൂടൂർ-കോട്ടായി 7.00 17,500 1,470 റോഡ് കി.മീ. 6/900 -7/500 തകർന്ന കൾവെർട്ടിന്റെ പുനർ നിർമ്മാണം
69 83/2014-15 മേലാമുറി—പൂടൂർ-കോട്ടായി 12.75 31,900 2,100 റോഡ് കി.മീ. 6/00 -7/00 (ആർ. പി.)
70 84/2014-15 കൊടുവായൂർ—തൃപ്പാളൂർ 14.50 36,250 2,310 റോഡ് കി.മീ. 7/200 -8/200 വളവ് നിവർത്തലും അഴുക്കുചാൽ സംവിധാനം ഒരുക്കലും
71 85/2014-15 കുളവൻമുക്ക്—കുത്തനൂർ 19.80 49,500 3,150 റോഡ് കി.മീ. 5/100 -6/800 (ആർ. പി.)
72 86/2014-15 കോങ്ങാട്—കാഞ്ഞിക്കുളം 19.50 48,750 3,150 റോഡ് കി.മീ. 0/200 -2/00 കാര്യേജ് വീതി കൂട്ടലും ബലപ്പെടുത്തലും
73 87/2014-15 കൊങ്ങാട്—കാഞ്ഞിക്കുളം 19.70 49,250 3,780 റോഡ് കി.മീ. 2/00 -5/280 കാര്യേജ് വീതി കൂട്ടലും ബലപ്പെടുത്തലും
74 88/2014-15 കല്ലടിക്കോട്—ശ്രീകൃഷ്ണപുരം 14.80 37,000 2,415 റോഡ് കി.മീ. 4/00 -5/00 കാര്യേജ് വീതി കൂട്ടലും ബലപ്പെടുത്തലും
75 89/2014-15 കല്ലടിക്കോട്—ശ്രീകൃഷ്ണപുരം 9.90 24,750 1,575 റോഡ് കി.മീ. 3/00 -4/00 കാര്യേജ് വീതി കൂട്ടലും ബലപ്പെടുത്തലും
76 90/2014-15 കുമരംപുത്തൂർ—ഒലിപ്പുഴ 20.00 50,000 3,150 റോഡ് കി.മീ. 4/00 -4/600 ബി. സി. ചെയ്യൽ
77 91/2014-15 കാട്ടിലത്താണി—ഞെട്ടാരക്കടവ് 25.00 50,000 3,990 റോഡ് കി.മീ. 4/200 -4/600 ബി. എം. & ബി. സി. ചെയ്യൽ
78 92/2014-15 കാട്ടിലത്താണി—ഞെട്ടാരക്കടവ് 25.00 50,000 3,990 റോഡ് കി.മീ. 3/800 -4/200 ബി. എം. & ബി. സി. ചെയ്യൽ
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി —ക്രമനമ്പർ 1 മുതൽ 15 വരെ 21-8-2014 മുതൽ, ക്രമനമ്പർ 16 മുതൽ 35 വരെ 28-8-2014 മുതൽ, ക്രമനമ്പർ 36 മുതൽ 55 വരെ 2-9-2014 മുതൽ, ക്രമനമ്പർ 56 മുതൽ 71 വരെ 11-9-2014 മുതൽ, കമനമ്പർ 72 മുതൽ 78 വരെ 17-9-2014 മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി — ക്രമനമ്പർ 1 മുതൽ 15 വരെ 28-8-2014, ക്രമനമ്പർ 16 മുതൽ 35 വരെ 4-9-2014, ക്രമനമ്പർ 36 മുതൽ 55 വരെ 12-9-2014, ക്രമനമ്പർ 56 മുതൽ 71 വരെ 18-9-2014, ക്രമനമ്പർ 72 മുതൽ 78 വരെ 25-9-2014.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം
കരാറുകാരുടെ വിഭാഗം—സിയും ഉപരിയും
ദർഘാസുകൾ ഗവ. ഉത്തരവ് ജി.ഒ. (പി) നമ്പർ 13/2012/പി.ഡബ്ല്യൂ.ഡി തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.
19th AUG. 2014] PUBLIC WORKS DEPARTMENT 196ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ആവശ്യമായ മറ്റ് രേഖകൾ സഹിതം പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ ഓഫീസ,് പാലക്കാട് സമർപ്പിക്കാവുന്നതാണ്.
ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ്് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
പ്രവർത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിൽ ഉള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം അനുബന്ധം 2-ൽ പറഞ്ഞിട്ടുള്ള റിക്വസിഷൻ ഫോർ ഇ പേയ്മെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ അവധി വരുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പറഞ്ഞിട്ടുള്ള സമയം വരെ സ്വീകരിക്കുന്നതാണ്. കരാറുകാരൻ എഴുതുന്ന ശതമാന നിരക്കിൽ ദശാംശ സ്ഥാനങ്ങൾ ഉ≠െങ്കിൽ അവ ര≠് സ്ഥാനങ്ങൽ മാത്രമായി പരിമിതപ്പെടുത്തേ≠താണ്. അതിൽ കൂടുതൽ ദശാംശ സ്ഥാനങ്ങൾ എഴുതിയാൽ ര≠് കഴിച്ചുള്ള സ്ഥാനങ്ങൾ ഇല്ലാത്ത പോലെ കണക്കാക്കുന്നതാണ്.
