Servants of Knowledge
Kerala Gazette · Government of Kerala

Select List—Auction Notices

Published 26 August 2014

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-26.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

34

No. } 2014 ആഗസ്റ്റ് 26 26th August 2014 1190 ചിങ്ങം 10 10th Chingam 1190 1936 ഭാദ്രം 4 4th Bhadra 1936

PART III

Police Department

NOTIFICATION

No.T4/48320/2014. 4th August 2014.

The following is the Select List of Junior Superintendents fit for promotion as Senior Superintendents/Managers/Accounts Officers for the year 2013 (for the vacancies in 2014) prepared by the Departmental Promotion Committee (Lower) held on 19-6-2014, which was approved by the Government vide Letter No. 58914/H2/2014/Home, dated 23-7-2014.

7. Sri C. Babu

8. Sri Sankarankutty, V.

9. Sri P. Prabhakaran

10. Sri T.N. Sudhakaran

11. Sri Madhavan, M. K.

12. Sri Prakash V. Joseph

13. Sri M.K. Shibu Kumar

14. Smt. Shilaja G. Nair

Select List of Junior Superintendents for the year 2013

15. Smt. M. Suma

(for the vacancies in 2014)

1. Sri C.K. Ajai Kumar

2. Sri K.B. Sanal Kumar

3. Sri G. Raju

4. Smt. Jameela, P.

5. Smt. A.M. Zaibuneesa

6. Sri A.K. Kunju Mohammed

16. Smt. K.K. Sushama

17. Sri K. Krishna Kumar

K. S. BALASUBRAMANIAN IPS, State Police Chief & Convenor, Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).

251 26th AUG. 2014] POLICE DEPARTMENT 102

ലേല പരസ്യം

നമ്പർ ഇ2എ-50280/2013/ആർ.

2014 ആഗസ്റ്റ് 8.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും തൃശ്ശൂർ ജില്ലാ സായുധ സേനാ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ പോലീസ് ഡിപ്പാർട്ട്മെന്റിന് യോഗ്യമല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 3-9-2014-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

ക്രമനമ്പർ രജിസ്ട്രേഷൻ നമ്പർ മോഡൽ ഇനം നിരതദ്രവ്യം 1 KL-01 X 9117 2002 ജീപ്പ്

` 1,00,000 2 KL-01 AA 4768 2003 ജീപ്പ്

` 1,00,000 3 KL-01 AA 4608 2003 ജീപ്പ്

` 85,000 4 KL-01 X 9118 2002 ജീപ്പ്

` 85,000 5 KL-01 X 9122 2002 ജീപ്പ്

` 90,000 6 KL-01 X 9484 2002 ജീപ്പ്

` 70,000 7 KL-01 X 9121 2002 ജീപ്പ്

` 90,000 8 KL-01 AA 4607 2003 ജീപ്പ്

` 1,00,000 9 KL-01 AH 2482 2005 ബജാജ് സി. ടി. 100 ` 6,000 10 KL-01 AH 5417 2005 ബജാജ് സി. ടി. 100 ` 6,000 11 KL-01 K 7932 1997 എെയ്കർ ബസ്

` 1,15,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീതുവാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

ടി വാഹനങ്ങൾ വാങ്ങാൻ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 1-9-2014-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേക കവറുകളിൽ അയയ്ക്കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേല സ്ഥലത്ത് വച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും 14.5% വാറ്റും അടച്ച് സ്വന്തം ഉത്തരവാദിത്ത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്ന് ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ സംഖ്യ ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല. ലേല വസ്തുക്കൾ (വാഹനം) ലേല ത്തിനുമുമ്പുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള പ്രവൃത്തി സമയങ്ങളിൽ തൃശ്ശൂർ ജില്ലാ സായുധ സേനാ ക്യാമ്പിൽ ഡെപ്യൂട്ടി കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവു ന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ജില്ലാ പോലീസ് ഓഫീസ്, തൃശ്ശൂർ റൂറൽ.

(ഒപ്പ്) ജില്ലാ പോലീസ് മേധാവി.

