Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Tender Notices— Re-Tender Notice

Published 16 September 2014

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-16.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

36

No.

} 2014 സെപ്റ്റംബർ 16 16th September 2014 1190 ചിങ്ങം 31 31st Chingam 1190 1936 ഭാദ്രം 25 25th Bhadra 1936

PART III

Irrigation Department

ലേല പരസ്യം

നമ്പർ എ2. എസ്. ആർ-1/88. 2014 ആഗസ്റ്റ് 8.

ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള ചെങ്ങന്നൂർ ചെറുകിട ജലസേചനവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാരപരിധിയിലുള്ള പഴയ ജീപ്പ് കെ. ആർ. വി. 9521, 18-9-2014 രാവിലെ 11 മണിക്ക് ഈ ആഫീസിൽ വച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്യുന്നതാണ്.

പ്രസ്തുത ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി ` 3,000 (മൂവായിരം രൂപ ) നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടു ത്തുന്നതും ടിയാൻ ലേലതുകയും അതിന്റെ വിൽപ്പന നികുതിയും അടക്കം അപ്പോൾതന്നെ കെട്ടിവയ്ക്കേ≠തും ലേലം കഴിഞ്ഞതിനുശേഷം വിജയിക്കാത്തവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതുമാണ്. ലേലം വിളി ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപുവരെ തപാൽ മുഖേനേയും ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ `3,000 നിരതദ്രവ്യം സഹിതം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എം. എെ. സബ് ഡിവിഷൻ, ചെങ്ങന്നൂർ എന്നു ലഭിക്കത്തക്കവിധം സ്റ്റേറ്റ് ബാങ്ക്, മറ്റ് ദേശസാൽകൃത ബാങ്ക് എന്നിവയിൽ നിന്നും വാങ്ങിയ നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്ത് മുദ്ര വച്ച് ടി ആഫീസർക്ക് മേൽ വിലാസം എഴുതിയ കവർ 18-9-2014 രാവിലെ 10 മണിക്കു മുൻപായി ലഭിക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തൽസമയംവരെ ലഭിക്കുന്ന മുദ്രവച്ച ദർഘാസുകളിലും അതിനുശേഷം നടക്കുന്ന പരസ്യമായ ലേലത്തിലും ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം താൽക്കാലിക മായി ഉറപ്പിച്ചു നൽകുന്നത ും ഒന്നിൽ കൂടുതൽ ആളുകൾ ഒരേ സംഖ്യ ദർഘാസ് നൽകുകയോ അല്ലെങ്കിൽ ദർഘാസ് തുകയും ലേലതുകയും ഒരുപോലെ വരികയും ചെയ്താൽ നറുക്കെടുപ്പിലൂടെ ആയിരിക്കും ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ലേലതുകയും അതിന്റെ വിൽപന നികുതിയും അടക്കമുള്ള മുഴുവൻ തുകയും ലേല സ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങേ≠തും ആയതിൽ വീഴ്ച വരുത്തിയാൽ മറ്റൊരറിയിപ്പു കൂടാതെ പുനർ ലേലം ചെയ്യുന്നതും അതുകൊ≠ു≠ാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ടിയാൻ ഉത്തരവാദിയാകുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തിയതായുള്ള രേഖാമൂലമുള്ള അറിയിപ്പിനുശേഷം ലേലക്കാരൻ 7 ദിവസ ത്തിനകം ജീപ്പ് ഇവിടെ നിന്നും മാറ്റേ≠തുമാണ്. ആയതിന് വീഴ്ച വരുത്തിയാൽ മറ്റൊരറിയിപ്പുകൂടാതെ പുനർലേലം ചെയ്യുന്നതും അതുകൊ≠് സർക്കാരിനു≠ാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ടി ലേലക്കാരൻ ഉത്തരവാദിയാകുന്നതുമാണ് .കൂടാതെ സർക്കാരിൽ നിലവിലുള്ള എല്ലാ ലേല നിബന്ധന കളും ഇതിന് ബാധകമാണ്. പ്രത്യേക കാരണങ്ങൾ ഒന്നും കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനോ റദ്ദ് ചെയ്യുന്നതിനോ16th SEPT. 2014] IRRIGATION DEPARTMENT 454 ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്ന താണ്. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തുംവച്ച് ലേലം നടത്തുന്നതായിരിക്കും.

ലേലത്തിനുള്ള ജീപ്പ് നേരിൽ കാണാൻ താൽപര്യ മുള്ളവർ ആഫീസ് സമയത്ത് ഈ ആഫീസിലോ, അസിസ്റ്റന്റ ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ സെക്ഷൻ, ചെങ്ങന്നൂരിലോ ബന്ധപ്പെടേ≠താണ്.

(ഒപ്പ്) മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്് ഡിവിഷൻ, ചെങ്ങന്നൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ടി1-ഡി.ഡി./2013-14. 2014 ആഗസ്റ്റ് 19.

