© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
34
No.
} 2014 ആഗസ്റ്റ് 26 26th August 2014 1190 ചിങ്ങം 10 10th Chingam 1190 1936 ഭാദ്രം 4 4th Bhadra 1936
PART III
Notifications by Heads of Departments
Agriculture Department
ലഘു ദർഘാസ് പരസ്യം
നമ്പർ ജെ. 4385/2013. 2014 ആഗസ്റ്റ് 8.
തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോ 2014 സെപ്റ്റംബർ 11-ന് ഓണം വാരാഘോഷയാത്രയുടെ ഭാഗമായി ഒരുക്കുന്ന ഫ്ളോട്ട് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
വിശദവിവരങ്ങൾ കവടിയാറിൽ പ്രവർത്തിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
അടങ്കൽ തുക—` 1,75,000. നിരതദ്രവ്യം—` 1,750 (പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ.്) ദർഘാസ് ഫോറത്തിന്റെ വില:
ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—27-8-2014, 1 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-8-2014, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
27-8-2014, 3.30 മണി.
ഫ്ളോട്ട് നിർമ്മിക്കുന്നതിനുള്ള വ്യവസ്ഥകൾ 1. 'അറിവിന്റെ നിറവിൽ നിന്നും വിളവിന്റെ നൂറുമേനിയിലേക്ക്' കേരള കർഷകൻ മലയാളത്തിലെ ആദ്യകൃഷി മാസിക 60-ന്റെ നിറവിൽ-എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഫ്ളോട്ട് നിർമ്മിക്കേ≠ത്. കൃഷി അനുബന്ധ വകുപ്പു കളുടെയും ഏജൻസികളുടെയും കൂട്ടായ്മയും വിഷയം സംബന്ധിച്ച രൂപങ്ങളും കട്ടൗട്ടുകളും ഉൾപ്പെടെ ഫ്ളോട്ടിൽ അവതരിപ്പിക്കേ≠താണ്. കേരസമൃദ്ധി, നീരുത്പാദനം, കർഷകനു വരുമാനം, 26th AUG. 2014] AGRICULTURE DEPARTMENT 170 ദർഘാസ് പരസ്യം പൊതുജനത്തിനു ആവശ്യമായ പാനീയം എന്ന വിഷയവും അവതരിപ്പിക്കണം. ഫ്ളോട്ടിന് ആവശ്യമായ വെളിച്ച വിതാനവും ദൃശ്യപൊലിമ പകരുന്ന ദീപാല ങ്കാരവും ക്രമീകരിക്കേ≠താണ്. ആവശ്യമായ ശബ്ദ ക്രമീകരണവും നടത്തേ≠താണ്. ഫ്ളോട്ട് നിർമ്മാണ ത്തിൽ πാസ്റ്റിക്ക് പൂർണ്ണമായും ഒഴിവാക്കണം.
2. ദർഘാസിനൊപ്പം ഫ്ളോട്ടിന്റെ ഒരു മാതൃകകൂടി സമർപ്പിക്കേ≠താണ്. മാതൃകയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആശയവും കലാമേ∑യും ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ടെക്നിക്കൽ കമ്മിറ്റി പരിശോധിച്ച ശേഷം മാത്രമേ ദർഘാസിന് അംഗീകാരം നൽകുകയുള്ളൂ.
3. ഫ്ളോട്ട് നിർമ്മിക്കുന്നതിനുവേ≠ി ഉപയോഗിക്കേ≠ വാഹനത്തിനുള്ള വാടക, ജനറേറ്റർ, ഇന്ധനം, സൗ≠് സിസ്റ്റം, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേ≠ത്.
അടങ്കൽതുക ഒരു ലക്ഷത്തി അമ്പതിനായിരം രൂപയിൽ നിജപ്പെടുത്തേ≠താണ്.
