Servants of Knowledge
Kerala Gazette · Government of Kerala

Auction Notice (Vigilance and Anti Corruption Bureau)—Auction Notices

Published 02 September 2014

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-02.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

35

No. } 2014 സെപ്റ്റംബർ 2 2nd September 2014 1190 ചിങ്ങം 17 17th Chingam 1190 1936 ഭാദ്രം 11 11th Bhadra 1936

PART III

Police Department

ആഫീസിൽ സ്വീകരിക്കുന്നതാണ്. ഓരോ ക്വട്ടേഷനോടൊപ്പവും വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ പത്തനംതിട്ട

ലേല പരസ്യം

നമ്പർ 927/2014/പി.റ്റി.എ. 2014 ആഗസ്റ്റ് 13.

വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ പത്തനംതിട്ട യൂണിറ്റിലെ 2002 മോഡൽ കെ.എൽ 01 ഇസഡ് 3980 മഹീന്ദ്ര ജീപ്പ് 2014 സെപ്റ്റംബർ 26-ാം തീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ടി ആഫീസിൽവച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് ലേലസ്ഥലത്തു നേരിട്ട് ഹാജരാകുകയും ` 10,000 (പതിനായിരം രൂപ) നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽനിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ക്വട്ടേഷനുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2014 സെപ്റ്റംബർ 25-ാം തീയതി വൈകുന്നേരം 5 മണിവരെ പത്തനംതിട്ട വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ ` 10,000 വിജിലൻസ് ആന്റ ് ആന്റ ികറപ്ഷൻ ബ്യൂറോ പത്തനംതിട്ട യൂണിറ്റിൽ അടച്ച് രസീത് ഉള്ളടക്കം ചെയ്യേ≠താണ്. ക്വട്ടേഷനുകൾ അടക്കം ചെയ്ത കവറിനു മുകളിൽ "ഒൗദ്യോഗിക വാഹനം കെ.എൽ 01 ഇസഡ് 3980 ലേലത്തിൽ വാങ്ങുവാനുള്ള ക്വട്ടേഷൻ" എന്ന് വ്യ‡മായി രേഖപ്പെടുത്തണം. 26-9-2014-ൽ ലേലം അവസാനിച്ചാലുടൻ ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലേയോ ക്വട്ടേഷനിലേയോ സംഖ്യ ഏതാണോ കൂടുതൽ ആയതിനു ലേലം ഉറപ്പിക്കുന്നതും ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്ന/ വിളിക്കുന്ന ആൾ ഉടൻതന്നെ ലേലം/ക്വട്ടേഷൻ തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കിഴിച്ച് ലേല സ്ഥലത്ത് വെച്ച് തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ (മുഴുവൻ സംഖ്യക്കുള്ള നികുതി അടക്കം) ലേലം/ക്വട്ടേഷൻ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചു 10 ദിവസത്തിനുള്ളിൽ അടച്ചു സ്വന്തം ചിലവിൽ പ്രസ്തുത വാഹനം നീക്കംചെയ്യേ≠താണ്. ലേല ദിവസം ഏതെങ്കിലും കാരണത്താൽ പൊതു അവധി സർക്കാർ പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 11 മണിക്ക് ലേലം നടത്തുന്നതാണ്.

2nd SEPT. 2014] POLICE DEPARTMENT 114

രാവിലെ 10 മണി മുതൽ 5 മണിവരെ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ മുൻകൂർ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്.

ലേലം കൊള്ളുന്ന ആൾ നിബന്ധനകൾ ലംഘിച്ചാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിനു ആദ്യ ലേലം

കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടം വന്ന തുക റവന്യൂ

റിക്കവറി ചട്ടങ്ങൾ പ്രകാരം ടിയാനിൽ നിന്നും ഈടാക്കാൻ

നടപടി സ്വീകരിക്കുന്നതുമാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെയ്ക്കു ന്നതിനുള്ള അധികാരം പത്തനംതിട്ട വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

(ഒപ്പ്) പത്തനംതിട്ട വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ ആഫീസ് കോമ്പൗ≠ിൽ സൂക്ഷിച്ചിരിക്കുന്ന ലേല വാഹനം ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ

വിജിലൻസ് ആന്റ ് ആന്റികറപ്ഷൻ ബ്യൂറോ, പത്തനംതിട്ട. ഡെപ്യൂട്ടി പോലീസ് സൂപ്ര≠്.

