Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice—Tender Notice

Published 02 September 2014

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-02.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

35

No.

} 2014 സെപ്റ്റംബർ 2 2nd September 2014 1190 ചിങ്ങം 17 17th Chingam 1190 1936 ഭാദ്രം 11 11th Bhadra 1936

PART III

Irrigation Department

പുനർ ദർഘാസ് പരസ്യം

നമ്പർ ടി.എൻ.3/2014-15. 2014 ആഗസ്റ്റ് 8.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി ജ ല വ ി ഭ വ വ ക ു പ്പ ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ വൈകിട്ട് 3.30 മണിക്ക് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ ദർഘാസ് നമ്പരും നിരത ക്രമ നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

(3) 1 03/ഇഇ/എെ/2014-15—കടലാക്രമണ പ്രതിരോധ

35,000 പ്രവൃത്തികൾ—പ്രകൃതിക്ഷോഭം—വൈപ്പിൻ ദ്വീപിൽ നായരമ്പലത്ത് വെളിയത്താൻ പറമ്പിൽ സി. പി. സ്റ്റോൺ 4074-നും 4076-നും ഇടയിൽ ചെ. 14715 മീ. മുതൽ 14815 മീ., വരെ തകർന്നു പോയ കടൽ ഭിത്തിയുടെ ബലപ്പെടുത്തൽ— ` 14 ലക്ഷം

30,000 2 04/ഇഇ/എെ/2014-15—ടി ടി —വൈപ്പിൻ ദ്വീപിൽ എടവനക്കാട് അണിയിൽ ഭാഗത്ത് സി. പി. സ്റ്റോൺ 4060-നും 4062-നും ഇടയിൽ ചെ. 12115 മീ. മുതൽ 12215 മീ. വരെ തകർന്നു പോയ കടൽ ഭിത്തിയുടെ ബലപ്പെടുത്തൽ— ` 12 ലക്ഷംഅടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ 20,000 ദർഘാസുകൾ സ്വീകരിക്കുന്നതാണ്. 3 05/ഇഇ/എെ/2014-15—ടി ടി—വൈപ്പിൻ ദ്വീപിൽ എടവനക്കാട് പഴങ്ങാട് ഭാഗത്ത് സി. പി. സ്റ്റോൺ 4055-നും 4056-നും ഇടയിൽ ചെ. 10900 നും 10950 നും ഇടയിൽ, ചെ. 10700-നും 10750-നും ഇടയിൽ തകർന്നുപോയ കടൽ ഭിത്തിയുടെ ബലപ്പെടുത്തൽ— ` 8 ലക്ഷം 303 2nd SEPT. 2014] IRRIGATION DEPARTMENT 450 (1) (2)

(3) 1

4 06/ഇഇ/എെ/2014-15—കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ—പ്രകൃതിക്ഷോഭം വൈപ്പിൻ ദ്വീപിൽ നായരമ്പലത്ത് പുത്തൻ കടപ്പുറം ഭാഗത്ത് സി. പി. സ്റ്റോൺ 4070-നും 4071-നും ഇടയിൽ ചെ. 13990 മീ. നും 14020 മീ. നും ഇടയിൽ തകർന്നുപോയ കടൽ ഭിത്തിയുടെ ബലപ്പെടുത്തൽ—` 6 ലക്ഷം 15,000 5 07/ഇഇ/എെ/2014-15—ടി ടി—വൈപ്പിൻ

ദ്വീപിൽ ചെറായി ഭാഗത്ത് സി. പി. സ്റ്റോൺ 4028-നും 4029-നും ഇടയിൽ ചെ. 2842 മീ. മുതൽ 2882 മീ. വരെയും, സി. പി. സ്റ്റോൺ 4030-നും 4032-നും ഇടയിൽ ചെ. 3576 മീ. മുതൽ 3626 മീ. വരെയും തകർന്നുപോയ കടൽഭിത്തിയുടെ ബലപ്പെടുത്തൽ—` 10 ലക്ഷം 25,000 6 08/ഇഇ/എെ/2014-15—ടി ടി—ചെല്ലാനം

ദ്വീപിൽ കമ്പനിപ്പടിയുടെ പടിഞ്ഞാറെ ഭാഗത്ത് സി. പി. സ്റ്റോൺ 4353-നും 4354-നും ഇടയിൽ ചെ. 17465 മീ. മുതൽ 17525 മീ. വരെ 60 മീ. നീളത്തിൽ തകർന്നുപോയ കടൽ ഭിത്തിയുടെ ബലപ്പെടുത്തൽ—` 13 ലക്ഷം 32,500 7 09/ഇഇ/എെ/2014-15—ടി ടി—ചെല്ലാനം

ദ്വീപിൽ കമ്പനിപ്പടിയുടെ പടിഞ്ഞാറെ ഭാഗത്ത് സി. പി. സ്റ്റോൺ 4353-നും 4354-നും ഇടയിൽ ചെ. 17530 മീ. മുതൽ 17590 മീ. വരെ 60 മീ. നീളത്തിൽ തകർന്നുപോയ കടൽ ഭിത്തിയുടെ ബലപ്പെടുത്തൽ—` 13 ലക്ഷം 32,500 8 10/ഇഇ/എെ/2014-15—ടി ടി—ചെല്ലാനം

