Servants of Knowledge
Kerala Gazette · Government of Kerala

Investiture of Powers—Application for Appointment of Candidates for Temporary Judicial First Class Magistrate Courts ( Kollam, Ernakulam)—Auction Notices ( Thodupuzha)

Published 26 August 2014

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-26.part_3_Judicial
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 ആഗസ്റ്റ് 26

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

34

No.

} 26th August 2014 1190 ചിങ്ങം 10 10th Chingam 1190 1936 ഭാദ്രം 4 4th Bhadra 1936

PART III

Judicial Department

(ii)

THE HIGH COURT OF KERALA

NOTIFICATION

No. B1-59/2014. 6th August 2014.

(i)

In exercise of the powers conferred by sub-section (1) of Section 260 of the Code of Criminal Procedure, 1973, the High Court of Kerala hereby specifically empowers the Judicial Magistrates of the First Class mentioned in column (2) of the Schedule hereto attached to try in a summary way all the offences mentioned in the said sub-section.

SCHEDULE

Name Name of Court

In exercise of the powers conferred by Section 11 (3) of the Code of Criminal Procedure, 1973, the High Court of Kerala hereby appoint the person mentioned in column (2) of the Schedule hereto attached to be the Judicial Magistrate of the First Class to preside over the Court specified against his name in column (3) thereof from the date on which he takes charge.

SCHEDULE

Sl. No.

1 Shri Prabhash Lal, T. P., Te m p o r a r y J u d i c i a l Judicial Magistrate of M a g i s t r a t e of the First Class, Perumbavoor First Class, N. Paravur.

Name Name of Court

Sl. No.

1 Shri Prabhash Lal, T. P., Te m p o r a r y J u d i c i a l Judicial Magistrate of M a g i s t r a t e of the First Class, Perumbavoor First Class, N. Paravur.

By order,

VENU KARUNAKARAN, Registrar Kochi-682 031. (Subordinate Judiciary) i/c.

26th AUG. 2014] JUDICIAL DEPARTMENT 98

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കൊല്ലം

വി⁄ാപനം

നമ്പർ ഇ-8115/2012.

2014 ആഗസ്റ്റ് 5.

കൊല്ലം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന അഞ്ച് താൽക്കാലിക ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഉദ്യോഗപ്പേര് ഒഴിവുകളുടെ പ്രതിമാസ നമ്പർ എണ്ണം സഞ്ചിത ശമ്പളം

( ` ) 1 എൽ. ഡി. ക്ലാർക്ക് 10 17,000 2 എൽ. ഡി. ടൈപ്പിസ്റ്റ് 5 17,000 3 പ്യൂൺ/ആഫീസ് അറ്റൻഡന്റ ് 10 14,000 4 പാർട്ട് ടൈം സ്വീപ്പർ 5 7,000 പ്രവൃത്തിപരിചയം:—അപേക്ഷകർ അതാത് തസ്തിക കളിലോ ഉയർന്ന തസ്തികകളിലോ സംസ്ഥാന/കേന്ദ്ര സർക്കാർ ആഫീസുകളിൽ അഞ്ച് വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ഹൈക്കോടതി/സബോർഡിനേറ്റ് ജുഡീഷ്യറി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്കും സർവ്വീസിൽ തീർപ്പാക്കിയിട്ടുള്ളതാണ്. ടി കേസിൽ ഉൾപ്പെട്ട തൊ≠ി വാഹനമായ KL 4 R 6698 TVS Motor Cycle (JPR 15/12) ബന്തവസ്സിലെടുത്ത് ഉത്തരവിൻ പ്രകാരം തൊടുപുഴ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചു വരുന്നതുമാണ്. ടി ബോർഡിന്റെ 26-6-2014-ലെ ഉത്തരവ് പ്രകാരം മേൽ പറഞ്ഞ TVS Motor Cycle തൊടുപുഴ പോലീസ് സ്റ്റേഷൻ പരിസരത്തിൽ വച്ച് 9-10-2014-ാം തീയതി പകൽ 2.30 മണിക്ക് പരസ്യമായി ലേലം ചെയ്യുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് സ്റ്റേഷൻ പരിസരത്ത് എത്തി ലേലത്തിൽ പങ്കെടുക്കേ ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും ലേലം കൊള്ളുന്ന ആൾ അപ്പോൾതന്നെ ലേല സംഖ്യയും നിയമാനുസൃത സെയിൽസ് ടാക്സും അധികാരികളെ ഏൽപ്പിക്കേ≠തും ടി വാഹനം ഏറ്റു വാങ്ങേ≠തുമാണ്.

ലേലം സ്ഥരപ്പെടുത്തുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള പൂർണ്ണ അധികാരം തൊടുപുഴ പ്രിൻസിപ്പൽ മജിസ്ട്രേറ്റിൽ നിക്ഷിപ്തമായിരിക്കും. ലേലം സാധാരണ രീതിയിൽ നടത്തുന്നതും മറ്റ് എല്ലാ സർക്കാർ ലേലങ്ങൾക്കുമുള്ള നിയമങ്ങൾ ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.

തൊടുപുഴ.

(ഒപ്പ്) പ്രിൻസിപ്പൽ മജിസ്ട്രേറ്റ്.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, തൊടുപുഴ

നിന്നും വിരമിച്ച കോടതി ജീവനക്കാർക്കും നിയമനത്തിൽ മുൻഗണന നൽകും. അപേക്ഷകർ പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ശരിപകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷകൾ സമർപ്പിക്കേ≠താണ്.