4. ഫ്ളോട്ടിനെ സംബന്ധിച്ച് ഓണാഘോഷം-2014 പേജന്ററി കമ്മറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
5. ഫ്ളോട്ട് നിർമ്മാണ വ്യവസ്ഥയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനും കാരണം കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അംഗീകാരം പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
6. ദർഘാസുകൾ സമർപ്പിക്കുന്നവർ പി. ആർ. ഡി.യുടെ അംഗീകാരമുള്ള പാനലിൽ ഉൾപ്പെട്ടവരോ മുൻവർഷ ങ്ങളിൽ ഓണാഘോഷത്തിൽ ഫ്ളോട്ട് അവതരിപ്പിച്ച് സമ്മാനം കരസ്ഥമാക്കിയവരോ പരിചയ സമ്പന്നരോ ആയിരിക്കണം. അതിനുള്ള സാക്ഷ്യപത്രം കൂടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
7. 2014 ആഗസ്റ്റ് 27-ാം തീയതി ഉച്ച കഴിഞ്ഞ് 3 മണിക്ക് മുമ്പ് ദർഘാസുകൾ ഫാം ഇൻഫർമേഷൻ ബ്യൂറോ ആഫീസിൽ ലഭിക്കേ≠താണ്. ദർഘാസിനൊപ്പം സമർപ്പിക്കുന്ന മാതൃകകൾ വിദഗ്ദ്ധ സമിതി പരിശോധിച്ച് ഏറ്റവും നല്ലത് തെരഞ്ഞെടുക്കുന്നതും ആയതിന് അംഗീകാരം നൽകുന്നതുമായിരിക്കും.
8. മേൽപ്പറഞ്ഞ ജോലികൾക്ക് തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ 2014 സെപ്റ്റംബർ 11-ാം തീയതി രാവിലെ 9 മണിക്ക് മുമ്പായി ഫ്ളോട്ടിന്റെ എല്ലാ ജോലികളും പൂർത്തിയാക്കേ≠താണ്.
ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്)
കവടിയാർ പി. ഒ.,
പ്രിൻസിപ്പൽ തിരുവനന്തപുരം-3. ഇൻഫർമേഷൻ ആഫീസർ (i/c). നമ്പർ റ്റി. എസ്. (1)-12/2014-15. 2014 ആഗസ്റ്റ് 5.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2014-15 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുന്ന വീയപുരം സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ പുഞ്ച കൃഷിക്കാവശ്യമായ ഗുണ മേൻമയുള്ള നീറ്റുകക്ക എത്തിക്കുന്നതിനുവേ≠ി മത്സര സ്വഭാവമുള്ള മുദ്ര വച്ച ദർഘാസുകൾ വ്യ‡ി/സംഘടനകളിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ലഭിക്കേ≠ അവസാന തീയതി 18-9-2014 പകൽ 11 വരെ. ദർഘാസ് അന്നേദിവസം 12 മണിക്ക് അപ്പോൾ ഹാജരുള്ളവരുടെയോ ദർഘാസ് പ്രതിനിധികളു ടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
അളവ്—12000 കിലോഗ്രാം
അടങ്കൽ തുക—` 1,20,000.
നിബന്ധനകൾ
1. ദർഘാസിനോടൊപ്പം ` 1,500 നിരതദ്രവ്യമായി സീനിയർ കൃഷി ഓഫീസറുടെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി എടുത്ത് ഓഫീസിൽ അടയ്ക്കേ≠താണ്.
2. മുദ്രവച്ച കവറുകളുടെ പുറത്ത് ഗുണമേൻമയുള്ള നീറ്റുകക്ക ഇറക്കുന്നതിനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കേ≠തും ദർഘാസുകാരന്റെ പൂർണ്ണ മേൽവിലാസം രേഖപ്പെടുത്തേ≠തുമാണ്.
3. ഒരു കിലോഗ്രാം ഗുണമേൻമയുള്ള നീറ്റുകക്ക ഫാമിൽ എത്തിക്കുന്നതിനുള്ള നിരക്കാണ് ദർഘാസിൽ രേഖപ്പെടുത്തേ≠ത്.
