Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Tender/Re-Auction Notice— Tender/Auction Notices—Tender Notices

Published 26 August 2014

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-26.part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

34

No.

} 2014 ആഗസ്റ്റ് 26 26th August 2014 1190 ചിങ്ങം 10 10th Chingam 1190 1936 ഭാദ്രം 4 4th Bhadra 1936

PART III

Forest Department

ടിമ്പർ സെയിൽസ് ഡിവിഷൻ, തിരുവനന്തപുരം

ലേലപ്പരസ്യം

നമ്പർ എ2-1349/2013.

2014 ആഗസ്റ്റ് 8.

കേരള ഗസറ്റ് നമ്പർ 49/10-12-2013 പ്രകാരം കേരള വനം വകുപ്പിലെ തടിയും മറ്റ് വനവിഭവങ്ങളും ദർഘാസ്/ലേലം വഴി വിറ്റഴിക്കുന്നതിനുള്ള ദർഘാസ്/ലേല തീയതികളും വ്യവസ്ഥകളും സർക്കാർ ഗസറ്റിൽ വി⁄ാപനം ചെയ്തിരുന്നു.

എന്നാൽ തിരുവനന്തപുരം ടിമ്പർ സെയിൽസ് ഡിവിഷന്റെ കീഴിൽപ്പെട്ട കുളത്തൂപ്പുഴ സർക്കാർ തടി ഡിപ്പോയിൽ തടികളുടെ ലഭ്യത കണക്കാക്കി ഒരു പ്രത്യേക ലേലം നടത്താൻ നി›യിച്ചിട്ടു≠്. ആയതിനാൽ ടി ഡിപ്പോയിൽ നിന്നും താഴെ പട്ടികയിൽ കൊടുത്തിട്ടുള്ള തടികൾ 15-11-2014-ാം തീയതി രാവിലെ 10 മണി മുതൽ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. നിർദ്ദിഷ്ട ദിവസം ഏതെങ്കിലും കാരണത്താൽ പൊതു അവധി പ്രഖ്യാപിച്ചാൽ അതിനടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതാണ്.

ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം)-ന്റെ 2013 നവംബർ 22-ൽ പ്രൊ.(5)-43797/13 നമ്പരായുള്ള 10-12-2013 തീയതിയിലെ 49-ാം നമ്പർ കേരള ഗസറ്റ്/2014 ജനുവരി 27-ൽ പ്രൊ.(5)-19670/12 നമ്പരായുള്ള 25-2-2014-ാം തീയതിയിലെ 8-ാം നമ്പർ കേരള ഗസറ്റ് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ദർഘാസ്/ലേല നിബന്ധനകൾ ഈ ലേലത്തിന് ബാധകമായിരിക്കും. വിശദ വിവരങ്ങൾക്ക് ഈ ആഫീസിലോ ഡിപ്പോ ആഫീസിലോ ബന്ധപ്പെടേ≠താണ്.

പട്ടിക

ഡിപ്പോ ഇനം ഉദ്ദേശ അളവ് തീയതി കുളത്തൂപ്പുഴ

15-11-2014 തേക്ക് 300 ക്യു. മീ. കട്ടിത്തടികൾ 50 ക്യു.മീ.

നിരതദ്രവ്യം :

തേക്ക് —` 20,000. മറ്റിനം —` 10,000.

ദർഘാസ് ഫോറത്തിന്റെ വില —` 200 + നികുതി. തടിയുടെ അളവിൽ വ്യത്യാസം വരാവുന്നതാണ്.

(ഒപ്പ്)

ഡിവിഷണൽ ടിമ്പർ സെയിൽസ് ഫോറസ്റ്റാഫീസർ. ഡിവിഷൻ, തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി) s#s#-s#-s#-s#-s#-s#-s#-s#-s#-s#-s#-s#s#11-s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 458 നിബന്ധനകൾ

തിരുവനന്തപുരം—എസ്റ്റേറ്റ് ഓഫീസ്

ദർഘാസ്-പുനർ ലേല പരസ്യം

നമ്പർ ഇഒ 1-1596/2013. 2014 ആഗസ്റ്റ് 8.

1. ദർഘാസ് ഫോറം ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ വനം വകുപ്പാസ്ഥാനത്ത് സൂക്ഷിച്ചിട്ടുള്ള പഴയ ഫർണിച്ചറുകൾ ലേലം/ദർഘാസ് ചെയ്തുവിൽക്കുന്നതിനായി താല്പര്യമുള്ള വ്യ‡ികളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് 1 മണി വരെ നി›ിത വിലയും, നികുതിയും ഒടുക്കി ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.

പൂരിപ്പിച്ചതും, പ്രത്യേകം മുദ്രവച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 3-9-2014-ാം തീയതി 1 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം പകൽ 3 മണിക്ക് ലേലത്തിനായി ഹാജരായിട്ടുള്ളവരേയും, ദർഘാസ് സമർപ്പിച്ചിട്ടുള്ളവരേയും മാത്രം പങ്കെടുപ്പിച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററോ (എൻ.സി.) (എസ്റ്റേറ്റ് ഓഫീസർ) അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ എസ്റ്റേറ്റ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതും, അതിനു ശേഷം പ്രസ്തുത ലേലത്തിന് സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.

ലേലത്തിലോ, ദർഘാസിലോ ഏതാണോ കൂടുതൽ തുക ലഭിക്കുന്നത്, ടി തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ലേലം ഉറപ്പിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾ ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെ എസ്റ്റേറ്റ് ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്. താല്പര്യമുള്ളവർക്ക് പഴയ ഫർണിച്ചറുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുവച്ച് ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ സാധനങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്.

പഴയ ഫർണീച്ചറുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

തടികൊ≠ുള്ളതും, ലോഹം കൊ≠ുള്ളതുമായ ഫർണിച്ചറുകൾ 84 എണ്ണം നിരതദ്രവ്യം ` 1,500 ദർഘാസ് സ മ ർ പ്പ ി ക്ക ു ന്ന വ ർ / േ ല ല ത്ത ി ന ് പ െ ങ്ക ട ു ക്ക ു ന്ന വ ർ കെട്ടിവയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില—` 400+ വാറ്റ്.

ലേലതീയതിയും സമയവും—3-9-2014, 3 മണി.

കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി ഹാജരാക്കേ≠താണ്.

ഹാജരാക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ പരിശോധന യ്ക്കുവേ≠ി ലഭ്യമാക്കേ≠താണ്.

2. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതി നുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

3. ദർഘാസുകൾ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാക്കേ≠താണ്. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ ലേലത്തുക ` 10,000-ത്തിൽ കുറവാണെങ്കിൽ മുഴുവൻ തുകയും ലേലത്തുക ` 10,000-ത്തിൽ കൂടുതലാണെങ്കിൽ ലേല തുകയുടെ പകുതി (കുറഞ്ഞത് ` 10,000) ലേലദിവസം തന്നെ ഒടുക്കേ≠താണ്.

ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായി ഉത്തരവ് കിട്ടി 15 ദിവസത്തിനകം ബാക്കി തുകയും, നിയമാനുസൃതമായ നികുതികളും ഒടുക്കി ഫർണിച്ചറുകൾ നീക്കം ചെയ്യേ≠താണ്.

