Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—e-Tender Notice

Published 16 September 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-16.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

36

No.

} 2014 സെപ്റ്റംബർ 16 16th September 2014 1190 ചിങ്ങം 31 31st Chingam 1190 1936 ഭാദ്രം 25 25th Bhadra 1936

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ ഇ ഇ (2) 700/14. 2014 ആഗസ്റ്റ് 14.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിവിധ ജില്ലകളിലായി താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 26-9-2014 ഉച്ചയ്ക്ക് 12 മണിവരെ ഈ ആഫീസിൽ നിന്ന് ലഭിക്കുന്നതും ഒരു മണി വരെ സ്വീകരിക്കുന്നതുമാണ്. അന്നേ ദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

` (1) (2)

(3) 1 തിരുവനന്തപുരം പെരിങ്ങമ്മല ബനാന

നെഴ്സറിയിൽ പുതുതായി ജലസേചന

സൗകര്യമൊരുക്കൽ—` 4,82,774 13,000 2 ടി ഫാഷൻഫ്രൂട്ട് കൃഷിക്കായുള്ള അടിസ്ഥാന സൗകര്യ വികസനം—` 5,02,440 13,000 3 ടി നിലവിലുള്ള ജലസേചന പദ്ധതിയുടെ അറ്റകുറ്റപ്പണികൾ—` 4,02,335 11,000 4 കൊല്ലം കൊട്ടാരക്കര കശുവ≠ി ഫാമിൽ പ≠ാരവിള പ്ളോട്ടിലെ കോൺടൂർ ബ≠് ശ‡ിപ്പെടുത്തൽ—` 10,25,000 26,00087 178 KERALA GAZETTE [PART III (1) (2)

(3) 5 ഇടുക്കി വ≠ിപ്പെരിയാർ എസ്. വി. എഫ്.

24,000 ഫാമിലെ സംരക്ഷണ ഭിത്തി നിർമ്മാണം— ` 9,25,000

6 ടി ട്രാക്ടർ പാസേജ് നിർമ്മാണവും പഴയ

ഓഫീസിന്റെയും ക്വാർട്ടേഴ്സിന്റെയും

No. EE (2)700/2014. 14th August 2014.

Competitive tenders are invited in sealed envelopes by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from registered contractors for the following works.

Sl. Description of Items and EMD

No. PAC `

അറ്റകുറ്റപ്പണിയും—` 7,85,000 20,000 7 ടി ഓർഗാനിക്ഹിൽസിൽ ജലസേചന സൗകര്യം

13,000 ഒരുക്കൽ—` 4,90,000

8 കൊല്ലം അഞ്ചൽ ഡി. എ. എഫ്.. വിത്തുല്പാദന

9,000 നെഴ്സറിയിൽ ജലസേചന സൗകര്യം ഒരുക്കൽ— ` 3,36,000

9 പത്തനംതിട്ട പന്തളം എസ്. സി. എസ്. എഫ്.

ലേബർ വെയ്റ്റിംഗ് ഷെഡിന് അധിക സൗകര്യം ഉ≠ാക്കുക—` 14,45,000 37,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും 7-നും ` 1,000+ വാറ്റ്, ക്രമനമ്പർ 2-ന് ` 1,100 + വാറ്റ്, ക്രമനമ്പർ 4-ന് ` 2,100 +വാറ്റ്, ക്രമനമ്പർ 5-ന് ` 1,900 + വാറ്റ്, ക്രമനമ്പർ 6-ന് ` 1,600 + വാറ്റ്, ക്രമനമ്പർ 8-ന് ` 700 + വാറ്റ്, ക്രമനമ്പർ 9-ന് ` 2,200 + വാറ്റ്.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടക്കേ≠താണ്.

ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്ത തുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും `100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും ആവശ്യമെങ്കിൽ മാറ്റിവയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലപ്പുഴയ്ക്ക് ഉ≠ായിരിക്കുന്നതാണ്.

1 Providing new Irrigation System at

Banana Nursery, Peringamala, Thiruvananthapuram—` 4,82,774 13,000 2 Providing Infrastructure facilities

for passion fruit cultivation at

B a n a n a N u r s e r y, P e r i n g a m a l a , Thiruvananthapuram—` 5,02,440 13,000 3 Repair and maintenance of existing

Irrigation system Banana Nursery,

11,000 Peringamala, Thiruvananthapuram— ` 4,02,335

4 Terracing and strengthening Contour

bunds in Pandaravila plot at Cashew Farm, Kottarakkara, Kollam—` 10,25,000 26,000 5 Construction of side protection wall at

SVF, Vandiperiyar, Idukki—` 9,25,000 24,000 6 Capital outlay-Construction of Tractor

passage and maintenance of old office

and quarters at SVF, Vandiperiyar, Idukki—` 7,85,000 20,000 7 Providing Irrigation facilities for the

Organic hills at SVF, Vandiperiyar, Idukki—` 4,90,000. 13,000 8 Development of Irrigation facilities for

Dwarf Seedling Nursery, Anchal, DAF Kollam—` 3,36,000 9,000 9 Additional facilities to Labour waiting shed

37,000 at SCSF Pandalam, Pathanamthitta— ` 14,45,000

Cost of tender forms—` 1,000 + VAT for Sl. Nos. 1,3,7, ` 1,100 + VAT for Sl. No. 2, ` 2,100 + VAT for Sl. No. 4, ` 1,900 + VAT for Sl. No. 5, ` 1,600 + VAT for Sl. No. 6, ` 700 + VAT for Sl. No. 8, ` 3,000 + VAT for Sl. No. 9.