252 26th AUG. 2014] POLICE DEPARTMENT 103

ലേല പരസ്യം

[കേരള പോലീസ് ആക്ട് 2011, വകുപ്പ് 56(4) പ്രകാരം പൊതു ലേലത്തിനു മുമ്പായി കോഴിക്കോട് സിറ്റി പോലീസ് പ്രസിദ്ധപ്പെടുത്തുന്നത്.]

നമ്പർ ഡി4-39499/2013/സിസി.

2014 ആഗസ്റ്റ് 6.

കോഴിക്കോട് സിറ്റി പോലീസിന്റെ പരിധിയിലുള്ളതും വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചുവരുന്നതുമായ അവകാശി കളില്ലാത്ത താഴെ പട്ടികയിൽ പറയുന്ന വാഹനങ്ങൾ ചാത്തമംഗലം യാർഡിൽ വെച്ച് 2014 സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ പൊതുലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുവാൻ തീരുമാനിച്ചിരിക്കുന്നു.

No. No.

Sl. Reg. Make Desi Class Engine No. Chasis No. EMD Date of

` Auction

(1) (2) (3) (4) (5) (6) (7) (8) (9) Town

1 KL 11 X Bajaj CT l00 M/C DUMCML44625 MD2DDDUZZMWL05196 500 22-8-2014 3954

2 KL 10 J Kinetic Marvell Scooter 046316KIERL KIFRL044483 500 22-8-2014 4476

3 KL 11 AE TVS Scooty Scooter 0G3AA2026367 MD626DG32A2A25613 500 22-8-2014 3442

4 KL 18 B Yamaha Gladiyator M/C 5YY207304 05A5YY207304 500 22-8-2014 380

5 KL 11 H Yamaha YBX125 M/C 4LS005736 Not Clear 500 22-8-2014 7824

6 KL 11 N TVS MAX100 M/C 9108M055820 9108F000844 500 22-8-2014 3481

7 KL 10 L Kinetic Challenger M/C CD5018035 CD50016565 500 22-8-2014 9653

8 KL56 A Bajaj Platina M/C DUMBPL83633 MD2DDDZZZPWL64713 500 22-8-2014 2561

9 KL 10 J TVS MAX100 M/C 9002M602707 9002F551639 500 22-8-2014 500

10 KL 10 Z Yamaha Crux M/C 5KA6096326 06J5KA6096326 500 22-8-2014 7629

11 KL 8 H Hero Splendor M/C 96L17E00998 96L19F01063 500 22-8-2014 5962 Honda

12 KL 11 A Hero Splendor M/C 99L17M07377 99L19C06713 500 22-8-2014 6933 Honda

13 KL 11 V Hero Passion+ M/C 05C08M37516 05C09C38065 500 22-8-2014 1271 Honda

14 KL 11 R Bajaj Pulsar 150 M/C DHGBJL31309 DHVBJL31347 500 22-8-2014 199

15 KL 53 Hero Splendor M/C 07 AACE17031 07 AACF17094 500 22-8-2014 4085 Honda16 KL 11 J Yamaha YBX125 M/C 4LS035528 99L4LS035528 500 22-8-2014 9615 253 26th AUG. 2014] POLICE DEPARTMENT 104 (1) (2) (3) (4) (5) (6) (7) (8) (9)

