Servants of Knowledge
Kerala Gazette · Government of Kerala

Claim Notice—Cancellation of Registration

Published 16 September 2014

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-16.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

36

No.

} 2014 സെപ്റ്റംബർ 16 16th September 2014 1190 ചിങ്ങം 31 31st Chingam 1190 1936 ഭാദ്രം 25

25th Bhadra 1936

PART III

Co-operative Department

ക്ലെയിം നോട്ടീസ്

നമ്പർ 190/14.

2014 ജൂലൈ 31.

ചങ്ങനാശ്ശേരി താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ കെ. 953-ന്റെ പ്രവർത്തനം കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 23-1-2014-ലെ എ.ഇ.എൽ.1703/13-ാം നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേറ്റ് ചെയ്യുന്നതിനും ആയതിലേക്ക് ലിക്വിഡേറ്ററായി വാഴൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടു≠്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠തും, സംഘത്തിലേക്ക് അടച്ചു തീർക്കുവാനുള്ള തുകകൾ അടച്ചു തീർക്കണമെന്നുമുള്ള വിവരം ഇതിനാൽ പൊതുജനങ്ങളുടെയും സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെയും സംഘാംഗങ്ങളെയും അറി യിച്ചുകൊള്ളുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ, വാഴൂർ യൂണിറ്റ് ഇൻസ്പെക്ടർ സഹകരണ സംഘം അസിസ്റ്റന്റ ് ചങ്ങനാശ്ശേരി. രജിസ്ട്രാർ (ജനറൽ) ആഫീസ്

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)

പുറപ്പെടുവിക്കുന്ന ഉത്തരവ്

നമ്പർ എ. ഇ. എൽ.-2512/14/കെ.ഡിസ്.

(ഹാജർ: ശ്രീ. സി. സി. തോമസ്)

2014 ജൂലൈ 31.

വിഷയം :—സഹകരണ വകുപ്പ്—ലിക്വിഡേഷൻ—തൊടുപുഴ പെപ്പർ മാർക്കറ്റിംഗ് സഹകരണ സംഘം 3953—സമാപ്തീകരണം— പൂർത്തിയാക്കിയതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന :— (1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ കേരളയുടെ 3-6-1964-ലെ പി.എൽ.ബി. 4-16015/64-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 25-4-2014-ലെ എ.ഇ.എൽ 53/64-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴയുടെ 27-6-2014-ലെ എ.ഇ.എൽ 53/64-ാം നമ്പർ കത്ത്.

170 KERALA GAZETTE [PART III

3953-ാം നമ്പർ തൊടുപുഴ പെപ്പർ മാർക്കറ്റിംഗ് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ തിരുകൊച്ചി സഹകരണ നിയമം വകുപ്പ് 51(1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-നെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 26-8-1964-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

സൂചന (2) പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായി ലിക്വിഡേറ്റർ റിപ്പോർട്ടു ചെയ്യുകയും സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (3) പ്രകാരം ശുപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠.് സംഘത്തിൽ നിലവിൽ ആസ്തി ബാധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ സൂചനകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 3953-ാം നമ്പർ തൊടുപുഴ പെപ്പർ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം മൂന്ന് വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

ക്ലിപ്തം നമ്പർ 3953-തൊടുപുഴ പെപ്പർ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ എ. ഇ. എൽ. 53/64.

2014 ജൂൺ 27.

വിഷയം :—സമാപ്തീകരണം—തൊടുപുഴ പെപ്പർ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ 3953—സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് (74) പ്രകാരം റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്യുന്നത്— സംബന്ധിച്ച്.

സൂചന :— (1) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ കേരളയുടെ 3-6-1964-ലെ പി.എൽ.ബി. 4-16015/64-ാം നമ്പർ ഉത്തരവ്. (2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 27-2-2013 തീയതിയിലെ എ.ഇ.എൽ. 8329/2012-ാം നമ്പർ ഉത്തരവ്.

(3) ബഹുമാനപ്പെട്ട സഹകരണ സംഘം രജിസ്ട്രാറുടെ 23-6-2014-ലെ എ.ഇ.എൽ. 19112/2014-ാം നമ്പർ ഉത്തരവ്.

(4) ലിക്വിഡേറ്ററുടെ 27-6-2014-ലെ 1-ാം നമ്പർ തീരുമാനം.

ക്ലിപ്തം നമ്പർ 3953 തൊടുപുഴ പെപ്പർ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി സൂചന—(1) ഉത്തരവ് പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ ജനറലിനെ നിയമിക്കുകയും ലിക്വിഡേറ്റർ 26-8-1964-ൽ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ (26-8-1964) കടധനപട്ടിക ഇതോടൊപ്പം ചേർക്കുന്നു.

ലിക്വിഡേറ്റർ ചാർ÷െടുക്കുമ്പോൾ (26-8-1964) ഉള്ള ബാക്കിപത്രം

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

`

267.91 നീക്കിയിരിപ്പ് ഓഹരി :- ഗവൺമെന്റ ് 10000 ബാങ്ക് നിക്ഷേപം 1940.10 അംഗങ്ങൾ 12917 22917 ഷെയർ മറ്റു സ്ഥാപനങ്ങളിൽ 1412.00 കിട്ടാക്കട കരുതൽ 3000 ക്രോപ്പ് ലോൺ 3000.00 വായ്പയ്ക്കുള്ള കരുതൽ 447 പലിശ 943.00 അഡ്വാൻസുകൾ അകസാമാനം 877.00 കൊടുക്കുവാനുള്ളത ്:-

58-59 1195.51 അഡ്വാൻസുകൾ 10142.25

കിട്ടാനുള്ളത്

60-61 2084.96 പലവക പലിശ 56.00 61-62 1099.37 വ്യാപാര നഷ്ടം 3025.69 62-63 332.47

നരസിംഹ അയ്യരിൽനിന്നും കിട്ടാനുള്ളത് 62-63 മുതൽ 63-64 വരെ സ്റ്റോക്കിൽ കുറവ് നരസിംഹ അയ്യരിൽ 302.40 നിന്നും കിട്ടാനുള്ളത്

63-64 239.34 5051.65 നഷ്ടം

9773.59 നരസിംഹ 100.00 അയ്യരിൽ നിന്നും രൊക്കം കിട്ടിയത് സിൽബന്ധി ചെലവുകൾ 9.00 ഡെലിഗേഷൻ ഫീസ് ആഡിറ്റ് ഫീസ് സൂപ്പർവിഷൻ ഫ≠്

