Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notices—Tender/Auction Notice—Tender Notices

Published 16 September 2014

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-16.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 സെപ്റ്റംബർ 16

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

36 Thiruvananthapuram,

No. Vol. III

} }

Tuesday

16th September 2014 1190 ചിങ്ങം 31 31st Chingam 1190 1936 ഭാദ്രം 25 25th Bhadra 1936

PART III

Public Works Department

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി ബി റ്റി എൻ 1/2014-15 (3).

2014 ആഗസ്റ്റ് 22.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തു വിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്കുള്ള പുനർ ദർഘാസ് 2014 സെപ്റ്റംബർ 16, 17, 18 എന്നീ തീയതികളിൽ വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത ദർഘാസ് ദർഘാസ് നമ്പർ പേരും അടങ്കൽ തുകയും

ദ്രവ്യം ഫോറത്തിന്റെ സ്വീകരിക്കുന്ന

` വില തീയതിയും ` സമയവും (1)

(2)

(3) (4) (5)

സാധാരണ അറ്റകുറ്റപ്പണികൾ 2014-1501

1 104/ഇഇ/2014-15—2013-14 സാമ്പത്തിക വർഷത്തിലേക്ക് ഇടുക്കി 37,500 2,415 16-9-2014, റോഡ്സ് ഡിവിഷന്റെ കീഴിലുള്ള എല്ലാ സബ് ഡിവിഷന്റെയും

3 മണി വരെ പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും

ബൾക്ക് ബ ി റ്റ ു മ ി ൻ െ ക ാ ≠ ു വ ര ു ന്ന േ ജ ാ ല ി —വ ി വ ി ധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുകയും ചെയ്യേ≠താണ്— ` 15,00,000309 16th SEPT. 2014] PUBLIC WORKS DEPARTMENT 202 (1) (2) (3) (4) (5) 13-ാം ധനകാര്യ കമ്മീഷൻ 2014-15 സംസ്ഥാന രാജപാതകൾ സംരക്ഷണവും അറ്റകുറ്റപ്പണികളും0

2 105/ഇഇ/2014-15—ഏലപ്പാറ വാഗമൺ റോഡിൽ കി. മീ. 1/500 50,000 3,990 16-9-2014, മുതൽ 2/500 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ 3 മണി വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000

3 106/ഇഇ/2014-15—കുവലേറ്റം പരപ്പ് റോഡിൽ കി. മീ. 7/800 50,000 3,990 ,, മുതൽ 8/600 വരെ വീതികൂട്ടി ടി—` 25,00,000

4 107/ഇഇ/2014-15—വാഗമൺ മീൻമുട്ടി കുവലേറ്റം റോഡിൽ 50,000 3,990 ,, കി. മീ. 5/000 മുതൽ 6/000 വരെ ടി—` 25,00,000

5 108/ഇഇ/2014-15—മുട്ടം കരിങ്കുന്നം റോഡിൽ കി. മീ. 1/300 50,000 3,465 , , മുതൽ 2/500 വരെ ടി—` 22,00,000

6 109/ഇഇ/2014-15—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ കി. മീ. 27/000 50,000 3,990 ,, മുതൽ 27/500 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റും എെറിഷ് ഡ്രെയിൻ നിർമ്മാണവും— ` 25,00,000

7 110/ഇഇ/2014-15—കാരിക്കോട് വെള്ളിയാമറ്റം റോഡിൽ കി. മീ. 50,000 3,465 ,, 13/000 മുതൽ 14/000 വരെ 20 മി. മീ. ഘനത്തിൽ

ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 22,00,000

8 111/ഇഇ/2014-15—കാളിയാർ എസ്റ്റേറ്റ് റോഡിൽ കി. മീ. 3/600 50,000 3,150 ,, മുതൽ 4/600 വരെ ടി—` 20,00,000

9 112/ഇഇ/2014-15—ഫിഷ് മാർക്കറ്റ് റോഡിൽ 20 മി. മീ. ഘനത്തിൽ 25,000 1,575 ,, ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 10,00,000

10 113/ഇഇ/2014-15—2/2 കെ. എസ്. റോഡ് 10/2 റ്റി. എ റോഡിൽ 37,500 2,415 ,, കി. മീ. 8/500 മുതൽ 9/500 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 15,00,000

11 114/ഇഇ/2014-15—മുട്ടം കരിങ്കുന്നം റോഡിൽ കി. മീ. 5/500 50,000 3,990 ,, മുതൽ 6/800 വരെ ടി—` 25,00,000

12 115/ഇഇ/2014-15—കരിങ്കുന്നം നെടിയശ്ശാല റോഡിൽ കി. മീ. 45,000 2,835 ,, 2/000 മുതൽ 3/200 വരെ ടി—` 18,00,000

13 116/ഇഇ/2014-15—കക്കടശ്ശേരി കാളിയാർ റോഡിൽ കി. മീ. 50,000 3,150 , , 20/000 മുതൽ 21/000 വരെ ടി—` 20,00,000

