Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notices—Tender/Re-Tender Notice—Tender Notice—Notice as per Kerala Forest Rule 61 B

Published 02 September 2014

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-02.part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 സെപ്റ്റംബർ 2

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

35

No.

} 2nd September 2014 1190 ചിങ്ങം 17 17th Chingam 1190 1936 ഭാദ്രം 11 11th Bhadra 1936

PART III

Forest Department

ദർഘാസ്/ലേലക്കാരെ ഉൾപ്പെടുത്തി ലേലം ഡിവിഷണൽ തൃശ്ശൂർ ഡിവിഷൻ

k

ലേല/ദർഘാസ് പരസ്യം

നമ്പർ ടി ഇ-6355/2014. 2014 ആഗസ്റ്റ് 6.

തൃശ്ശൂർ ഡിവിഷനിലെ വടക്കാഞ്ചേരി റെയിഞ്ചിൽ നിന്നും 2013-14 വർഷം ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ ് കമ്പനിക്ക് അലോട്ട് ചെയ്ത തോട്ടങ്ങളിൽനിന്നും മുറിച്ചു ശേഖരിച്ച് അട്ടിവെച്ച് വടക്കാഞ്ചേരി റെയിഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗ≠ിൽ സൂക്ഷിച്ചിട്ടുള്ളതും 70 സെന്റീമീറ്റർ മേൽ വണ്ണമുള്ളതുമായ വിവിധ അളവുകളുള്ള അക്കേഷ്യാ തടികഷണങ്ങൾ 29-9-2014-ന് ഉച്ചകഴിഞ്ഞ് 3.30 മണിക്ക് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ വെച്ച് പരസ്യമായി ദർഘാസ്/ലേലം നടത്തി വിൽക്കുന്നതാണ്. ` 10,000 ഇ. എം. ഡി. അടച്ചവരെ മാത്രമേ ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു.

ദർഘാസുകൾ അന്നേദിവസം രാവിലെ 10 മണി മുതൽ ഒരു മണിവരെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വിലയായ ` 500-ം മൂല്യവർദ്ധിത നികുതിയും ഒടുക്കി ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 29-9-2014 ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് അപ്പോൾ ഹാജരുള്ള ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതുമായിരിക്കും.

സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 2-12-2009-ലെ പ്രൊ.5-6835/2009-ാം നമ്പർ പ്രകാരം 22-12-2009-ലെ കേരള ഗസറ്റ് നമ്പർ 50-ൽ വാല്യം 54 പ്രകാരം പ്രസിദ്ധീകരിച്ച തടി ലേലം സംബന്ധിച്ച മറ്റ് പൊതു നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കും.

ലേലദിവസം പൊതു അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും. നിർദ്ദിഷ്ട ദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ മറ്റൊരു വി⁄ാപനം കൂടാതെ 30-9-2014-നോ അന്നും മാറ്റി വയ്ക്കേ≠ അവസ്ഥ വരുകയാണെങ്കിൽ 1-10-2014-ന് ദർഘാസ്/ലേലം നി›ിത സമയത്തും സ്ഥലത്തും നടത്തുന്നതാണ്. ലേലത്തിനുശേഷം തൽസമയം ഹാജരുള്ള ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും, ലേലത്തിനോ ദർഘാസിനോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.

291 2nd SEPT. 2014] FOREST DEPARTMENT 470

മേൽപ്പറഞ്ഞ നിബന്ധനകളെല്ലാം മാറ്റിവച്ച ദിവസത്തിൽ നടത്തുന്ന ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായോ (ഫോൺ നമ്പർ 0487-2361268), വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസുമായോ (ഫോൺ നമ്പർ 04884-232305) ബന്ധപ്പെടേ≠താണ്.

ക്രമ തോട്ടത്തിന്റെ പേര് അളവ് എണ്ണം നമ്പർ (ക്യു.മീ.)

1 2004 ചിറ്റ≠ പൾപ്പ് വുഡ് 46.088 489 πാന്റേഷൻ

2 1987 ക≠ൻചിറ പൾപ്പ് വുഡ് 22.543 205 πാന്റേഷൻ

3 1993 കൊടുമ്പ് പൾപ്പ് വുഡ് 5.288 54 πാന്റേഷൻ

ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ നിരസിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്ക പ്പെടുകയോ മറ്റു കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തുംവച്ച് അതേ വ്യവസ്ഥകളും അനുസരിച്ച് ടെ≠ർ നടപടി ക്രമങ്ങൾ നടത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാതിരക്കുകയോ ഏതെങ്കിലും പ്രവർത്തികൾക്ക് ടെ≠ർ ലഭിക്കാതിരിക്കുകയോ ചെയ്താൽ അത്തരത്തിലുള്ള പ്രവർത്തിയുടെ ടെ≠ർ നടപടികൾ 25-9-2014-നും അന്നും നടക്കാതെ വന്നാൽ 27-9-2014-നും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ചും നടത്തുന്നതിനായി പരിഗണിക്കും.