243.65 71.64

ആകെ 31739.94 ആകെ 31739.94

244 16th SEPT. 2014] CO-OPERATIVE DEPARTMENT 171

ടി കടധനപട്ടിക പ്രകാരമുള്ള ആസ്തി ബാദ്ധ്യതകളിൽ കാലാകാലങ്ങളിൽ വന്ന ലിക്വിഡേറ്റർമാർക്ക് ഈടാക്കി എടുക്കാൻ കഴിഞ്ഞതും, നിയമാനുസൃതം അടയ്ക്കേ≠ തുകകൾ അടച്ചതിന് ശേഷം കൊടുത്തു തീർക്കാൻ കഴിഞ്ഞവ കൊടുത്തു തീർത്തതിന് ശേഷം നിലവിലുള്ള ലിക്വിഡേറ്റർക്ക് കൈമാറിയ ഫയൽ പ്രകാരമുള്ള 29-6-2011 വരെയുള്ള വരവ് ചെലവ് കണക്കും 29-6-2011-ലെ കടധന പട്ടികയും ചുവടെ ചേർക്കുന്നു.

29-6-2011 തീയതി വരെയുള്ള വരവ് ചെലവ് കണക്ക്

വരവ് തുക ചെലവ് തുക

`

` എെ.ഡി.സി.ബി. തൊടുപുഴ ബ്രാഞ്ച് 1610.35 ഗവൺമെന്റ ് ഷെയർ തിരികെ 3696.00 ലിക്വിഡേറ്റർ അഡ്വാൻസ് 71.00 എെ.ഡി.സി.ബി. തൊടുപുഴ 2125.43

ബ്രാഞ്ച്

പലിശ വരവ് എെ.ഡി.സി.ബി. 1004.46 സൂപ്പർവിഷൻ ഫ≠് അടച്ചത് 71.64 തൊടുപുഴ ബ്രാഞ്ച്

ഷെയർ തിരികെ ഡി.സി.ബി കോട്ടയം 400.00 ഡ്യൂπിക്കേറ്റ് ഷെയർ 2.00

ക്യാപ്പിറ്റൽ ചാർ÷്

21.11 ഷെയർ തിരികെ മാർക്കറ്റിംഗ് 25.00 കൂലി ചാർ÷് ഫെഡറേഷൻ

കറന്റ ് അക്കൗ≠് ഡി.സി.ബി കോട്ടയം 36.64 പായ്ക്കിംഗ് ആന്റ ് ക്ലീനിംഗ് 1.00 എസ്.ബി.റ്റി. തൊടുപുഴ 45.61 ഫാറം

2.34 ഫർണിച്ചർ ലേലം

1100.20 ഇൻസിഡന്റൽ ചാർ÷് 5.50 ഡി.സി.ബി. പലിശ വരവ് 227.04 കോർട്ട് ഫീ സ്റ്റാമ്പ്

6.00 തൊടുപുഴ എസ്.സി.ബി.-ൽ നിന്നും 2250.53 ഡി.സി.ബി. എറണാകുളം 3789.99 പിൻവലിച്ചത്

26.55 എസ്.ബി. പിൻവലിച്ചത് ഡി.സി.ബി. 3922.39 പോസ്റ്റേജ് ഡി.സി.ബി. എറണാകുളം

അഡ്വാൻസ്

374.69 ലേല ചിലവ്

4.00

ടൂർ ചാർ÷്

2.00

ലിക്വിഡേഷൻ ചാർ÷് 250.89

പരസ്യം

50.00

കോമൺ ലിക്വിഡേഷൻ ഫ≠് 6.75

ആഡിറ്റ് ഫീസ്

487.30

സൊസൈറ്റി അഡ്വാൻസ് 716.43

നീക്കിയിരിപ്പ് വ്യത്യാസം 0.60

ലിക്വിഡേറ്റർ

ആകെ 10997.62 ആകെ 11265.53 മുന്നിരിപ്പ് 267.91 നീക്കിയിരിപ്പ് ഇല്ല ആകെ മൊത്തം 11265.53 ആകെ മൊത്തം 11265.53245 172 KERALA GAZETTE [PART III

29-6-2011-ലെ കടധനപട്ടിക

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി

ഷെയർ മറ്റു സ്ഥാപനങ്ങളിൽ 987.00 ഗവൺമെന്റ ്

6304 ക്രോപ്പ്് ലോൺ 3000.00 അംഗങ്ങൾ 12917 19221.00 കിട്ടാനുള്ള പലിശ 943.00 കിട്ടാക്കട കരുതൽ 3000 അഡ്വാൻസുകൾ കിട്ടാനുള്ളത് 9757.56 വായ്പയ്ക്കുള്ള കരുതൽ 447 പലവക പലിശ 36.00 അഡ്വാൻസുകൾ 4335.30 വ്യാപാര നഷ്ടം 3025.69 കൊടുക്കുവാനുള്ളത്

നരസിംഹ അയ്യരിൽ നിന്നും

കിട്ടുവാനുള്ളത് 62-63 മുതൽ

63-64 വരെ

സിൽബന്ധി ചെലവ്

9.00 സ്റ്റോക്കിൽ കുറവ് 302.40 ഡെലിഗേഷൻ ഫീസ്

നരസിംഹ അയ്യരിൽ നിന്നും

കിട്ടുവാനുള്ളത്

അറ്റനഷ്ടം

8940.65 ആകെ 27012.30 ആകെ 27012.30 മേൽ കടധനപട്ടിക പ്രകാരം 31-1-2013 വരെ സംഘത്തിന്റെ കണക്കുകൾ എ.ഇ.എൽ. ആഡിറ്റ് നടത്തുകയും 29-6-2011-ൽ ലിക്വിഡേറ്റർക്ക് കൈമാറിയ കടധന പട്ടിക പ്രകാരം ഉള്ള മേൽ വിവരിച്ച ആസ്തി ബാദ്ധ്യതകൾ തന്നെ 31-1-2013-ൽ ബാക്കി നിൽക്കുകയും ചെയ്യുന്നു≠്. 31-1-2013-ലെ കടധന പട്ടിക പ്രകാരം ഉള്ള ആസ്തികൾ ഈടാക്കാനും ബാദ്ധ്യതകൾ കൊടുത്തു തീർക്കാനും സാധിയ്ക്കാത്ത സാഹചര്യത്തിൽ ടി ആസ്തി ബാദ്ധ്യതകളിൽ സർക്കാർ ഓഹരി മൂലധനം ഒഴികെ എഴുതി തള്ളുന്നതിന് അനുവാദത്തിന് ജോയിന്റ ് രജിസ്ട്രാർ അവർകളോട് അപേക്ഷിച്ചുകൊ≠് ലിക്വിഡേറ്റർ തീരുമാനമെടുത്തിട്ടു≠്.