14 117/ഇഇ/2014-15—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ കി. മീ. 25,000 1,575 , , 19/500 മുതൽ 20/000 വരെ ടി—` 10,00,000

15 118/ഇഇ/2014-15—വെസ്റ്റ് കോടികുളം പരിയാരം കോട്ടക്കവല 25,000 1,575 ,, േ റ ാ ഡ ി ൽ ക ി . മ ീ . 0 / 0 0 0 മ ു ത ൽ 8 / 0 0 0 വ െ ര ട ാ ർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— ` 10,00,000

16 119/ഇഇ/2014-15—കാരിക്കോട് വെള്ളിയാമറ്റം റോഡിൽ കി. മീ. 50,000 3,990 ,, 0/000 മുതൽ 3/ 0 0 0 വ െ രയും കി. മീ. 5/000 മുതൽ 10/ 0 0 0 വ െ രയും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000310 16th SEPT. 2014] PUBLIC WORKS DEPARTMENT 203 (1) (2) (3) (4) (5) 17 120/ഇഇ/2014-15—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 50,000 3,990 16-9-2014, 5 4 / 0 0 0 മ ു ത ൽ 5 5 / 0 0 0 വ െ ര 2 0 മ ി . മ ീ . ഘ ന ത്ത ി ൽ 3 മണി വരെ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000

18 121/ഇഇ/2014-15—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 25,000 1,575 ,, 40/000 മുതൽ 54/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അ റ്റ ക ു റ്റ പ്പ ണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക— ` 10,00,000

19 122/ഇഇ/2014-15—ഉപ്പുകുന്ന് പാറമട റോഡിൽ കി. മീ. 1/600 50,000 3,990 ,, മുതൽ 3/000 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000

20 123/ഇഇ/2014-15—പീരുമേട് ദേവികുളം റോഡിൽ കി. മീ. 21/600-ൽ 25,000 1,575 ,, സിമന്റ ് കോൺക്രീറ്റ് ക്യാരേജ്വേ നിർമ്മിക്കുക—` 10,00,000

21 124/ഇഇ/2014-15—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 25,000 1,575 ,, 86/000-ൽ ഡ്രെയിനേജ് സൗകര്യം ഒരുക്കുക—` 10,00,000

22 125/ഇഇ/2014-15—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 45,000 2,835 ,, 76/000 മുതൽ 77/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 18,00,000

23 126/ഇഇ/2014-15—പീരുമേട് ദേവികുളം റോഡിൽ കി. മീ. 45,000 2,835 ,, 19/000 മുതൽ 20/000 വരെ ടി—` 18,00,000

24 127/ഇഇ/2014-15—കട്ടപ്പന ഉപ്പുക≠ം റോഡിൽ കി. മീ. 45,000 2,835 ,, 0/000 മുതൽ 1/000 വരെ ടി—` 18,00,000

25 128/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 45,000 2,835 17-9-2014,

3 മണി വരെ 25/000 മുതൽ 26/000 വരെ ടി—` 18,00,000

26 129/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 42,500 2,730 ,, 40/000 മുതൽ 41/000 വരെ ടി—` 17,00,000

27 130/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 45,000 2,835 ,, 42/000 മുതൽ 43/000 വരെ ടി—` 18,00,000

28 131/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 30,000 1,890 ,, 4 4 / 2 5 0 - ൽ സ ം ര ക്ഷണ ഭ ിത്ത ി യ ു ം എെ റ ി ഷ ് ്ര ഡ യ ി ന ു ം നിർമ്മാണം—` 12,00,000

29 132/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 32,500 2,100 ,, 24 / 5 0 0 - ൽ ഒ ാ ട ദ ീ ർ ഘ ി പ്പ ി ക്ക ല ു ം സ ം ര ക്ഷ ണ ഭ ിത്ത ി നിർമ്മാണവും—` 13,00,000

30 133/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 25,000 1,575 ,, 18/900-ൽ (പകുതിപ്പാലം) സിമന്റ ് കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മാണം—` 10,00,000

31 134/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 15,000 1,260 ,, 24/000 മുതൽ 30/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 6,00,000

32 135/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 15,000 1,260 ,, 31/000 മുതൽ 39/000 വരെ (കി.മീ. 34/000 മുതൽ 35/000 വരെയും കി. മീ. 37/000 മുതൽ 38/000 വരെയും ഒഴികെയുള്ള ഭാഗങ്ങൾ) ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 6,00,000311 16th SEPT. 2014] PUBLIC WORKS DEPARTMENT 204 (1) (2) (3) (4) (5) 33 136/ഇഇ/2014-15—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 20,000 1,575 17-9-2014,

3 മണി വരെ 39/000 മുതൽ 49/320 വരെ (കി.മീ. 44/000 മുതൽ 47/000 വരെ ഒഴികെയുള്ള ഭാഗങ്ങൾ) ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 8,00,000

34 137/ഇഇ/2014-15—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ കി. മീ. 25,000 1,575 ,, 10/500 മുതൽ 18/100 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 10,00,000