Elathur

17 KL 11 H Hero Splendor M/C Not Seen Not Seen 500 22-8-2014 5642 Honda

18 KL 11 U Yamaha Libero M/C 5TS3588125 04L5TS358125 500 22-8-2014 4389

19 KL 11 Hero CD100 M/C 95J10E04054 95J10F01492 500 22-8-2014 D1840 Honda

20 KL Hero CD Delux M/C 06A29E06793 06A29F03771 500 22-8-2014 11 W 6896 Honda

21 KL 18 B Bajaj CT100 M/C DUMBMA57577 DUFBMA65394 500 22-8-2014 3100

22 KL Hero Passion+ M/C 06D08M12396 06D09C08947 500 22-8-2014 11 Y 4554 Honda

23 KL Hero .............. M/C 00E41M03965 00F41C00*** 500 22-8-2014 11 L 1127 Honda

24 KL 11 AD Bajaj Discover M/C DNGBSB42370 Not Seen 500 22-8-2014 2327

25 KL 11 Y Bajaj Discover M/C DXEBNH09559 MD2DSDXZZNAH08009 500 22-8-2014 8919

26 No Bajaj .................. M/C DJGBJD16719 DJVBJD16764 500 22-8-2014 Number

27 KL 10 D Bajaj 4S M/C 31M95J41783 31F95J39043 500 22-8-2014 560 Champion

28 KL 11 R Bajaj Pulsar 150 M/C DHGBJM57628 DHVBJM57598 500 22-8-2014 2959

29 KL 18 Honda DIO Scooter JF11E0008298 Not Clear 500 22-8-2014 364

30 KL 10 AA Bajaj Pulsar 150 M/C DJGBNM20715 MD2DHDJZZNCM88162 500 22-8-2014 4146

31 KL 11 C Bajaj .. Scooter 06M94J03738 06F94J30348 500 22-8-2014 4913

32 KL 11 Y Bajaj Discover M/C DXEBNE25040 MD2DSDXZZNAF49165 500 22-8-2014 7462

Beypore

33 KL 12 B Bajaj CT100 M/C DUMBLC17782 DUFBLC64679 500 23-8-2014 8263

34 LD 09 Bajaj Caliber M/C DDMBEJ19350 DDBEJ19686 500 23-8-2014 132

35 KL 11 M Bajaj Boxer M/C DFMDGK00156 DFFBGK64112 500 23-8-2014 3882

36 No Yamaha RX100 M/C 1L1494539 95B1L1494539 500 23-8-2014 Number37 KL 11 J Hero Splendor M/C 99D17M01573 99D19C01711 500 23-8-2014 654 Honda 254 26th AUG. 2014] POLICE DEPARTMENT 105 (1) (2) (3) (4) (5) (6) (7) (8) (9)

Feroke

38 KL 11 G Bajaj 4S M/C 31MBDD20298 31FBDD19308 500 23-8-2014 895

39 KL 10 Yamaha RX100 M/C 1L1003481 1L1003481 500 23-8-2014 1273

40 KL 17 D Bajaj Discover M/C JNGBRD33781 MD2DSJNZZPCD33669 500 23-8-2014 6350

41 No Yamaha Libero M/C 5TS065823 03J5TS065823 500 23-8-2014 Number

42 No TVS Starcity M/C AF5B61228381 MD625KF5061B11641 500 23-8-2014 Number

43 KL 11 V Hero Splendor M/C 99E17M10602 99E19C10268 500 23-8-2014 325 Honda

44 KL 11 V Hero CD Deluxe M/C 05D29E12858 05D29F17829 500 23-8-2014 325 Honda

Nallalam

45 KL 2 T TVS Starcity M/C OF4H41018687 MD625DF4341G15410 500 23-8-2014 477

46 KL 11 U LML Freedom M/C E55KL369068 C7KL369068 500 23-8-2014 1090

47 KL 10 B Hero CD100 M/C 93Ll0E08795 93L12F07059 500 23-8-2014 3163 Honda

48 No Hero Passion M/C 07B08M26353 07B09C35086 500 23-8-201 Number Honda

49 TN 28 J Hero Splendor M/C 02B18E22864 02C20F04077 500 23-8-2014 7035 Honda

50 KL 11 J Hero Splendor M/C 0lG18E30240 01G20F29770 500 23-8-2014 3055 Honda

51 KL 08 V Bajaj Pulsar 150 M/C BHGBJD27135 DHVBJD27183 500 23-8-2014 2146

Panniyankara

52 KL 11 W Bajaj Auto Auto AEMBME48628 24FBME44690 1,000 23-8-2014 104

53 KL 11 V Bajaj Auto Auto AEMBMA04958 24FBMA04661 1,000 23-8-2014 3836

54 KL 11 W Bajaj Pulsar 150 M/C DHGBMG90794 . DHVBMG91790 500 23-8-2014 4324

55 KL 11 Y Bajaj CTl00 M/C DUMBNCO5162 MD2DDDUZZNWC02799 500 23-8-2014 2174

.