നി›ിത ദിവസത്തിനകം ബാക്കി തുകയും നികുതികളും ഒടുക്കി സാധനങ്ങൾ നീക്കം ചെയ്യാനാകാത്ത സാഹചര്യത്തിൽ/ ലേലക്കാരന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ടി ബാക്കി തുകയോടൊപ്പം 18% പലിശയും ` 20 തറവാടകയും കൂടി ഒടുക്കി തുടർന്നുള്ള 15 ദിവസത്തിനകം സാധനങ്ങൾ നീക്കം ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ ലേലം മാറ്റിവയ്ക്കേ≠ി വന്നാൽ തൊട്ടടുത്ത പ്രവർത്തിദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ലേല നിബന്ധനകളിൽ മാറ്റം ഉ≠ാകുന്നതല്ല. ദർഘാസ് സംബന്ധിച്ച് പൊതുനിബന്ധനകൾ 2001 ജനുവരി 30-ലെ കേരള ഗസററിൽ വാല്യം 46 പാർട്ട് III പേജ് 48, 49-ൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇതിന് ബാധകമാണ്.

ചെയ്യുന്നതിന് അനുവദിക്കുന്നതാണ്. അപ്രകാരമുള്ള സമയ പരിധിക്കകവും സർക്കാരിലേക്ക് തുക ഒടുക്കി സാധനങ്ങൾ നീക്കം ചെയ്യാത്തപക്ഷം ടി പഴയ ഫർണിച്ചറുകൾ ലേലക്കാരന്റെ/ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/പുനർ ലേലം അടിസ്ഥാനത്തിൽ വിൽക്കുന്ന തായിരിക്കും. വനം വകുപ്പിൽ കാലാകാലങ്ങളിൽ നിലവിലുള്ള ദർഘാസ്/ലേല നിബന്ധനകൾ ഇതിന് ബാധകമായിരിക്കും.

(ഒപ്പ്)

ഏതെങ്കിലും കാരണവശാൽ 3-9-2014-ൽ ലേലം/ദർഘാസ്

നടക്കാതെ വന്നാൽ 5-9-2014-ൽ പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ലേല നിബന്ധനകളിൽ മാറ്റം ഉ≠ാകുന്നതല്ല.

ഫോറസ്റ്റ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (എൻ. സി.) ഹെഡ്ക്വാർട്ടേഴ്സ്, (എസ്റ്റേറ്റ് ഓഫീസർ).

തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി)1458 222 -s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 459

കോന്നി ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ കെ.എൻ.സി.1-3204/2014.

2014 ആഗസ്റ്റ് 7.

1. കോന്നി ഡിവിഷനിൽപ്പെട്ട നടുവത്തുമൂഴി റെയിഞ്ചിലെ വാഴപ്പാറ ഒൗഷധസസ്യ പാർക്ക് സ്ഥാപിക്കുന്ന സ്ഥലത്തുനിന്നും എന്യൂമറേറ്റ് ചെയ്തിട്ടുള്ളതും, താഴെ പട്ടികയിൽ വിവരിക്കുന്നതുമായ 27 അക്കേഷ്യ മരങ്ങൾ മുറിച്ച് ശേഖരിച്ച് നീക്കം ചെയ്തുകൊ≠ുപോകുന്നതിനുള്ള അവകാശം 18-9-2014 രാവിലെ 11 മണിക്ക് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് 10-12-2013-ലെ കേരള ഗസററ് നമ്പർ 49, വാല്യം II-ൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) അവർകളുടെ 22-11-2013-ലെ പ്രൊ. (5)-43797/2013 എന്ന നമ്പരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഡിപ്പോ ലേല വ്യവസ്ഥകൾക്കും കൂടാതെ താഴെ പറയുന്ന ലേല വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി ദർഘാസ്/ലേലത്തിൽ പരസ്യമായി വില്ക്കുന്നതാണ് ദർഘാസ്/ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ദർഘാസിന് മുൻപ് ` 10,000 നിരതദ്രവ്യം കെട്ടിവച്ച് പങ്കെടുക്കേ≠താണ്. വിജയിക്കുന്ന ദർഘാസുകാരൻ/ലേലക്കാരൻ ദർഘാസ്/ലേല തുകയും 35% തുക ദർഘാസ്/ലേല ദിവസം തന്നെ കെട്ടിവയ്ക്കേ ≠താണ്. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ വാറ്റ്, വനവികസന നികുതി, വരുമാന നികുതി, മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠താണ്.

ദർഘാസ്/ലേല ദിവസം പൊതു അവധിയായി വന്നാലോ മറ്റേതെങ്കിലും കാരണത്താലോ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ ടി ദർഘാസ്/ലേലം അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും.

2. ദർഘാസ്/ലേലം ഒരു നി›ിത തുകയുടെ അടിസ്ഥാനത്തിലാണ് നി›യിച്ചിരിക്കുന്നത്. ഇതിലേക്കായി മാർക്കുചെയ്ത നില്പ് അക്കേഷ്യാ മരങ്ങളുടെ നീക്കം ചെയ്യൽ സംബന്ധിച്ച ജോലിക്കുവേ≠ിയാണ് ഇത് തീരുമാനിച്ചിരിക്കുന്നത്.

3. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുൻപായി ഉല്പന്നത്തിന്റെ നൽപ്പുനിൽപ്പ് ക≠് ബോദ്ധ്യപ്പെടേ≠തും അവ സംബന്ധിച്ച യാതൊരു പരാതികളും ലേലത്തിനുശേഷം പരിഗണിക്കുന്നതുമല്ല.

4. ദർഘാസുകാരൻ/ലേലക്കാരൻ നേരിട്ട് ദർഘാസ്/ലേലത്തിൽ പങ്കെടുക്കേ≠താണ്. നിയമപരമായ പവർ ഓഫ് അറ്റോർണി ഇല്ലാത്ത പകരക്കാരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

5. കോന്നി ഡിവിഷനിലേയും, മറ്റ് സമീപ ഡിവിഷനുകളിലേയും ടിമ്പർ എക്സ്ട്രാക്ഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന കോൺട്രാക്ടർമാരെ ടി ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

6. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ വിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങിയ സർട്ടിഫിക്കറ്റ് നിരതദ്രവ്യത്തോടൊപ്പം ഹാജരാക്കേ≠താണ്.

7. വിജയിക്കുന്ന ദർഘാസുകാരന്/ലേലക്കാരന് പ്രസ്തുത ജോലിയുമായി ബന്ധപ്പെട്ട ആഫീസർമാരുമായോ, ആഫീസുമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഇല്ലെന്ന് തെളിയിക്കുന്ന ഒരു ധാരണാപത്രം ദർഘാസ്/ലേല ദിവസം ദർഘാസുകാരൻ/ ലേലക്കാരൻ ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്. ഇത്തരത്തിൽ ദർഘാസുകാരൻ/ലേലക്കാരൻ ബന്ധപ്പെട്ട ആഫീസർമാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉ≠െന്ന് പിന്നീട് തെളിയിക്കപ്പെട്ടാൽ ടിയാന്റെ പേരിലുള്ള ദർഘാസ്/ലേലം റദ്ദു ചെയ്ത് ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ടി കൂപ്പ് പുനർലേലം ചെയ്യുന്നതാണ്.

8. ദർഘാസ്/ലേലത്തിന് 7 ദിവസങ്ങൾക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകളോ മറ്റേതെങ്കിലും തരത്തിലുള്ള പരാതികളോ പരിഗണിക്കുന്നതല്ല. ഒരു ലക്ഷം രൂപയിൽ കൂടുതൽ ലേലത്തുക വരുന്ന കേസുകളിൽ ലേലത്തുകയുടെ 10%-ൽ കുറയാത്ത പോസ്റ്റ് ഓഫറുകളും ഒരു ലക്ഷത്തിൽ താഴെ ലേലത്തുകവരുന്ന കേസുകളിൽപ്പെട്ട ലേലങ്ങൾക്ക് 20%-ൽ കുറയാത്ത പോസ്റ്റ് ഓഫറുകളും മാത്രമേ പരിഗണിക്കുകയുള്ളൂ. കൂടാതെ താഴെ പറയുന്ന നിബന്ധനകളും പോസ്റ്റ് ഓഫറുകൾക്ക് ബാധകമാണ്.