35 138/ഇഇ/2014-15—ചേലച്ചുവട് പെരിയാർ റോഡിൽ കി. മീ. 45,000 2,835 ,, 1/000 മുതൽ 2/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 18,00,000

36 139/ഇഇ/2014-15—മുരിക്കാശ്ശേരി മേലെചിന്നാർ റോഡിൽ കി. മീ. 17,500 1,470 ,, 12/000-ൽ കേടായ കലുങ്ക് പുനർ നിർമ്മിക്കുക—` 7,00,000

37 140/ഇഇ/2014-15—പതിനാറാംക≠ം പ്രകാശ് റോഡിൽ അത്യാവശ്യ 17,500 1,470 ,, ഉപരിതല സംരക്ഷണ പ്രവൃത്തികൾ ചെയ്യുക—` 7,00,000

38 141/ഇഇ/2014-15—മൂന്നാർ കുമളി റോഡിൽ കി. മീ. 31/200 മുതൽ 50,000 3,150 ,, 50/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക—` 20,00,000

39 142/ഇഇ/2014-15—മൂന്നാർ കുമളി റോഡിൽ കി. മീ. 75/000 മുതൽ 50,000 3,150 ,, 99/500 വരെ ടി ടി—` 20,00,000

40 143/ഇഇ/2014-15—മൂന്നാർ കുമളി റോഡിൽ കി. മീ. 50/000 50,000 3,150 ,, മുതൽ 75/000 വരെ ടി ടി—` 20,00,000

41 144/ഇഇ/2014-15—കല്ലാർ രാമക്കൽമേട് റോഡിൽ കി. മീ. 45,000 2,835 ,, 5/200 മുതൽ 5/300 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 18,00,000

42 145/ഇഇ/2014-15—പുതയൽപാറ രാജാക്കാട് റോഡും രാജാക്കാട് 50,000 3,990 , , പൊൻമുടി റോഡും ചേരുന്ന രാജാക്കാട് ഠൗൺ ഭാഗത്ത് കോൺക്രീറ്റ് ഓടയുടെ നിർമ്മാണം—` 25,00,000

43 146/ഇഇ/2014-15—പുതയൽപാറ രാജാക്കാട് റോഡിൽ കി. മീ. 25,000 1,575 ,, 0/000 മുതൽ 11/600 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 10,00,000

44 147/ഇഇ/2014-15—വ≠ൻമേട് കമ്പംമേട്ട് റോഡിൽ കി. മീ. 37,500 2,415 ,, 0/000 മുതൽ 11/000 വരെ ടി—` 15,00,000

45 148/ഇഇ/2014-15—ഏഴാം മൈൽ ചേമ്പളം റോഡിൽ കി. മീ. 25,000 1,575 ,, 9/964 മുതൽ 18/030 വരെ ടി—` 10,00,000

46 149/ഇഇ/2014-15—പൂപ്പാറ കുമ്പപ്പാറ റോഡിൽ കി. മീ. 15,000 1,260 ,, 0/000 മുതൽ 11/675 വരെ ടി—` 6,00,000

47 150/ഇഇ/2014-15—കല്ലാർ രാമക്കൽമേട് റോഡിൽ കി. മീ. 30,000 1,890 ,, 0/000 മുതൽ 12/750 വരെ ടി—` 12,00,000

48 151/ഇഇ/2014-15—ചേറ്റുകുഴി കൂട്ടാർ റോഡിൽ കി. മീ. 15,000 1,260 ,, 2/200 മുതൽ 10/600 വരെ ടി—` 6,00,000

49 152/ഇഇ/2014-15—പ ു റ്റ ട ി മ ന്ത ി പ്പ ാ റ േ റ ാ ഡ ി ൽ ക ി . മ ീ . 15,000 1,260 ,, 0/000 മുതൽ 7/000 വരെ ടി—` 6,00,000312 16th SEPT. 2014] PUBLIC WORKS DEPARTMENT 205 (1) (2) (3) (4) (5) 50 153/ ഇ ഇ / 2 0 1 4 - 1 5— ക ട്ട പ്പ ന ക ു മ ള ി േ റ ാ ഡ ി ൽ ക ി . മ ീ . 47,500 3,045 17-9-2014,

3 മണി വരെ 5/700 മുതൽ 17/945 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപണികൾ ചെയ്യുക—` 19,00,000

51 154/ഇഇ/2014-15—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 50,000 3,990 18-9-2014,

3 മണി വരെ 8/000 മുതൽ 9/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000

52 155/ഇഇ/2014-15—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 50,000 3,990 ,, 10/000 മുതൽ 11/000 വരെ ടി—` 25,00,000

53 156/ഇഇ/2014-15—കല്ലാർ മാങ്കുളം റോഡിൽ കി. മീ. 4/000 50,000 3,150 ,, മുതൽ 5/000 വരെ ടി—` 20,00,000

54 157/ഇഇ/2014-15—കല്ലാർ മാങ്കുളം റോഡിൽ കി. മീ. 8/000 50,000 3,150 ,, മുതൽ 9/000 വരെ ടി—` 20,00,000

