Servants of Knowledge
Kerala Gazette · Government of Kerala

Notice ( Malappuram)

Published 26 August 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-08-26.part_3_clr_clr_1_notice_malappuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2014

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

34

No.

} 2014 ആഗസ്റ്റ് 26 26th August 2014 1190 ചിങ്ങം 10 10th Chingam 1190 1936 ഭാദ്രം 4 4th Bhadra 1936

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

നോട്ടീസ്

[കേരള ഭൂപരിഷ്കരണ നിയമം-പേമെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സസ് ലാന്റ ് ചട്ടം 14 (3) പ്രകാരം] നമ്പർ സി6-39649/2007 (2). 2014 ജൂലൈ 31.

കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഭൂവുടമകൾക്കുള്ള നഷ്ട പ്രതിഫല ബോ≠് അനുവദിച്ചതും കൈപ്പറ്റാത്തതും കാലാവധി പൂർത്തിയായതുമായ ചുവടെ കാണിച്ച ബോ≠് േ ബ ാ≠ ് ന മ്പ ർ ആ ന്റ ് ത ീ യ ത ി —M.S.T.R.005902, 2-11-1989

ഇന്റന്റ ് നമ്പർ ആന്റ ് തീയതി— 8484, 2-3-1989 പേര് — വി. എം. ദാമോദരൻ ബട്ടത്തിരിപ്പാട് വ≠ൂർ വില്ലേജ്, നിലമ്പൂർ താലൂക്ക്, മലപ്പുറം ജില്ല എന്നിവർക്ക് അനുവദിച്ചിട്ടുള്ളത്. കേരള ഭൂപരിഷ്കരണ നിയമം—പേമെന്റ ് ഓഫ് കോമ്പൻസേഷൻ ഫോർ എക്സസ് ലാന്റ ് ചട്ടം 14 (3) പ്രകാരം ക≠ുകെട്ടി ഗവൺമെന്റ ് ഖജനാവിൽ മുതൽകൂട്ടാൻ ഉദ്ദേശിക്കുന്നതിനാൽ ഇത് സംബ ന്ധിച്ച വല്ല തേർച്ചകളോ, അവകാശവാദങ്ങളോ ഉള്ളവർ ഈ നോട്ടീസ് പരസ്യപ്പെടുത്തി മൂന്ന് മാസത്തിനകം രേഖാമൂലം മലപ്പുറം ജില്ലാ കളക്ടറെ അറിയിക്കേ≠തും നി›ിത സമയത്തിനകം ആയത് ലഭിക്കാത്തപക്ഷം ബോ≠് ക≠ുകെട്ടി ഉത്തരവാകുന്ന താണെന്ന വിവരം ബന്ധപ്പെട്ട ഏവരേയും അറിയിക്കുന്നു.

(ഒപ്പ്) കളക്ടറേറ്റ്്, മലപ്പുറം. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 26 August 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-08-26.part_3_clr_clr_1_notice_malappuram/. Archive identifier in.gazette.kerala_new.2014-08-26.part_3_clr_clr_1_notice_malappuram.