Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice—Tender Notice

Published 26 August 2014

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-26.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

34

No.

} 2014 ആഗസ്റ്റ് 26 26th August 2014 1190 ചിങ്ങം 10 10th Chingam 1190 1936 ഭാദ്രം 4 4th Bhadra 1936

PART III

Irrigation Department

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി6-671/2008. 2014 ജൂലൈ 31.

തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും `

(3) (1 ) (2) 1 2/ ഇഇ/2014-15 —നെയ്യാർ ജലസേചന പദ്ധതി—മാങ്കൂട്ടം പാലത്തിന് അടുത്ത് ചെയിനേജ് 12750 മീറ്ററിന് താഴ്ഭാഗത്തായി പൂവ്വാർ ഈസ്റ്റ് ബ്രാഞ്ച് ചാനലിലെ വലതു കരയുടെ സംരക്ഷണ പണി—` 14.55 ലക്ഷം 36,400 (1 ) (2)

(3)

11,250 2 3/ ഇഇ/2014-15 —നെയ്യാർ ജലസേചന പദ്ധതി—വെള്ളായണി നോർത്ത് ബ്രാഞ്ച് ചാനലിൽ ഇടിഞ്ഞുപോയ കനാൽ ഭാഗത്തിന്റെ പുനരുദ്ധാരണവും ചെയിനേജ് 5050 മീറ്റർ മുതൽ 5200 മീറ്റർ വരെയുള്ള ലീഡിംഗ് ചാനലിലെ കട്ട് & കവറിലെയും തടസ്സം മാറ്റുന്നതുമായ പണികൾ — ` 4.50 ലക്ഷം ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,200+ വാറ്റ്, ക്രമനമ്പർ 2-ന് ` 900+വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—25-8-2014 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-8-2014, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

29-8-2014, 3.30 മണി.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് 'സി' യും അതിനു മുകളിലും. ക്രമനമ്പർ 2-ന് 'ഡി' യും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

26th AUG. 2014] IRRIGATION DEPARTMENT 446

കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന കേരള സർക്കാരിന്റെ ` 100 മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവർത്തികളുടെ വിവരങ്ങളും എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച്

ഉള്ളടക്കം ചെയ്യേ≠താണ്.

ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ

പൊതുമരാമത്ത്/ ജലസേചന വകുപ്പ് ഡിപ്പാർട്ടുമെന്റിലെ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണ

ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും

ഇതിനും ബാധകമണ്.

ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന

എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന

ദർഘാസുകളോടൊപ്പം ജി. ഒ. (എം എസ്.) 135/97,

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൻകിട ജലസേചന വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 1/കെ.ഡി./ഡി.ബി.-154/2013-14.

2014 ആഗസ്റ്റ് 4.

കുട്ടനാട് വികസന ഡിവിഷന്റെ അധീനതയിലുള്ളതും കരിയാർ പാലത്തിന് പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതുമായ കരിയാർ പാലം നിർമ്മാണത്തിനുപയോഗിച്ച് പൊളിച്ചു നീക്കം ചെയ്ത ഉദ്ദേശം 350 ക്വിന്റൽ വരുന്ന 6 (ആറ്) എം. എം. ഘനമുള്ള ഇരുമ്പ് ഷീറ്റിന്റെ ഭാഗങ്ങൾ, നിലവിലുള്ള അവസ്ഥയിൽ ഈ ഓഫീസിൽവച്ച്,. കുട്ടനാട് വികസന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ദർഘാസ് വഴി വിൽക്കുന്നതാണ്. താഴെ പറയുന്ന വ്യവസ്ഥകൾ അനുസരിച്ച് ഈ ആവശ്യത്തിലേക്കുള്ള ദർഘാസുകൾ വെള്ളക്കടലാസിൽ താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ തയ്യാറാക്കി അതോടൊപ്പം ` 25,800 (ഇരുപത്തയ്യായിരത്തി എണ്ണൂറ് രൂപ മാത്രം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, കുട്ടനാട് വികസന ഡിവിഷൻ, തണ്ണീർമുക്കം എന്ന പേരിൽ മാറാവുന്ന ഒറിജിനൽ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം അടക്കം ചെയ്ത് മുദ്രവെച്ച കവറിൽ സമർപ്പിക്കേ≠തും കവറിനുപുറത്ത് "ടി. എൻ. 1/2014-15 കരിയാർ" എന്ന് രേഖപ്പെടുത്തേ≠തുമാണ്. ഡിമാന്റ ് ഡ്രാഫ്റ്റിനുപകരം ചെക്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റിന്റെ ഫോട്ടോകോപ്പി എന്നിവ അടക്കം ചെയ്ത ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ ഈ ഓഫീസിൽ 28-8-2014 വൈകുന്നരം 3 മണിവരെ രജിസ്റ്റേർഡ് തപാൽ വഴിയോ സ്പീഡ് പോസ്റ്റായോ നി›ിത തീയതിക്കകം സമർപ്പിക്കേ≠താണ് (കൊറിയറായോ നേരിട്ടോ ദർഘാസുകൾ സ്വീകരിക്കുന്നതല്ല). നി›ിത സമയത്തു ലഭിച്ച ദർഘാസുകൾ ഈ ഓഫീസിൽ അന്നേദിവസം വൈകുന്നേരം 4 മണിക്ക് അപ്പോൾ ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ തുറക്കുന്നതുമാണ്. അന്നേദിവസം അവധിയായാൽ അടുത്തദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതും നിലവിലുള്ള ഡിപ്പാർട്ട്മെന്റ ് നിയമങ്ങൾക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്.

