© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
35
No.
} 2014 സെപ്റ്റംബർ 2 2nd September 2014 1190 ചിങ്ങം 17 17th Chingam 1190 1936 ഭാദ്രം 11 11th Bhadra 1936
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി2/200/2011/ഇ.ഇ. 2014 ആഗസ്റ്റ് 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത ഇലക്ട്രിക്കൽ കരാറു കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം — 0 2 / ഇ ഇ / എ ച്ച ് ഇ / െ ക ജ ി ഡ ി / 2 0 1 4 - 1 5 — കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഗേൾസ് ഹൈസ്ക്കൂളിന്റെ അറ്റകുറ്റപ്പണികൾ— ` 30,000
നിരതദ്രവ്യം—`800.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും 1-9-2014 മുതൽ 4-9-2014 ഉച്ചയ്ക്ക് 1 മണിവരെ. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും 5-9-2014-ന് രാവിലെ 11 മണിവരെ. ദർഘാസ് അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണ ങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ്് ദർഘാസുകൾ തുറക്കുന്നതു മുതൽ 2 മാസം വരെ ആയിരിക്കും.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവെയ്ക്കാനോ ഉള്ള 11th FEB. 2014] MARINE DEPARTMENT 112 ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, കാസറഗോഡ്-671 121. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1/873/2014. 2014 ആഗസ്റ്റ് 14.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—04/ ഇ ഇ /എ ച്ച ് ഇ ഡ ി/ െ ക ജ ി ഡ ി 2 0 1 4 -1 5— ക ാ സറേ ഗ ാ ഡ ് ജ ി ല്ല യ ി െ ല െ ച റ ു വ ത്ത ൂ ർ ഫിഷറി ഹാർബറിലെ ഗേറ്റ് ആന്റ ് ഗേറ്റ് ഹൗസ് നിർമ്മാണം— ` 18.34 ലക്ഷം
നിരതദ്രവ്യം—` 46,400.
ദർഘാസ് ഫോറത്തിന്റെ വില—` 2,800 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്—'ബി' യും ഉപരിയും & അധിക സെക്യൂരിറ്റി തുക വെച്ച് ലൈസൻസ് പുതുക്കിയ സി ക്ലാസ് കരാറുകാർക്ക്.
പ്രവർത്തിയുടെ കാലാവധി—4 മാസം.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും 27-8-2014 മുതൽ 3-9-2014 ഉച്ചയ്ക്ക് 12 മണിവരെ. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും 4-9-2014-ന് രാവിലെ 11 മണിവരെ. ദർഘാസ് അന്നേ ദിവസം 3 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 2 മാസം വരെ ആയിരിക്കും.
ദർഘാസ് രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. തപാൽ കാലദൈർഘ്യം മുൻകൂട്ടിക≠ുകൊ≠് ഷെഡ്യൂൾ നേരത്തെ തന്നെ വാങ്ങിക്കുവാൻ കരാറുകാർ പ്രത്യേകം ശ്രദ്ധിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എക്സിക്യുട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡിന്റെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കാസറഗോഡ്-671 121. എക്സിക്യൂട്ടീവ് എഞ്ചിനീയർ.