(a) ദർഘാസ്/ലേലത്തിൽ 7 ദിവസത്തിനുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(b) പോസ്റ്റ് ഓഫറുകാരൻ യഥാർ∞ ദർഘാസ്/ലേലക്കാരൻ ഒടുക്കിയ തുകയുടെ ഇരട്ടി തുക അടയ്ക്കേ≠താണ്.

(c) ബന്ധപ്പെട്ട പോസ്റ്റ് ഓഫർ തുകയും മറ്റ് നികുതികളും ചെല്ലാൻ മുഖാന്തിരമോ ബാങ്ക് രസീത് വഴിയോ ഈ ഓഫീസിൽ നിന്നും രജിസ്റ്റേർഡ് തപാൽ മുഖേന അറിയിച്ച് 7 ദിവസത്തിനുള്ളിൽ ഒടുക്കി ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. പോസ്റ്റ് ഓഫർ നൽകുന്ന ദർഘാസുകാരൻ കൂപ്പിന്റേയും അതിലെ നിൽപ്പു മരങ്ങളുടെയും ഗുണനിലവാരവും മറ്റ് ദർഘാസ് വ്യവസ്ഥകളും ബോദ്ധ്യപ്പെട്ടശേഷം നി›ിത മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്.

പോസ്റ്റ് ഓഫറുകാരൻ ടി വ്യവസ്ഥകൾ ബോദ്ധ്യപ്പെട്ട് ഉടമ്പടിയിൽ ഏർപ്പെടുന്ന ഇതി∑േൽ ആവശ്യമായ പരസ്യം നൽകി ഒരു പുനർലേലം നടത്തുന്നതാണ്. പുനർലേലത്തിൽ ലഭിക്കുന്ന തുക പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കുറവാണെങ്കിൽ, പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയ്ക്ക് ടിയാന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതായിരിക്കും. പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത ലേലത്തുക അടയ്ക്കുന്നതിൽ നിന്നും പിൻമാറുന്നപക്ഷം ടിയാൻ അടച്ചിട്ടുള്ള സെക്യൂരിറ്റി തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതാണ്. പുനർലേലത്തിൽ പോസ്റ്റ് ഓഫറുകാരൻ വാഗ്ദാനം ചെയ്ത തുകയേക്കാൾ കൂടുതൽ തുകയ്ക്ക് ലേലം/ദർഘാസ് നടക്കുകയാണെങ്കിൽ ഉയർന്ന ലേലതുകയ്ക്ക് ആ വ്യ‡ിയുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും പോസ്റ്റ് ഓഫറുകാരന്റെ സെക്യൂരിറ്റി തുക തിരികെ നൽകുന്നതുമാണ്.

223 1459 -s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 460

9. കൂടുതൽ വിവരങ്ങൾക്ക് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ നടുവത്തുമൂഴി റെയിഞ്ചാഫീസിലോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവുന്നതാണ്.

10. ദർഘാസ്/ലേലത്തിൽ പങ്ക് ചേരണമെന്നാഗ്രഹിക്കുന്നവർ ` 10,000 (പതിനായിരം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

11. കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം കൊള്ളുന്ന ആൾ മൊത്തം ലേലത്തുകയുടെ 35% തുക ലേലം കഴിഞ്ഞാലുടൻ ഒടുക്കേ≠താണ്. ടി 35% തുക ` 1,00,000-ൽ കൂടുതലാണെങ്കിൽ ` 1,00,000 ലേലദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുക 7 പ്രവൃത്തി ദിവസത്തിനകം ഈ ഓഫീസിൽ നിന്നും നൽകുന്ന മേലൊപ്പിട്ട ചെലാൻ മുഖാന്തിരം കോന്നി സബ് ട്രഷറിയിൽ ഒടുക്കി രസീത് ഹാജരാക്കേ≠തുമാണ്. ടി തുക ഒടുക്കുന്നതിന് വീഴ്ച വരുത്തിയാൽ ടിയാൻ ഒടുക്കിയിട്ടുള്ള തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി മരങ്ങൾ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും.

12. പുനർലേലം/ദർഘാസ് തുക ആദ്യം ലേലം/ദർഘാസ് തുകയേക്കാൾ കുറവായാൽ ടി നഷ്ടവും മറ്റ് ചെലവുകളും ഉൾപ്പെടെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നി›യിക്കുന്ന തുക നഷ്ടം വരുത്തിയ ദർഘാസ്/ലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിലവിലുള്ള നിയമപ്രകാരം ഈടാക്കുന്നതാണ്.

13. ദർഘാസ്/ലേലം കൊള്ളുന്ന ആൾക്ക് മാർക്ക് ചെയ്തു നിർത്തിയിരിക്കുന്ന 27 അക്കേഷ്യ മരങ്ങൾക്ക് മാത്രം അവകാശമുള്ളതും മറ്റ് മരങ്ങൾക്ക് അവകാശമില്ലാത്തതുമാകുന്നു.

14. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ നിലവിലുള്ള നിരക്കിൽ മൂല്യവർദ്ധിത നികുതി, വനവികസന നികുതി, വരുമാന നികുതി എന്നിവയും ഒടുക്കേ≠താണ്.

15. ദർഘാസ്/ലേലത്തിൽ പങ്കെടുത്ത് കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു ഉടമ്പടി ലേലസ്ഥിരീകരണത്തിന്റെ അറിയിപ്പ് ലഭിച്ചതിനുശേഷം ഒപ്പ് വയ്ക്കേ≠താണ്.

16. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയുടെ 5% ഫോറസ്റ്റ് ഡവലപ്മെന്റ ് ടാക്സും, നിലവിലുള്ള നിരക്കിൽ വില്പന നികുതി, ഇൻകം-ടാക്സ് എന്നിവകളും ഒടുക്കി മൊത്തം ലേലത്തുകയുടെ 10% സെക്യൂരിറ്റി ഡെപ്പോസിറ്റും വച്ച് ` 100-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്. 15 ദിവസത്തിനുള്ളിൽ ടി തുകകൾ ഒടുക്കാതിരുന്നാൽ 12% പലിശയോടുകൂടി തുകകൾ ഒടുക്കുന്നതിന് 15 ദിവസത്തെ സമയവും 24% പലിശയോടുകൂടി വീ≠ും 15 ദിവസത്തെ സമയവും യു‡ം പോലെ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനുവദിക്കുന്നതാണ്. ഈ കാലാവധിക്കുള്ളിലും തുക ഒടുക്കാതെ വന്നാൽ കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ യു‡ംപോലെ 24% പലിശ നിരക്കിൽ 15 ദിവസത്തേയും വീ≠ും 48% പലിശ നിരക്കിൽ അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ യു‡ംപോലെ സമയം അനുവദിക്കാവുന്നതാണ്.