55 158/ഇഇ/2014-15—മച്ചിπാവ് കൊരങ്ങാട്ടി തലമാലി എട്ടേക്കർ 37,500 2,415 ,, കല്ലാർ റോഡിൽ കി. മീ. 0/000 മുതൽ 9/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 15,00,000

56 159/ഇഇ/2014-15—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 50,000 3,990 ,, 23/000 മുതൽ 28/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000

57 160/ഇഇ/2014-15—അടിമാലി ചിത്തിരപുരം റോഡിൽ കി. മീ. 25,000 1,575 ,, 0/700 മുതൽ 0/900 വരെ ഉപരിതല പുനരുദ്ധാരണവും വശങ്ങൾ ബലപ്പെടുത്തലും—` 10,00,000

58 161/ഇഇ/2014-15—അടിമാലി മണ്ണാൻകാല ഇരുന്നൂറേക്കർ റോഡിൽ 15,000 1,260 ,, ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— ` 6,00,000

59 162/ഇഇ/2014-15—പനംകുട്ടി കല്ലാർകുട്ടി റോഡിൽ കി. മീ. 0/000 25,000 1,575 ,, മുതൽ 6/750 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 10,00,000

13-ാം ധനകാര്യ കമ്മീഷൻ 2014-15 പ്രധാന ജില്ലാ റോഡുകൾ സംരക്ഷണവും അറ്റകുറ്റപ്പണികളും0

60 163/ഇഇ/2014-15—കരിമണ്ണൂർ വെള്ളാംത്താനം റോഡിൽ കി. മീ. 50,000 3,990 18-9-2014,

3 മണി വരെ 3/000 മുതൽ 4/000 വരെ ക്യാരേജ്വേ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000

61 164/ഇഇ/2014-15—വണ്ണപ്പുറം തൊമ്മൻകുത്ത് റോഡിൽ കി. മീ. 50,000 3,150 ,, 0/100 മുതൽ 1/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 20,00,000

62 165/ഇഇ/2014-15—വെള്ളിയാമറ്റം അറക്കുളം റോഡിൽ കി. മീ. 37,500 2,415 ,, 3/000 മുതൽ 4/000 വരെ ടി—` 15,00,000

63 166/ഇഇ/2014-15—വണ്ണപ്പുറം ബൈപ്പാസ് റോഡിൽ കി. മീ. 50,000 3,990 ,, 3/000 മുതൽ 4/500 വരെ ടി—` 25,00,000

64 167/ഇഇ/2014-15—നെയ്യാശ്ശേരി തൂക്കുമ്പൻസാഡിൽ റോഡിൽ 37,500 2,415 ,, കി. മീ. 3/000 മുതൽ 4/000 വരെ ടി—` 15,00,000

65 168/ഇഇ/2014-15—അറപ്പാമറ്റം വെള്ളന്താനം റോഡിൽ കി. മീ. 50,000 3,990 ,, 3/000 മുതൽ 4/000 വരെ ടി—` 25,00,000313 16th SEPT. 2014] PUBLIC WORKS DEPARTMENT 206 (1) (2) (3) (4) (5) 66 169/ഇഇ/2014-15—ചെമ്മണ്ണാർ ഗ്യാപ്പ് റോഡിൽ കി. മീ. 50,000 3,990 18-9-2014,

3 മണി വരെ 23/500 മുതൽ 25/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 25,00,000

67 170/ഇഇ/2014-15—ബാലഗ്രാം പുളിയൻമല റോഡിൽ കി. മീ. 50,000 3,990 ,, 7/000 മുതൽ 8/200 വരെ ടി—` 25,00,000

68 171/ഇഇ/2014-15—മേലെചിന്നാർ പണിക്കൻകുടി റോഡിൽ 30,000 1,890 ,, കി. മീ. 0/000 മുതൽ 1/000 വരെ ടി—` 12,00,000

69 172/ഇഇ/2014-15—രാജാക്കാട് മൈലാടുംപാറ റോഡിൽ കി. മീ. 37,500 2,415 ,, 0/000 മുതൽ 9/000 വരെ ടി—` 15,00,000

70 173/ഇഇ/2014-15—മൂന്നാർ ലക്ഷ്മി മാങ്കുളം റോഡിൽ കി. മീ. 50,000 3,990 ,, 10/000 മുതൽ 12/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റും വശങ്ങളിൽ കോൺക്രീറ്റും ചെയ്യുക—` 25,00,000

71 174/ഇഇ/2014-15—ദേവികുളം ടൗൺ റോഡിൽ കി. മീ. 0/000 50,000 3,150 ,, മുതൽ 1/080 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 20,00,000

72 175/ഇഇ/2014-15—മൂന്നാർ ടോപ്പ്സ്റ്റേഷൻ റോഡിൽ കി. മീ. 10/000 20,000 1,575 ,, മുതൽ 32/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 8,00,000

73 176/ഇഇ/2014-15—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 27/000 37,500 2,415 ,, മുതൽ 28/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 15,00,000

74 177/ഇഇ/2014-15—എൽകുന്ന് പോത്തുപാറ റോഡിൽ കി. മീ. 0/000 37,500 2,415 ,, മുതൽ 6/450 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക—` 15,00,000

75 178/ഇഇ/2014-15—എല്ലക്കൽ കുഞ്ചിത്തണ്ണി റോഡിൽ കി. മീ. 25,000 1,575 ,, 0/000 മുതൽ 1/800 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 10,00,000

1. ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ സർക്കാർ ഉത്തരവ് (ആർ. റ്റി.) നമ്പർ 1245/2010 പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.