നിയമനം കരാറടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ 31-3-2015 വരെയോ അതല്ലെങ്കിൽ നിയമിക്കപ്പെടുന്ന ആളിന് 60 വയസ് തികയുന്നതുവരെയോ എന്നാൽ ഇവയിൽ ഏതാണോ മുമ്പേ വരിക അന്നേ ദിവസം വരെ ആയിരിക്കും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി—

30-8-2014 വൈകുന്നേരം 5 മണിവരെ.

അപേക്ഷകൾ അയയ്ക്കേ≠ വിലാസം—ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, കൊല്ലം, പിൻ-691 013.

(ഒപ്പ്)

കൊല്ലം. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്.

ലേല പരസ്യം

നമ്പർ ഡി-3105/2014.

2014 ജൂലൈ 30.

തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ സി. സി. 393/05 (ക്രൈം 27/05 തൊടുപുഴ പി.എസ്.) 6-2-2006-ൽ തീർപ്പാക്കിയിട്ടുള്ളതാണ്. ടി കേസിൽ ഉൾപ്പെട്ട തൊ≠ി വാഹനമായ Engine No. 82002-ഉം Chasis No. 80708F71367 ആയ Suzuki Motor Cycle (PR 4/05) ബന്തവസ്സിലെടുത്ത് ഉത്തരവിൻ പ്രകാരം തൊടുപുഴ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചു വരുന്നതുമാണ്. ടി കോടതിയിലെ 25-3-2014-ലെ ഉത്തരവ് പ്രകാരം മേൽ പറഞ്ഞ ഉപയോഗശൂന്യമായ Suzuki Motor Cycle ഇരുമ്പു വിലയ്ക്ക് തൊടുപുഴ പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് 9-10-2014-ാം തീയതി പകൽ 2.30 മണിക്ക് പരസ്യമായി ലേലം ചെയ്യുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് സ്റ്റേഷൻ പരിസരത്ത് എത്തി ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും ലേലം കൊള്ളുന്ന ആൾ അപ്പോൾതന്നെ ലേല സംഖ്യയും നിയമാനുസൃത സെയിൽസ് ടാക്സും അധികാരികളെ ഏൽപ്പിക്കേ≠തും ടി വാഹനം ഏറ്റുവാങ്ങേ≠തുമാണ്.

ജൂവനൈൽ ജസ്റ്റീസ് ബോർഡ്, തൊടുപുഴ

ലേല പരസ്യം

നമ്പർ ഡി-3102/2014.

2014 ജൂലൈ 30.

തൊടുപുഴ ജൂവനൈൽ ജസ്റ്റീസ് ബോർഡിലെ ജെ.എസ്. റ്റി. 1/12, [ക്രൈം 594/11 കാഞ്ഞാർ പി.എസ്. (Cr. 1590/11 Thodupuzha P. S. Incorporated with Cr. 594/11 Kanjar P. S.)] 7-9-2013-ൽ ലേലം സ്ഥിരപ്പെടുത്തുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള പൂർണ്ണ അധികാരം തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൽ നിക്ഷിപ്തമായിരിക്കും. ലേലം സാധാരണ രീതിയിൽ നടത്തുന്നതും മറ്റ് എല്ലാ സർക്കാർ ലേലങ്ങൾക്കുമുള്ള നിയമങ്ങൾ ഈ ലേലത്തിനും ബാധകമായിരിക്കുന്നതുമാണ്.

(ഒപ്പ്)

തൊടുപുഴ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്.

26th AUG. 2014] JUDICIAL DEPARTMENT 99

ഓഫീസ് ഓഫ് ദി ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്, എറണാകുളം

നമ്പർ ഇ-5656/2014.

2014 ആഗസ്റ്റ് 6.

എറണാകുളം ജില്ലയിൽ പുതുതായി അനുവദിച്ചിരിക്കുന്ന 16 താത്കാലിക ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള വ്യ‡ികളിൽ നിന്നും ഹൈക്കോടതി ഒഫീഷ്യൽ മെമ്മോറാ≠ം നമ്പർ 07 (എ)-28651/2006 തീയതി 25-7-2014 പ്രകാരം അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകൾ 30-8-2014-ാം തീയതി 5 മണിക്ക് മുമ്പായി എറണാകുളം ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ലഭിക്കേ≠താണ്.

നമ്പർ തസ്തിക നി›യിച്ചിരിക്കുന്ന യോഗ്യതകൾ റിമാർക്സ്

മാസ വേതനം

( ` )

1 LD Typist/LD Clerk 17,000 (1) ഉദ്യോഗാർ∞ികൾ നിയമനം 179

കേന്ദ്ര/സംസ്ഥാന ദിവസത്തെക്കോ ഗവൺമെന്റ ് സർവ്വീസ്/ അല്ലെങ്കിൽ തത്തുല്യ തസ്തികകളിലോ 31-3-2015 അതിലും ഉയർന്ന വരെയോ തസ്തികകളിലോ കുറഞ്ഞത് അല്ലെങ്കിൽ 5 വർഷം സർവ്വീസ് 60 വയസ് ഉള്ളവരോ സർവ്വീസിൽ തികയുന്നതു നിന്നും വിരമിച്ചവരോ വരെയോ ആയിരിക്കണം ഏതാണോ 2 Peon/OA 14,000 (2) അപേക്ഷകർ 60 ആദ്യം അത്

വയസിൽ കൂടുതൽ വരെ പ്രായം ഉള്ളവർ ആയിരിക്കും ആകരുത്

7,000 (3) ഹൈക്കോടതി,

3 PT Sweeper

കീഴ്ക്കോടതികൾ, നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന

(ഒപ്പ്) ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്.

Cite this issue. Kerala Gazette, Government of Kerala, 26 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-26.part_3_Judicial/. Archive identifier in.gazette.kerala_new.2014-08-26.part_3_Judicial.