17. ഉടമ്പടി കാലാവധി ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 60 ദിവസമാണ്. സാധാരണഗതിയിൽ കൂപ്പിന്റെ കാലാവധി നീട്ടികൊടുക്കുന്നതല്ല. എന്നാൽ പ്രത്യേക സാഹചര്യത്തിലും മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലും കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കൊല്ലം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവർ യഥാക്രമം ഒന്നും, ര≠ും മാസം വീതം ഒരു മരത്തിന് ` 500 നിരക്കിൽ ഓരോ മാസത്തിലും പിഴ ഈടാക്കിക്കൊ≠് കാലാവധി നീട്ടികൊടുക്കുന്നതാണ്. ഇപ്രകാരം നീട്ടി നൽകുന്ന തീയതിക്കുള്ളിലും മുറിച്ച് നീക്കം ചെയ്യാതെ ശേഷിക്കുന്ന മരങ്ങൾ ക≠ുകെട്ടി ഗവൺമെന്റ ിലേക്ക് മുതൽ കൂട്ടുന്നതിനും കരാറുകാരന് ആയവയിൽ യാതൊരു അവകാശവും ഉ≠ാവുന്നതുമല്ല.

18. 27 അക്കേഷ്യ മരങ്ങൾ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും മുറിച്ച് നീക്കം ചെയ്യാനുള്ള ലൈസൻസ് നൽകുന്നത്.

19. കോന്നി ഡിവിഷൻ ഫോറസ്റ്റ് ഓഫീസറുടെയോ നടുവത്തുമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയോ രേഖാമൂലമുള്ള അനുമതിയോടുകൂടി മാത്രമേ കരാറുകാരനോ അയാളുടെ ആളുകളോ പ്രസ്തുത വനമേഖലയിൽ പ്രവേശിക്കുവാൻ പാടുള്ളൂ.

20. യാതൊരു കാരണവശാലും πാന്റേഷനിലേയോ റിസർവ്വിലേയോ മറ്റ് മരങ്ങൾക്കും തടികൾക്കും കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തുവാൻ പാടില്ല. അങ്ങനെ ഉ≠ാകുന്ന നഷ്ടത്തിന് കരാറുകാരൻ ഉത്തരവാദി ആകുന്നതാണ്.

21. കൂപ്പിന് 0.4 കി.മീറ്റർ (2 ഫർലോങ്ങ്) ചുറ്റളവിൽ സംഭവിക്കുന്ന എല്ലാവിധ അനധികൃത കുറ്റകൃത്യങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാകുന്നതാണ്. അനധികൃത കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉടമ്പടിക്കാരൻ അറിയിക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കപ്പെടാവുന്നതാണ്.

22. കരാരുകാരന്റെ സെക്യൂരിറ്റി തുക കാലാവധിക്കുശേഷം കരാറുകാരൻ സെയിൽസ് ടാക്സ്, ഇൻകം ടാക്സ്, അഗ്രികൾച്ചറൽ ഇൻകം ടാക്സ് ഇവയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് തിരിച്ചു നൽകുന്നതാണ്. എന്നാൽ ടി ഇനത്തിൽ ഗവൺമെന്റിലേക്ക് ബാദ്ധ്യതകൾ വല്ലതുമു≠െങ്കിൽ സെക്യൂരിറ്റി തുകയിൽ നിന്നും ഈടാക്കുന്നതാണ്.

23. മരങ്ങളുടെ വിൽപ്പന സംബന്ധിച്ച എല്ലാ പൊതു നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.

ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസുമായോ നടുവത്തുമൂഴി റെയിഞ്ചാഫീസുമായോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബന്ധപ്പെടാവുന്നതാണ്.

224 1460 -s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 461

റിമാർക്ക് :—ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം നടക്കാതെ വന്നാൽ ടി മരങ്ങളുടെ ദർഘാസ്/ലേലം 25-9-2014-ൽ ടി സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും. അങ്ങനെ വന്നാൽ ദർഘാസ് ഫോറങ്ങൾ 24-9-2014 ഉച്ചയ്ക്ക് 1 മണിവരെ വിതരണം ചെയ്യുന്നതും മുദ്രവച്ച ദർഘാസ് 25-9-2014-ന് രാവിലെ 10.30 വരെ സ്വീകരിക്കുന്നതുമായിരിക്കും.

ഫോൺ നമ്പർ —ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോന്നി-0468 2242233.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, നടുവത്തുമൂഴി-0468 2242459.

പട്ടിക

ഉല്പന്ന വിവരം—അക്കേഷ്യ മരങ്ങൾ—27 എണ്ണം.

225 1461 -s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 462

8. No petition or post offer received after seven days of the conduct of the Tender/Auction sale and post offer which is not advantageous by more than 10% of the original offer where the bid amount is One lakh and above, and more than 20% where the original bid amount is less than One lakh will ordinarily be considered. The post offerer will comply with following terms.

(a) Offer should be made within seven days of Tender/Auction failing which the offer will not be considered.

(b) Offerer should remit double the amount paid by the successful Tenderers/Bidders on the Tender/ Auction date.

(c) The remittance should be made by the chalan or bank deposit and the bank receipt should be produced before the Divisional Forest Officer concerned within seven days from the date of receipt of registered notice to that effect.

The post offerer after satisfying the conditions specified above should execute an agreement before the Divisional Forest Officer concerned, pledging the security deposit for the due fulfillment of the above terms. If the post offerer satisfies the conditions, re-auction will be conducted after giving usual publicity as per rules. In the re-auction, if the price fetched, does not come up to what has been offered by the post offerer, it will be awarded to the post offerer at the amount offered by him. If he backs out, the security amount remitted by him will be forfeited to Government. If however, the bid amount is above what has been offered by the post offerer, the right will be awarded to the highest Bidder/Tenderer in the re-auction and the amount remitted by the post offerer will be released to him.

9. Further particulars can be had either from the office of the Divisional Forest Officer or from the Range Officer concerned.

10. Intending Tenderers/Bidders should deposit an Earnest Money Deposit of ` 10,000 (Rupees Ten Thousand only) for participating in the tender/auction.

11. The successful Tenderer/Bidder has to remit 35% sale value on the Tender/Auction date. If this 35% value exceeds ` 1,00,000, ` 1,00,000 will be remitted on auction date itself and balance part value has to be remitted in the Sub Treasury, Konni within 7 working days through a countersigned chalan issued from this office and the receipted chalan submitted to this office. If he fails to remit this amount, the amount remitted will be forfeited to Govt. and the trees will be re-auctioned at his risk and loss.

12. If the value fetched in the resale/re-tender is less than that was obtained in the original Tender/auction the difference amount together with all incidental expenditure for fixing up of the resale including notification charges as assessed by the Divisional Forest Officer concerned will be recovered from the defaulting Tenderer/Bidder through legal means the force including Revenue Recovery Act.

13. The participating Tenderer/Bidder have rights only for collection and removal of enumerated 27 Acacia trees and he will not have any right for removing other trees.

14. The successful Tenderers/Bidders have to pay VAT, FDT, Income Tax, etc., at the rate prevailing from time to time.

15. The successful Tenderers/Bidders should execute an agreement on a stamp paper worth ` 100 after the intimation of confirmation of sale.

16. The confirmation of the Tender/Auction sale will ordinarily be communicated to the party concerned as early as possible. Within 15 days from the date of intimation of the confirmation the successful Tenderers/Bidders shall remit the balance sale value and Forest Development Tax (5%), VAT (14.5%) and Income Tax (3%) at the rate in force and security deposit of 10% for the total sale value. The successful Tenderers/Bidders should also execute an agreement on a stamp paper worth ` 100. In case of failure to remit the amount within 15 days, extension shall be granted by the Divisional Forest Officer for 15 days subject to the realization of 12% annual penal interest. Further extension for 15 days shall be granted by the Divisional Forest Officer subject to the realization of 24% annual penal interest. In case of failure to remit the amount within the extended period further extension for 15 days by the Chief Conservator of Forests and 15days by the Addl. Principal Chief Conservator of Forests shall be granted subject to the realization of penal interest at 24% and 48% per annuam respectively. 226 1462 -s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 463 17. The period of contract will be 60 days from the date of intimation of confirmation. No extension of period of contract shall be ordinarily granted. Under very special circumstances, for good and sufficient reasons, the Divisional Forest Officer and the Chief Conservator of Forests concerned may grant extension of time for one month and two months respectively on realization of penalty of ` 500 per tree each month for completion of the work. If the Tenderers/Bidders fail to remove the entire produce within the above extended period, the remaining trees as per the agreement will be forfeited to Government and disposed off separately and the Tenderers/Bidders shall not have any right on the produce confiscated to Government.