2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽനിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.

ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

3. കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി രജിസ്ട്രേഷൻ ആകുന്നു.

4. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

5. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

6. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ശരിയായ ദർഘാസ് നമ്പർ കവറിനുപുറത്ത് രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.

314 16th SEPT. 2014] PUBLIC WORKS DEPARTMENT 207

7. ജി. ഒ. (എം. എസ്) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റി കൾക്കും ജി. ഒ. (എം. എസ്) 81/97/പി.ഡബ്ലിയു. ആന്റ ് റ്റി തീയതി 7-8-1997 ജി. ഒ. (എം എസ്) 75/98/പി.ഡബ്ല്യു.ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസുകൾക്കും ബാധകമായിരിക്കുന്നതാണ്.

8. ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയേ പരിഗണിക്കുകയുള്ളു.

ബിറ്റുമിൻ കൺവയൻസ് വ്യവസ്ഥകൾ

ബൾക്ക് ബിറ്റുമിൻ കൺവയൻസ് ചെയ്യുന്നതിലേക്ക് മൂന്നു ടാങ്കർ ലോറികൾ സ്വന്തമായി ഉ≠ായിരിക്കണം. അതിനുള്ള രേഖാമൂലമായ തെളിവുകൾ ഹാജരാക്കേ≠താണ്. സ്വന്തമായവ ഇല്ലാത്തപക്ഷം കരാറുകാരൻ വാടകയ്ക്കെടുത്ത് ടാങ്കർ ലോറികൾ നൽകാമെന്ന് ` 100-ന്റെ മുദ്രപത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കേ≠തും ബിറ്റുമിൻ സπേയ്ക്ക് തടസ്സം വരാത്ത രീതിയിൽ വാഹന ഉടമ ടാങ്കർ ലോറികൾ നൽകാമെന്നുള്ള ഉറപ്പും വാഹന രജിസ്ട്രേഷൻ പെർമിറ്റ് എന്നിവയുടെ രേഖകളും ഒരു പബ്ലിക് നോട്ടറിയെക്കൊ≠് സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠ താണ്. ടെ≠ർ ലഭിക്കുന്ന കരാറുകാരൻ സബ് ഏജൻസികൾക്ക് കൈമാറ്റം ചെയ്യുവാൻ അനുവദിക്കുന്നതല്ല.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, ഇടുക്കി.

പുനർ ദർഘാസ് പരസ്യം

നമ്പർ DBT/EE/BLD/EKM/14-15. 2014 ആഗസ്റ്റ് 21.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സരസ്വഭാവമുള്ള പുനർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പുനർ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 19-9-2014 വൈകുന്നേരം 3 മണിവരെ ആയിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ രജിസ്ട്രേഡ് പോസ്റ്റായോ സ്പീഡ് പോസ്റ്റായോ സ്വീകരിക്കുന്നതാണ്.

ക്രമ പുനർ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം

` 1 20/EE/ആഘഉ/Eഗങ/201415—തെങ്ങോട് ഗവ.

യു. പി. സ്കൂളിന്റെ നവീകരണം—

46,250 ` 18,50,000

2 21/EE/ആഘഉ/Eഗങ/201415—പടമുഗൾ ഗവ.

യു. പി. സ്കൂളിന്റെ നവീകരണം—

25,000 ` 10,00,000

പുനർ ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,800+140=2,940, ക്രമനമ്പർ 2-ന് ` 1,500+75=1,575.

നിർമ്മാണ കാലാവധി— 3 മാസം.

കരാറുകാരന്റെ യോഗ്യത—എ, ബി, സി.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ/www.keralapwd.gov.in-ൽ നിന്നും അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്)

എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ഫോൺ : 0484 2337013.

ദർഘാസ്/ലേല പരസ്യം

നമ്പർ 6/2014-15 & 7/2014-15. 2014 ആഗസ്റ്റ് 21.