ആകെ 73.919 748

(കേരളഗവർണ്ണക്കുവേ≠ി) ഡിവിഷണൽ ഫോറസ്റ്റ് എ. ആർ. ശശികുമാർ എെ.എഫ്.എസ്., ആഫീസ്, അയ്യന്തോൾ, ഡിവിഷണൽ ഫോറസ്റ്റാഫീസർ. തൃശ്ശൂർ. ഇ.മെയിൽ:[email protected]

ടെ≠ർ ഫോറത്തിന്റെ വില ` 400+വാറ്റ് മുതൽ ` 1,500 + വാറ്റ് വരെ ഒടുക്കേ≠താണ്. കൂടാതെ സിവിൽ വർക്കുകൾക്ക് പി. ഡബ്ല്യു.ഡി.-യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്.

കോഴിക്കോട് ഡിവിഷൻ

ദർഘാസ്/പുനxദർഘാസ് പരസ്യം

നമ്പർ ഡി.4923/2014.

2014 ആഗസ്റ്റ് 19.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് വനം ഡിവിഷനിൽ കുറ്റ്യാടി, പെരുവണ്ണാമൂഴി, താമരശ്ശേരി റെയിഞ്ചിൽപ്പെടുന്ന താഴെ പറയുന്ന മരാമത്ത് പ്രവർത്തി കൾക്കായി പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 23-9-2014-ാം തീയതി 2.30 മണിക്ക് മ ു മ്പ ാ യ ി ഇ ൗ ഒ ാ ഫ ീ സ ി ൽ ല ഭ ി ക്ക ത്ത ക്ക വ ി ധ ം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ടെ≠ർ നടക്കുന്ന ദിവസം ഉച്ചയ്ക്ക് 1 മണിവരെ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ മുദ്രവച്ച ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ 23-9-2014 വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ തുറന്നുപരിശോധിക്കുന്നതാണ്. ദർഘാസിനൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡി.ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിലുള്ള നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ ഭാഗികമായതോ ആയ ക്രമ ജോലിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം

` 1 താമരശ്ശേരി റെയിഞ്ചിലെ റെയിഞ്ച് ഓഫീസിന്റെ

5,000 നവീകരണം—` 2,00,000

6,700 2 കുറ്റ്യാടി റെയിഞ്ചിലെ ജാനകിക്കാട് വിഎസ്എസ് ഒ ാ ഫ ീ സ ി െ ന്റ ന വ ീ ക ര ണ ്ര പ വ ൃ ത്ത ി — ` 2,65,000

3 െ പ ര ു വ ണ്ണ ാ മ ൂഴ ി െ റ യ ി ഞ്ച ി ലെ കക്കയം സെക്ഷനിലെ ഡാം സൈറ്റിലെ ഉപയോഗ ശൂന്യമായ കെട്ടിടം പൊളിച്ചു മാറ്റി ചുറ്റുമതിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തി—` 10,01,000 25,500

15,500 4 പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം െ സ ക്ഷ ന ി െ ല ഒ ാ ഫ ീ സ ് െ ക ട്ട ി ട ത്ത ി ന ് അടുത്തുള്ള സംരക്ഷണ മതിലിന്റെ നിർമ്മാണം— ` 6,10,000

No. D-4923/2014. 19th August 2014.

Competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for following civil works in Thamarassery, Kuttiady and Peruvannamuzhy Forest Ranges during 2014-15. The tender is fixed to be conducted on 23-9-2014. The tender documents can be purchased from the office of the undersigned during office hours upto 1 p.m. on 23-9-2014. Cost of tender form is non refundable. The tender documents should be properly filled up and should be submitted on or before 2.30 p.m. on 23-9-2014. It should be accompanied by all necessary documents,292 2nd SEPT. 2014] FOREST DEPARTMENT 471

വൈൽഡ് ലൈഫ് ഡിവിഷൻ, സുൽത്താൻബത്തേരി

along with Earnest Money Deposit by way of bankers DD or Fixed Deposit or National Saving Certificate or any approved certificate drawn in favour of Divisional Forest Officer, Kozhikode, payable at Kozhikode. The intending tenderers should furnish a preliminary agreement in stamp paper worth ` 100 along with tender for each work.

Incomplete tenders, or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened and scrutinized at 3.30 p.m. on the same day in the presence of those tenderers who are present at the time by the Divisional Forest Officer, Kozhikode or an officer authorised by him. The Divisional Forest Officer reserves the right to reject any tender either partly or in full, without assigning any reason thereof. If the tender date happens to be a holiday, or the tender could not be conducted on the notified date, due to any other reasons, the tender will be conducted at the same place and time on the next working day, as per the same conditions.

If the tender for all works or any of the work could not be conducted or tenders have not been received on the said date, tender for such works will be conducted at the above place and time with same conditions on 25-9- 2014. or 27-9-2014 respectively.