18. The license for removal of Acacia, trees shall be issued only on the basis of the prevailing norms.

19. The Contractor/his agent shall enter the forest area only after getting the written permission from the Divisional Forest Officer, Konni/Forest Range Officer, Naduvathumoozhy.

20. The contractor will be liable for any damage or loss caused to other trees in the plantation or reserve.

21. The contractor will be liable for all the illegal activities occurred within 0.4 K.m. perimeter of the coupe. Any such activities noticed shall be reported to the forest officials by the contractor or otherwise the contract will be cancelled.

22. The security deposit will be refunded only after the successful completion of contract after producing the clearance certificates of VAT, Income Tax etc. If there is any liabilities outstanding in this respect to the Government, that will be adjusted from the security deposit of the contractor.

23. All common conditions regarding sale of trees are also applicable to this Tender/Auction.

Further details can be had from the office of the undersigned or from the Office of the Range Forest Officer, Naduvathumoozhy on all working days.

Remarks:—If the Tender/Auction could not be conducted on the notified date due to any other reasons the Tender/ Auction shall be conducted on 25-9-2014 at 11 a.m. at the same place. In that case Tender forms will be issued till 3 p.m. on 24-9-2014 and the sealed Tenders will be accepted till 10.30 a.m. on 25-9-2014.

Telephone No.—Divisional Forest Officer, Konni—0468-2242233. Range Forest Officer, Naduvthumoozhy—0468-2242459.

SCHEDULE

Materials—Acacia Tree—27 Nos.

T. PRADEEPKUMAR IFS, Divisional Forest Officer.

227 1463 -s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 464

(1) (2)

(3) മലയാറ്റൂർ ഡിവിഷൻ

ദർഘാസ്/ലേല പരസ്യം

നമ്പർ എ2-4928/2014. 2014 ജൂലൈ 22.

13 KL-2H-1050 Maruthi 800 900 14 KL-7B-8960

Bajaj Autorikshaw 400 മലയാറ്റൂർ ഡിവിഷനിലെ കോടനാട് റെയിഞ്ചിലെ വിവിധ കേസുകളിൽ പിടിച്ചെടുത്തതും സർക്കാരിലേക്ക് ക≠ുകെട്ടലിന് വിധേയമായതുമായ താഴെ പ്രതിപാദിക്കുന്ന വാഹനങ്ങൾ 7-6-2014-ലെ 24-ാം നമ്പർ കേരള ഗസറ്റിൽ, ഫോറസ്റ്റ് ഷീറ്റിൽ പുനലൂർ ഡിവിഷണൽ ഓഫീസർ നമ്പർ പി.സി.2-4593/11 പ്രകാരം പ്രസിദ്ധപ്പെടുത്തിയ അതേ ദർഘാസ്/ ലേല നിബന്ധനകൾക്ക് വിധേയമായി വാങ്ങുന്നതിന് താൽപ്പര്യ മുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. പൂരിപ്പിച്ചതും മുദ്രവച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 1-9-2014 രാവിലെ 10 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 1-9-2014 ഉച്ചകഴിഞ്ഞ് 3 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസു കാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഈ ഓഫീസിൽവെച്ച് വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. 1-9-2014-ന് ലേലം നടക്കാതെ വന്നാൽ 11-9-2014-ന് ലേലം നി›ിത സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും.

15 KL-40-3507

Autorikshaw Goods Carrier 500 16 KL-07-AS-3476

Autorikshaw 500 17 KL-41-2806 Autorikshaw 500 വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് കോമ്പൗ≠്, കോടനാട്.

ദർഘാസ് ഫോറത്തിന്റെ വില—` 400 + VAT (ഓരോന്നിനും)

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. ഓഫീസ്, മലയാറ്റൂർ. (കേരള ഗവർണ്ണർക്കുവേ≠ി) പറമ്പിക്കുളം വൈൽഡ്ലൈഫ് ഡിവിഷൻ ദർഘാസ് ഫോറങ്ങൾ 29-8-2014-ന് വൈകിട്ട് 4 മണിവരെ നി›ിത വിലയും നികുതിയും അടച്ചാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ ഓഫീസ് സമയത്ത് അന്വേഷിച്ചാൽ ലഭ്യമാണ്.

നമ്പർ

ക്രമ വാഹനത്തിന്റെ പേര് നിരത ദ്രവ്യം

` (1) (2)

(3) 1 KL-52-8686 Tavera 5,300 2 KL-07-AS-9922 Bajaj-CT-100

ദർഘാസ് പരസ്യം

നമ്പർ ഡി-2659/2014.

2014 ആഗസ്റ്റ് 6.

Motor Cycle-Petrol 200

3 KDE-1157

TATA-407 Mini Lorry-Diesel 1,300

4 KL-05-J-2848

Bajaj Kawasaki Bike-Petrol 100

5 KL-09-5616

താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറു കാരിൽനിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടെ≠ർ ഫോമുകൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 22-9-2014 മുതൽ 24-9-2014 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്ന തായിരിക്കും. ദർഘാസുകൾ 24-9-2014, 3 മണിവരെ സ്വീകരി ക്കുന്നതും അന്നേദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുള്ള ദർഘാസു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്നു പരിശോധിക്കുന്ന തുമായിരിക്കും. നി›ിത ദിവസം എന്തെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 26-9-2014 അല്ലെങ്കിൽ 29-9-2014-ന് നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.

TATA Indica Car 3,800

6 KL-7G-6476

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` TATA-407 Mini Lorry 1,700 7 KL-7-BW-359 TVS-Wego 1,000 8 KL-07-BY-6031 Yamaha Ray 1,300 9 KL-42-F-6217 Bajaj Pulsar 1,400 10 KL-7-AW-2231 Bolero AC 4,500 11 KL-5K-2260 Maruthi Omini 1,200 12 KL-10-AA-99

1 സുങ്കം റെയിഞ്ചിന് കീഴിൽ ആനപ്പാടി

12,500 ക്യാമ്പ് ഷെÕിന്റെ അറ്റകുറ്റപ്പണികൾ— ` 5,00,000

2 സുങ്കം റെയിഞ്ചിന് കീഴിൽ ആനപ്പാടി

25,000 പാർക്കിംഗ് ഏരിയായിൽ കല്ല് പാകൽ— ` 10,00,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,000 + വി. നി., ക്രമനമ്പർ 2-ന് ` 2,000 + വി. നി.

ജോലി തീർക്കേ≠ പരമാവധി സമയം—3 മാസം.

Maruthi Alto AC 2,400 228 1464 -s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 465

മേൽവിലാസം—ഡെപ്യൂട്ടി ഡയറക്ടർ, പറമ്പിക്കുളം കടുവാ സങ്കേതം, തൂണക്കടവ് പി. ഒ., ആനപ്പാടി, പാലക്കാട്-678 661. ഫോൺ-04253-245005.

