© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
36
No.
} 2014 സെപ്റ്റംബർ 16 16th September 2014 1190 ചിങ്ങം 31 31st Chingam 1190 1936 ഭാദ്രം 25 25th Bhadra 1936
PART III
Health Services Department
ദർഘാസ് പരസ്യം
നമ്പർ എ3-4462/2014.
2014 ആഗസ്റ്റ് 2.
കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രി കമ്പ്യൂട്ടർവൽക്കരിച്ചതിന്റെ ഭാഗമായി കമ്പ്യൂട്ടർ മോഡൽ ഒ. പി.
ടിക്കറ്റും ലാബ് റിപ്പോർട്ട് ഫോർമാറ്റും ബിൽ ഫോർമാറ്റും പ്രിന്റ ് ചെയ്തുതരുന്നതിന് താൽപര്യമുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിൽ താഴെ പറയുന്ന വ്യവസ്ഥകളനുസരിച്ച് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഒരു കോപ്പി എത്ര പൈസയ്ക്ക് പ്രിന്റ ് ചെയ്യുവാൻ കഴിയുമെന്ന് വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തിയിരിക്കണം. ഫോമുകളുടെ മാതൃക ഓഫീസ് സമയത്ത് ആശുപത്രി ഓഫീസിൽനിന്നും ലഭ്യമായിരിക്കും. പേപ്പർ 80 ജി.എസ്.എം. ആയിരിക്കണം.
മൊത്തം തുകയുടെ ഒരു ശതമാനം ഇ.എം.ഡി.ആയി ദർഘാസിനോടൊപ്പം സൂപ്ര≠ിന്റെ പേരിൽ ഡിമാന്റ ് വിധേയമായിരിക്കുന്നതാണ്. ദർഘാസ് പ്രത്യേക കാരണം കൂടാതെ നിരാകരിക്കുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള പൂർണ്ണ അധികാരം ആശുപത്രി സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
അടങ്കൽ തുക—` 3,75,000.
നിബന്ധനകൾ
1. ദർഘാസ് കവറിന് പുറത്ത് ദർഘാസ്-കമ്പ്യൂട്ടർ മോഡൽ ഒ. പി. ടിക്കറ്റ്, ലാബ് റിപ്പോർട്ട് ഫോർമാറ്റ്, ബിൽ ഫോർമാറ്റ്—ഗവ. ജനറൽ ആശുപത്രി, കോഴിക്കോട്, നമ്പർ എ3-4462/2014 തീയതി 2-8-2014 എന്ന് എഴുതിയിരിക്കണം.
2. ദർഘാസ്, സൂപ്ര≠്, ഗവ. ജനറൽ ആശുപത്രി, കോഴിക്കോട് എന്ന വിലാസത്തിൽ അയച്ചിരിക്കണം.
26 KERALA GAZETTE [PART III 4. ദർഘാസ് കാലാവധി ദർഘാസ് ഉറപ്പിച്ച തീയതി മുതൽ Price of tender form +ST Cash only/Money Order— ഒരു വർഷത്തേക്കായിരിക്കും.` 1,000+5% Tax.
5. ദർഘാസ് ഫോറം 22-9-2014-ന് 3 മണിവരെ സ്വീകരിക്കുന്ന
Date and time of closing of sale of tender forms—
തായിരിക്കും. കൂടാതെ ദർഘാസ് ഫോറം 16-9-2014 മുതൽ
വിൽക്കുന്നതും 18-9-2014-ന് 3 മണിക്ക് അവസാനിപ്പിക്കുന്ന 16-9-2014 to 18-9-2014, 3 p.m.
തുമായിരിക്കും.
Date and time for receipt of tender—22-9-2014, 3 p.m. 6. ദർഘാസ് 23-9-2014-ന് 12 മണിക്ക് തുറക്കുന്നതായിരിക്കും.
Date and time for opening of tender—23-9-2014, 3 p.m. NO. A3-4462/2014.
2nd August 2014.
Address of Office from which tender forms are to be Sealed tenders are invited for quoting the rate to attained and whom tender are to be send—
Computer model OP Ticket, Lab report format and Bill
The Superintendent, Government General Hospital, format for one year. The tender conditions of contract
Kozhikode.
and details can be get from the office during working
hours.
Date up to which rates are to be firms—One year
from the date of finalise.
Total Cost—` 3,75,000.
Superscription Tender Number should be specifically
noted—No. A3-4462/2014.
Government General Hospital, (Sd.)
Kozhikode.
Superintendent.
EMD—1%