കേരള പൊതുമരാമത്ത് വകുപ്പ് മഞ്ചേരി നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ അധികാര പരിധിയിൽപ്പെട്ട താഴെ വിവരിക്കുന്ന വസ്തുക്കൾ പട്ടികയിൽ കാണിക്കുന്ന സമയത്തും സ്ഥലത്തും വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പട്ടികയിൽ കാണിച്ച നിരതദ്രവ്യം ലേലസമയത്ത് കെട്ടിവയ്ക്കേ≠തും കൂടുതൽ തുകയ്ക്ക് ലേലം വിളിച്ച വ്യ‡ി ലേലസംഖ്യയും വാറ്റും വനവികസന നികുതിയും മറ്റു നിയമപ്രകാരമുള്ള നികുതികളും ഇൻകം ടാക്സ് ഉൾപ്പെടെ ഉടനെതന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം മാത്രമേ ലേലവസ്തു നീക്കം ചെയ്തുകൊ≠ുപോകുവാൻ പാടുള്ളൂ. നിരതദ്രവ്യത്തിനുള്ള ഡി.ഡി. പാൻകാർഡിന്റെ പകർപ്പ് അടക്കം ചെയ്ത ക്വട്ടേഷനുകൾ ലേലതീയതിക്ക് തലേദിവസം 4 മണിക്ക് മുമ്പായി ഈ ഓഫീസിലോ നിലമ്പൂർ സെക്ഷൻ ഓഫീസിലോ സമർപ്പിക്കേ≠താണ്.

നി›യിച്ച ദിവസം ലേലം നടത്താൻ കഴിയാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.

315 16th SEPT. 2014] PUBLIC WORKS DEPARTMENT 208

ഏതെങ്കിലും കാരണവശാൽ ലേലം മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം ലേല ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ എല്ലാ ലേല നിയമങ്ങളും ഈ ലേലത്തിനും ബാധകമാണ്.

പട്ടിക

നിരതദ്രവ്യം ലേലവസ്തു വിവരം

ക്രമ നമ്പർ

` 1 നിലമ്പൂർ നിരത്തുകൾ വിഭാഗം ഓഫീസിൻ കീഴിലെ പെരുമ്പിലാവ്-പട്ടാമ്പി-പെരിന്തൽമണ്ണ- നിലമ്പൂർ റോഡിൽ കി. മീ. 100/600-ൽ നിൽക്കുന്ന ഒരു മഹാഗണി മരം 2,500 2 മഞ്ചേരി-നിലമ്പൂർ റോഡിൽ കാരക്കുന്ന് 34-ൽ കാരക്കുന്ന് സ്കൂളിന്റെ മുൻവശത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന πാവ് മരം 2,000 ലേലത്തീയതിയും സമയവും —18-9-2014 പകൽ 11 മണി.

ലേലം നടത്തുന്ന സ്ഥലം— മരം നിൽക്കുന്ന സ്ഥലം.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകൾ ഉപവിഭാഗം, മഞ്ചേരി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ടി.എൻ. 5/2014-15 2 0 1 4 ആ ഗ സ്റ്റ ് 1 1 .

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സിവിൽ സ്റ്റേഷൻ, മലപ്പുറം താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 16-9-2014 വൈകുന്നേരം 3 മണിവരെ മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—33/2014-15-മലപ്പുറം ജില്ലാ ട്രഷറിയിലെ സെർവർ റൂമിലെ കേടായ എ സി യൂണിറ്റ് മാറ്റി സ്ഥാപിക്കൽ—` 50,000.

നിരതദ്രവ്യം—` 1,250.

ദർഘാസ് പ്രമാണത്തിന്റെ വില—` 300 + വാറ്റ്.

കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.

പ്രവൃത്തി പൂർത്തീകരണ കാലാവധി—20 ദിവസം.

ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറു കാരിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി മലപ്പുറം പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ നിന്നും 16-9-2014-ന് 1 മണിവരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ദ ർ ഘ ാ സ ി െ ന്റ ക ൂ െ ട ` 1 0 0 - െ ന്റ മ ു ്ര ദ പ ്ര ത ത്ത ി ൽ ്ര പ ി ല ി മ ി ന റ ി എ ്ര ഗ ി െ മ ന്റ ു ം ്ര പ വ ൃ ത്ത ി ക്ക ു േ വ ≠ ി ന ി ര ത ്ര ദ വ ്യ വ ു ം അ ട ക്ക ം െ ച യ ് ത ദ ർ ഘ ാ സ ു ക ൾ 16-9-2014-ന് 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേ ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണി ക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ്. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 3.30 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഒപ്പ്) വൈദ്യുത വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സിവിൽ സ്റ്റേഷൻ, മലപ്പുറം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 2/2014-15/ ഇഇ/എൻ.എച്ച്./കെ.കെ.ഡി. 2014 ആഗസ്റ്റ് 22.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ,് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് വേ≠ി നി›ിത യോഗ്യതയുള്ള കേരള പൊതുമരാമത്ത് വകുപ്പിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും ജോലിയുടെ പേരുവിവരം രേഖപ്പെടുത്തിയ മുദ്ര വച്ച കവറിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ 2014 സെപ്റ്റംബർ 18-ാം തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. ദർഘാസ് ദിവസം അവധിയാകുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ജി. ഒ. (എം. എസ്.) നമ്പർ 135/97/കോ-ഓപ്പറേറ്റീവ്/ തിരു/തീയതി 13-11-1997 അനുസരിച്ചുള്ള രജിസ്റ്റേർഡ് സൊസൈറ്റികൾ ദർഘാസിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത തെളിയിക്കുന്നതിന് മതിയായ രേഖകൾ ഹാജരാക്കേ≠താണ്. കൂടാതെ അന്നേ ദിവസം വരെ കൈവശമുള്ള പ്രവൃത്തിയുടെ ആകെ തുകയുടെ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രജിസ്ട്രാറിൽ നിന്നും വാങ്ങി അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റായ www.keralapwd.gov.in-ൽ നിന്നും പരസ്യപ്പെടുത്തിയത് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം പി.ഡബ്ല്യു.ഡി. നാഷണൽ ഹൈവേ ഡിവിഷൻ കോഴിക്കോട്, മാനാഞ്ചിറ, കോഴിക്കോട്-673 001 സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, നാഷണൽ ഹൈവേ ഡിവിഷൻ കോഴിക്കോടിന് എസ്.ബി.എെ. മാനാഞ്ചിറ ബ്രാഞ്ചിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ അംഗീകൃത കൊറിയർ സർവ്വീസ് വഴിയോ മാത്രമേ സ്വീകരിക്കുകയുള്ളു.