4. ദർഘാസ് അംഗീകരിച്ചതായ അറിയിപ്പ് ലഭിച്ചാൽ ഫാമിലെ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന സമയത്ത് ഗുണമേൻമയുള്ള നീറ്റുകക്ക ഫാമിൽ എത്തിച്ച് ഇറക്കി തരേ≠താണ്.
5. ഗുണമേൻമയിൽ വ്യത്യാസമുള്ളപക്ഷം ദർഘാസ് റദ്ദ് ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം സീനിയർ കൃഷി ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
6. കരാർ ഏറ്റെടുക്കുന്ന ആൾ സീനിയർ കൃഷി ഓഫീസറുമായി ` 100-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി സമർപ്പിക്കേ≠താണ്.
7. ദർഘാസ് ഫോറങ്ങൾ ` 420 (നാറ്റൂറ്റി ഇരുപത്) (നികുതി ഉൾപ്പെടെ) ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
8. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനു ശേഷമേ പണം അനുവദിക്കുകയുളളു.
9. സർക്കാർ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്.
10. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
സംസ്ഥാന വിത്തുല്പാദന കേന്ദ്രം, (ഒപ്പ്) വീയപുരം. സീനിയർ കൃഷി ഓഫീസർ.
26th AUG. 2014] AGRICULTURE DEPARTMENT 171 ദർഘാസ് പരസ്യം(1)
നമ്പർ ഇ.ഇ. (2) 643/2014. 2014 ആഗസ്റ്റ് 4.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 30-8-2014-ന് 2 മണിവരെ രജിസ്ട്രേഡ് തപാൽ മുഖാന്തിരം സ്വീകരിക്കുന്നതും അന്നേ ദിവസം 2.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെ ങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാ പിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 ഇഇ(2)643/2014—പാലക്കാട് പട്ടാമ്പിയിലെ
10,300 സെൻഡ്രൽ ഓർച്ചാർഡിലെ നിലവിലുള്ള വാട്ടർ ടാങ്കിന്റെയും പമ്പ് ഹൗസിന്റെയും പൈപ്പ് ലൈനിന്റെയും അറ്റകുറ്റപ്പണികൾ— ` 4,10,000
2 ഇഇ(2)630/2014—പാലക്കാട് പട്ടാമ്പിയിലെ സെൻഡ്രൽ ഓർച്ചാർഡിലെ പ്രവേശന കവാടത്തിന്റെ മോടിപിടിപ്പിക്കലും മതിലിന്റെ പ്രത്യേക അറ്റകുറ്റപ്പണികളും—` 5,00,000 12,500
25,000 3 ഇഇ(2)631/2014—പാലക്കാട് പട്ടാമ്പിയിലെ സെൻഡ്രൽ ഓർച്ചാർഡിലെ റെയിൻ ഷെൽട്ടർ, ഓർച്ചാർഡിയം എന്നിവയുടെ നിർമ്മാണവും പോട്ടിംഗ് ഷെÕിന്റെ പ്രത്യേക അറ്റകുറ്റപ്പണികളും— ` 10,00,000
4 ഇ ഇ ( 2 ) 6 4 2 / 2 0 1 4 — പ ാ ല ക്ക ാ ട ് എരുത്തേമ്പതിയിലെ എെ. എസ്. ഡി. ഫാമിലെ നിലവിലുള്ള കുളത്തിന്റെ ആഴം കൂട്ടൽ— ` 14,50,000 36,300 5 ഇ ഇ ( 2 ) 6 4 1/ 2 0 1 4 — പ ാ ല ക്ക ാ ട ് എരുത്തേമ്പതിയിലെ എെ. എസ്. ഡി. ഫാമിലെ വാഴ, തെങ്ങ് എന്നിവയ്ക്ക് സൂക്ഷ്്മ ജലസേചന സൗകര്യം ഏർപ്പെടുത്തൽ — ` 9,30,000 23,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 800 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 3-നും 5-നും ` 1,500+വാറ്റ്, ക്രമനമ്പർ 4-ന് ` 2,200+വാറ്റ്.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 5-ന് 4 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 28-8-2014 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും കോഴിക്കോട് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ പ്രവർത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിവയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും.