56 KL 11 Kinetic Marvell Scooter 004715KIE-PG KIF-PGOO*692 500 23-8-2014 1795

57 KL 10 AA Hero Passion+ M/C 07H05M43599 07H05C42861 500 23-8-2014 8877 Honda58 KL 11 H Bajaj Chetak Scooter 35MBEL92399 06FBL94086 500 23-8-2014 9540 59 No Suzuki Max100 M/C 9012M861503 9012F808453 500 23-8-2014 Number255 26th AUG. 2014] POLICE DEPARTMENT 106 (1) (2) (3) (4) (5) (6) (7) (8) (9)

Chemmangad

60 KL 4B Bajaj Pulsar 150 M/C DHGBPG82014 MD2DHDHZZPCG42514 500 24-8-2014 7522

61 TN 33 C Suzuki Samurai M/C 7311M418073 7311F384015 500 24-8-2014 2849

62 KL 13 Q Bajaj Discover M/C DXEBN36250 MD2DSDXZZNAE36408 500 24-8-2014 9580

63 KL 11 A Bajaj CTl00 M/C DUMBLE61311 UUFBLE08223 500 24-8-2014 418

64 KL 11 X TVS Victor M/C 0F4C61177941 MD625DF40G1C47769 500 24-8-2014 6437

65 KL 11 F TVS Victor M/C 0F4H41023480 MD625DF4341H23347 500 24-8-2014 8292

66 KL 10 C Hero CD100SS M/C 95H10E02978 95H12F01941 500 24-8-2014 5779 Honda

67 KL 11 E TVS MAX100 M/C 1607M707810 Not clear 500 24-8-2014 6313

68 KL 18 C Bajaj Goods Auto ALMBMM39836 MD2ALALZZNWL08896 1,000 24-8-2014 2716 Auto

Nadakkavu

69 No Hero CBZ M/C 01J41M00096 01*46C00004 500 24-8-2014 Number Honda

70 KL 10 D Hero CD100 M/C 96D10E14378 96E10F03179 500 24-8-2014 8131 Honda

71 No Yamaha FZ M/C 21C6012798 ME121C068A2012530 500 24-8-2014 Number

72 TN 24 Yamaha Libero M/C 5TS347164 04H5TS347164 500 24-8-2014 7340

73 KL 11 N Bajaj CTl00 M/C Not seen DFFBHE20993 500 24-8-2014 3616

Kasaba

74 KL 16 D TVS Star city M/C MD625KF591B35 BF5871106409 500 24-8-2014 6159

75 KL 11 R Hero Passion M/C 03821M13188 03821G10953 500 24-8-2014 391 Honda

76 KL 11 Z Hero Passion+ M/C 07B08M37928 07B09C45874 500 24-8-2014 161 Honda

77 KL 11 Q Hero Passion M/C 02H21M26764 02H21C32248 500 24-8-2014 4582 Honda78 KL 11 AJ Bajaj Discover M/C JZMBUB55287 MD2DSJZZZUWB38278 500 24-8-2014 302 79 KL 11 T TVS Centra M/C 0H1H42105818 MD624AH1442H05096 500 24-8-2014 7125 256 26th AUG. 2014] POLICE DEPARTMENT 107 (1) (2) (3) (4) (5) (6) (7) (8) (9) 80 KL 7 L Suzuki Samurai M/C 8601M641129 8601F596914 500 24-8-2014 7113