ദ്വീപിൽ കണ്ണമാലിയിൽ ശ്രീരാമ ക്ഷേത്രത്തിന് സമീപം 50 മീ. നീളത്തിൽ സി. പി. സ്റ്റോൺ 4331-നും 4332-നും ഇടയിൽ ചെ. 10930 മീ. നും 10980 മീ. നും ഇടയിൽ തകർന്നുപോയ കടൽ ഭിത്തിയുടെ ബലപ്പെടുത്തൽ—` 12 ലക്ഷം 30,000 9 11/ഇഇ/എെ/2014-15—ടി ടി—ചെല്ലാനം ദ്വീപിൽ കമ്പനിപ്പടിയുടെ പടിഞ്ഞാറെ ഭാഗത്ത് 50 മീ. നീളത്തിൽ സി. പി. സ്റ്റോൺ 4353-നും 4354-നും ഇടയിൽ ചെ. 17630 മീ. നും 17680 മീ. നും ഇടയിൽ തകർന്നുപോയ കടൽ ഭിത്തിയുടെ ബലപ്പെടുത്തൽ—` 12 ലക്ഷം 30,000 ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 1-ന് ` 2,100 + വി.നി., ക്രമനമ്പർ 2, 8, 9 ഇവയ്ക്ക് ` 1,800 +വി. നി., ക്രമനമ്പർ 3-ന് ` 1,600 + വി.നി., ക്രമനമ്പർ 4-ന് ` 1,200 + വി.നി., ക്രമനമ്പർ 5, 6, 7 ഇവയ്ക്ക് ` 2,000 + വി.നി.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—2-9-2014, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-9-2014, 3 മണി.

പണി തീർക്കേ≠ കാലാവധി—4 മാസം.

കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 44/2012. 2014 ആഗസ്റ്റ് 4.

കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് എെ.ഡി.ആർ.ബി. (കോസ്റ്റൽ എഞ്ചിനീയറിംഗ് വിംഗ്) ഡെപ്യൂട്ടി ഡയറക്ടർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതുമാണ്. കൊറിയർ വഴി ലഭിക്കുന്ന ദർഘാസുകൾ തിരസ്ക്കരിക്കുന്ന താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.

ദർഘാസ് നമ്പരും നിരത ക്രമ നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

(3)പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല. 6,500 1 1/ഡിഡി/2014-15—കോസ്റ്റൽ എറോഷൻ സ്റ്റഡീസ് സെക്ഷൻ കോഴിക്കോടിന്റെ അധീനതയിൽ കടലു≠ി മുതൽ പൂഴിത്തല വരെ കടൽ തീരത്തിലൂടെ വിവിധ ഇനം സർവ്വേ, പെയിന്റിംഗ് ഉൾപ്പെടെ ജോലികൾ— ` 2,59,062 304 2nd SEPT. 2014] IRRIGATION DEPARTMENT 451 (1) (2) 2 2/ഡിഡി/2014-15—കോസ്റ്റൽ എറോഷൻ സ്റ്റഡീസ് സെക്ഷൻ പരപ്പനങ്ങാടിയുടെ അധീനതയിൽ പൊന്നാനി മുതൽ കടലു≠ി വരെ കടൽ തീരത്തിലൂടെ വിവിധ ഇനം സർവ്വേ ജോലികൾ—` 1,41,243 3,600

(3) സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ ഒരു മാസം ആയിരിക്കും. തപാലിൽവരുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദി യായിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയും ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികളും മുകളിൽ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും.

3 3/ഡിഡി/2014-15—കോസ്റ്റൽ എറോഷൻ

സ്റ്റഡീസ് സെക്ഷൻ തലശ്ശേരിയുടെ അധീനതയിൽ ന്യൂമാഹി മുതൽ കാസർഗോട് വരെ കടൽ തീരത്തിലൂടെ വിവിധ ഇനം സർവ്വേ ജോലികൾ—` 2,22,196 6,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 550 + വാറ്റ്, ക്രമനമ്പർ 2-ന് ` 300 + വാറ്റ്, ക്രമനമ്പർ 3-ന് ` 450 + വാറ്റ്,

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—16-9-2014 മുതൽ 18-9-2014 തീയതികളിൽ 11 മണി മുതൽ 1 മണിവരെ എല്ലാ പ്രവൃത്തി ദിവസവും.

പൂരിപ്പിച്ച ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും

സമയവും—23-9-2014 ഉച്ചയ്ക്ക് 2.30 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-9-2014,

3 മണി.

കരാറുകാരുടെ യോഗ്യത—ഡി-യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

പൊതുമരാമത്ത്/ജലസേചനവകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുക യുള്ളൂ. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവെച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 5 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാ ഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ അധികാരപ്പെടു ത്തിയിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തിട്ടുള്ളതും ആയിരിക്കണം. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാ ക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.) കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമാണ്.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കോസ്റ്റൽ ഇറോഷൻ സ്റ്റഡീസ് സബ്ഡിവിഷൻ, നാലാം നില, ബി ബ്ളോക്ക്, (ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. ഡെപ്യൂട്ടി ഡയറക്ടർ.

ടി ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മുകളിൽ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3-ന് തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരി ക്കുന്ന അവസാനദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തിദിവസം ഉച്ചയ്ക്ക് 2.30 മണിവരെ ദർഘാസുകൾ305

Cite this issue. Kerala Gazette, Government of Kerala, 02 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-02.part_3_Irrigation/. Archive identifier in.gazette.kerala_new.2014-09-02.part_3_Irrigation.