Cost of tender form is from ` 400 + VAT and upto to ` 1,500+VAT All existing rules, regulations, directions etc. prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.

Sl. Name of Work with EMD No. PAC ` 1 Renovation of Range office building at Thamarassery Forest Range during 2014-15—` 2,00,000 5,000

6,700 2 Renovation of VSS office at Janakikkad in Kuttiaday Range during 2014-15— ` 2,65,000

3 Demolishing of unfit buildings and construction of compound wall at

damsite area in Kakkayam sections of Pe r u v a n n a m u z h y R a n g e d u r i n g 2013-14—`10,01,000 25,500 4 C o n s t r u c t i o ns o f retaining wall near office buildings at Damsite area in Kakkayam Section of Peruvannamuzhy Range during 2014-15—` 6,10,000 15,500 Office of Divisional Forest Officer,

(Sd.) Kozhikode Division, Kozhikode. Divisional Forest Officer.

ദർഘാസ് പരസ്യം

നമ്പർ ഡബ്ല്യൂ6-6468/2014. 2014 ആഗസ്റ്റ് 8.

കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ കുറിച്യാട്, മുത്തങ്ങ, തോൽപ്പെട്ടി സുൽത്താൻബത്തേരി ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെ പറയുന്ന മരാമത്ത് പ്രവൃത്തികൾ ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 17-9-2014 വൈകുന്നേരം 2 മണിക്ക് മുമ്പായി സുൽത്താൻബത്തേരി യിലുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

പട്ടിക

പ്രവൃത്തികളുടെ പേരും

ക്രമ

നിരതദ്രവ്യം ഏകദേശം അടങ്കൽ തുകയും

നമ്പർ

` (ലക്ഷത്തിൽ)

(1) (2)

(3) 1 കുറിച്യാട് റെയിഞ്ചിൽ കുപ്പാടി ഫോറസ്റ്റ്

സ്റ്റേഷൻ പരിധിയിൽ ആറാം മൈൽ

മുതൽ പാലമൂല വരെ സോളാർ പവ്വർ ഫെൻസ് നിർമ്മാണം—2014-15—` 2.24 5,600 2 ട ി പ ു ത ു വ ീ ട ് മ ു ത ൽ പ േ ഴ ര ി വ െ ര

5,600 ടി—` 2.24

3 ട ി ചപ്പക്കൊല്ലി മുതൽ കക്കടംകുന്ന്

23,200 വരെ ടി—` 9.27

4 സുൽത്താൻബത്തേരി റെയിഞ്ചിൽ തേക്കുംമ്പറ്റ മുതൽ പങ്കളം വരെ ടി—` 3.00 7,500 5 ടി പാമ്പൻകൊല്ലി മുതൽ പുത്തൂർ വരെ

14,800 ടി—` 5.90

6 ടി വടക്കനാട് കവല മുതൽ തമ്പുരാട്ടിക്കാവ്

18,200 വരെ ടി—` 7.25

7 ടി മാറോട് മുതൽ പുത്തൻചിറ വരെ

23,200 ടി—` 9.27

8 മുത്തങ്ങ റെയിഞ്ചിൽ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വല്ലത്തൂർ മുതൽ പൂമുറ്റം വരെ ടി—` 7.25 18,200 9 ടി മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ തകരപ്പാടി കോളനിക്ക് ചുറ്റും ടി—` 3.70 9,300 10 തോൽപ്പെട്ടി റെയിഞ്ചിൽ തോൽപ്പെട്ടി ഫോറസ്റ്റ്

9,300 സ്റ്റേഷൻ പരിധിയിൽ കാരമാട് കോളനിക്ക് ചുറ്റും ടി—` 3.70

11 ടി തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ എമ്മടി മുതൽ പനവല്ലി വരെ ടി—` 3.70 9,300293 2nd SEPT. 2014] FOREST DEPARTMENT 472 (1) (2)

(3) 12 മുത്തങ്ങ റെയിഞ്ചിൽ ഇക്കോ ടൂറിസം റോഡ് നവീകരണം (0/450 മീറ്റർ മുതൽ 0/526 മീറ്റർ വീൽ ബേയ്സ് കോൺക്രീറ്റ്) 2014-15—` 2.50 6,500 13 തോൽപ്പെട്ടി റെയിഞ്ചിൽ തോൽപ്പെട്ടി ഫോറസ്റ്റ് േ സ്റ്റ ഷ നിൽ റോഡ് നവീകരണം (വീൽ ബേയ്സ് കോൺക്രീറ്റ്) 2014-15—` 1.00 2,500 14 കുറിച്യാട് റെയ്ഞ്ചിൽ കുപ്പാടി ഫോറസ്റ്റ് േ സ്റ്റ ഷ ൻ പ ര ി ധ ി യ ി ൽ കൊമ്മൻഞ്ചേരി

7,500 കോളനി േ റ ാ ഡ ് സോളിംഗ് പ്രവൃത്തി— 2014-15—` 3.00

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 12, ഇവയ്ക്ക് ` 500 + വാറ്റ്, ക്രമനമ്പർ 3, 7 ഇവയ്ക്ക് ` 1,900 + വാറ്റ്, ക്രമനമ്പർ 4,14 ഇവയ്ക്ക് ` 600 + വാറ്റ്, ക്രമനമ്പർ 5-ന്് ` 1,200 + വാറ്റ്, ക്രമനമ്പർ 6, 8 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 9 മുതൽ 11 വരെ ` 800 + വാറ്റ്, ക്രമനമ്പർ 13-ന് ` 400 + വാറ്റ്.