Web Address—www.forest.kerala.gov.in The tender forms and other particulars and details can be had from the office of the undersigned from 22-9-2014 to 24-9-2014 up to 1 p.m. on application in writing and on payment of the value of documents (non refundable) either in cash or by money order. The tenderers should submit a preliminary agreement on Kerala Stamp Paper worth ` 100 along with the tenders. All other conditions are as usually followed in the PWD, Kerala. Tender documents issued are not transferable. The EMD should be endorsed in favour of the Deputy Director, Parambikulam Tiger Reserve and should clearly show the name of the work and name and address of the tenderers. Incomplete and defective tenders will be summarily rejected.

(Sd.)

Deputy Director,

Parambikulam Tiger Reserve.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 22-9-2014 മുതൽ 24-9-2014 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണി ഓർഡറായോ അടച്ച് (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം ` 100-ന്റെ കേരള മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ പറമ്പിക്കുളത്തിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് നി›ിത സമയത്തിനുള്ളിൽ സമർപ്പിക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

No. D-2659/2014. 6th August 2014.

(For and on behalf of

the Governor of Kerala).

സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ

Competitive tenders in sealed covers are invited from the eligible registered contractors of the PWD, Kerala for the works below. The intending tenderers should submit tenders in prescribed tender forms with the name of the work superscribed. The tender forms will be issued from the office of the undersigned on working days from 22-9-2014 to 24-9-2014 (upto 1 p. m.). The tenders will be accepted upto 3 p. m. and the tender will be opened at 4 p. m. on 24-9-2014 at the office of the undersigned in the presence of tenderers who choose to be present. If the tender could not be held on 24-9-2014, it will be held on 26-9-2014 or 29-9-2014 at the same place and time.

Sl. Name of work with EMD No. PAC ` 1 Maintenance of Campshed at Anappady

12,500 under Sungam Range during 2014-15— ` 5,00,000

2 Cost of paving dressed black rubble stone for development of Parking Area at Anappady in Sungam Range d u r i n g 2014-15—` 10,00,000 25,000 Cost of tender form—` 1,000 + VAT for Sl. No. 1, ` 2,000 + VAT for Sl. No. 2.

Maximum time of completion—3 months.

Address—The Deputy Director,

ദർഘാസ് പരസ്യം

നമ്പർ ഡി-5736/2014. 2014 ആഗസ്ററ് 5.

സൗത്ത് വയനാട്് ഡിവിഷന്റെ കീഴിലുള്ള കൽപ്പറ്റ റെയിഞ്ചിൽ 2014-15 വർഷം നടത്താൻ ഉദ്ദേശിക്കുന്ന താഴെ പറയുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസുകൾ 4-9-2014-ന് ഉച്ചയ്ക്കു് ശേഷം 1 മണി വരെ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതും 4-9-2014-ന് 2.30 മണിവരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും 4-9-2014-ന് 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതുമായിരിക്കും.

ക്രമ ജോലിയുടെ പേരും അടങ്കൽ നിരതദ്രവ്യം നമ്പർ തുകയും (ലക്ഷത്തിൽ) ` (1)

(2)

(3)

3,000 1 സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ— കൽപ്പറ്റ റെയിഞ്ചിലെ ലക്കിടി ചെക്ക് പോസ്റ്റ് ബിൽഡിംഗിന്റെ നടപ്പാതയുടെ അറ്റകുറ്റപ്പണി 2014-15—` 1.20

2 ടി കൽപ്പറ്റ റെയിഞ്ചിന്റെ കീഴിൽ വരുന്ന

7,500 ലക്കിടിയിൽ നിലവിലുള്ള ചെക്ക്പോസ്റ്റ് െ ക ട്ട ി ടത്ത ി െ ന്റ നവീകരണ പ്രവർത്തി 2014-15—` 3Parambikulam Tiger Reserve, Thunacadavu (PO), Anappady, Palakkad-678 661 Phone : 04253-245005. Web Adress—www.forest.kerala.gov.in 229 1465 -s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 466 (1)

(2)

(3)

6,000 3 സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ കൽപ്പറ്റ റെയിഞ്ചിന്റെ കീഴിൽ വരുന്ന ലക്കിടിയിൽ നിലവിലുള്ള ഇൻഫർമേഷൻ സെന്ററിന്റെ നവീകരണ പ്രവർത്തി 2014-15— ` 2.40

6,000 4 ടി കൽപ്പറ്റ റെയിഞ്ചിലെ ലക്കിടിയിൽ വാനര വന്ധീകരണ കേന്ദ്ര കെട്ടിടത്തിലേക്കുള്ള നടപ്പാതയുടെ അറ്റകുറ്റപ്പണി 2014-15— ` 2.35

22,500 5 ടി കൽപ്പറ്റ റെയിഞ്ചിലെ പടിഞ്ഞാറത്തറ സെക്ഷനിൽ ബാണാസുരമല മീൻമുട്ടി ഇ േ ക്ക ാ ട ൂ റ ി സ ം േ പ ാ യ ി ന്റ ി േ ല ക്ക ു ള്ള നടപ്പാതയിൽ ജി. എെ. പൈപ്പ് ഉപയോഗിച്ച് കൈവരി നിർമ്മിക്കുന്ന പ്രവർത്തി 2014-15— ` 9

No. D-5736/14. 5th August 2014.

Separate, sealed competitive tenders are invited from the registered PWD contractors for the following works in Kalpetta, Ranges of South Wayanad Forest Division, Kalpetta during 2014-15.

Tender forms will be issued from the office of the Divisional Forst Officer South Wayanad Division Office on 4-9-2014 up to 1 p. m. and will be received up to 2.30 p. m. on 4-9-2014. The received tenders will be opened at 3.30 p. m. on 4-9-2014 by the Divisional Forest Officer, South Wayanad Division, Kalpetta or by any other officer duly authorized by him in the presence of the tenderers or their authorized representatives who are present at that time.

Sl. Name of works and estimate E. M. D.

No. cost in Lakh `

ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്, ക്രമനമ്പർ 3, 4 ഇവയ്ക്ക് ` 500 + വാറ്റ്, ക്രമനമ്പർ 5-ന് ` 1,500 + വാറ്റ്.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 4 വരെ ഉടമ്പടിവച്ച് 3 മാസത്തിനുള്ളിൽ, ക്രമനമ്പർ 5-ന് ഉടമ്പടിവച്ച് 4 മാസത്തിനുള്ളിൽ.

സാങ്കേതികമായ കാരണങ്ങളാൽ മേൽ പറഞ്ഞ ദിവസം ദർഘാസ് നടത്തുന്നതിന് സാധിക്കാതെ വരികയോ ദർഘാസിനുള്ള അപേക്ഷ ആരും വാങ്ങിക്കാതിരിക്കുകയോ ചെയ്താൽ ടി ജോലികൾക്കുളള ദർഘാസുകൾ 5-9-2014-ന് അതേ സമയത്ത് നടത്തുന്നതാണ്.

ഈ പ്രവർത്തികൾ എല്ലാം തന്നെ സമയ ബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവർത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസം മൂലം പ്രവർത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല. പ്രവർത്തി തീർക്കാനുള്ള കാലാവധി, ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡർ ആയോ അടച്ച് രജിസ്ട്രേഷൻ കാർഡ് സഹിതം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില ഒരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത ബാങ്കിൽ നിന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് ആയിരിക്കണം. നി›ിത നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതും അപൂർണ്ണവുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. മതിയായ കാരണങ്ങളില്ലാതെ തന്നെ ദർഘാസ് റദ്ദാക്കാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ദർഘാസുകൾ നൽകുന്നുവെങ്കിൽ അവയെ നിരതദ്രവ്യം/സെക്യൂരിറ്റി കെട്ടി വെക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ ആയതിലേക്കുളള ഉത്തരവിന്റെ പകർപ്പ് ഹാജരാക്കേ≠താണ്. അല്ലാത്തപക്ഷം അവരും നിരതദ്രവ്യം/സെക്യൂരിറ്റി കെട്ടിവെക്കേ≠താണ്.

