Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 26 August 2014

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-26.part_3_Dairy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

34

No.

} 2014 ആഗസ്റ്റ് 26 26th August 2014 1190 ചിങ്ങം 10 10th Chingam 1190 1936 ഭാദ്രം 4 4th Bhadra 1936

PART III

Dairy Development Department

REGISTRATION CERTIFICATE

No. E-1694/2014. 24th July 2014.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following Society, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—പാലാഴി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 286 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—16-7-2014. 3. മേൽവിലാസം—പാലാഴി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ 286 (ഡി) ആപ്കോസ്.

പടിഞ്ഞാറ് ചെങ്ങന്നൂർ-മാവേലിക്കര റോഡിൽ നിന്നും കൊമ്പുങ്കൽപ്പടി, താമരച്ചാൽ കഴിഞ്ഞ് കുളഞ്ഞിത്തറ വരെയും തെക്ക് തെങ്ങുംതറ വീട് മുതൽ കുളിക്കാം പാലം വരെയുള്ള റോഡും ടി റോഡിന്റെ ഇടതു വശത്തുള്ള പുലിയൂർ പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളും തുടർന്ന് കുളിക്കാംപാലം മുതൽ പടിഞ്ഞാറോട്ട് ഇടവുംകാട്ട് പള്ളി, കുളഞ്ഞിത്തറ കോളനി റോഡ് വഴി താമരച്ചാൽ വരെയും വടക്ക് വരിക്കോലിൽ വീട് മുതൽ ആയുർവേദ ആശുപത്രി-കിഴക്കേനട റോഡും കിഴക്കേ നടയിൽ നിന്നും വാത്തിലേത്ത്പടി തുടർന്ന് താമരച്ചാൽ കോമ്പുങ്കൽപ്പടി വഴി ചെങ്ങന്നൂർ-മാവേലിക്കര റോഡും അതിരുകളായി വരുന്ന പ്രദേശമായിരിക്കും.

8. ബാദ്ധ്യത—ക്ലിപ്തം. 9. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും. 10. അംഗീകൃത ഓഹരി മൂലധനം—` 20,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവ യുടെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) ആലപ്പുഴ. ഡെപ്യൂട്ടി ഡയറക്ടർ. 4. പോസ്റ്റ് ഓഫീസ്്— പുലിയൂർ പി. ഒ. 5. താലൂക്ക്—ചെങ്ങന്നൂർ. 6. ജില്ല—ആലപ്പുഴ. 7. പ്രവർത്തന പരിധി—ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ടിട്ടുള്ളതും കിഴക്ക് വരിക്കോലിൽ വീട് മുതൽ തെക്കോട്ട് വള്ളിച്ചിറ വരെയുള്ള പ്രദേശവും 13th APRIL 2010] DAIRY DEVELOPMENT DEPARTMENT 32 7. അതിർത്തികൾ REGISTRATION CERTIFICATE

No. C-1470/2014. 2nd August 2014.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the Edaneer Ksheerolpadaka Sahakarana Sangham Ltd. No. K.G. 117 (D) APCOS in Kasaragod Taluk Kasaragod District is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the aforesaid society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സഹകരണ സംഘത്തിന്റെ പേര്—എടനീർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. ജി. 117 (ഡി) ആപ്കോസ്.

2. രജിസ്റ്റർ ചെയ്ത തീയതി—26-6-2014.

3. പോസ്റ്റ് ഓഫീസ്—എടനീർ

4. താലൂക്ക്—കാസറഗോഡ്.

5. ജില്ല—കാസറഗോഡ്.

6. പ്രവർത്തനപരിധി—ചെങ്കള പഞ്ചായത്തിലെ 7, 8 വാർഡുകൾ.

തെക്ക്—എടനീർ-വീരമൂല റോഡ്, മൂളിയാർ പഞ്ചായത്ത് അതിർത്തി.

വടക്ക്—നെല്ലിക്കട്ട-ചൂരിപ്പള്ളം-മാവിനക്കട്ട-നാരമ്പാടി- പു≠ൂർ റോഡ്.

കിഴക്ക്്—പു≠ൂർ-മാവിനക്കട്ട റോഡ്.

പടിഞ്ഞാറ്—എസ്. എച്ച്. ചെർക്കള-ബദിയടുക്ക റോഡ.് 8. ബാദ്ധ്യത—ക്ലിപ്തം.

9. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.

10. അംഗീകൃത ഓഹരി മൂലധനം—` 50,000 (അമ്പതിനായിരം രൂപ മാത്രം).

11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽനിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീരവികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കാസറഗോഡ്. ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 26 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-26.part_3_Dairy/. Archive identifier in.gazette.kerala_new.2014-08-26.part_3_Dairy.