81 KL 12 B TVS MAX M/C C9210M453258 9210F397324 500 24-8-2014 4239

82 KL 11 J Suzuki MAX100 M/C 9910M487494 9910F437387 500 24-8-2014 7645

83 KED Hero CD100SS M/C A10E021031 A10F020614 500 24-8-2014 4445 Honda

84 KL 14 C Bajaj CTl00 M/C DUMBME52123 DUFBME74620 500 24-8-2014 9357

85 KL 56 B Hero Passion M/C HAl0ED9GN07919 MBLHA10ER9GL0871 500 24-8-2014 5334 Honda Pro

86 KL 11 D Hero Splendor M/C 95M17E03510 95M19F03381 500 24-8-2014 8446 Honda

87 KL 11 R Bajaj Auto Auto AEMBJK89349 24FBJK71232 1000 24-8-2014 298

88 KL 11 M Bajaj Goods Auto ABEBGL13355 Not Seen 1000 24-8-2014 8781 Auto

89 KL 11N Hero Passion M/C 01K21M31028 01K21C34572 500 24-8-2014 6629 Honda

90 KL 18 B TVS Starcity M/C 0F5H51242766 MD625HF5301H17680 500 24-8-2014 5854

91 KL 11 H Bajaj Scooter Scooter 35MBEL92600 06FBEK91503 500 24-8-2014 9690

92 KL 13 G Hero Splendor M/C 01A18M26895 Not Seen 500 24-8-2014 2331 Honda

93 KL 11 G Kinetic Marvell Scooter 009975KIE-PH Not Seen 500 24-8-2014 965

Mavoor

94 KEZ Suzuki US100 M/C Not Seen 1812M202704 500 25-9-2014 2321

95 KL 04 Q TVS Fiero M/C 0E1H42081487 MD624FE1242H05695 500 25-9-2014 3326

96 KL 10 A Hero CD100SS M/C HlOE738346 Not Seen 500 25-9-2014 8243 Honda

97 No Hero Splendor M/C 01H18M02163 01H20C07999 500 25-9-2014 Number Honda

,

98 No Suzuki Samurai M/C 7701M797540 7701F751728 500 25-9-2014 Number

99 KL 03 Hero CD100 M/C 94F10E12730 G10F557807 500 25-9-2014 8822 Honda

100 KL 13 E Yamaha YBX125 M/C 4LS003393 98L4LS003393 500 25-9-2014 2596101 KL 11 AF TVS XL M/C 0DlD41126011 MD621AD1441D68014 500 25-9-2014 1774 102 No Bajaj KB100 M/C E30BJ005884 C30BJ006085 500 25-9-2014 Number257 26th AUG. 2014] POLICE DEPARTMENT 108 (1) (2) (3) (4) (5) (6) (7) (8) (9)

Kunnamangalam

103 KL 11 V Hero Deluxe M/C 05M29E29340 05M29F36720 500 25-9-2014 3953 Honda

104 KL 11 T Yamaha Llibero M/C 5TS266057 04HTS226057 500 25-9-2014 9208

105 KL 11 R Yamaha Llibero M/C 5TS030757 03C5TS03757 500 25-9-2014 2336

106 KL 11 M Yamaha Crux M/C 5KA004076 00M5KA004076 500 25-9-2014 3071

107 KL 13 L Bajaj Pulsar 150 M/C DHGBKB89230 DHVBKB89237 500 25-9-2014 1992

108 KL 10 B Suzuki MAX100 M/C 9311M417742 9311F384797 500 25-9-2014 357

109 KL l1 G Kinetic Marvell Scooter 018049KIEPK KIEP017820 500 25-9-2014 5270

110 KL 11 U Hero CD Dawn M/C 04M27E13210 04M27F13862 500 25-9-2014 5210 Honda

111 KL 11 A Bajaj Boxer M/C DMMBKL88444 DFFBKL89887 500 25-9-2014 9622

112 KL 11 N Yamaha Crux M/C 5TM015477 01K5TM015477 500 25-9-2014 9721

113 KL 57 Bajaj Discover M/C DXEBNJ45391 MD2DSDXZZNAJ44508 500 25-9-2014 4070

114 KL 11 J Hero Splendor M/C 99E17M09322 99E19C09565 500 25-9-2014 313 Honda

115 KL 11 L Hero Splendor M/C 00L18M11258 00L20C11487 500 25-9-2014 79** Honda

116 KL 14 B Suzuki .. M/C U1711M963384 U1711F917571 500 25-9-2014 1466

117 KL 10 W TVS Starcity M/C 0F5H51240328 MD625HF5851H15763 500 25-9-2014 7286

118 KL 57 Hero Passion+ M/C 06F08M44982 06F09C50776 500 25-9-2014 6315 Honda

119 KL l0 F Suzuki MAX100 M/C 7706M885115 7706F839182 500 25-9-2014 5169

120 KL 07 G Yamaha RX100 M/C 1L1019277 ***1L1019277 500 25-9-2014 4613

121 KL 08 M Bajaj Caliber M/C DDMBEK26508 DDFBEK28831 500 26-9-2014 2824122 KL 11 R Yamaha Crux M/C 5KA231475 03D5KA231475 500 26-9-2014 9066 123 KL 11 T TVS Victor M/C 0FlH41240694 MD625AF1241H890 500 26-9-2014 7388 258 26th AUG. 2014] POLICE DEPARTMENT 109 (1) (2) (3) (4) (5) (6) (7) (8) (9) 124 KL 11 R Bajaj BYK M/C FDEBJM30791 FDCBJM30898 500 26-9-2014 5843