ആയതിന് സൂചന (2) പ്രകാരം എഴുതി തള്ളി ഉത്തരവ് ലഭിച്ചിട്ടു≠്. സർക്കാർ ഓഹരി മൂലധനമായി അടയ്ക്കുവാൻ ബാക്കി നിൽക്കുന്ന ` 6304 തിരിച്ചടയ്ക്കുന്നതിന് സംഘത്തിൽ നീക്കിയിരിപ്പോ ആസ്തിയോ ഇല്ലാത്ത സാഹചര്യത്തിൽ ടി തുക എഴുതി തള്ളുന്നതിന് അനുവാദത്തിനായി ബഹുമാനപ്പെട്ട സഹകരണ സംഘം രജിസ്ട്രാറോട് അപേക്ഷിച്ചുകൊ≠് ലിക്വിഡേറ്റർ തീരുമാന മെടുക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ സൂചന 3 പ്രകാരം ബഹുമാനപ്പെട്ട സഹകരണ സംഘം രജിസ്ട്രാർ ടി തുക എഴുതി തള്ളി ഉത്തരവായിട്ടു≠്. ലിക്വിഡേഷന്റെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ.ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്.

സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചു ചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിക്കാതെ വന്നിട്ടുള്ളതാണ്.

തുടർന്ന് കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജോയിന്റ ് രജിസ്ട്രാർ അവർകളോട് അപേക്ഷിക്കുന്നതിന് 27-6-2014 തീയതിയിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.

27-6-2014 തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യത തുക ആസ്തി തുക

`

` ബാദ്ധ്യത ഇല്ല ആസ്തി ഇല്ല ഈ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്ലിപ്തം നമ്പർ 3953 തൊടുപുഴ പെപ്പർ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73(3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ അവർകളോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്,

(ഒപ്പ്) ഇടുക്കി, പൈനാവ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

246 16th SEPT. 2014] CO-OPERATIVE DEPARTMENT 173

ക്ലിപ്തം നമ്പർ 3953-തൊടുപുഴ പെപ്പർ മാർക്കറ്റിംഗ് സഹകരണ സംഘം - ലിക്വിഡേറ്ററുടെ നടപടിക്രമം

തീരുമാനം നമ്പർ 1-തീയതി 27-6-2014

ക്ലിപ്തം നമ്പർ 3953-ാം നമ്പർ തൊടുപുഴ പെപ്പർ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററുടെ പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

(ഒപ്പ്) ലിക്വിഡേറ്റർ,

തൊടുപുഴ പെപ്പർ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ 3953/ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തൊടുപുഴ.

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്

(ഹാജർ. ശ്രീ. സി. സി. തോമസ്)

നമ്പർ എ. ഇ. എൽ. 3346/14/കെ.ഡിസ്.

2014 ജൂലൈ 31.

വിഷയം:—കെ. 54 പെരിങ്ങാശ്ശേരി ഗിരിജൻ സഹകരണ സംഘം—സമാപ്തീകരണം—പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്–സംബന്ധിച്ച്.

സൂചന:—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇടുക്കിയുടെ എസ്.സി.റ്റി.എം. 7528/88-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 7-5-2014-ലെ ബി. 1436/2001-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), തൊടുപുഴയുടെ 7-5-2014-ലെ ബി. 1436/2001-ാം നമ്പർ കത്ത്.

കെ 54-ാം നമ്പർ പെരിങ്ങാശ്ശേരി ഗിരിജൻ സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) പ്രകാരം ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 1-2-2006-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യണമെന്നും ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴ ശുപാർശ ചെയ്തിട്ടു≠്. സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ചിട്ടു≠്. സംഘത്തിന് നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് കെ. 54-ാം നമ്പർ പെരിങ്ങാശ്ശേരി ഗിരിജൻ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്തു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

പെരിങ്ങാശ്ശേരി ഗിരിജൻ സഹകരണ സംഘം—ക്ലിപ്തം നമ്പർ കെ. 54 ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ ബി. 1436/2001.

2014 മേയ് 7.

വിഷയം:—സമാപ്തീകരണം-പെരിങ്ങാശ്ശേരി ഗിരിജൻ സഹകരണ സംഘം—അവസാന നടപടിക്രമം—രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്രമം സംബന്ധിച്ച്.

സൂചന:—(1) ബഹുമാനപ്പെട്ട സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 18-1-2006-ാം തീയതിയിലെ എസ്. സി. റ്റി. എം. 7528/88-ാം നമ്പർ ഉത്തരവ്.

(2) ബഹുമാനപ്പെട്ട സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 31-3-2014-ാം തീയതിയിലെ എ. ഇ. എൽ. 8137/12-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 29-4-2014--ാം തീയതിയിലെ 1-ാം നമ്പർ തീരുമാനം.

(4) അങ്ങയുടെ 24-2-2014-ാം തീയതിയിലെ എ. ഇ. എൽ. 8137/12-ാം നമ്പർ ഉത്തരവ്.

247 174 KERALA GAZETTE [PART III

കെ. 54-ാം നമ്പർ പെരിങ്ങാശ്ശേരി ഗിരിജൻ സഹകരണ സംഘത്തിനെ കേരള സഹകരണ നിയമം വകുപ്പ് 72 പ്രകാരം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിന് സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേറ്ററായി ബി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുകയും 1-2-2006-ൽ ലിക്വിഡേറ്റർ ചാർ÷് എടുക്കുകയും ചെയ്തിട്ടു≠്.

