Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 26 August 2014

Department
State Transport Authority
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-26.part_3_STA
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

34

No.

} 2014 ആഗസ്റ്റ് 26 26th August 2014 1190 ചിങ്ങം 10 10th Chingam 1190 1936 ഭാദ്രം 4 4th Bhadra 1936

PART III

State Transport Authority

ലഘു ദർഘാസ് പരസ്യം

നമ്പർ സി2-12476/2012. 2014 ആഗസ്റ്റ് 1.

സംസ്ഥാന ജലഗതാഗത വകുപ്പ് വക സ്റ്റീൽ ബോട്ടുകൾ ലേബർ കോൺട്രാക്ട് വ്യവസ്ഥയിൽ ര≠് വർഷത്തേക്ക് റിപ്പയർ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—50/സി2/2014-15.

ചെയ്യേ≠ ജോലി—ആലപ്പുഴ, എറണാകുളം, പയ്യന്നൂർ എന്നീ യാർഡുകളിൽ സ്റ്റീൽ ബോട്ടുകളുടെ ലേബർ കോൺട്രാക്ട് പണികൾ ര≠് വർഷക്കാലം ചെയ്യുന്നതിന്.

അടങ്കൽ തുക— ` 3,75,000.

നിരതദ്രവ്യം— ` 3,750.

ദർഘാസ് ഫോറത്തിന്റെ വില— ` 840 (ടാക്സ് ഉൾപ്പെടെ). ദർഘാസ് ഫോറം വിൽപനയുടെയും നിരതദ്രവ്യം സ്വീകരിക്കുന്നതിന്റെയും അവസാന തീയതിയും സമയവും— 5-9-2014, 1 മണി.

ദർഘാസ് ഫോറം ലഭിക്കേ≠ അവസാന തീയതിയും സമയവും—5-9-2014, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-9-2014, 3.15 മണി.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ്. ടെലഫോൺ നമ്പർ—0477 2252015.

സംസ്ഥാന ജലഗതാഗത വകുപ്പ്, (ഒപ്പ്) ആലപ്പുഴ. ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 26 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-26.part_3_STA/. Archive identifier in.gazette.kerala_new.2014-08-26.part_3_STA.