Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Tender/Re-Tender Notice—Auction/Tender Notice

Published 26 August 2014

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-26.part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

34

No.

} 2014 ആഗസ്റ്റ് 26 26th August 2014 1190 ചിങ്ങം 10 10th Chingam 1190 1936 ഭാദ്രം 4 4th Bhadra 1936

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2014 ജൂലൈ 25.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തിക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ,് ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—18/2014-15/EE/KLM—എം. പി. എൽ. എ. ഡി.—കൊല്ലം ജില്ലയിലെ കടപ്പാക്കട ഭാവനാ നഗറിൽ നവോദയ ലൈബ്രറി കെട്ടിടത്തിന്റെ ര≠ാം നിലയുടെ നിർമ്മാണം—` 9,10,000.

നിരതദ്രവ്യം—` 22,750.

ദർഘാസ് ഫോറത്തിന്റെ വില—` 1,500 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 25-8-2014 രാവിലെ 10 മുതൽ 29-8-2014 ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—29-8-2014, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-8-2014, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം `100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 29-8-2014 വൈകുന്നേരം26th AUG. 2014] MARINE DEPARTMENT 108 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിധ്യ ത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതി നുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്)

ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ്/പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-361/2012/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2014 ജൂലൈ 30.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` 1 23/2014-15/ഇഇ/എച്ച്.ഇ.ഡി. എൻ.(എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡു കളുടെ പുനരുദ്ധാരണം—വ≠ാനം വൃക്ഷ വിലാസം റോഡ് (ഇ. എം. എസ്. റോഡ്) അമ്പലപ്പുഴ പഞ്ചായത്ത്—` 6.70 ലക്ഷം 16,800 2 24/2014-15/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)— ടി സ്പിന്നിംഗ് മില്ല് ചക്കാലത്ത് ജംഗ്ഷൻ റോഡ്-കാർത്തികപള്ളി താലൂക്ക് (പുനർ ദർഘാസ്)—` 24 ലക്ഷം 50,000 3 25/2014-15/ഇഇ/എച്ച്. ഇ.ഡി.എൻ.(എ)—ടി മ ാ ര ാ ര ി ക്ക ു ള ം െ തക്ക ് പ ഞ്ച ാ യ ത്ത ി ൽ തയ്യിൽ ബീച്ച് റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്)— ` 24.50 ലക്ഷം 50,000 4 26/2014-15/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)— ടി വയലാർ പഞ്ചായത്തിൽ വാർഡ് 2-ൽ ഏലത്തറ πാശേരിപാലം റോഡിന്റെ നിർമ്മാണം—` 23 ലക്ഷം 50,000 5 27/2014-15/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)— ടി ചേർത്തല മുനിസിപ്പാലിറ്റിയിൽ വാർഡ് 6-ൽ ചെങ്ങ≠ ഭജനമഠം റോഡിന്റെ നിർമ്മാണം—` 21 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,400 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 3,600 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 3,700 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 3,450 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 3,150 + 5% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

21-8-2014 മുതൽ 26-8-2014 ഉച്ചയ്ക്ക് 12.30 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-8-2014, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

26-8-2014 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'ബി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-നും 3-നും 6 മാസം, ക്രമനമ്പർ 4-ന് 10 മാസം, ക്രമനമ്പർ 5-ന് 8 മാസം.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ.

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലേല/ദർഘാസ് പരസ്യം

നമ്പർ ഡി1/144/2013/എഇഇ. 2014 ആഗസ്റ്റ് 6.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ, കോഴിക്കോട് താഴെ കാണിച്ച പ്രകാരം വെള്ളയിൽ മത്സ്യബന്ധന കേന്ദ്രത്തിലെ ഗെയിറ്റ് കളക്ഷൻ, ലാന്റിംഗ്, ബർത്തിംഗ് ഫീ എന്നിവ 31-3-2012-ലെ ജി. ഒ. (എം. എസ്.) നമ്പർ 309/2012/എഫ്. ആന്റ ് പി.ഡി. ഉത്തരവുപ്രകാരം നി›യിച്ചിട്ടുള്ള നിരക്കിൽ പിരിക്കുന്നതിന് ഒരു വർഷത്തേക്കുള്ള നടത്തിപ്പിനുള്ള അവകാശത്തിനായും, തിക്കോടി മത്സ്യ ബന്ധന കേന്ദ്രത്തിലെ പദ്ധതി പ്രദേശത്തെ തെങ്ങുകളിൽനിന്നും മേലാദായം എടുക്കുന്നതിനുള്ള 3 വർഷത്തെ അവകാശത്തി നായും, പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തെ ഷോപ്പ് റൂം 7-ന്റെ ഒരു വർഷത്തെ നടത്തിപ്പവകാശത്തിനായും പ്രത്യേകം ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ലേലം/ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ലേല/ദർഘാസ് നമ്പരും