125 KL l0 J Suzuki GSX250 M/C 7909M468247 7909F418606 500 26-9-2014 821

126 KL 10 AA Hero Passion M/C 07A08M46417 07A09C44655 500 26-9-2014 2265 Honda

127 KL 11 Q Yamaha Crux R M/C 5TM084608 02J5TM084608 500 26-9-2014 9510

128 KL 13 D Suzuki Samurai M/C 7711M969289 7711F922693 500 26-9-2014 2297

129 KL 11 A Hero CD100SS M/C H10E42292 G11F025588 500 26-9-2014 430 Honda

130 No Hero CBZ M/C 01G41M01231 01H46C00659 500 26-9-2014 Numebr Honda

131 KL 18 Hero Passion M/C 04K08M23026 04K09C22726 500 26-9-2014 6276 Honda

Medical College

132 KL 55 A Hero Passion+ M/C 07D09C22776 07D08M40065 500 26-9-2014 3562 Honda

133 KL 01 C Bajaj 4S M/C M31DL025434 F31DL024948 500 26-9-2014 683

134 No Yamaha YD125 M/C 5KA227787 00E5DG006493 500 26-9-2014 Numebr

135 No Hero Passion+ M/C 07C08M41048 07C09C24335 500 26-9-2014 Numebr Honda

136 No TVS Victor M/C 0F4A71208832 MD625DF4771A92154 500 26-9-2014 Numebr

137 No Bajaj M80 M/C 16EBFM55173 16C95C21995 500 26-9-2014 Numebr

138 KL 18 A Hero Passion+ M/C 05A08M55265 05A09C54183 500 26-9-2014 9267 Honda

139 No Hero Glamour M/C 07EASM23317 07EANC19239 ' 500 26-9-2014 Numebr Honda

140 KL 10 M Bajaj Boxer M/C DFMDHG37020 DFFBHG87829 ' 500 26-9-2014 58

141 KL 09 Y Honda Activa Scooter JF08E0264570 Not seen 500 26-9-2014 682

142 KL 21 A Yamaha Alba M/C 5TS6016908 ME15TS06382016943 500 26-9-2014 3450143 TN 01AD Kinetic 4S Scooter NOEZD105798 AIFZD029860 500 26-9-2014 3328 144 KL 18 Yamaha Crux M/C 5TM045949 02B5TM0454949 500 26-9-2014 1017 259 26th AUG. 2014] POLICE DEPARTMENT 110 (1) (2) (3) (4) (5) (6) (7) (8) (9) 145 KL 11 R Bajaj Pulsar 150 M/C DHGBKD28056 DHVBKD28112 500 26-9-2014 7913