Time of completion—6 Months.

Tender documents can be purchased from the office of the undersigned upto 12 noon on 26-9-2014 on written request indicating full name and address along with attested copies of the Registration Certificate. Preliminary Agreement in Kerala Stamp Paper worth ` 100 and EMD as Demand Draft in favour of Executive Engineer (Agri.),88 16th SEPT. 2014] AGRICULTURE DEPARTMENT 179 Alappuzha should be attached with the tender. Name of work should be superscribed on the envelope. Tenders can be submitted upto 1 p.m. on 26-9-2014 and will be opened on 26-9-2014 at 2 p.m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day. The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/postpone the tender.

Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha-3. Executive Engineer (Agri.).

ദർഘാസ് പരസ്യം

നമ്പർ ഇ ഇ (2) 697/2014. 2014 ആഗസ്റ്റ് 20.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 23-9-2014 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽ പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും കോഴിക്കോട് കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ പ്രവർത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, റീജിയണൽ ഓഫീസ്, പുതിയറ പി. ഒ., കോഴിക്കോട്-4 കൃഷി എക്സിക്യൂട്ടീവ് ഫോൺ : 0495-2725354 എഞ്ചിനീയർ.

NOTICE INVITING TENDER

e-Government Procurement (e-GP)

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 25-9-2014-ന് ഉച്ചയ്ക്ക് 2 മണി വരെ രജിസ്റ്റേർഡ് തപാൽ മുഖാന്തിരം മാത്രം സ്വീകരിക്കുന്നതും അന്നേ ദിവസം 2.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 ഇഇ(2)697/2014— കണ്ണൂർ പാലയാട് കോക്കനട്ട് നഴ്സറിയിൽ തുറന്ന കിണറിന്റെ

നിർമ്മാണവും അനുബന്ധ ജലസേചന

സൗകര്യം ഒരുക്കലും—` 11,20,000 28,000 2 ഇഇ(2)696/2014— കണ്ണൂർ ചാലോട് ഡെമോൺസ്ട്രേഷൻ സെന്ററിൽ പോട്ടിംഗ്

ഷെഡിന്റെ നിർമ്മാണം—` 4,75,000 11,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,700+ വാറ്റ്, ക്രമനമ്പർ 2-ന് ` 1,000 + വാറ്റ്.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—5 മാസം.

[No. EE(2) 154/2014.]

No. AGRI/EE (2)154/E-TEND/2014-15/S 21st August 2014.

The Executive Engineer (Agriculture), Northern Region, Kozhikode-673 004, Kerala for and on behalf of the Governor of Kerala invites online bids from the Registered Bidders of PWD/WRD.

Name of Work—Side protection of Marakkadithodu at State Seed Farm, Perambra, Kozhikode.

Estimate Amount—` 27,97,853.

EMD—` 50,000.

Last date of receipt of tender /Bids—22-9-2014.

Classification of Bidder—Class A/B.

Period of Completion—6 Months.

Tender documents and tender schedule may be downloaded free of cost from the e-GP Website www.etenders.kerala.gov.in. A bid submission fee of ` 4,600 shall be remitted as online payment.

All bid/ tender documents are to be submitted online only and in the designated cover(s)/ envelope(s) on the e-GP website. Tenders/ bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.

89 180 KERALA GAZETTE [PART III

The scanned copies of registration certificate duly

attested by the Superintending Engineer/Executive Engineer/

State Agricultural Engineer/ Executive Engineer (Agri.).

Preliminary Agreement and EMD exemption certificate (if any)

shall be submitted online and subsequently in a separate

cover physically. More details on EMD & Cost of tender

Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 100. Tenders/ bids received online without the preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Office of the Executive Engineer (Agri.), Kozhikode during working hours.

documents/ bid submission fee are mentioned in the Form 83

document.

The bids shall be opened online at the Office of the

Executive Engineer (Agri.), Kozhikode on 26-9-2014, 11.30 a.m

All other existing conditions related to e-tendering of Kerala Govt. Departments will be applicable in this tender also. The Department will not be responsible for any error like missing of schedule data while downloading by the Bidder.

by the Executive Engineer (Agri.) in the presence of the

Bidders/their representatives who wish to attend at the above address. If the tender opening date happens to be on a holiday

or non-working day due to any other valid reason, the tender

opening process will be done on the next working day at

same time and place.

Office of the Executive Engineer (Agri.), Regional Office, Puthiyara P. O., (Sd.) Kozhikode. Executive Engineer (Agri.).

90
Cite this issue. Kerala Gazette, Government of Kerala, 16 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-16.part_3_Agriculture/. Archive identifier in.gazette.kerala_new.2014-09-16.part_3_Agriculture.