നമ്പർ അവകാശത്തിന്റെ വിവരവും നിരതദ്രവ്യം അടങ്കൽ തുകയും (ഒരു വർഷം) ` (1)

(2)

(3) 1 09/2014-15/എഇഇ/എഫ്.എച്ച്.പി.—വെള്ളയിൽ മത്സ്യബന്ധന കേന്ദ്രത്തിലെ ഗെയിറ്റ് കളക്ഷൻ, ലാന്റിംഗ്, ബർത്തിംഗ് ഫീ എന്നിവ പിരിക്കു ന്നതിനുള്ള അവകാശം— `1,56,000 5,00026th AUG. 2014] MARINE DEPARTMENT 109 (1) (2) (3) 1,000 2 1 0 / 2 0 1 4 - 1 5 / എ ഇ ഇ / എഫ് . എ ച്ച ് . പ ി . — തിക്കോടി മത്സ്യബന്ധന കേന്ദ്രത്തിലെ പദ്ധതി പ്രദേശത്തെ തെങ്ങുകളിൽനിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം— ` 19,800

3 1 1 / 2 0 1 4 - 1 5 / എ ഇ ഇ / എഫ് . എ ച്ച ് . പ ി .— പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തെ ഷോപ്പ് റൂം 7-ന്റെ ഒരു വർഷത്തെ നടത്തി പ്പവകാശം— ` 24,100 1,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400 + വാറ്റ്, ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 300 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—26-8-2014 രാവിലെ 10 മണി മുതൽ 28-8-2014 ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—28-8-2014, 3 മണി.

ലേല സ്ഥലവും തീയതിയും സമയവും—ക്രമനമ്പർ 1-ന് പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസ്, 28-8-2014, വൈകുന്നേരം 3.30 മണി, ക്രമനമ്പർ 2-ന് പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസ്, 28-8-2014 വൈകുന്നേരം 4 മണി, ക്രമനമ്പർ 3-ന് പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസ്, 28-8-2014, വൈകുന്നേരം 4.30 മണി.

കാലാവധി—ക്രമനമ്പർ 1-നും 3-നും ഒരു വർഷം, ക്രമനമ്പർ 2-ന് മൂന്ന് വർഷം.

ലേല/ദർഘാസ് പ്രമാണങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽനിന്നും 26-8-2014 രാവിലെ 10 മണിമുതൽ 28-8-2014 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ മേൽ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കുവാൻ അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ് ഒപ്പിട്ട രശീതിയും ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത മാതൃക യിലുള്ള പ്രാഥമിക കരാർ ഒപ്പിട്ടതും ലേല/ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന തിരിച്ചറിയൽ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/വോട്ടേഴ്സ് എെഡന്റിറ്റി കാർഡ്/ആധാർ ഇവയിലേതെങ്കിലും ഒന്ന് ഹാജരാ ക്കിയാൽ മാത്രമേ ലേല/ദർഘാസ് ഫോറം നൽകുകയുള്ളൂ. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും ആവശ്യമായ നിരതദ്രവ്യവും ഒപ്പിട്ട പ്രാഥമിക കരാറും ഉള്ളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യത്തോടുകൂടി ദർഘാസ് സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്ത സീൽവച്ച കവറുകളിൽ 28-8-2014-ന് വൈകിട്ട് 3 മണിക്കു മുമ്പായി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ ലഭിക്കേ≠താണ്. മേൽ കാണിച്ച ഒന്നാമത്തെ അവകാശത്തിനായുള്ള പരസ്യലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ 28-8-2014 വൈകുന്നേരം 3.30 മണിക്കും ര≠ാമത്തെ അവകാശത്തിനായുള്ള പരസ്യ ലേലം 28-8-2014 വൈകുന്നേരം 4 മണിക്കും മൂന്നാമത്തെ അവകാശത്തിനായുള്ള പരസ്യലേലം 28-8-2014 വൈകുന്നേരം 4.30 മണിക്കും പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽവച്ച് നടത്തുന്നതാണ്. ലേല പ്രമാണങ്ങൾ വാങ്ങിയ ആൾക്കാർക്കു മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ.