(2)
നമ്പർ ഇ.ഇ. (2) 629/2014. 2014 ആഗസ്റ്റ് 5.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 29-8-2014-ന് 2 മണിവരെ രജിസ്ട്രേഡ് തപാൽ മുഖാന്തിരം സ്വീകരിക്കുന്നതും അന്നേ ദിവസം 2.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതു മാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി യായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 ഇഇ(2)629/2014—മലപ്പുറം മു≠േരി
21,900 സീഡ് ഗാർഡൻ കോംπക്സിലെ മാളകത്തെ ഷേഡ് ഹൗസിന്റെ അറ്റകുറ്റപ്പണി— ` 8,75,000
15,000 2 ഇഇ(2)628/2014—മലപ്പുറം മു≠േരി സീഡ് ഗാർഡൻ കോംπക്സിൽ ഗോഡൗൺ കം മെസ് ബിൽഡിംഗിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ— ` 6,00,000 26th AUG. 2014] AGRICULTURE DEPARTMENT 172 എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—6 മാസം.
തുകയുടെ ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസി ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും
നോടൊപ്പം സമർപ്പിക്കേ≠താണ്. ഈ പ്രവർത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിവയ്ക്കേ≠താണ്. ദർഘാസുകളെ
സംബന്ധിക്കുന്ന എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും 27-8-2014 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭി
ഈ ദർഘാസിനും ബാധകമായിരിക്കും.
ക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്)
കാര്യാലയം, റീജിയണൽ ആഫീസ്, എക്സിക്യൂട്ടീവ് വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും കോഴിക്കോട് കൃഷി
പുതിയറ പി.ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).
പുനർ ദർഘാസ്/ലേല നോട്ടീസ്
നമ്പർ എ8 (3)/14.
2014 ജൂലൈ 14.
വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ചതും താഴെ പറയുന്ന ശേഷിയുള്ളതുമായ കോൾഡ് സ്റ്റോറേജ് (ശീതീകരണ മുറി) കാർഷികോൽപന്നങ്ങൾ കേടുവരാതെ സംഭരിക്കുന്നതിന് താൽപര്യമുള്ള വ്യ‡ികൾ/ സ്ഥാപനങ്ങളിൽനിന്നും 11 മാസക്കാലയളവിലേക്ക് വാടകയ്ക്ക് നൽകുവാൻ മത്സരസ്വഭാവമുള്ള ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ശീതീകരണ മുറിയുടെ വിശദാംശങ്ങൾ
ക്രമനമ്പർ ഉല്പന്നം
താപ നില ആർ.എച്ച്.
ഒന്നാം വോളിയത്തിന്റെ ര≠ാം വോളിയത്തിന്റെ സംഭരണശേഷി സംഭരണശേഷി (1324 cubic feet- (1765 cubic feet- 3 chambers) 2 chambers)
1 ഈന്തപ്പഴം 10 Tons each 12 Tons each 0 to 5 º C 90+5% 2 ആപ്പിൾ 11 ,, 12.5 ,, 0 to 5 º C 90+5% 3 ഉരുളക്കിഴങ്ങ് 15 ,, 16 ,,
10 to 13 º C 80+5% 4 മുളക്
10 ,, 12 ,,
10 to 15 º C 80+5% Sl. No. Chamber No. Security Amount EMD
`
`
1 1 50,000 5,000
2 2 50,000 5,000
3 3 50,000 5,000
4 4 50,000 5,000
5 5 50,000 5,000
ടെ≠ർ നമ്പർ—04/2014.
ടെ≠ർ ഫോറത്തിന്റെ വില—` 400 + വാറ്റ്.
ടെ≠ർ ഫോറം വിൽപ്പനയുടെ തീയതിയും സമയവും—25-8-2014 വൈകുന്നേരം 5 മണിവരെ.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—26-8-2014 രാവിലെ 11.30 മണി.
