Servants of Knowledge
Kerala Gazette · Government of Kerala

Notices (Perinthalmanna)

Published 02 September 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-02.part_3_clr_1_notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2014

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

35

No.

} 2014 സെപ്റ്റംബർ 2 2nd September 2014 1190 ചിങ്ങം 17 17th Chingam 1190 1936 ഭാദ്രം 11 11th Bhadra 1936

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്

ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്

നമ്പർ എ-7404/11(1). 2014 ജനുവരി 1.

പെരിന്തൽമണ്ണ താലൂക്ക്, അങ്ങാടിപ്പുറം വില്ലേജ,് പരിയാപുരം ദേശം സർവ്വെ 103/2-ൽപ്പെട്ട 09 ഏക്കർ 84.45 സെന്റ ് നി. കെ. ഭൂമി 1895 എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. കിഴക്കേ തലയ്ക്കൽ മുഹമ്മദ് (ലേറ്റ്) മക്കൾ സലാഹുദ്ദീൻ, ഉമ്മർ, മെഹറുന്നീസ്സ എന്നിവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. പ്രസ്തുത ഭൂമി എം. എൽ. ആർ.

ആക്ട് പ്രകാരം അപേക്ഷകർക്ക് രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം മതിയായ തെളിവുകൾ സഹിതം പെരിന്തൽമണ്ണ സബ് കളക്ടർ മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നമ്പർ എ-12168/11(1). 2014 ആഗസ്റ്റ് 4.

പെരിന്തൽമണ്ണ താലൂക്ക്, കൂട്ടിലങ്ങാടി വില്ലേജ,് സർവ്വേ നമ്പർ 134-ൽപ്പെട്ട 18.65 സെന്റ ് നി. കെ. ഭൂമി 1895-ലെ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമി യാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി. വിജയലക്ഷ്മി W/o, ഭാസ്കരമാരാർ (ലേറ്റ്) താഴെ മാരാത്ത്, പടിഞ്ഞാറ്റുമുറി പോസ്റ്റ് എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന് എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം മതിയായ തെളിവുകൾ സഹിതം പെരിന്തൽമണ്ണ സബ് കളക്ടർ മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേ≠താണ്.

സബ് കളക്ടറുടെ കാര്യാലയം, (ഒപ്പ്) പെരിന്തൽമണ്ണ. സബ് കളക്ടർ.

സബ് കളക്ടറുടെ കാര്യാലയം, (ഒപ്പ്)

പെരിന്തൽമണ്ണ. സബ് കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 02 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-02.part_3_clr_1_notice/. Archive identifier in.gazette.kerala_new.2014-09-02.part_3_clr_1_notice.