ലേലത്തിൽ പങ്കെടുക്കുവാൻ പ്രമാണം വാങ്ങിയവർ 28-8-2014 ഉച്ചയ്ക്ക് 3 മണിക്കുമുമ്പ് ഒപ്പിട്ട പ്രാഥമിക കരാർ പ്രമാണ സഹിതം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ആവശ്യമായ നിരത ദ്രവ്യം കെട്ടിവയ്ക്കുകയും രശീതി കൈപ്പറ്റേ≠തുമാണ്. പ്രസ്തുത രശീതി നി›ിത സമയത്തിന് (28-8-2014 വൈകുന്നേരം 3 മണി) മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും ഒന്നാമത്തെ അവകാശത്തിന്റെ നടത്തിപ്പിന്റെ കാലാവധി. ര≠ാമത്തെ അവകാശത്തിന്റെ നടത്തിപ്പിന്റെ കാലാവധി അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കായിരിക്കും. മൂന്നാമത്തെ അവകാശത്തിന്റെ നടത്തിപ്പിന്റെ കാലാവധി അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും.

ഒന്നാമത്തെ അവകാശത്തിനു ലേല/ദർഘാസിൽ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന ആൾ ലേലത്തിനുശേഷം വാഗ്ദാനം ചെയ്ത തകയുടെ 50% അടയ്ക്കേ≠താണ്. തുടർന്ന് ലേലം/ദർഘാസ് അംഗീകരിച്ച് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പ് വെയ്ക്കേ≠താണ്. അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള ബാങ്ക് ഗ്യാര≠ിയോ സോൾവൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേല/ദർഘാസ് തുക അവകാശം ഏറ്റെടുത്ത് 6 മാസം തികയു ന്നതിനു മുമ്പായി അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിന് വീഴ്ചവരുത്തുന്നപക്ഷം 18% നിരക്കിൽ പലിശ ഈടാക്കുന്നതാണ്. ര≠ാമത്തെ അവകാശത്തിനും മൂന്നാമത്തെ അവകാശത്തി നുമായുള്ള ലേലം/ദർഘാസിൽ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന ആൾ ലേലം/ദർഘാസിനുശേഷം ലേലം/ദർഘാസ് അംഗീകരിച്ച് അറിയിപ്പ് ലഭിക്കുന്നമുറയ്ക്ക് നിബന്ധനകൾ അനുസരിച്ചുള്ള തുക ഒടുക്കി കരാറിൽ ഒപ്പുവയ്ക്കേ≠തും അവകാശങ്ങൾ ഏറ്റെടുക്കേ≠തുമാണ്.

ലേല/ദർഘാസ് സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേല/ ദർഘാസ് കൊ≠ വ്യ‡ി ഉത്തരവാദിയായിരിക്കും. ഈ ലേല/ ദർഘാസ് സർക്കാരിന്റെ നിലവിലുള്ളതും മാറിവരുന്നതുമായ നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലം/ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ലേല ദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പരസ്യലേലം നടത്തുന്നതായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഫിഷറി ഹാർബർ സബ് ഡിവിഷൻ, പുതിയാപ്പ, (ഒപ്പ്) പുതിയങ്ങാടി പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴിക്കോട്-21.

എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 26 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-26.part_3_Marine/. Archive identifier in.gazette.kerala_new.2014-08-26.part_3_Marine.