കരാറുകാർക്കുവേ≠ രജിസ്ട്രേഷൻ യോഗ്യത—

'സി' ക്ലാസ്സും ഉപരിയും.

ജോലി പൂർത്തിയാക്കാനുള്ള കാലാവധി—3 മാസം വരെ.

ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതിവരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റ ിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ ഉള്ളടക്കം ചെയ്യാത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കാനോ നിരസിക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തി കൾക്കുള്ള ടെ≠റുകൾ 24-9-2014-ാം തീയതിയിലും അന്നും നടക്കാത്തവയ്ക്ക് 1-10-2014-ാം തീയതിയിലും അന്നും നടക്കാത്തവയ്ക്ക് 8-10-2014-ന് മേൽപ്പറഞ്ഞ സ്ഥലത്തും സ മ യ ത്ത ു ം അ േ ത വ ്യ വ സ്ഥ ക ൾ ക്ക ന ു സ ര ി ച്ച ് നടത്തുന്നതായിരിക്കും. സിവിൽ വർക്കുകൾക്ക് പി.ഡബ്ല്യു.ഡി.യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേയ്സ് നിബന്ധനകളും മേൽപറഞ്ഞ ജോലികൾക്കും ടെ≠റിനും ബാധകമായിരിക്കും.

No. W6-6468/2014. 8th August 2014.

Separate competitive sealed tenders are invited by the undersigned for and on behalf of the Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following Civil Works in Muthanga/Tholpetty/Kurichiat/Sulthan Bathery Forest Range during 2014-15.

Name of Work with Estmate

കാർഡിൽ ഒന്നും അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ Sl.

EMD Amount in Lakhs

മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ No.

` (Approximate)

17-9-2014-ന് വൈകുന്നേരം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡനോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കു ന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ് ലൈഫ് വാർഡൻ, സുൽത്താൻബത്തേരിയുടെ പേരിൽ സുൽത്താൻ ബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം (1) (2)

(3) 1 Installation of Solar Power Fence

at 6th Mile to Palamoola at Kuppadi Forest Station in Kurichiat Range during 2014-15 —2.24 5,600 2 D o . Puthuveedu to Pazheri at do.—

5,600 ` 2.24

3 Do. Chappakolly to Kakkadamkunnu at

do.—9.27

23,200 4 D o . Thekkumpatta to Pankalam in

S u l t h a n B a t h e r y R a n g e d u r i n g

2014-15—` 3.00 7,500294 2nd SEPT. 2014] FOREST DEPARTMENT 473 (1) (2)

(3) 5 Estimate for the Cost of Installation of

Solar Power Fence at Pambankolly to Puthur in Sulthan Bathery Range during 2014-15—` 5.90 14,800 6 Do. Va d a k k a n a d K a v a l a t o

Thamburattikavu do.—` 7.25 18,200 7 Do. M a r o d e t o P u t h a n c h i r a

23,200 do.—` 9.27

8 Do. Va l l a t h o o r t o P o o m u t t a m i n

Muthanga Forest Station in Muthanga R a n g e during 2014-15—` 7.25 18,200 9 Do. T h a k a r a p p a d i A r e a i n

9,300 do.—` 3.70

10 D o . a r o u n d K a r a m a d C o l o n y i n Tholpetty Forest Station in Tholpetty R a n g e during 2014-15—` 3.70 9,300 11 D o . Emmadi to Panavally in do.—

9,300 ` 3.70

12 Estimate Cost of Maintenance of existing Eco-Tourism Road (0/450 M to 0/526 M) Wheel Base concreting at Muthanga R a n g e during 2014-15—` 2.50 6,500 13 D o . M a i n t e n a n c e o f R o a d W h e e l

Base concreting at Tholpetty Forest

Station in Tholpetty do.—` 1.00 2,500 14 Do. Soling at Kommencheri Colony road in Kurichiat do.—` 3.00 7,500 Cost of tender form—` 500 + VAT for Sl. Nos. 1, 2, 12 ; ` 1,900 + VAT for Sl. Nos. 3, 7; ` 600 + VAT for Sl. Nos. 4,14; ` 1,200 + VAT for Sl. Nos. 5; ` 1,500 + VAT for Sl. No. 6, 8; ` 800 + VAT for Sl. Nos. 9 to 11; ` 400 + VAT for Sl. No. 13.