ദർഘാസ് സമർപ്പിക്കുവാനുദ്ദേശിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നി›ിത ഫോറത്തിലുളള ഒരു പ്രാഥമിക കരാർ `100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് അടക്കം ചെയ്യേ≠തും അങ്ങനെ ചെയ്യുവാൻ വീഴ്ചവരുത്തുന്ന കരാറുകാരുടെ ദർഘാസുകൾ അവ തുറക്കുമ്പോൾത്തന്നെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ നിരസിക്കുന്നതുമാണ്. കേരള പൊതുമരാമത്ത് വകുപ്പിലും വനംവകുപ്പിലും ദർഘാസ് സംബന്ധിച്ച് നിലവിലുളള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

1 Maintenance of Path to Lakkidi checkpost building at Lakkidi in Kalpetta Section of Kalpetta Range in South Wayanad Division during 2014-15— ` 1.2 3,000 2 Renovation works of Lakkidi checkpost at Lakkidi in Kalpetta section of Kalpetta Range of South Wayanad Division during 2014-15— ` 3 7,500

6,000 3 Renovation works of an information Centre at Lakkidi in Kalpetta Section of do.— ` 2.4

6,000 4 Maintenance of Path to Monkey Sterilization Centre at Lakkidi in Kalpetta Section of do.— ` 2.35

5 Constructon of Handrails Banasuramala Meenmutty in reach II area water falls in Padinjarathara section of Kalpetta Range during 2014-15—` 9 22,500 Cost of tender form—` 400 + VAT for Sl. No. 1, ` 600 + VAT for Sl. No. 2, ` 500 + VAT for Sl. Nos. 3, 4, ` 1,500 + VAT for Sl. No. 5.

Period of completion of works—3 months for Sl. Nos. 1 to 4 , 4 months for Sl. No. 5.

If the tender could not be conducted due to any technical or unexpected reasons or persons not purchased tender forms also, on the above date, tenders for the above works will be conducted on 5-9-2014 at the same time.

Only the qualified contractors having sound financial and other technical backgrounds are expected to participate in the tender. The work shall be completed with in the specified time limit even if there is a delay in payment of bill amount. The contractors are directed to follow the rules specified in form 83.

230 1466 -s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 467

Each and every tender should accompany preliminary agreement in stamp paper worth ` 100 (Rupees One hundred only) duly signed by the tenderer. Tenders without this preliminary agreement in stamp paper will also be rejected even at the time of opening the tenders. All the relevant rules, regulations, conditions etc. prevailing in PWD and Forest Department in respect of tenders will be applicable to this tender notification also.

Office of the Divisional (Sd.) Forest Officer, Divisional Forest Officer. South Wayanad Division, (For and on behalf of the Kalpetta.

Governor of Kerala) Tender forms can be had from the office of the undersigned on direct remittance of cost of tender form or through money order along with the Registration Cards. Value of the forms once realized will not be refunded at any cost. EMD for the work should be made through Demand Draft drawn from any Nationalized Bank in favour of the Divisional Forest Officer, South Wayanad Division, Kalpetta and payable at Kalpetta. Tenders without adequate EMD, incomplete, defective or belated tenders will be summarily rejected. The undersigned reserves the right to reject any tender without assigning any reason thereof. The Co-operative societies, rendering the tenders should produce true copies of relevant orders exempting them from remittance of EMD/security along with the tenders if any. Otherwise they will have to remit EMD/ security applicable.

ലേല/ദർഘാസ് പരസ്യം

നമ്പർ ജി2-3206/2014.

2014 ആഗസ്റ്റ് 6.

സൗത്ത് വയനാട് ഡിവിഷനിൽ വിവിധ വനം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും 1961-ലെ കേരള വനനിയമം 61 (എ) വകുപ്പനുസരിച്ച് സർക്കാരിലേക്ക് ക≠ുകെട്ടിയിട്ടുള്ളതും, കേരള വനനിയമം 61 (എ) പ്രകാരമുള്ള കേസ് നടന്നുകൊ≠ിരിക്കുന്നതും ഹൈക്കോടതിയുടെ എംഎസിഎ-1458/08 തീയതി 2-12-2008 വിധിയുടേയും കേരള സർക്കാരിന്റെ 89584/08/ജി3/ഹോം തീയതി 5-1-2009-ലെ സർക്കുലർ പ്രകാരവും വിൽപ്പന നടത്താൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട് ഉത്തരവായതും, ഈ ഓഫീസിൽ വച്ച് 25-6-2014-ന് നടത്തിയ ലേലത്തിൽ ആരും ലേലത്തിൽ എടുക്കാതിരുന്നതുമായ താഴെ പട്ടികയിൽ വിശദവിവരങ്ങൾ നൽകിയിട്ടുള്ള വാഹനങ്ങൾ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേലം അടിസ്ഥാനത്തിൽ 2014 സെപ്റ്റംബർ മാസം 18-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ഈ ഓഫീസിൽ വച്ച് വിൽപ്പന നടത്തുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലേല തീയതിക്ക് 2 ദിവസം മുമ്പ് മുതൽ 18-9-2014-ന് ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്കുശേഷം 2.30 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30 മണിക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ, അദ്ദേഹം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ വെച്ച് ടി വാഹനങ്ങളുടെ ലേലം നടത്തുന്നതും, ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. അന്നേ ദിവസം അവധിമൂലം ദർഘാസ്/ലേലം നടക്കാതെ വന്നാലോ, ആരും തന്നെ ദർഘാസ്/ ലേലത്തിൽ പങ്കെടുക്കാതിരുന്നാലോ, ഏതെങ്കിലും വാഹനങ്ങളുടെ വിൽപ്പന നടക്കാതെ വന്നാലോ, അവശേഷിക്കുന്ന വാഹനങ്ങളുടെ ദർഘാസ്/ലേലം മേൽവിവരിച്ച പ്രകാരം 19-9-2014, 22-9-2014, 23-9-2014 എന്നീ തീയതികളിൽ മുകളിൽ പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതുമായിരിക്കും.

വാഹനത്തിന്റെ

വാഹനം ക്രമ വാഹനത്തിന്റെ നമ്പരും നമ്പർ ഇനവും

നിരതദ്രവ്യം എൻജിൻ നമ്പരും സൂക്ഷിച്ചിരിക്കുന്ന ചേസിസ് നമ്പരും ` സ്ഥലം 1 KL-57 7356—ഗുഡ്സ് ഓട്ടോറിക്ഷ Engine No. R7A0350813 3,000 കൽപ്പറ്റ റെയിഞ്ച് 2007 മോഡൽ Chasis No. BHA466485 ഫോറസ്റ്റ് ഓഫീസ് പരിസരം 2 KL-13-N 2319—ഗുഡ്സ് ഓട്ടോറിക്ഷ Engine No. R5E100252 3,000 കൽപ്പറ്റ റെയിഞ്ച് 2005 മോഡൽ Chasis No. BGE250264 ഫോറസ്റ്റ് ഓഫീസ് പരിസരം 3 KL-12-F 2536—ഓട്ടോറിക്ഷ Engine No. W1C3209069 8,000 കൽപ്പറ്റ റെയിഞ്ച് 2011 മോഡൽ Chasis No. MBX0000ZFND281055 ഫോറസ്റ്റ് ഓഫീസ് പരിസരം 4 KL-58 170—ടാറ്റാ 407 മിനി Engine No. 497SPTC35ETZ848931 14,000 മേപ്പാടി റെയിഞ്ച് ലോറി 2006 മോഡൽ Chasis No. 357176ETZ814337 ഫോറസ്റ്റ് ഓഫീസ് പരിസരം 5 KL-12-A-622—ഓട്ടോറിക്ഷ Engine No. 24MBDH58539 1,000 മേപ്പാടി റെയിഞ്ച് 1997 മോഡൽ Chasis No. 24FBDH29530 ഫോറസ്റ്റ് ഓഫീസ് പരിസരം 6 KL-12-5432—മഹീന്ദ്ര ജീപ്പ് Engine No. DT80090 6,000 കൽപ്പറ്റ റെയിഞ്ച്