ഉടുമ്പന്നൂർ പഞ്ചായത്തിൽ ഉൾപ്പെട്ട റിസർവ്വ് വനത്തിനുള്ളിൽ പെരിങ്ങാശ്ശേരി, മൂലക്കാട,് ചേലക്കാട്, ഉപ്പുകുന്ന്, വെണ്ണിയാനി ഉൾപ്പെടുന്ന പ്രദേശം പ്രവർത്തന പരിധിയായി 2-2-1959-ൽ രജിസ്റ്റർ ചെയ്യുകയും 13-3-1959-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘം അതിന്റെ നിയമാവലി പ്രകാരമുള്ള ഉദ്ദേശങ്ങളിൽ വ്യ‡മാക്കുന്ന ഗിരിവർഗ്ഗക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും തുടങ്ങിയ 19 ഉദ്ദേശങ്ങൾ ഒന്നും തന്നെ നടത്തിവരാത്തതിനാൽ സംഘം ഏറെക്കാലം പ്രവർത്തന രഹിതമായിരുന്നു. ഈ സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് മേൽ സൂചന (1)-ലെ ഉത്തരവ് പ്രകാരം ബി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്റർ ചാർ÷് എടുക്കുന്ന അവസരത്തിൽ നിയമാവലിയുടെ പകർപ്പ് 26-8-1986 മുതൽ 30-6-1993 വരെ രേഖപ്പെടുത്തലുകൾ ഉള്ള നാൾവഴിയും 1-7-1993 മുതൽ 30-4-1997 വരെ രേഖപ്പെടുത്തലുകൾ ഉള്ളനാൾ വഴിയും 12-7-1995 മുതൽ 9-7-1999 വരെയുള്ള മിനിട്ട്സും ആണ് ലഭിച്ചിട്ടുള്ളത്. തൊടുപുഴ അസിസ്റ്റന്റ ് ഡയറക്ടർ ആഡിറ്റ് ആഫീസിൽനിന്നും ലഭിച്ച സംഘത്തിന്റെ അവസാന ആഡിറ്റ് റിപ്പോർട്ട് എന്ന് ബോദ്ധ്യപ്പെട്ട 1979-80 വർഷത്തെ ആഡിറ്റ് റിപ്പോർട്ട് ആധാരമാക്കിയാണ് കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘം പ്രവർത്തിച്ചിരുന്നതിന്റെ സമീപ പ്രദേശങ്ങളായ ഉടുമ്പന്നൂർ പഞ്ചായത്ത് ആഫീസ്, ഉടുമ്പന്നൂർ വില്ലേജ് ആഫീസ്, ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക്, തൊടുപുഴ റൂറൽ സഹകരണ സംഘം, പെരിങ്ങാശ്ശേരി എക്സ്റ്റൻഷൻ കൗ≠ർ, താലൂക്ക് ആഫീസ് തൊടുപുഴ, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, തൊടുപുഴ എന്നിവിടങ്ങളിൽ ക്ലെയിം നോട്ടീസ് പരസ്യപ്പെടുത്തിയിട്ടു ≠ായിരുന്നു. എന്നാൽ നി›ിത സമയത്തിനകം ആരും അവകാശവാദങ്ങൾ ഉന്നയിച്ചുകൊ≠് ലിക്വിഡേറ്ററെ സമീപിച്ചിട്ടില്ല.

ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ ബാക്കി പത്രം ചുവടെ ചേർക്കുന്നു.

ബാക്കിപത്രം 1-2-2006

ബാദ്ധ്യതകൾ ആസ്തികൾ

ഇനം തുക ഇനം തുക

`

`

ഓഹരി മൂലധനം 47,879.00 നീക്കിയിരിപ്പ് കൈവശം 2,139.44 നിക്ഷേപം 10,917.00 ബാങ്കിൽ 1,511.94 3,651.38 ബോറോവിംഗ്സ് 2,15,087.46 ഓഹരി മറ്റു സ്ഥാപനങ്ങളിൽ

തേയ്മാന ഫ≠് 2,615.06 കെ. എസ്. ഡിൽ 500.00 ക്യാപിറ്റൽ റിസർവ്വ് ഫ≠് 50.00 എെ. ഡി. ഡബ്ല്യു. സി. എസ്. 500.00 കിട്ടാത്തതും സംശയാസ്പദവും

എെ. ഡി. സി. ബി. 17,200.00 ആയ ആസ്തികൾ 600.00 കൂപ്പ് സെക്യൂരിറ്റി 2,850.00 ബിൽഡിംഗ് റിക്യൂപ്മെന്റ ് 2,695.00 ലാന്റ ്് മോർട്ട്ഗേജ് ബാങ്ക് 500.00 കുറവുക≠ ചരക്കുകൾ 3,020.64 എം. എഫ്. പി. 249.00 21,799.00 ഗ്രാറ്റുവിറ്റി കരുതൽ 4,772.00 മറ്റ് നിക്ഷേപങ്ങൾ 8,912.72 ഡെഡ് സ്റ്റോക്ക് 714.56 ഫർണീച്ചർ 7034.94 ചിട്ടി 79/80

347.51 ഓഫീസ് ഉപകരണങ്ങൾ 290.06 104/70

536.18 മെഷിനറി

26,996.00 ഗ്രാന്റ ്

80,000.00 കുറവുക≠ ചരക്കുകൾ 3,020.64 മറ്റു ബാദ്ധ്യതകൾ സ്റ്റാഫ് 9,214.61 ഉപയോഗശൂന്യമായ ചരക്കുകൾ 714.56 പി. എഫ്. അഡ്വാൻസ് ഡ്യൂറ്റു 2,55,186.60 അഡ്വാൻസ് ഡ്യൂബൈ 81,130.41 അറ്റനഷ്ടം

1,32,285.10 വിഭജിക്കാത്ത ലാഭം 311.57

ആകെ 4,59,891.00 ആകെ 4,59,891.00

248 16th SEPT. 2014] CO-OPERATIVE DEPARTMENT 175

സംഘത്തിന്റെ പേരിൽ ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്കി ലു≠ായിരുന്ന സേവിംഗ്സ് നിക്ഷേപം, ഇടുക്കി ജില്ലാ സഹകരണ ബാങ്കി ലുള്ള ഓഹരി, റിസർവ്വ് ഫ≠്, സ്റ്റാഫ് സെക്യൂരിറ്റി, സ്റ്റാഫ് പി. എഫ്., സേവിംഗ്സ് നിക്ഷേപങ്ങൾ, മൊത്ത വ്യാപാര സഹകരണ സ്റ്റോറിലു≠ായിരുന്ന ഓഹരി തുക എന്നിവ പിരിച്ചെടുത്തിട്ടു≠്. ഫർണീച്ചർ ലേലം ചെയ്ത ഇനത്തിൽ ലഭിച്ച ` 22,700 ജില്ലാ ബാങ്കിൽ അടയ്ക്കുകയും ചെയ്തിട്ടു≠്. ബാദ്ധ്യത ഇനത്തിൽ സർക്കാർ ഓഹരി ` 20,000 ജില്ലാ ബാങ്ക് ബോറോ വിംഗ്സ് ` 2,15,087.46 ഉള്ളതിൽ 50,699.99 അടയ്ക്കുകയും ചെയ്തിട്ടു≠്. ബാദ്ധ്യത ഇനത്തിൽ അംഗങ്ങളുടെ ഓഹരി മൂലധനം ` 27,879.00-ം ജില്ലാ ബാങ്ക് ബോറോവിംഗ്സ് ` 1,64,387.47-ം മതിയായ ബാങ്ക് നിക്ഷേപമോ നീക്കിയിരിപ്പ് തുക ഇല്ലാത്തതിനാലും നിക്ഷേപമായി ` 10,917 നിക്ഷേപ രജിസ്റ്റർ ലഭ്യമല്ലാത്തതിനാലും കൊടുത്തു തീർക്കുന്നതിന് കഴിഞ്ഞിട്ടില്ല. നിയമപ്രകാരമുള്ള കോമൺ ലിക്വിഡേഷൻ ഫ≠് ` 4,650 ഇടുക്കി ജില്ലാ സഹകരണ ബാങ്കിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്കും അടച്ചിട്ടു ≠്. ലിക്വിഡേഷൻ ചാർ÷് ` 13,525 ട്രഷറി അക്കൗ≠ിലും അടച്ചിട്ടു≠്. കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് ` 142 അധികം അടച്ചതിന് അനുമതി നൽകിക്കൊ≠് സൂചന (4) ഉത്തരവ് ആയിട്ടുള്ളതാണ്.