ദർഘാസ് തുകയും നിലവിലുള്ള വിൽപ്പനനികുതിയും ടിയാൻ വിൽപ്പന ഉറപ്പ് രേഖാമൂലം ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലം അടയ്ക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്ന വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി വ്യ‡ിയെ ഒഴിവാക്കി പുനർ ദർഘാസ് നടത്തുന്നതുമാണ്. ഇതുമൂലം ഏതെങ്കിലും വിധത്തിലുള്ള നഷ്ടം സർക്കാരിന് ഉ≠ാകുകയാണെങ്കിൽ ആ നഷ്ടം മേൽ വ്യ‡ിയിൽനിന്നും റവന്യൂ റിക്കവറിപ്രകാരം ഈടാക്കുന്നതാണ്. ദർഘാസ് സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിച്ച് 15 (പതിനഞ്ച്) ദിവസത്തിനകം ടി വകകൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം ടി വകകൾ പുനർലേലം ചെയ്യുന്നതും ടിയാൻ അടച്ച ലേലതുകയും മറ്റും സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലത്തിൽ സർക്കാരിനെന്തെങ്കിലും നഷ്ടമു≠ായാൽ ആദ്യലേലക്കാരനിൽനിന്നും ഈടാക്കുന്ന തുമായിരിക്കും. ദർഘാസ് തീയതിയിൽ മാറ്റം വരുത്തുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

26th AUG. 2014] IRRIGATION DEPARTMENT 447

ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഓഫീസിൽനിന്നും നേരിട്ടറിയാവുന്നതാണ്.

ലേലസാധനങ്ങൾ നേരിട്ട് ബോദ്ധ്യപ്പെടുന്നതിന് അസിസ്റ്റന്റ ് എഞ്ചിനീയർ, എം. എെ. സെക്ഷൻ വൈക്കവുമായി ബന്ധപ്പെടേ≠ താണ്. ഡിപ്പാർട്ട്മെന്റിന്റെ ദർഘാസ് സംബന്ധമായ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസ് സമർപ്പിക്കേ≠ മാതൃക ചുവടെ ചേർക്കുന്നു.

ദർഘാസ് സമർപ്പിക്കേ≠ മാതൃക

കെ. ഡി. ഡിവിഷൻ തണ്ണീർമുക്കം

നമ്പർ 1-കെ.ഡി./ഡി.ബി.-154/2013-14.

ഏകദേശ വിവരണം യൂണിറ്റ് വാങ്ങാനുദ്ദേശിക്കുന്ന വില അളവ്

കിലോഗ്രാമിൽ

അക്കത്തിൽ അക്ഷരത്തിൽ 3500 കരിയാർ പാലത്തിന്റെ നിർമ്മാണത്തി കിലോഗ്രാം

കി. ഗ്രാം േ ന ാ ട ന ു ബ ന്ധ ി ച്ച ു ള്ള േ ക ാ ൺ ്ര ക ീ റ്റ ് തൂണിന്റെ മുകൾഭാഗം ചിപ്പ് ചെയ്യാനായി പൊളിച്ചുനീക്കപ്പെട്ട ഇരുമ്പ് ഷീറ്റിന്റെ ഭാഗങ്ങൾ (6 എം. എം. ഘനമുള്ളത്)

ദർഘാസ് നമ്പർ 1-കെ.ഡി./ഡി.ബി.-154/2013-14-ലെ നിബന്ധനകൾക്ക് വിധേയമായി സമർപ്പിച്ചുകൊള്ളുന്നു.

നിർദ്ദേശിക്കുന്ന ആളുടെ ഒപ്പ് :

പേര് :

മേൽവിലാസം :

ഡിമാന്റ ് ഡ്രാഫ്റ്റിന്റെ വിവരങ്ങൾ :

നമ്പർ :

തീയതി :

ബാങ്കിന്റെ പേര് :

തുക :

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ. ഡി. ഡിവിഷൻ, തണ്ണീർമുക്കം.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ (കേരള ഗവർണ്ണർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 26 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-26.part_3_Irrigation/. Archive identifier in.gazette.kerala_new.2014-08-26.part_3_Irrigation.