Chasis No. CL500MD2ETDT8009 ഫോറസ്റ്റ് ഓഫീസ് പരിസരം ടെ≠ർ ഫോറത്തിന്റെ വില—` 400 + വാറ്റ്. ലേലം നടക്കുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ. ലേല തീയതിയും സമയവും—18-9-2014 ഉച്ചയ്ക്കുശേഷം 3.30 മണിക്ക്.

231 1467 -s#-s#-s#-s#-s#-s#s# 26th AUG. 2014] FOREST DEPARTMENT 468

നിബന്ധനകൾ

1. വാഹനങ്ങൾ ബന്ധപ്പെട്ട ഫോറസ്റ്റ് റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി ആഫീസ് സമയത്ത് പരിശോധിക്കാവുന്നതും വാഹനത്തിന്റെ ഗുണനിലവാരം ക≠് ബോദ്ധ്യപ്പെടാവുന്നതുമാണ്. ദർഘാസിന്/ലേലത്തിനുശേഷം തൽസംബന്ധമായ യാതൊരു പരാതികളും സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുളളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസിൽ നിന്നും ലഭിച്ച മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രമോ നിയമാനുസരണമുള്ള മറ്റു തിരിച്ചറിയൽ രേഖകളോ സഹിതം അപേക്ഷ സമർപ്പിക്കേ≠താണ്.

3. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേ≠തും നിരതദ്രവ്യം ഈ ഓഫീസിൽ അടയ്ക്കേ≠തുമാണ്. നിരതദ്രവ്യം പണമായോ അംഗീകൃത ബാങ്കിൽ നിന്നും സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിലുള്ള ഫിക്സ്ഡ് ഡെപ്പോസിറ്റിന്റെ സർട്ടിഫിക്കറ്റായോ ഡി. ഡി.യായോ സ്വീകരിക്കുന്നതാണ്.

4. ദർഘാസിന്റെ കവറിനുപുറത്ത് വാഹനത്തിന്റെ രജിസ്റ്റർ നമ്പരും 'വാഹനത്തിനുള്ള ദർഘാസ്' എന്നും, ദർഘാസ് നൽകുന്ന ആളുടെ പൂർണ്ണമായ പേരും മേൽവിലാസവും, ഫോൺ നമ്പരും രേഖപ്പെടുത്തി സീൽ ചെയ്ത് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠താണ്.

5. ദർഘാസ് സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ.

6. ദർഘാസിന്റെ തുക വിവരം അക്കത്തിലും അക്ഷരത്തിലും തിരുത്തലുകൾ കൂടാതെ വ്യ‡മായി എഴുതിയിരിക്കണം.

7. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിനും ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിൽ/ദർഘാസിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ലേലതുക തൃപ്തികരമാണെങ്കിൽ ലേലം/ദർഘാസുകൾ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്. സ്വീകരിക്കാത്ത മറ്റ് ദർഘാസുകാരുടെ നിരതദ്രവ്യം അന്നേ ദിവസം തന്നെ ലേലനടപടികൾക്കുശേഷം തിരികെ നൽകുന്നതാണ്.

8. ദർഘാസ്/ലേല സംഖ്യ ഓരോ വാഹനത്തിനും ` 10,000 (പതിനായിരം)-മോ അതിൽ കുറവോ ആണെങ്കിൽ നിരതദ്രവ്യ സംഖ്യ കഴിച്ചുള്ള ബാക്കി മുഴുവൻ തുകയും ദർഘാസ് തുറക്കുന്ന ദിവസം ഓഫീസിൽ ഒടുക്കേ≠താണ്. ദർഘാസ്/ലേല സംഖ്യ ` 10,000 (പതിനായിരം) ത്തിൽ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ്/ലേല സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് ` 10,000 (പതിനായിരം) ദർഘാസ്/ലേല ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കി വാഹനം ഏറ്റുവാങ്ങേ≠തുമാണ്. ഇപ്രകാരം വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസ്/ലേലക്കാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസംകൂടി അനുവദിക്കുന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകുന്ന കാലത്തേക്ക് 18% പിഴ പലിശയും, ദിവസം ` 20 (ഇരുപത്) ക്രമത്തിൽ തറ വാടകയും ഈടാക്കുന്നതായിരിക്കും. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ചിട്ടുള്ള തുക ക≠ുകെട്ടുന്നതും, ദർഘാസ്/ലേലക്കാരന്റെ പക്കൽ നിന്നും ഈടാക്കുന്നതും, നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ ലാഭമു≠ായാൽ ആയതിന് ദർഘാസ്/ ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

9. ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസ്/ലേലക്കാരൻ മേൽ പറഞ്ഞ വിധം ദർഘാസ് ദിവസം തുക ഒടുക്കുന്നതിന് തയ്യാറാകാതിരുന്നാൽ ടിയാൻ ഒടുക്കിയ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽ കൂട്ടുന്നതും ലേലം/ദർഘാസ് അടുത്ത കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസ്/ലേലക്കാരന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ഇപ്രകാരം ക≠ുകെട്ടുന്ന തുകയ്ക്ക് വീഴ്ച വരുത്തിയ ദർഘാസുകാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.

10. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

11. വാഹനത്തിന്റെ ആർ.സി. ബുക്ക് ലഭ്യമല്ലാതായാൽ ലേലക്കാർ സ്വന്തം ഉത്തരവാദിത്വത്തിലും, ചിലവിലും ഡ്യൂπിക്കേറ്റ് ആർ.സി. ബുക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേ≠താണ്.

12.ഏതെങ്കിലും കാരണവശാൽ വിൽപ്പന സ്ഥിരപ്പെടുത്താതിരുന്നാൽ ദർഘാസ്/ലേലക്കാരൻ ഒടുക്കിയ സംഖ്യ മടക്കിക്കൊടുക്കുന്നതായിരിക്കും.

13. ദർഘാസ്/ലേലം മേലധികാരത്തിലെ അംഗീകാരത്തിന് വിധേയമാണ്.

14. ദർഘാസ്/ലേലം സംബന്ധിച്ച് നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദർഘാസ്/ലേല തീയതി മുതൽ ഏഴു ദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. നി›ിത തീയതിക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ സ്വീകരിക്കുന്നതല്ല. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.

15. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിലവിലുള്ള പൊതു നിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ ലേലത്തിനും ബാധകമായിരിക്കും.

16. ദർഘാസ്/ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും പുതിയവ ഉൾപ്പെടുത്തുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്,

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കൽപ്പറ്റ.

(കേരള ഗവർണ്ണർക്കുവേ≠ി).

232 1468
Cite this issue. Kerala Gazette, Government of Kerala, 26 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-26.part_3_Forest/. Archive identifier in.gazette.kerala_new.2014-08-26.part_3_Forest.