ലിക്വിഡേറ്ററുടെ ക്യാഷ് ബുക്ക്

വരവ്

ചെലവ്

ഇനം തുക ഇനം തുക നിക്ഷേപത്തിന് ലഭിച്ച പലിശ 40,844.33 ക≠ിജൻസി ചെലവുകൾ 4,933.44 നിക്ഷേപം പിൻവലിച്ചത് 89,668.99 ജില്ലാ ബാങ്ക് നിക്ഷേപം 62,044.33 എെ. ഡി. ഡബ്ല്യു. സി. സി. എസ്. 500.00 ലിക്വിഡേഷൻ ചാർ÷്

13,525.00 അഡ്വാൻസ് ഡ്യൂബൈ 2,241.00 കോമൺ ലിക്വിഡേഷൻ ഫ≠് 4,650.00 ഫർണീച്ചർ വിറ്റുവരവ് 22,700.00 ഗവൺമെന്റ ് ഷെയർ 20,000.00

ബോറോവിംഗ്സ്

50,699.99

അഡ്വാൻസ് ഡ്യൂ ബൈ 2,241.00 ആകെ 1,55,954.32 ആകെ 1,58,093.76 മുന്നിരിപ്പ്

2,139.44 നീക്കിയിരിപ്പ് ഇല്ല ആകെ 1,58,093.76 ആകെ 1,58,093.76 സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചു ചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിക്കാതെ വന്നിട്ടുള്ളതാണ്.

തുടർന്ന് കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിന് 29-4-2014 തീയതിയിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.

29-4-2014 തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യതകൾ ആസ്തികൾ

ഇനം തുക ഇനം തുക ഇല്ല

ഇല്ല

മേൽ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 54-ാം നമ്പർ പെരിങ്ങാശ്ശേരി ഗിരിജൻ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73 (3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) ആഫീസ്,

(ഒപ്പ്) ഇടുക്കി, പൈനാവ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

249 176 KERALA GAZETTE [PART III

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)

പുറപ്പെടുവിക്കുന്ന ഉത്തരവ്

(ഹാജർ: ശ്രീ. സി. സി. തോമസ്)

നമ്പർ എ.ഇ.എൽ.-3888/13/കെ.ഡിസ്.

2014 ജൂലൈ 31.

വിഷയം :—സഹകരണ വകുപ്പ്—ലിക്വിഡേഷൻ—ഇളംദേശം ബ്ളോക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 205—സമാപ്തീകരണം—പൂർത്തിയാക്കിയതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:— (1) ഇടുക്കി ജില്ല സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ടെ 12-4-2011-ലെ എസ്.സി.റ്റി.എം. 7416/2008-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 16-5-2014-ലെ സി 883/2008-ാം നമ്പർ നടപടിക്രമം.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തൊടുപുഴയുടെ 16-5-2014-ലെ സി 883/2008-ാം നമ്പർ കത്ത്.

എെ 205-ാം നമ്പർ ഇളംദേശം ബ്ളോക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘം പ്രവർത്തനരഹിതമായ സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരണത്തിന് സൂചന (1) മുഖേന ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 1-2-2012-ൽ ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്യുകയു≠ായി.

സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതായും സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്നും സൂചന (2) പ്രകാരം ലിക്വിഡേറ്റർ അപേക്ഷ നൽകുകയും ആയത് തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (3) പ്രകാരം ശുപാർശ ചെയ്തു സമർപ്പിക്കുകയും ചെയ്തിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ച് ബോദ്ധ്യപ്പെട്ടിട്ടു≠്. സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകൾ യാതൊന്നും നിലനിൽക്കുന്നില്ല.

മേൽ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് എെ. 205-ാം നമ്പർ ഇളംദേശം ബ്ളോക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.

ഇളംദേശം ബ്ളോക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘം-ക്ലിപ്തം നമ്പർ എെ. 205 ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്

നമ്പർ സി. 883/2008.

2014 മേയ് 16.

വിഷയം :—സമാപ്തീകരണം—ഇളംദേശം ബ്ളോക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘം-ക്ലിപ്തം നമ്പർ എെ. 205— സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് (74) പ്രകാരം റദ്ദുചെയ്യുന്നതിന് ശുപാർശ ചെയ്യുന്നത്—സംബന്ധിച്ച്.

സൂചന:—(1) ബഹുമാനപ്പെട്ട സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 12-4-2011-ലെ എസ്.സി.റ്റി.എം. 7416/08-ാം നമ്പർ ഉത്തരവ്.

(2) ബഹുമാനപ്പെട്ട സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 21-3-2014 തീയതിയിലെ എ.ഇ.എൽ. 3888/13-ാം നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 14-5-2014 തീയതിയിലെ 111-ാം നമ്പർ തീരുമാനം.

ക്ലിപ്തം നമ്പർ എെ. 205-ഇളംദേശം ബ്ളോക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി സി യൂണിറ്റ് ഇൻസ്പെക്ടറെ സൂചന പ്രകാരം നിയമിച്ച് ഉത്തരവാകുകയും 1-2-2012-ൽ ചാർ÷് എടുക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ ചാർ÷് എടുക്കുമ്പോൾ സംഘത്തിന്റെ യാതൊരുവിധ കണക്കുപുസ്തകങ്ങളും രേഖകളും ലഭ്യമായിരുന്നില്ല. തുടർന്ന് സംഘത്തിനെതിരായും അനുകൂലമായും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് 2 മാസത്തെ സമയം അനുവദിച്ചുകൊ≠ുള്ള ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയു≠ായി. നി›ിത സമയപരിധിക്കുള്ളിൽ ആരിൽനിന്നും ക്ലെയിം ലഭ്യമായിട്ടില്ല. സംഘത്തിന്റെ രേഖകൾ യാതൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവസാനത്തേതെന്ന് ആഡിറ്റ് ആഫീസ് രേഖകളിൽനിന്നും ബോദ്ധ്യപ്പെട്ട 30-6-1989-ലെ ആഡിറ്റ് സർട്ടിഫിക്കറ്റിനെ ആധാരമാക്കിയാണ് സംഘത്തിന്റെ കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ കടധനപത്രിക താഴെ ചേർത്ത പ്രകാരമാണ്.