Eligibility of Contractor—'C' Class and above.

Period for completion—Upto 3 months.

The tender is fixed to be conducted on 17-9-2014 at the office of the Deputy Conservator of Forests & Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the apply with proof of identity such as Electoral Identity Card, Driving Licence, Indian Passport etc. along with the Registration Certificate in original to get the tender form.

The tender form should be properly filled up and should be submitted on or before 2 p. m. on 17-9-2014. It should be accompanied by all necessary documents along with the Earnest Money Deposit by way of Bankers DD or Fixed Deposit or National Savings Certificate pledged in favour of Deputy Conservator of Forests and Wildlife Warden, Wayanad Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in stamp paper worth ` 100 along with tender of each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Deputy Conservator of Forests and Wildlife Warden or an Officer authorized by him at 3.30 p.m. on 17-9-2014, in the presence of those tenderers who are present at that time. The Deputy conservator of Forests and Wildlife Warden reserves the right to reject any tender, either partly or wholly without assiging any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.

If the tender for all works or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the same place and time with same conditions on 24-9-2014. If the tender could not be conducted on that day also, it will be conducted on 1-10-2014. If it could not be conducted on that day also, it will be conducted on 8-10-2014. All existing rules, regulations, directions, conditions prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of Civil Works shall be applicable in these works and tender also.

ROY P. THOMAS, IFS,

Deputy Conservator of

office of the undersigned during office hours upto 1 p. m. on all working days till the tender date. Cost of tender Wayanad Wildlife Division, Forests and Wildlife Warden, Sulthan Bathery.

Sulthan Bathery.

form is non refundable. The intending tenderer should295 2nd SEPT. 2014] FOREST DEPARTMENT 474

കണ്ണൂർ ഡിവിഷൻ

ദർഘാസ് കം ലേല പരസ്യം

നമ്പർ ആർ. 3515/2014.

2014 ആഗസ്റ്റ് 4.

കേരള വനനിയമം 1961-ലെ 61 (എ) വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയ താഴെ വിവരിക്കുന്നതും അതാത് റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ളതുമായ വാഹനങ്ങൾ അവ സൂക്ഷിച്ചിട്ടുള്ള സ്ഥലത്തെ തത്സമയ അവസ്ഥയിൽ വാങ്ങുന്നതിന് ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം സീൽവെച്ച ദർഘാസുകൾ 17-9-2014 വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 17-9-2014, ഉച്ചയ്ക്ക് 3 മണിവരെ സ്വീകരിച്ചശേഷം ദർഘാസുകാരെ ഉൾപ്പെടുത്തി അന്നേ ദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് തുറക്കുന്നതും കൂടുതൽ വില വാഗ്ദാനം ചെയ്തവരുടെ പേരിൽ ലേലം/ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. അന്നേ ദിവസം വിൽപ്പന നടത്താൻ സാധിക്കാത്ത വാഹനങ്ങൾ 24-9-2014-ന് വീ≠ും പകൽ 3 മണിവരെ ദർഘാസുകൾ സ്വീകരിച്ചുകൊ≠് മുകളിൽ പറഞ്ഞ രീതിയിൽ വിൽപ്പന നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ മേൽപ്പറഞ്ഞ ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ്. മേൽപ്പറഞ്ഞ ദിവസങ്ങൾ പൊതു ഒഴിവ് ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്ത് ദർഘാസ് നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേ≠താണ്.

തളിപ്പറമ്പ് റെയിഞ്ച് ഓഫീസ്, തളിപ്പറമ്പ് — 0460 2206696 കൊട്ടിയൂർ റെയിഞ്ച് ഓഫീസ്, കൊട്ടിയൂർ — 0490 2302015

റീഓക്ഷൻ കം റീ-ടെ≠ർ നടത്താനുള്ള വാഹനങ്ങൾ

ക്രമ ഫയൽ/കേസ് വ≠ിയുടെ ഇനവും ടെ≠ർ ഫോറത്തിന്റെ നിരതദ്രവ്യം സൂക്ഷിച്ചിരിക്കുന്ന നമ്പർ നമ്പർ മറ്റ് വിവരങ്ങളും വില `

` സ്ഥലം (1) (2) (3)

(4) (5) (6) 1 ഒ. ആർ.-33/08 കെ. എൽ.-13 എച്ച് 6437 300 + വാറ്റ് 1,500 കൊട്ടിയൂർ റെയിഞ്ച് ബജാജ് ഗുഡ്സ് ഓട്ടോറിക്ഷ

2 ഒ. ആർ.-10/10 കെ. എൽ.-13 ജെ 6627 300 + വാറ്റ് 1,500 കൊട്ടിയൂർ റെയിഞ്ച് ബജാജ് ഓട്ടോറിക്ഷ

3 ഒ. ആർ.-23/07 കെ. എൽ.-13സി 8653 300 + വാറ്റ് 1,000 തളിപ്പറമ്പ് റെയിഞ്ച് കൈനറ്റിക്ക് ഹോ≠ മോട്ടോർ സൈക്കിൾ