കരാറുകാർ അവരുടെ നിലവിലുള്ള ലൈസൻസ്, പാൻകാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

316 16th SEPT. 2014] PUBLIC WORKS DEPARTMENT 209 (1) (2) (3)

ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 ദേശീയപാത 17-ൽ എം. എൽ. എ. യുടെ

2012-13-ലെ പ്രത്യേക വികസന ഫ≠് മുഖേന കി.മീ. 239/050 (പാവങ്ങാട്)-ൽ ബസ് ബേ നിർമ്മിക്കുന്ന പ്രവർത്തി—` 9,49,645 23,800 2 ദേശീയപാത 212-ൽ കി.മീ. 12/270 മുതൽ 12/400 വരെ ഓവുചാൽ, നടപ്പാത എന്നിവയുടെ നിർമ്മാണം—` 17,82,005 44,600 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,995, ക്രമനമ്പർ 2-ന് ` 2,835.

കരാറുകാരുടെ തരം—'സി' ക്ലാസ്സും അതിന് മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന്് 4 മാസം.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ദേശീയപാതാ വിഭാഗം, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ഡി./ടി.എൻ./06/2014-15. 2014 ആഗസ്റ്റ് 16.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ ്, വൈദ്യുതവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 17-9-2014-ന് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (3) (1) (2)

12,500 1 81/2014-15—വടകര ടെക്നിക്കൽ ഹൈസ്കൂളിലെ വർക്ക്ഷോപ്പ് കെട്ടിടത്തിലെ പവർ വയറിംഗിന്റെ അറ്റകുറ്റപ്പണികൾ—` 4,99,151

7,100 2 82/2014-15—കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും അനുബന്ധ കോൺഫറൻസ് ഹാളിന്റെയും പുനർ വൈദ്യുതീകരണം— ` 2,83,091

3 83/2014-15—കോഴിക്കോട് സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിന്റെ താഴെ നിലയുടെ പുനർ വൈദ്യുതീകരണം—` 2,36,673 6,000

15,700 4 84/2014-15—കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ ് കോളേജിലെ വനിതാ ഹോസ്റ്റലിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 6,26,901

5 85/2014-15—എൽ. എ. സി. - എ. ഡി. എഫ്. - കോഴിക്കോട് ആർ.ഇ.സി. ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂളിനുവേ≠ിയുള്ള കെട്ടിട ത്തിന്റെ വൈദ്യുതീകരണം—` 2,99,632 7,500

17,500 6 86/2014-15—കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ ് കോളേജിലെ വനിതാ ഹോസ്റ്റലിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 6,96,901

7 87/2014-15—കണ്ണൂർ വനിതാ എെ. ടി. എെ. - യ ി െ ല െ മ യ ി ൻ േ ബ്ല ാ ക്ക ി െ ന്റ പ ു ന ർ വൈദ്യുതീകരണം—` 10,00,000 25,000 8 88/2014-15—കണ്ണൂർ വനിതാ എെ. ടി. എെ. കെട്ടിടത്തിന്റെ ഒന്നാം നിലയുടെയും ര≠ാം ന ി ല യ ു െ ട യ ു ം െ സ്റ്റ യ ർ േ ക യ് സ ി െ ന്റ യ ു ം നിർമ്മാണം-വൈദ്യുതീകരണം—` 2,80,000 7,000

38,300 9 89/2014-15—കണ്ണൂർ ഇ. ടി. എെ. ടർണർ വർക്ക് ഷോപ്പിന്റെ പുനർ വൈദ്യുതീകരണം— ` 15,30,000

10 90/2014-15—വയനാട്, കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ കേന്ദ്രത്തിലെ പഴയ ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം—` 4,99,653 12,500 11 91/2014-15—വയനാട്, കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം—` 4,34,582 10,900 12 92/2014-15—കണ്ണൂർ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 3,48,910 8,800