ലേല പരസ്യം

2014 ആഗസ്റ്റ് 8.

നമ്പർ 733/TDR/14/ETRC.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന അവകാശികൾ ഇല്ലാത്ത താഴെ പറയുന്ന വാഹനങ്ങൾ (Unclaimed Vehicles) 24-9-2014-ാം തീയതി (ബുധൻ) പകൽ 11 മണിക്ക് ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.

Sl. No. Reg. No. Kind of Vehicle Model Type of Vehicle Upset Value in

` (1) (2)

(3) (4)

(5) (6) 1 KL 05 G 8814 Autorikshaw Bajaj RE Passanger 2,000 2 KL 05/E 5603 Autorikshaw Bajaj RE Passanger 3,000 3 KL 05/U 2615 Motor Cycle Yamaha Libero 1,000 4 KL 05/C 4860 Scooter LML Vespa Scooter 500 5 KL 05/S 2575 Motor Cycle Yamaha Libero 500 6 KL 17/F-5789 Car Maruti 800 20,000 7 KLL 7285 Jeep Mahindra Mahindra 4,000 8 KL 05/M 6423 Motor Cycle TVS Max 100 600 9 KL 05/N 1047 Motor Cycle TVS Victor 700 10 KL 05/L 660 Motor Cycle Yamaha Crux 700 11 KL 36/834 Motor Cycle Bajaj Discover 1,500 12 MH-12/X 1855 Motor Cycle Bajaj Discover 1,300 13 KL 05/Y 8633 Motor Cycle Hero Honda CD Down 1,000 14 KL 05/N 3082 Motor Cycle Hero Honda Passion 1,000 15 KL 05/126 Motor Cycle Yamaha RX 100 400 16 KL 05/C 8589 Autorikshaw Bajaj RE Passanger 2,000 17 KL 05/G 9487 Motor Cycle Yamaha RX 100 500 18 CAY 452 Motor Cycle Yamaha RX 100 700 19 KL 05/D 5231 Motor Cycle Hero Honda CD 100 SS 1,000 20 KL 05/E 5945 Scooter LML Vespa

500 21 KL 05/S 3054 Motor Cycle Hero Honda CD Down 1,100 22 KL 05/J 7053 Scooter TVS Scootty 600316 2nd SEPT. 2014] POLICE DEPARTMENT 115 (1) (2)

(3) (4)

(5) (6) 23 KL 05/X 5448 Motor Cycle Hero Honda CD Deluxe 1500 24 KL 05/Z 2479 Motor Cycle Hero Honda Passoion 1500 25 KRR 9656 Motor Cycle Bajaj M80 250 26 KL 05/C 3160 Scooter Bajaj Cub 300 27 KL 05/E 9547 Scooter Bajaj Chethak 300 28 KL 05/G 5154 Autorikshaw Bajaj RE Passanger 2000 29 KL 05/F 2961 Motor Cycle TVS Suzuki 500 30 KL 05/H 2298 Autorikshaw Bajaj RE Passanger 2500 31 KL 03/1625 Scooter Honda Kinder 900 32 KL 13/D 1458 ,Motor Cycle Yamaha RX 100 1300 33 KL 07/Z 6453 Motor Cycle Hero Honda Splender 1300 34 KL 07/E 6313 Motor Cycle TVS Suzuki 300 35 KEO 552 Scooter Bajaj Chethak 300 36 KL 02/P 107 Motor Cycle TVS Max 100 800 37 KA 18/H 485 Motor Cycle Yamaha RX 100 700 38 KL 05/B 4755 Motor Cycle .Bajaj Kawazaki 500 39 KL 17/3722 Motor Cycle Yamaha RX 100 400 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യ സ്ഥലത്ത് ഹാജരാകേ≠തും, ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപായി ഓരോ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടറുടെ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്.