4 ഒ. ആർ.-30/06 കെ. എൽ.-13എം 4870 300 + വാറ്റ് 1,000 തളിപ്പറമ്പ് റെയിഞ്ച് യമഹ ക്രക്സ് മോട്ടോർ സൈക്കിൾ

5 ഒ. ആർ.-01/12 കെ. എൽ.-58 ഇ 5150 300 + വാറ്റ് 1,500 തളിപ്പറമ്പ് റെയിഞ്ച് ബജാജ് ഓട്ടോറിക്ഷ

നിബന്ധനകൾ

1. മുകളിൽ പറയുന്ന വാഹനങ്ങൾ ദർഘാസ്/ലേലത്തിന് മുമ്പായി ആഫീസ് സമയത്ത് ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടെ നേരിൽ പരിശോധിച്ച് അവയുടെ ഗുണനിലവാരം ബോദ്ധ്യപ്പെടേ≠താണ്. ഗുണനിലവാരം സംബന്ധിച്ച് ലേല ത്തിനുശേഷം ഉന്നയിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

2. ദർഘാസ് ഫോറത്തിന്റെ വില, നികുതികൾ എന്നിവ ഓരോ വാഹനത്തിന്റെയും നേരെ കൊടുത്തിട്ടു≠്.

3. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവരും ഇ. എം. ഡി. അടയ്ക്കേ≠വരും അവരെ തിരിച്ചറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ പൂർണ്ണ മേൽവിലാസവും ഒപ്പും സാക്ഷ്യപ്പെടുത്തിയതുമായ സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട്, മറ്റ് നിയമാനുസൃത ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലും ഒന്ന് സഹിതം അപേക്ഷിക്കേ≠താണ്. ടെ≠ർ ഫോറം വാങ്ങാനാഗ്രഹിക്കുന്നവർ അവരവരുടെ തിരിച്ചറിയൽ കാർഡ് തന്നെ ഹാജരാക്കേ≠താണ്. മറ്റാരുടെയെങ്കിലും തിരിച്ചറിയൽ കാർഡ് ഹാജരാക്കുന്ന വർക്ക് യാതൊരു കാരണവശാലും ടെ≠ർ ഫോറം അനുവദിക്കുന്നതല്ല. ഇത്തരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി ഫോറം കൈപ്പറ്റുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

4. പൂരിപ്പിച്ച ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ആഫീസിൽ അടയ്ക്കേ≠താണ്.

296 2nd SEPT. 2014] FOREST DEPARTMENT 475

5. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

6. അപൂർണ്ണമായതോ നിബന്ധനകൾ പാലിക്കാത്തതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല.

7. വിജയികളായവരുടെ നിരതദ്രവ്യം വിൽപ്പന വിലയിലേക്ക് നീക്കിവയ്ക്കുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ശേഷം തിരികെ നൽകുന്നതുമാണ്.

8. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ 50% അപ്പോൾ തന്നെ ഒടുക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി വിളിച്ചെടുത്ത വാഹനം അവരുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലം ചെയ്യുന്നതായിരിക്കും.

9. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കൂറവാണെങ്കിൽ കൂടുതലുള്ള തുക ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരിച്ചുനൽകുന്നതായിരിക്കും. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.

10. അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ദർഘാസ്/ലേലം സ്ഥിരീകരിച്ചാലുടൻ വിജയികളെ വിവരം രേഖാമൂലം അറിയിക്കുന്നതാണ്.

11. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.

12. മേൽ പറഞ്ഞ പ്രകാരം 15 ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ലേല/ദർഘാസുകാരന്റെ അപേക്ഷയിൻമേൽ 18% പലിശയും ` 20 ഇരുപ്പുവാടകയും ഈടാക്കിക്കൊ≠് 15 ദിവസം കൂടി പണം അടയ്ക്കാനും വാഹനം നീക്കം ചെയ്യാനും അനുവദിക്കുന്നതാണ്. അതിനുശേഷം പണം അടയ്ക്കാനോ വാഹനം നീക്കം ചെയ്യുവാനോ കാലാവധി അനുവദിക്കുന്നതല്ല.

ഈ സമയപരിധിക്കുള്ളിൽ വാഹനം നീക്കം ചെയ്യാത്തപക്ഷം ദർഘാസ്/ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വാഹനം പുനർ ദർഘാസ്/ലേലം ചെയ്യുന്നതും നഷ്ടമു≠ായൽ ടിയാനിൽനിന്നും സർക്കാരിനു≠ായ ദർഘാസ്/ലേല ചെലവ് സഹിതം ഈടാക്കുന്നതുമായിരിക്കും. ലാഭമു≠ായാൽ അതിൻമേൽ ടിയാന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.

13. ദർഘാസുകൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയു≠ായിരിക്കുകയുള്ളൂ.