കേരള ജലസേചന വകുപ്പ് എെ. ഡി. ആർ. ബി. (കോസ്റ്റൽ എഞ്ചിനീയറിംഗ് വിംഗ്) ഡെപ്യൂട്ടി ഡയറക്ടർ, എറണാകുളം കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പു കളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്. കൊറിയർ വഴി ലഭിക്കുന്ന ദർഘാസുകൾ തിരസ്കരിക്കുന്നതാണ.് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ടി ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്ദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ താഴെ പറയുന്ന ദിവസം ഉച്ച കഴിഞ്ഞ് 3 മണിക്ക് തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരുന്ന അവസാന ദിവസം അവധി യായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 2.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരി ക്കുന്ന തീയതി മുതൽ മൂന്നു മാസം ആയിരിക്കും. തപാലിൽ വരുന്ന കാലതാമസത്തിനും കരാറുകാരൻ ഉത്തരവാദിയായിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയും ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികളും താഴെ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും.

ദർഘാസ് നമ്പരും

പ്രവർത്തിയുടെ പേരും നിരതദ്രവ്യം ക്രമ നമ്പർ

അടങ്കൽ തുകയും ` 1 01/ഡി.ഡി./2014-15—13-ാമത് ധനകാര്യ കമ്മീഷൻ—കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷൻ എറണാകുളത്തിന്റെ അധീനത യിലുള്ള വിവിധ കടൽ തീരങ്ങളിലെ സ ം ര ക്ഷ ണ ്ര പ വ ൃ ത്ത ി ക ൾ ക്ക ു ള്ള ഇൻവെസ്റ്റിഗേഷൻ—` 94,064 2,400

7,250 2 02/ഡി.ഡി./2014-15—13-ാമത് ധനകാര്യ കമ്മീഷൻ—കോസ്റ്റൽ എഞ്ചിനീയറിംഗ് സെക്ഷൻ ചാവക്കാടിന്റെ അധീനതയിലുള്ള വിവിധ കടൽ തീരങ്ങളിലെ സംരക്ഷണ പ്രവൃത്തികൾക്കുള്ള ഇൻവെസ്റ്റിഗേഷൻ— ` 2,88,524

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 +വാറ്റ.്

ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന തീയതിയും സമയവും—11-9-2014, 11 മണി മുതൽ 4 മണി വരെ.

പൂരിപ്പിച്ച ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—17-9-2014, 2.30 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-9-2014 3 മണി.

കരാറുകാരുടെ യോഗ്യത—'ഡി'യും അതിനു മുകളിലും. പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചി രിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 5 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസട്രേഷൻ കൊ≠ു വരേ≠താണ.് ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാ ഫോറത്തിൽ രജിസട്രേഷൻ നമ്പർ എഴുതേ≠താണ്.

നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ അധികാരപ്പെ ടുത്തിയിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തിട്ടുള്ളതും ആയിരിക്കണം. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് /കിസാൻ വികാസ് പത്ര എന്നിവ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). കേരള ജലസേചന വകുപ്പ്/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കോസ്റ്റൽ എഞ്ചിനിയറിംഗ് സബ് ഡിവിഷൻ, മിനി സിവിൽ സ്റ്റേഷൻ, (ഒപ്പ്) തൃപ്പൂണിത്തുറ, എറണാകുളം. ഡെപ്യൂട്ടി ഡയറക്ടർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി2-1952/2011. 2014 ആഗസ്റ്റ് 18.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ, പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാലിലു≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസംവരെ ആയിരിക്കും.

294 16th SEPT. 2014] IRRIGATION DEPARTMENT 455

13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ (ഉൾനാടൻ ജലഗതാഗത വികസനം)

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—ഇഇ/(എെ)കെ.1/2014-15 —കോഴിക്കോട് ജില്ലയിലെ തുറയൂർ പഞ്ചായത്തിൽ പയ്യോളി കനാൽ ചെയിനേജ് 443.22 കി. മീ. മുതൽ 444.42 കി. മീ. വരെ. അതിരു നിർണ്ണയിച്ച് സർവെക്കല്ല് സ്ഥാപിക്കൽ—`2.30 ലക്ഷം#ം

ഉദ്ദേശ നിരതദ്രവ്യം—` 5,750. ദർഘാസ് പ്രമാണത്തിന്റെ വില— ` 500 +വാറ്റ്. കരാറുകാരന്റെ യോഗ്യത—'ഡി' ക്ലാസ്സും അതിന് മുകളിലും.