മേൽപ്പറഞ്ഞ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേല തലേന്ന് 4 മണിവരെ ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടറുടെ ഓഫീസിൽ സ്വീകരിക്കും. ചട്ട പ്രകാരമുള്ള ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിനുമുകളിൽ "വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്" എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പരും വ്യ‡മാക്കേ≠താണ്. പരസ്യ ലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽ വച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യ ലേലത്തിൽ അഥവാ ദർഘാസിൽ ഏതിനാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിനു ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൈക്കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തു വച്ച് അപ്പോൾ തന്നെ അടച്ചു രസീത് വാങ്ങേ≠താണ്. ബാക്കി തുക നികുതി ഉൾപ്പെടെ സ്ഥിരപ്പെടുത്തിയ ഉത്തരവു തീയതി മുതൽ 5 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ടി നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേയ്ക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് മുൻലേലക്കാരന് യാതൊരു വിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

മേൽ പ്രസ്താവിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് തൊട്ടുമുൻപുള്ള 5 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെയുള്ള സമയത്ത് ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദു ചെയ്യുന്നതിനുമുള്ള അധികാരം ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടർക്ക് ഉ≠ായിരിക്കുന്നതാണ്. ലേലം സംബന്ധിച്ച് ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

പോലീസ് ഇൻസ്പെക്ടറുടെ കാര്യാലയം, ഏറ്റുമാനൂർ സർക്കിൾ, ഏറ്റുമാനൂർ.

(ഒപ്പ്) പോലീസ് ഇൻസ്പെക്ടർ, ഏറ്റുമാനൂർ സർക്കിൾ.

317 2nd SEPT. 2014] POLICE DEPARTMENT 116

ലേല പരസ്യം

നമ്പർ ഇ2(ബി)46190/2010/ഇ.സി.

2014 ആഗസ്റ്റ് 12.

കൊച്ചി സിറ്റി ജില്ലാ പോലീസ് ഓഫീസിലെ ഉപയോഗശൂന്യമായ താഴെ പറയുന്ന 23 ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 20-9-2014-ാം തീയതി രാവിലെ 10 മണിക്ക് കൊച്ചി ഏ.ആർ. ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ക്രമ വാഹന നമ്പർ ഇനം മോഡൽ നിരതദ്രവ്യം നമ്പർ

`

1998 2,750 1 KL7 AU2701 ബസ്സ്

2 KL 01X9141 കാർ (അംബാസഡർ) 2002 1,750

1998 1,500 3 KL7T 6274 മഹീന്ദ്ര ജീപ്പ്

1998 1,500 4 KL7 T 6265

,,

2002 5,000 5 KL01 X 9281

,,

6 KL 01 P 8284 എൻഫീൽഡ് (ബുള്ളറ്റ്) 1999 1,500 7 KL 01 X 9707 ഹീറോഹോ≠ CD 100 2002 300

,,

2002 275 8 KL 01 X 9799

,,

2002 300 9 KL 01 X 9703

,,

2002 300 10 KL 01 X 9797

,,

2002 300 11 KL 01 X 9890

,,

2002 300 12 KL 01 X 9800

1998 200 13 KL 07 T 5851 TVS Suzuki

1998 200 14 KL 07 T 5852

,,

15 KL 01 AH 2398 ബജാജ് CT 100M/C 2005 250

,,

2005 250 16 KL 01 AH 2402

2002 5,000 17 KL 01 X 9465 ജീപ്പ്

,,

2002 5,000 18 KL 01 X 9274

,,

2002 5,000 19 KL 01 X 9288

,,

2002 5,000 20 KL 01 X 9293

,,

2002 5,000 21 KL 01 X 9284

,,

2002 5,000 22 KL 01 X 9275

23 KL 01 AA 9383 അംബാസഡർ 2003 1,750 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് ലേല സ്ഥലത്തുവച്ച് ലേലത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ നിരതദ്രവ്യം അടയ്ക്കേ≠തുമാണ്.