250 16th SEPT. 2014] CO-OPERATIVE DEPARTMENT 177

ബാക്കിപത്രം (1-2-2012)

ബാദ്ധ്യതകൾ ആസ്തികൾ

ഇനം തുക ഇനം തുക

`

` ഓഹരി

2510.00 സംഘത്തിന് വരേ≠വ 24.00 സംഘത്തിൽ നിന്നും കൊടുക്കേ≠വ 50.00 ബാങ്ക് നിക്ഷേപം 280.00 മുന്നാ≠ത്തെ വീതിക്കാത്ത ലാഭം 156.20 ജില്ലാ ബാങ്ക് ഓഹരി

100.00

അറ്റനഷ്ടം

2312.20 ആകെ 2716.20 ആകെ 2716.20 സംഘത്തിന്റെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കാളിയാർ ബ്രാഞ്ചിൽ ഉ≠ായിരുന്ന ബാക്കി നില്പ് തുക ലിക്വിഡേറ്ററുടെ പേരിൽ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് തൊടുപുഴ മെയിൻ ബ്രാഞ്ചിൽ ഒരു അക്കൗ≠് ആരംഭിച്ച് അതിലേക്ക് വകമാറ്റുകയു≠ായി. നിയമ പ്രകാരമുള്ള ലിക്വിഡേഷൻ ചാർ÷് ` 55 ട്രഷറി അക്കൗ≠ിലും കോമൺ ലിക്വിഡേഷൻ ഫ≠് ` 18 ഇടുക്കി ജില്ലാ സഹകരണ ബാങ്ക് തൊടുപുഴ മെയിൻ ശാഖയിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കുകയും ചെയ്തിട്ടു≠്.

ബാധ്യതകൾ തിരിച്ച് കൊടുക്കുവാൻ മതിയായ ആസ്തികൾ പിരിച്ചെടുക്കുവാനുള്ള ലിക്വിഡേറ്ററുടെ ശ്രമങ്ങളെല്ലാം വിഫലമായതിനാൽ കൊടുത്തു തീർക്കുവാൻ സാധിക്കാത്ത ബാധ്യതകൾ ക≠ുകെട്ടുന്നതിനും പിരിച്ചെടുക്കുവാൻ സാധിക്കാത്ത ആസ്തികൾ എഴുതി തള്ളുന്നതിനും ബാങ്ക് നിക്ഷേപയിനത്തിൽ മിച്ചമുള്ള ` 295 കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടയ്ക്കു ന്നതിനും അനുമതി ലഭിക്കുന്നതിനായി ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിനും ലിക്വിഡേറ്റർ തീരുമാനമെടുക്കുകയും ചെയ്തു. ലിക്വിഡേഷന്റെ ഭാഗമായുള്ള സംഘത്തിന്റെ കണക്കുകൾ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ലിക്വിഡേറ്ററുടെ 14-5-2014 വരെയുള്ള വരവ്-ചെലവ് കണക്ക് ചുവടെ ചേർക്കുന്നു.

വരവ്-ചെലവ് കണക്ക് 1-2-2012 മുതൽ 14-5-2014 വരെ

വരവ്

ചെലവ്

ഇനം തുക ഇനം തുക

`

` എസ്.ബി. അക്കൗ≠് 280.00 തൻചെലവ് (ഫോളിയോ ചാർ÷്) 12.00 എെ.ഡി.സി.ബി. കാളിയാർ ബ്രാഞ്ച്

എസ്.ബി. അക്കൗ≠് എെ.ഡി.സി.ബി. 85.00 എസ്.ബി. അക്കൗ≠്, എെ.ഡി.സി.ബി. 380.00 തൊടുപുഴ മെയിൻ ബ്രാഞ്ച്

തൊടുപുഴ മെയിൻ ബ്രാഞ്ച്

ജില്ലാ ബാങ്ക് ഓഹരി പിൻവലിച്ചത് 100.00 ലിക്വിഡേഷൻ ചാർ÷് 55.00 ലിക്വിഡേറ്ററുടെ എസ്.ബി. അക്കൗ≠് 295.00 കോമൺ ലിക്വിഡേഷൻ ഫ≠് 18.00 കോമൺ ലിക്വിഡേഷൻ ഫ≠് 283.00 അവസാനിപ്പിച്ചത്

ഫോളിയോ ചാർ÷്

12.00 ആകെ 760.00 ആകെ 760.00 സംഘത്തിന്റെ അഡ്മിഷൻ രജിസ്റ്റർ ലഭ്യമല്ലാത്തതിനാൽ അവസാന പൊതുയോഗം വിളിച്ചുചേർക്കുവാൻ ലിക്വിഡേറ്റർക്ക് സാധിക്കാതെ വന്നിട്ടുള്ളതാണ്.

തുടർന്ന് കേരള സഹകരണ നിയമം 74-ാം വകുപ്പ് അനുസരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുന്നതിന് 14-5-2014-ാം തീയതി യിൽ ലിക്വിഡേറ്റർ തീരുമാനിച്ചിട്ടു≠്.

14-5-2014 തീയതിയിലെ ബാക്കിപത്രം

ബാദ്ധ്യതകൾ ആസ്തികൾ

ഇനം തുക ഇനം തുക

`

` ഇല്ല . . ഇല്ല ..

മേൽ സാഹചര്യത്തിൽ താഴെ ചേർത്ത പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

178 KERALA GAZETTE [PART III

ഉത്തരവ്

ക്ലിപ്തം നമ്പർ എെ. 205 ഇളംദേശം ബ്ലോക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായ എന്നിൽ അർപ്പി തമായ അധികാരം ഉപയോഗിച്ച് കേരള സഹകരണ നിയമം വകുപ്പ് 73(3) പ്രകാരം മേൽ സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറോട് ശുപാർശ ചെയ്യുന്നതിന് തീരുമാനിച്ചു.

സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) ആഫീസ്, ഇടുക്കി, പൈനാവ്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

ക്ലിപ്തം നമ്പർ എെ. 205-ാം നമ്പർ ഇളംദേശം ബ്ളോക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘത്തിന്റെ

ലിക്വിഡേറ്ററുടെ നടപടിക്രമം

തീരുമാനം നമ്പർ 111, തീയതി 14-5-2014

എെ. 205-ാം നമ്പർ ഇളംദേശം ബ്ലോക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘം പ്രവർത്തനം സമാപ്തീകരിച്ചതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടിക്രമം സ്വീകരിക്കുന്നതിന് തൊടുപുഴ അസിസ്റ്റന്റ ്് രജി സ്ട്രാർ (ജനറൽ) മുഖേന സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു.

(ഒപ്പ്)

ലിക്വിഡേറ്റർ, ഇളംദേശം ബ്ലോക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 205/

സി യൂണിറ്റ് ഇൻസ്പെക്ടർ,

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, തൊടുപുഴ.

മലപ്പുറം ജില്ലാ സഹകരണ സംഘം ജനറൽ ജോയിന്റ ് രജിസ്ട്രാറുടെ നടപടികൾ

[ഹാജർ : ശ്രീ. വി. അബ്ദുൾ നാസർ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]

2013 ഡിസംബർ 3.

നമ്പർ AEL-3221/12/K.Dis.

വിഷയം :—സമാപ്തീകരണം—കുറ്റിപ്പുറം കെ.എസ്.ഡി.സി. എംπോയീസ് ക്രഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ 402 —രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച് പരാമർശം:— (1) ഈ ആഫീസിലെ 16-4-2012-ലെ എച്ച്.എം.സി. 6211/09 നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 30-5-2013-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 30-5-2013-ലെ 2-ാം നമ്പർ തീരുമാനം.

(4) തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 30-5-2013-ലെ എച്ച്. 8213/11-ാം നമ്പർ കത്ത്.

കുറ്റിപ്പുറം കെ.എസ്.ഡി.സി. എംπോയീസ് ക്രഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 402-ന്റെ പ്രവർത്തനങ്ങൾ സഹകരണനിയമം വകുപ്പ് 71 (2) പ്രകാരം സമാപ്തീകരിക്കുന്നതിന് പരാമർശം (1) പ്രകാരം ഉത്തരവാകുകയും തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കുറ്റിപ്പുറം യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്റർ 30-7-2012-ന് ചാർ÷് എടുത്ത് സമാപ്തീകരണ നടപടികൾ ആരംഭിച്ചിട്ടു≠്.

കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കേരള സോപ്സ് ആന്റ ് ഡിറ്റർജന്റ ്സ് കെമിക്കൽ എന്ന സ്ഥാപനം അടച്ചുപൂട്ടുകയും സ്ഥാപനത്തിലെ ജീവനക്കാർ വള≠റി റിട്ടയർമെന്റ ് വാങ്ങി പിരിഞ്ഞുപോകുകയും ചെയ്തതിനാൽ സംഘം ആഫീസോ, റെക്കാർഡുകളോ ക≠െത്താൻ സാധിച്ചിട്ടില്ല. കെ.എസ്.ഡി.സി. എന്ന സ്ഥാപനം ഇല്ലാതാകുകയും സംഘത്തിന്റെ പ്രവർത്തന പരിധി ഇല്ലാതാകുകയും അംഗങ്ങളെല്ലാം തന്നെ പ്രദേശത്തുനിന്നും താമസം മാറ്റുകയും ചെയ്ത സാഹചര്യത്തിൽ സംഘം കണക്കുകൾ വീ≠െടുക്കുവാൻ കഴിയാത്തവിധം നഷ്ടപ്പെട്ടിട്ടുള്ളതിനാൽ 2000-2001-ലെ ആഡിറ്റ് നോട്ട് പ്രകാരമാണ് കണക്കുകൾ തയ്യാറാക്കിയത് എന്ന് സംഘം ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം താഴെ പറയും പ്രകാരമാണ്.

252 16th SEPT. 2014] CO-OPERATIVE DEPARTMENT 179

ബാദ്ധ്യത തുക ആസ്തി തുക

`

`

14,225.00 കാഷ് ഇൻ ഹാൻഡ് 20.85 ഷെയർ 'എ' ക്ലാസ്സ്

10,000.00 കാഷ് ഇൻ ബാങ്ക്

766.90 ഷെയർ 'ബി' ക്ലാസ്സ്

നിക്ഷേപം

10.00 മറ്റ് സൊസൈറ്റിയിലെ ഷെയർ 100.00 റിസ്ക് ഫ≠് ഇൻവെസ്റ്റഡ് 1068.51 കിട്ടാനുള്ള പലിശ 45.00 തേയ്മാന ഫ≠്

145.75 വായ്പ 100.00 കിട്ടാനുള്ള മുതലിനുള്ള കരുതൽ 170.00 ഫർണിച്ചർ 145.75 ജില്ലാ ബാങ്ക് ഷെയർ കരുതൽ 100.00 സംഘത്തിന് കിട്ടാനുള്ളവ 170.00 ഓവർ ഡ്യൂ ഇന്ററസ്റ്റിനുള്ള കരുതൽ 45.00 അറ്റ നഷ്ടം

35,058.50 വിദ്യാഭ്യാസ ഫ≠്

228.03

സിൽബന്തി ചെലവും തൻചെലവും 1,157.00

സംഘത്തിൽനിന്ന് കൊടുക്കാനുള്ളവ 3,435.65

വിഭജിക്കുവാൻ ബാക്കിയുള്ള ലാഭം 5,822.06

ആകെ 36,407.00 ആകെ 36,407.00 സമാപ്തീകരണ നടപടികളുടെ ഭാഗമായി സംഘത്തിന് ഈടാക്കാനാവുന്ന ആസ്തികൾ പിരിച്ചെടുക്കുകയും കൊടുത്തു തീർക്കാവുന്നവ കൊടുത്തു തീർക്കുകയും ചെയ്തിട്ടു≠്. സർക്കാർ ഓഹരി ഇനത്തിൽ ആഫീസ് രജിസ്റ്റർ പ്രകാരം ബാക്കി നിൽപ്പുള്ളതായി കാണുന്നില്ല എന്ന് ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ലിക്വിഡേറ്റർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടും പിരിച്ചെടുക്കുന്നതിനും കൊടുത്തു തീർക്കുന്നതിനും സാധിക്കാത്ത ആസ്തി ബാധ്യതകൾ ഈ ആഫീസിലെ പരാമർശം (2) ഉത്തരവ് പ്രകാരം എഴുതിതള്ളിയും ക≠ുകെട്ടിയും ഉത്തരവായിട്ടു≠്. ആസ്തി ബാധ്യതകൾ താഴെപറയും പ്രകാരം എഴുതി തള്ളിയും ക≠ുകെട്ടിയും സംഘത്തിന്റെ ബാക്കിപത്രം ശൂന്യമാക്കിയിട്ടു≠്.