ഈ പ്രവൃത്തികൾ എല്ലാംതന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ ്എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, പാലക്കാട്. ഫോൺ : 0491 2505565
ദർഘാസ് പരസ്യം
നമ്പർ ഇ. എസ്.ഡി.എം.05/2014-15. 2014 ജൂലൈ 24.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 29-8-2014-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 29-8-2014, 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 21/AEEELECMPM/2014-15—മഞ്ചേരി മുൻസിഫ് കോടതി, അഡീഷണൽ സെഷൻ കോടതി
1,100 കളിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റ പണികളും പുതുക്കലും— ` 44,000
1,050 2 22/AEEELECMPM/2014-15—തിരൂർ മുൻസിഫ് കോടതി, അഡീഷണൽ എം. എ. സി. ടി. കോടതി, അഡീഷണൽ ജില്ലാ കോടതി, എന്നി വിടങ്ങളിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റ പണികളും പുതുക്കലും— ` 41,000
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
(1) (2)
(3)
1,100 3 23/AEEELECMPM/2014-15—മലപ്പുറം നന്നമ്പ്ര വില്ലേജ് ഓഫീസിലെ വൈദ്യുത പ്രതിഷ്ഠാ പനങ്ങളുടെ പുനർ വൈദ്യതീകരണം— ` 43,600
4,000 4 24/AEEELECMPM/2014-15—മലപ്പുറം വെട്ടത്തൂർ കാപ്പ് സർക്കാർ ഹൈസ്കൂളിലെ പുതുതായി നിർമ്മിച്ച ക്ലാസ്സ് റൂമിന്റെ വൈദ്യതീകരണം— ` 1,60,000
5 25/AEEELECMPM/2014-15—മലപ്പുറം അരിക്കോട് (പുളിക്കൽ) സർക്കാർ എം.യു.പി. സ്കൂളിലെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യതീകരണം— ` 2,00,000 5,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1 മുതൽ 3 വരെ ` 300 + വാറ്റ്, ക്രമനമ്പർ 4, 5 ഇവയ്ക്ക് `400 + വാറ്റ്.
ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—19-8-2014.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-8-2014, 3 മണി.
കരാറുകാരനു വേ≠ മിനിമം യോഗ്യത— എല്ലാ വിഭാഗവും.
കാലാവധി—30 ദിവസം.
19th AUG. 2014] PUBLIC WORKS DEPARTMENT 197ദർഘാസുകൾ പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് വൈദ്യുതി ഉപവിഭാഗം, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. പ്രൈവറ്റ് കൊറിയർ സ്വീകരിക്കുന്നതല്ല. ഈ ഓഫീസിൽ നേരിട്ട് ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന നികുതി ഉൾപ്പെടെയുള്ള വില ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും എടുത്ത അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വൈദ്യുത ഉപവിഭാഗം, സിവിൽ സ്റ്റേഷൻ, മലപ്പുറം ജില്ല എന്ന പേരിൽ മാറാവുന്നവിധത്തിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കണം. ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റ് രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ഈ പ്രവർത്തികൾ എല്ലാം തന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പുർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവർത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കാനുള്ള കാലാവധി ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്.
പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കരാറുകാരുടെ പേര്, മേൽവിലാസം, പ്രവൃത്തിയുടെ പേര് എന്നിവ കവറിനു പുറത്ത് പ്രത്യേകം രേഖപ്പെടുത്തി ഓരോ പ്രവൃത്തിയുടേയും ടെ≠ർ വെവ്വേറെ കവറുകളിലാക്കി സമർപ്പിക്കേ≠താണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, വൈദ്യുത ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സിവിൽ സ്റ്റേഷൻ, മലപ്പുറം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി 68/97.
2014 ജൂലൈ 23.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 22-8-2014 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം നാലുമണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ടെൻഡറുകൾ രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതാണ്.
ക്രമ ടെ≠ർ നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 58/2014-15—മട്ടന്നൂർ പോളിടെക്നിക്കിലെ ലൈബ്രറിയോടും ലേഡീസ് യൂറിലിനോടും അനുബന്ധിച്ചുള്ള ഇടനാഴിയുടെ അറ്റകുറ്റ പണികൾ (പുനർ ദർഘാസ്)—` 9,90,126 24,800 2 59/2014-15—തലശ്ശേരി ആർ.ഡി.ഒ. ബം•ാവിന്റെ ചുറ്റുമതിൽ നിർമ്മാണവും നവീകരണവും (പുനർ ദർഘാസ്)—` 9,82,856 24,600 3 60/2014-15—എ.ഇ.ഒ. ഓഫീസ്, തലശ്ശേരി സൗത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ —` 10,00,000 25,000 4 61/2014-15—സബ് രജിസ്ട്രാർ ഓഫീസ്, പാനൂർ അടിയന്തിര അറ്റകുറ്റപ്പണികൾ—`10,00,000 25,000 ദർഘാസ് ഫോറത്തിന്റെ വില— ` 1,560.
ജോലി തീർക്കുവാനുള്ള സമയം—4 മാസം.
കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്.
പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ. ടി.) നമ്പർ 1245/2010/പി. ഡബ്ല്യു. ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽനിന്നും 22-8-2014 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിന് പുറത്ത് പ്രവൃത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, (കെട്ടിട വിഭാഗം, തലശ്ശേരി)-യുടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റ് രേഖകളും രജിസ്റ്റേർഡ് പോസ്ററ്/സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ-പെയ്മെന്റിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിങ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ - െ മ യ ി ൽ അ ്ര ഡ ു ം ദ ർ ഘ ാ സ ി േ ന ാ െ ട ാ പ്പ ം സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.ഡബ്ല്യു.ഡി. (ഒപ്പ്) കെട്ടിട വിഭാഗം, തലശ്ശേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.