14. ദർഘാസിലോ ലേലത്തിലോ പറയുന്ന തുക സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

15. ഏതെങ്കിലും ലേലത്തീയതി ഒരു പൊതു ഒഴിവ് ദിവസമായിവരികയാണെങ്കിൽ പ്രസ്തുത ടെ≠ർ-കം-ലേലം തൊട്ടടുത്ത പ്രവർത്തി ദിവസം നടത്തുന്നതായിരിക്കും.

16. ദർഘാസ്/ലേലത്തിനുശേഷം ദർഘാസ്/ലേല സംഖ്യയേക്കാൾ കൂടുതൽ വില കൊടുക്കുവാൻ തയ്യാറാണെന്ന് കാണിച്ചുകൊ≠് നൽകുന്ന വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സ്വീകരിക്കുന്നതായിരിക്കും.

(എ) ദർഘാസ്/ലേല സംഖ്യ ഒരു ലക്ഷം രൂപയേക്കാൾ കൂടുതലാണെങ്കിൽ വാഗ്ദാന സംഖ്യ ദർഘാസ്/ലേല സംഖ്യയുടെ 10%-ത്തേക്കാൾ കുറയാൻ പാടില്ല.

(ബി) ദർഘാസ്/ലേല സംഖ്യ ഒരു ലക്ഷം രൂപയേക്കാൾ കുറവാണെങ്കിൽ വാഗ്ദാന സംഖ്യ ദർഘാസ്/ലേല സംഖ്യയുടെ 20%-ൽ കുറയാൻ പാടില്ല.

(സി) പോസ്റ്റ് ഓഫറിനോടൊപ്പം ഓഫർ തരുന്ന സംഖ്യയുടെ 50% ജാമ്യമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡി. ഡി. യായോ സർക്കാർ ട്രഷറിയിൽ ചെലാൻ മുഖാന്തിരമോ ഒടുക്കി ഉള്ളടക്കം ചെയ്യേ≠താണ്.

(ഡി) ദർഘാസ്/ലേലത്തീയതി മുതൽ 7 ദിവസത്തിനകം പോസ്റ്റ് ഓഫറുകൾ ഈ ഓഫീസിൽ ലഭിച്ചിരിക്കണം.

പോസ്റ്റ് ഓഫറിൽ പറഞ്ഞ വിലയ്ക്ക് വാഹനം എടുത്തുകൊള്ളാമെന്നുള്ള സമ്മതപത്രം ` 100-ന്റെ മുദ്രക്കടലാസിൽ എഴുതി നൽകേ≠താണ്.

(ഇ) മേൽ നിബന്ധനകൾ അനുസരിച്ചുള്ള പോസ്റ്റ് ഓഫറുകൾ ലഭിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട വാഹനത്തിന്റെ ലേലം റദ്ദുചെയ്യുന്നതും ആവശ്യമായ പരസ്യം നൽകി പുനർ ദർഘാസ്/ലേലം നടത്തുന്നതുമാണ്. ലേലം വിളിക്കുമ്പോൾ പോസ്റ്റ് ഓഫറിൽ രേഖപ്പെടുത്തിയിരിക്കുന്ന വില ലഭിക്കേ≠ ഏറ്റവും കുറഞ്ഞ വിലയായി കണക്കാക്കി ലേലം നടത്തുന്നതും ലേലത്തിലോ/ദർഘാസിലോ ഉയർന്ന വില നൽകുന്നവർക്ക് ലേലം ഉറപ്പിക്കുന്നതുമാണ്. ഉയർന്ന വിലയ്ക്ക് ലേലം/ദർഘാസ് കൊള്ളാൻ ആളില്ലാത്തപക്ഷം പോസ്റ്റ് ഓഫർ നൽകിയ ആളിന് വാഗ്ദാനം ചെയ്ത വിലയ്ക്ക് വാഹനത്തിന്റെ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.

297 2nd SEPT. 2014] FOREST DEPARTMENT 476

17. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.

18. സർക്കാർ കാലാകാലങ്ങളായി പുറപ്പെടുവിച്ചിരിക്കുന്ന ദർഘാസ്/ലേലം സംബന്ധിച്ച പൊതു വ്യവസ്ഥകൾ ഇതിനും ബാധക മായിരിക്കും.

19. ടി വാഹനങ്ങളുടെ ആർ. സി. ബുക്കും മറ്റ് അനുബന്ധരേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ മേൽ രേഖകൾ ലേലം വിളിച്ചെടുക്കുന്നവർ അവർക്ക് ആവശ്യമായി വരുന്നപക്ഷം സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭ്യമാക്കേ≠താണ്.

20. വാഹനങ്ങൾ വിളിച്ചെടുക്കുന്നവർക്ക് ആദായ നികുതി സംബന്ധിച്ച പാൻകാർഡ് നിർബന്ധമായും ഉ≠ായിരിക്കേ≠താണ്.

പാൻകാർഡിന്റെ പകർപ്പ് ടെ≠ർ ഫോറത്തിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.