ടെ≠ർ സമർപ്പിക്കേ≠ ഓഫീസറുടെ മേൽവിലാസം—സെക്രട്ടറി, കാർഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട്.
26th AUG. 2014] AGRICULTURE DEPARTMENT 1731. മുദ്രവച്ച ടെ≠റുകൾ 26-8-2014-ാം തീയതി രാവിലെ 11 മണിക്ക് മുൻപായി മാർക്കറ്റ് ഓഫീസിൽ ലഭിക്കേ≠തും ആയത് അന്നേ ദിവസം രാവിലെ 11.30 മണിക്ക് നടക്കുന്ന പരസ്യ ലേലത്തിനുശേഷം അപ്പോൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. 25-8-2014 വൈകുന്നേരം 5 മണിവരെ ദർഘാസ് ഫോറം ഓഫീസിൽ നിന്നും ലഭ്യമാണ്.
2. ടെ≠ർ/ലേലം ഉറപ്പിക്കുന്ന വ്യ‡ി/സ്ഥാപനം അന്നേ ദിവസം തന്നെ ടെ≠ർ/ലേല തുകയുടെ മൂന്നിലൊന്ന് ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക 10 ദിവസത്തിനകം ഒറ്റ ഗഡുവായി അടയ്ക്കേ≠തുമാണ്.
3. `100-ന്റെ മുദ്രക്കടലാസിൽ ടെ≠ർ/ലേലം കൊള്ളുന്നവർ മാർക്കറ്റ് സെക്രട്ടറിയുമായി കരാറിൽ ഏർപ്പെടേ≠താണ് (കരാർ വ്യവസ്ഥകൾ ഓഫീസിൽ ലഭ്യമാണ്).
4. ലേലം കരാർ ഉറപ്പിച്ചതിനുശേഷം ഏതെങ്കിലും കാരണവശാൽ ടെ≠ർ/ലേലം കൊ≠ വ്യ‡ി ആയതിൽ നിന്നും പി∑ാറുന്നപക്ഷം മാർക്കറ്റിനു≠ാകുന്ന നഷ്ടങ്ങൾക്ക് അവർ ഉത്തരവാദികളായിരിക്കും.
5. ടെ≠ർ നടപടികൾക്കുശേഷം മാർക്കറ്റ് അതോറിറ്റിയുടെ അനുമതിപത്രം ലഭിച്ചശേഷം മാത്രം ശീതീകരണ മുറി ഉപയോഗത്തിന് വിട്ടുതരുന്നതായിരിക്കും.
6. കാർഷികേതര ഉൽപ്പന്നങ്ങൾ ശീതീകരണ മുറിയിൽ സംഭരിക്കുവാൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
7. ശീതീകരണ മുറിയുടെ പ്രവർത്തനവും ഇലക്ട്രിസിറ്റി ചാർ÷ും ആയതിന്റെ റിപ്പയർ ഉൾപ്പെടെയുള്ള അനുബന്ധ ചെലവുകളും സ്വന്തം നിലയ്ക്ക് വഹിക്കേ≠താണ്.
8. ടെ≠ർ സമർപ്പിക്കുന്നവർക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവാദം ഉ≠ായിരിക്കുകയുള്ളൂ.
9. മറ്റ് സർക്കാർ ടെ≠ർ/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.
10. ടെ≠ർ/ലേലം ഉറപ്പിക്കാനും ആയത് മാറ്റിവയ്ക്കാനോ റദ്ദാക്കാനോ ഉള്ള അവകാശം സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും.
11. ടെ≠ർ ദിവസം ഏതെങ്കിലും കാരണവശാൽ ഓഫീസ് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ടെ≠ർ ഉ≠ായിരിക്കുന്നതാണ്.
12. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. (ഫോൺ-0495 2376514).
കാർഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട്.
(ഒപ്പ്) സെക്രട്ടറി.