പ്രവർത്തിയുടെ കാലാവധി—1 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ഓഫീസിൽ നിന്ന് 18-9-2014 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 24-9-2014-ന് വൈകു ന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസു കൾ 24-9-2014-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായി ട്ടുള്ള കരാറുകാരുടെ സാന്നിധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണത്താൽ നിർദ്ദിഷ്ട ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായി പരിഗണിക്കുന്നതാണ്.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റുകൾ അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിലുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യവും ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

മേൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള പൊതുമരാമത്ത് വകുപ്പിലേയും ജലസേചന വകുപ്പിലേയും ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-ടി. എൻ/2014. 2014 ആഗസ്റ്റ് 25.

കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നിർദ്ദിഷ്ട യോഗ്യതയുള്ള കരാറു കാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 3 (മൂന്ന്) മാസമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

11,050 1 4/2014-15—കയ്യൂർ ചീമേനി പഞ്ചായത്തിൽ— ചീമേനി തുറന്ന ജയിലിലെ തോടിനു കുറുകെ റോഡ് കലുങ്കിനു മേൽഭാഗത്ത് ചെക്ക് ഡാം നിർമ്മാണം—` 4,41,461

പുനർ ദർഘാസ്—വൈദ്യുതീകരണ പ്രവൃത്തി 2 5/2014-15—പദ്ധതി സംരക്ഷണം—കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ അടുക്കത്ത് ബയൽ വില്ലേജിലെ റി. സ. നമ്പർ 75/2,3 (പി. ടി. എസ്.) പടുപ്പിൽ കച്ചായി തോടിന്റെ സംരക്ഷണവും ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ മെയിന്റനൻസും കാസറഗോഡ് മൈനർ ഇറിഗേഷൻ ഡിവിഷൻ ഇലക്ട്രിക്കൽ റീവയറിംഗും—` 2,58,406 6,500 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് `900 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1-ന് 'ഡി' യും അതിനു മുകളിലും ക്രമനമ്പർ 2-ന് 'സി'യും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം. (മഴക്കാലവും ജലസംഭരണ സമയവും ഒഴികെ) ക്രമനമ്പർ 2-ന് 1 മാസം.

പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 16-9-2014 മുതൽ 18-9-2014 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. പ്രവൃത്തി കളുടെ ദർഘാസുകൾ 23-9-2014-ന് വൈകുന്നേരം 3 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തികളുടെ ദർഘാസുകൾ 23-9-2014-ന് വൈകുന്നേരം 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മററ് ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും. മുകളിൽ പറഞ്ഞ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെ ങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരി ക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.

295 16th SEPT. 2014] IRRIGATION DEPARTMENT 456

1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി

നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത്

നടത്തുന്ന കരാറുകാർ നിർമ്മാണ തുകയുടെ മൊത്തം ഒരു

ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക്

ബില്ലിൽ നിന്ന് കൊടുക്കേ≠താണ്. കൂടാതെ കാലാകാലങ്ങളിൽ

മാറ്റം വരുത്തുന്ന നിരക്കനുസരിച്ച് ബില്ലിൽ നിന്നും നൽകേ≠

താണ്. കൂടാതെ സർക്കാർ അനുശാസിക്കുന്ന നികുതികളും

ബില്ലിൽനിന്ന് ഈടാക്കുന്നതാണ്. കരാർ ഉടമ്പടിക്ക് ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും പ്രാഥമിക ഉടമ്പടി `100 -ന്റെ മുദ്രപത്രത്തിൽ അച്ചടിച്ചിട്ടില്ലാ ത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിന്റെ കൂടെ ടെ≠ർ ഫോറം വാങ്ങിയതിൻെറ ടി. ആർ. 5 രശീതും ലൈസൻസ് പാൻകാർഡ് എന്നിവയുടെ ശരിപകർപ്പും കൂടി നൽകേ≠താണ്. പ്രസ്തുത പ്രവൃത്തിയുടെ ഗ്യാര≠ി പീരീഡ് ഒന്നര കൊല്ലം (1 ½) ആണ്. ഇലക്ട്രിക്കൽ പ്രവൃത്തിക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.

സെലക്ഷൻ നോട്ടീസ് നൽകിയാൽ നി›ിത കാലാവധി

ക്കുള്ളിൽ കരാർ ഉടമ്പടി വെച്ച് ടി പ്രവൃത്തികൾ സമയ

പരിധിക്കുള്ളിൽ ചെയ്തു തീർക്കേ≠താണ്. അല്ലാത്തപക്ഷം

നിയമാനുസൃതമായിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സബന്ധിച്ച്

നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

മൈനർ ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) ഗവൺമെന്റ ് ഉത്തരവ് ജി.ഒ.(പി.) 84/97 പി. ഡബ്ലിയു.ഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി കൾ ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തി രിക്കുന്ന പണികളുടെ വിശദ വിവരവും അതിന്റെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റും അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

296
Cite this issue. Kerala Gazette, Government of Kerala, 16 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-16.part_3_Irrigation/. Archive identifier in.gazette.kerala_new.2014-09-16.part_3_Irrigation.