21. മുകളിൽ പറഞ്ഞ വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കും.

Ref. R-3515/2014.

4th August 2014.

Sealed and separate competitive tenders are invited for sale of the Vehicles confiscated under Section 61 A of Kerala Forest Act shown in the Schedule below.

Sealed tenders should be submitted before the undersigned on or before 17-9-2014 at 3 p. m. at his office at Kannur. After receiving the tenders, the vehicles will be auctioned at 3.30 p. m. among the tenderers and the tender will be opened on the same day after the auction in their presence by the undersigned or an officer authorized by him at his office at Kannothumchal, Kannur. Tender forms will be sold from the office upto 1 p. m. on the tender date. The tender/ Auction will temporarily be fixed in the name of the highest tenderer/bidder. If any vehicle put up for auction on 17-9-2014 is not sold, the same will be re-tendered/auctioned on 24-9-2014 at same time and venue. Tender conditions are same as this office Notification No. R. 1464/2010 dated 13-8-2010 published on Kerala Gazette 37, (Vol 54). If the notified day happen to be a public holiday, tender will be received and opened on the next working day at the appointed time and place. Further details can be had from the office of the undersigned and from the Range Offices, Thalipramba and Kottiyoor.

Vehicles to be Re-auctioned cum Re-tendered

Item of Vehicle Cost of EMD Name of Range the

File/Case No.

Sl. No.

tender form ` Vehicle is kept

`

1 OR-33/08 KL-13 H 6437 300 + VAT 1,500 Kottiyoor Range Bajaj Goods Autorikshaw

2 OR-10/10 KL-13J 6627 300 + VAT 1,500 Kottiyoor Range Bajaj Autorikshaw

3 OR-23/07 KL-13C 8653 300 + VAT 1,000 Thaliparamba Range Kinetic Honda Motor Cycle

4 OR-30/06 KL-13 M 4870 300 + VAT 1,000 Thaliparamba Range Yamaha Crex Motor Cycle

5 OR-01/12 KL-58-E 5150 300 + VAT 1,500 Thaliparamba Range Bajaj Autorikshaw

Divisional Forest Office, Kannur.

(Sd.) Divisional Forest Officer. (For and on behalf of the Governor of Kerala)298 2nd SEPT. 2014] FOREST DEPARTMENT 477 നോട്ടീസ്

സർക്കാർ മുതലായി കണക്കാക്കി ക≠ുകെട്ടുന്നതിന്

താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ആയതിന് (കേരള വന നിയമം 61 ബി പ്രകാരം)

എതിരെ ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ നമ്പർ കെ.ഒ.ആർ-10/2012. 2014 ജൂലൈ 27.

ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം 20-9-2012-ന് കൊട്ടിയൂർ റെയിഞ്ചിന്റെ പരിധിയിലുള്ള

ആധികാരിക രേഖകളുമായി ഈ ഓഫീസിൽ ഹാജരായി കീഴ്പള്ളി സെക്ഷനിൽ വളയംചാൽ-ചീങ്കണ്ണിപ്പുഴയുടെ

ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ഈ കാര്യത്തിൽ തീരത്ത് ആറളം ഫാം 9-ാം ബ്ളോക്കിന് താഴെ ഭാഗത്തുള്ള

ആർക്കും യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തിൽ പുഴ പുറമ്പോക്കിൽ 7 കഷണം ചടച്ചി ഇനത്തിൽപ്പെട്ട

മേൽത്തടികൾ കേരള വന നിയമം 61 (എ) (2) വകുപ്പ് പ്രകാരം മരത്തടികൾ അനധികൃതമായി ശേഖരിച്ച നിലയിൽ

സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് തുടർ നടപടികൾ ക≠െത്തുകയു≠ായി. ഒ. ആർ. 10/12 നമ്പരായി രജിസ്റ്റർ

സ്വീകരിക്കുന്നതായിരിക്കും.

ചെയ്ത മേൽകേസ്സിൽപ്പെട്ട തടികളിൽമേൽ അവകാശവാദം

ഉന്നയിച്ച് നാളിതുവരെ ആരും തന്നെ ഹാജരാകുകയോ

(ഒപ്പ്) അപേക്ഷ സമർപ്പിക്കുകയോ രേഖകൾ ഹാജരാക്കുകയോ

ഓതറൈസ്ഡ് ഓഫീസർ ആന്റ ് ഉ≠ായിട്ടില്ല. മേൽ സാഹചര്യത്തിൽ, ടി തടികൾ

ഡിവിഷണൽ ഫോറസ്റ്റ് 1961-ലെ കേരള വന നിയമം 69-ാം വകുപ്പ് പ്രകാരം കണ്ണൂർ. ഓഫീസർ.

299
Cite this issue. Kerala Gazette, Government of Kerala, 02 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-02.part_3_Forest/. Archive identifier in.gazette.kerala_new.2014-09-02.part_3_Forest.