Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 02 September 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-02.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 സെപ്റ്റംബർ 2

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

35

No.

} 2nd September 2014 1190 ചിങ്ങം 17 17th Chingam 1190 1936 ഭാദ്രം 11 11th Bhadra 1936

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ ഇ ഇ (2) 634/2014. 2014 ആഗസ്റ്റ് 16.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസുകൾ 24-9-2014 പകൽ 2 മണിവരെ രജിസ്ട്രേഡ് തപാൽ മുഖാന്തിരം മാത്രം സ്വീകരിക്കുന്നതും അന്നേദിവസം 2.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിത രായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും

ക്രമ നമ്പർ

`അടങ്കൽ തുകയും

(1)

(2)

(3) 1 ഇ ഇ (2) 634/2014—പാലക്കാട് മലമ്പുഴ എച്ച്. ഡി. ഫാമിലെ ചെയിൻ ലിങ്ക്ഡ് ചുറ്റുവേലിയുടെ പ്രത്യേക അറ്റകുറ്റ പണികൾ— ` 8,15,000 20,400 2 ഇ ഇ ( 2 ) 6 3 5 /2014 —ട ി ക ു ര ു മ ു ള ക ്

24,200 നഴ്സറിയിൽ മഴമറയുടെ നിർമ്മാണം— ` 9,65,000

3 ഇ ഇ (2) 637/2014—ടി വിപണന കേന്ദ്രത്തി ന്റെയും ചുറ്റുമതിലിന്റെയും പ്രത്യേക അറ്റകുറ്റപ്പണികൾ— ` 6,30,000 15,8004 ഇ ഇ (2) 638/2014—ടി കൃഷി അസിസ്റ്റന്റ ് ക്വാർട്ടേഴ്സിന്റെ (2 എണ്ണം) പ്രത്യേക അറ്റകുറ്റപ്പണികൾ— ` 6,10,000 15,300 കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ 5 ഇ ഇ ( 2 ) 6 3 9/ 2 0 1 4 — ട ി ജലസേചന സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. സൗകര്യം വിപുലീകരിക്കൽ— ` 8,60,000 21,500 47 176 KERALA GAZETTE [PART III ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 5 ഇവയ്ക്ക് ` 1,500 + വാറ്റ്; ക്രമനമ്പർ 3-ന് ` 1,300 + വാറ്റ്; ക്രമനമ്പർ 4-ന് ` 1,200 + വാറ്റ്.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—5 മാസം.

യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും കോഴിക്കോട് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

(ഒപ്പ്)

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കൃഷി എക്സിക്യൂട്ടീവ് റീജിയണൽ ആഫീസ്, എഞ്ചിനീയർ. പുതിയറ പി.ഒ., കോഴിക്കോട്-4.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 22-9-2014 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറു കാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില48

Cite this issue. Kerala Gazette, Government of Kerala, 02 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-02.part_3_Agriculture/. Archive identifier in.gazette.kerala_new.2014-09-02.part_3_Agriculture.