ടി വാഹനങ്ങൾ വാങ്ങുവാൻ ദർഘാസുകൾ നൽകാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ, തപാൽമാർഗ്ഗമോ 10-9-2014-ാം തീയതി വൈകുന്നേരം 5 മണിക്കുമുമ്പായി കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുമ്പിൽ ഏതുനമ്പരിലുള്ള വാഹനങ്ങൾ വാങ്ങുവാനുള്ള ദർഘാസ് എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേക കവറുകളിൽ അയയ്ക്കേ≠താണ്.

318 2nd SEPT. 2014] POLICE DEPARTMENT 117

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ, ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടനെ തന്നെ ലേലത്തുകയുടെ പകുതി ലേല സ്ഥലത്ത് വച്ച് അടയ്ക്കേ≠തും, ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാലുടൻ (നിരതദ്രവ്യം കഴിച്ചുള്ള) ബാക്കി തുകയും, മുഴുവൻ തുകയുടെ നികുതിയും അടച്ച് സ്വന്തം ചിലവിൽ വാഹനം നീക്കം ചെയ്യേ≠തുമാകുന്നു.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. ഇതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അർഹനല്ലാത്തതുമായിരിക്കും.

ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ സായുധസേനാ വിഭാഗം കമാ≠ന്റിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുകയോ ലേലം അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള അധികാരം കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.

സിറ്റി പോലീസ് ഓഫീസ്, കൊച്ചി.

(ഒപ്പ്) ജില്ലാ പോലീസ് മേധാവി, (കൊച്ചി സിറ്റി).

ലേല പരസ്യം

നമ്പർ ഇ2എ-50280/2013/ആർ.

2014 ആഗസ്റ്റ് 18.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും തൃശ്ശൂർ ജില്ലാ സായുധ സേനാ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ട്മെന്റിന് ഉപയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 3-9-2014-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

ക്രമ രജിസ്ട്രേഷൻ നമ്പർ മോഡൽ ഇനം നിരതദ്രവ്യം നമ്പർ

`

11,500

10,000 1 KL 01 X 9117 2002 ജീപ്പ് 2 KL 01 AA 4768 2003 ജീപ്പ് 10,000 3 KL 01 AA 4608 2003 ജീപ്പ് 8,500 4 KL 01 X 9118 2002 ജീപ്പ് 8,500 5 KL 01 X 9122 2002 ജീപ്പ് 9,000 6 KL 01 X 9484 2002 ജീപ്പ് 7,000 7 KL 01 X 9121 2002 ജീപ്പ് 9,000 8 KL 01 AA 4607 2003 ജീപ്പ് 10,000 9 KL 01 AH 2482 2005 ബജാജ് സി. ടി. 100 600 10 KL 01 AH 5417 2005 ബജാജ് സി. ടി. 100 600 11 KL 01 K 7932 1997 എയ്കർ ബസ്

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് മേൽപറഞ്ഞ വാഹനത്തിനു നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

ടി വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 1-9-2014-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ ''വാഹന ലേലത്തിനുള്ള ടെ≠ർ" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠താണ്.

319 Gaz. No. 35/2014/DTP (Police). 2nd SEPT. 2014] POLICE DEPARTMENT 118

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേല സ്ഥലത്ത് വച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും 14.5% വാറ്റ് അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേയ്ക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്ന് ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ സംഖ്യ ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിന് മുൻപുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള പ്രവൃത്തി സമയങ്ങളിൽ തൃശ്ശൂർ ജില്ലാ സായുധ സേന ക്യാമ്പിൽ ഡെപ്യൂട്ടി കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധി ക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, തൃശ്ശൂർ റൂറൽ.

ജില്ലാ പോലീസ് മേധാവി.

320
Cite this issue. Kerala Gazette, Government of Kerala, 02 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-02.part_3_Police/. Archive identifier in.gazette.kerala_new.2014-09-02.part_3_Police.