146 KL 11 D Hero CDl00 M/C 95K10E06476 95K12F04169 500 26-9-2014 5912 Honda

147 KL 11 C Hero Splendor M/C 94C17E00387 94C17F00479 500 26-9-2014 1064 Honda

148 KL 11 Z Hero Splendor M/C 99K17M12885 99K19C12474 500 26-9-2014 791 Honda

149 No Bajaj 4S M/C Not Seen 31F96D52260 500 26-9-2014 Number Champion

150 KL 13 R Maruthi Alto Auto 3451410 MA3EYD81S01033872 1000 26-9-2014 9156

151 KL 11 AL Bajaj Auto Auto BAMBUK37203 MD2AABAZZUWK36612 1000 27-9-2014 3691

152 KL 11 K Mahindra Mini Lorry Lorry Not Seen Not Seen 1000 27-9-2014 9795

153 KL 10 H Mahindra Mini Lorry Lorry Not Seen Not Seen 1000 27-9-2014 4626

154 KL 11 Z APE Goods Auto R7D0393043 BJE510440 1000 27-9-2014 8057 Auto

155 KL 17 B Bajaj CTl00 M/C DUMBLK90844 BUFBLK53793 500 27-9-2014 6720

156 KL 11 N Bajaj Discover M/C DFMBHG80893 DFFBHG61688 500 27-9-2014 8804

157 KL 11 T Yamaha Crux M/C 5KA410099 04D5KA410099 500 27-9-2014 1245

158 KL 09 Bajaj Pulsar 180 M/C DHGBPE28149 MD2DHDHZZPCE89084 500 27-9-2014 5679

159 KL 11 G Bajaj 4S M/C 31MBDG47763 Not seen 500 27-9-2014 4335 Champion

160 KL 11 R Bajaj BYK M/C FDEBJM30566 FDCBJM30530 500 27-9-2014 2263

161 KL 11 L Bajaj Boxer M/C DFMBGH02707 DFFBGH83937 500 27-9-2014 8249

Chevayur

162 KL 11 F Suzuki Samurai M/C 7705M858018 Not seen 500 27-9-2014 7095

163 KL 11 Hero Splendor M/C 00J18130588 02J20C30601 500 27-9-2014 548 Honda164 KEZ Suzuki AX100 M/C 1901M209635 1901F203077 500 27-9-2014 2693 165 KL 11 Suzuki .. M/C 3512M041518 Not seen 500 27-9-2014 4987 260 26th AUG. 2014] POLICE DEPARTMENT 111 (1) (2) (3) (4) (5) (6) (7) (8) (9) 166 KL 11 E Bajaj Auto Auto 24M96F08141 Not seen 1000 27-9-2014 3196

167 KL 11 J Bajaj M80 M/C 16EBFD20323 16CBFD18805 500 27-9-2014 4613

168 KL 11 Q Bajaj Pulsar M/C DHJVJH78256 DHVBJH78165 500 27-9-2014 7299

169 KL 18 C Bajaj Pulsar M/C DHGBMK68037 MD2DHZZMCK30537 500 27-9-2014 5752

170 KL 10 K Hero Splendor M/C 00E18E21767 00G20F23638 500 27-9-2014 5218 Honda

171 KL 11 C Hero CD100SS M/C 94M10E15112 94M12F09360 500 27-9-2014 2290 Honda

172 TN 45 J Suzuki Nil M/C 1810M190944 1010F143574 500 27-9-2014 8890

173 KL 12 Hero CD100SS M/C 95C10E01304 95C12F00976 500 27-9-2014 4872 Honda

174 KL 11 Y Bajaj Pulsar M/C DHNBMAl0017 DHVBMA11199 500 27-9-2014 5899

175 KL 11 Q TVS Victor M/C N32J1M277680 N3211F278256 500 27-9-2014 7018

176 KL 7 AC Hero CBZ M/C 00H41M03159 00J41C00110 500 27-9-2014 778 Honda

177 KL 11 N Kinetic Zoom M/C 228741NIETK 232654NIFTK 500 27-9-2014 7678

178 TN 55 A Suzuki Nil M/C 1508M579235 1508F535789 500 27-9-2014 5001

179 KL 11 V Yamaha Crux M/C 5KAS020949 05F5KA5020949 500 27-9-2014 7716

ലേല നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ലേലസ്ഥലത്ത് ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകേ≠തും, നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീതി വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് അവർ അടച്ച നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.

2. ലേലത്തിനുവച്ച വാഹനങ്ങൾ ലേലത്തിനു മുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ അനുമതിയോടുകൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്.

3. ലേലം കൊ≠യാൾ ലേല ദിവസം തന്നെ ലേലത്തുകയുടെ 50 ശതമാനവും മുഴുവൻ ടാക്സും അടയ്ക്കേ≠താണ്.

എന്തെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ തെറ്റിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുലർ ലേലം ചെയ്യുന്നതുമായിരിക്കും.

4. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയാലുടൻ ബാക്കി തുക അടയ്ക്കേ≠തും ആയതിനുശേഷം വാഹനങ്ങൾ വിട്ടുതരുന്നതും സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തി വയ്ക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.

City Police Office,

(Sd.) GEORGE, A.V. IPS, Kozhikode.

District Police Chief.

261
Cite this issue. Kerala Gazette, Government of Kerala, 26 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-26.part_3_Police/. Archive identifier in.gazette.kerala_new.2014-08-26.part_3_Police.