ബാദ്ധ്യത ആസ്തി

ക≠ു എഴുതി തുക കെട്ടിയ ബാക്കി തുക തള്ളിയ ബാക്കി

തുക

തുക ` ` `

` ` ` ഷെയർ 'എ' ക്ലാസ്സ് 14,225.00 14,225.00 .. കാഷ് ഇൻ ഹാൻഡ് 20.85 20.85 ..

ഷെയർ 'ബി' ക്ലാസ്സ് 10,000.00 10,000.00 .. മറ്റ് സൊസൈറ്റിയിലെ ഷെയർ 100.00 100.00 ..

നിക്ഷേപം 10.00 10.00 .. വായ്പ 100.00 100.00 ..

റിസ്ക് ഫ≠് ഇൻവെസ്റ്റഡ് 1068.51 1068.51 .. കിട്ടാനുള്ള പലിശ 45.00 45.00 ..

തേയ്മാന ഫ≠് 145.75 145.75 .. ഫർണിച്ചർ 145.75 145.75 ..

കിട്ടാനുള്ള മുതലിനുള്ള 170.00 170.00 .. സംഘത്തിന് കിട്ടാനുള്ളവ 170.00 170.00 ..

കരുതൽ

ജില്ലാ ബാങ്ക് ഷെയർ 100.00 100.00 .. അറ്റ നഷ്ടം 35,058.50 35,058.50 ..

കരുതൽ

ഓവർ ഡ്യൂ ഇന്ററസ്റ്റിനുള്ള 45.00 45.00 ..

കരുതൽ

വിദ്യാഭ്യാസ ഫ≠് 228.03 228.03 ..

സിൽബന്തി ചെലവും 1,157.00 1,157.00 ..

തൻചെലവും

സംഘത്തിൽനിന്ന് 3,435.65 3,435.65 ..

കൊടുക്കാനുള്ളവ

വിഭജിക്കുവാൻ ബാക്കിയുള്ള 5,822.06 5,822.06 ..

ലാഭം

ആകെ 36,407.00 36,407.00 .. ആകെ 36,407.00 36,407.00 ..

253 180 KERALA GAZETTE [PART III

ലിക്വിഡേറ്ററുടെ ചുമതലയിലായിരുന്ന കാലത്ത് സംഘംവക വരവ് ചെലവുകൾ ഒന്നും ഇല്ലായിരുന്നുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അവസാന ബാക്കിപത്രം ഈ ആഫീസിലെ എ.ഇ.എൽ. ആഡിറ്റർ ആഡിറ്റ് ചെയ്ത് ബോധ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

കേരള സഹകരണ നിയമം വകുപ്പ് 73 അനുശാസിക്കുംവിധം സംഘം ലിക്വിഡേറ്റർ അന്തിമ സമാപ്തീകരണ നടപടികൾ പൂർത്തിയാക്കുകയും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് പരാമർശം (3) പ്രകാരം തീരുമാനമെടുക്കുകയും ആയത് തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്ത് പരാമർശം (4) പ്രകാരം സമർപ്പിക്കുകയും ചെയ്തിരിക്കുന്നു. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

കുറ്റിപ്പുറം കേരള സോപ്സ് ആന്റ ് ഡിറ്റർജന്റ ്് കെമിക്കൽ എംπോയീസ് ക്രെഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 402-ന്റെ അന്തിമ സമാപ്തീകരണം പൂർത്തീകരിച്ചതിനാൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. കേരള സഹകരണ നിയമം വകുപ്പ് 9 പ്രകാരമുള്ള സംഘത്തിന്റെ അവകാശങ്ങൾ നിന്നുപോയതായും ഉത്തരവാകുന്നു. ലിക്വിഡേറ്റർ, സംഘത്തിന്റെ റെക്കോർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും മേൽ കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) ആഫീസ്,

(ഒപ്പ്) മലപ്പുറം.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ (ജനറൽ) നടപടിക്രമം

[ഹാജർ : ശ്രീ. വി. അബ്ദുൾ നാസർ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]

നമ്പർ എസ്.സി.ടി.-6484/2011.

2014 ജൂലൈ 19.

വിഷയം :—ഇരിങ്ങാവൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 1982—ലിക്വിഡേറ്ററെ മാറ്റി നിയമിക്കുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) ഈ ആഫീസിലെ 22-1-2014-ാം തീയതിയിലെ ഇതേ നമ്പർ ഉത്തരവ്.

(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) തിരൂർ-ന്റെ 18-6-2014-ലെ ഡി. 1158/14-ാം നമ്പർ കത്ത്.

ഇരിങ്ങാവൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 1982-ന്റെ ലിക്വിഡേറ്ററായി തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തിരൂർ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവായിരുന്നു. എന്നാൽ തിരൂർ യൂണിറ്റ് ഇൻസ്പെക്ടർ നിലവിൽ 4 സംഘങ്ങളുടെ ലിക്വിഡേറ്റർ ആയതിനാലും ധാരാളം ജോലിഭാരം ഉള്ളതിനാലും ടിയാനെ ലിക്വിഡേറ്റർ സ്ഥാനത്തുനിന്നും മാറ്റി താനൂർ യൂണിറ്റ് ഇൻസ്പെക്ടറെ ഇരിങ്ങാവൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കണമെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ പരാമർശം (2) പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു. റിപ്പോർട്ട് ചെയ്ത വസ്തുതകളും അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയും പരിഗണിച്ച് താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 71(1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇരിങ്ങാവൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 1982-ൽ ലിക്വിഡേറ്ററായി പരാമർശം (1) പ്രകാരം നിയമിതനായ തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തിരൂർ യൂണിറ്റ് ഇൻസ്പെക്ടറെ തൽസ്ഥാനത്തുനിന്നും മാറ്റി മേൽ ആഫീസിലെതന്നെ താനൂർ യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) ആഫീസ്,

(ഒപ്പ്) മലപ്പുറം.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

254
Cite this issue. Kerala Gazette, Government of Kerala, 16 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-16.part_3_Co-operative/. Archive identifier in.gazette.kerala_new.2014-09-16.part_3_Co-operative.