10,100 13 93/2014-15—മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ പുതുതായി നിർമ്മിച്ച ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബ് കെട്ടിടത്തിന്റെ വൈദ്യുതീകരണം— ` 4,03,528

14 94/2014-15—മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ഗവൺമെന്റ ് മോഡൽ ഹയർ സെക്ക≠റി സ്കൂളിലെ പ ു ത ി യ െ ക ട്ട ി ട ത്ത ി െ ന്റ ന ി ർ മ്മ ാ ണ ം - വൈദ്യുതീകരണം—` 2,98,708 7,500 15 95/2014-15—മഞ്ചേരി ഗവൺമെന്റ ് നഴ്സിംഗ് സ്കൂളിൽ 5 കെ. വി. എ. ഡീസൽ ജനറേറ്റർ െ സ റ്റ ് സ്ഥ ാ പ ി ക്ക ല ു ം അ ന ു ബ ന്ധ വൈദ്യുതീകരണ പ്രവർത്തികളും—` 2,60,000 6,500 16 96/2014-15—എം. എൽ. എ. - എ. ഡി. എഫ്. - മലപ്പുറം ജില്ലയിലെ പെരുവള്ളൂർ ഗവൺമെന്റ ് ഹ യ ർ െ സ ക്ക ≠ റ ി സ ് ക ൂ ള ി െ ല പ ു ത ി യ ക്ലാസ് റൂം കെട്ടിടത്തിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 4,25,260 10,700 17 97/2014-15—എം. എൽ. എ. - എ. ഡി. എഫ്. - മലപ്പുറം ജില്ലയിലെ പാറക്കടവ് ഗവൺമെന്റ ് മ ാ പ്പ ി ള യ ു . പ ി . സ ് ക ൂ ള ി െ ല പ ു ത ി യ ക്ല ാ സ ് റൂം കെട്ടിടത്തിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 6,62,490 16,600317 16th SEPT. 2014] PUBLIC WORKS DEPARTMENT 210 ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ (1) (2) (3) നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. 12,500 18 98/2014-15—എം. എൽ. എ. - എ. ഡി. എഫ്. - മലപ്പുറം ജില്ലയിലെ കക്കാട് ഗവൺമെന്റ ് മ ാ പ്പ ി ള യ ു . പ ി . സ ് ക ൂ ള ി െ ല പ ു ത ി യ ക്ലാസ് റൂം കെട്ടിടത്തിന്റെ നിർമ്മാണം വൈദ്യുതീകരണം—` 4,98,921

12,500 19 99/2014-15—മലപ്പുറം ജില്ലയിലെ കാരക്കുന്ന് ഹയർ സെക്ക≠റി സ്കൂളിലെ പുതിയ കെട്ടിട ത്തിന്റെ നിർമ്മാണം - വൈദ്യുതീകരണം— ` 4,98,000

12,200 20 100/2014-15—പൈതൃക മന്ദിര സംരക്ഷണം - മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ വൈദ്യുതീകരണ പ്രവർത്തികൾ— ` 4,80,000

ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1, 10, 18, 19, 20 ഇവയ്ക്ക് ` 1,050; ക്രമനമ്പർ 2, 5, 8, 14, 15 ഇവയ്ക്ക് ` 630; ക്രമനമ്പർ 3-ന് ` 525; ക്രമനമ്പർ 4-ന് ` 1,365; ക്രമനമ്പർ 6, 17 ഇവയ്ക്ക് ` 1,470; ക്രമനമ്പർ 7-ന് ` 2,100; ക്രമനമ്പർ 9-ന് ` 3,255; ക്രമനമ്പർ 11, 13, 16 ഇവയ്ക്ക് ` 945; ക്രമനമ്പർ 12-ന് ` 735.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 4, 6, 10, 11, 13, 16, 17, 18, 19 ഇവയ്ക്ക് 45 ദിവസം, ക്രമനമ്പർ 2, 3, 5, 8, 12, 14, 15 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 7, 9, 20 ഇവയ്ക്ക് 60 ദിവസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 3, 5, 8, 10, 11, 12, 13, 14, 15, 16, 18, 19, 20 ഇവയ്ക്ക് എ, ബി, സി വിഭാഗം.

മറ്റുള്ളവയ്ക്ക് എ, ബി വിഭാഗം കരാറുകാർ.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുതി വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠ തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ നികുതി ഉൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, പൊതുമരാമത്ത് വകുപ്പ്

(ഇലക്ട്രിക്കൽ),

സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. (ഒപ്പ്) ഫോൺ: 0495-2371857. എക്സിക്യൂട്ടീവ ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./09/2014-15. 2014 ആഗസ്റ്റ് 16.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ ് വൈദ്യുത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെപറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവ മുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 18-9-2014, 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം

` (1)

(2)

(3)

1,100 1 62/2014-15—കോഴിക്കോട് വെള്ളിമാട്കുന്നിലെ എൻ. ജി. ഒ. ക്വാർട്ടേഴ്സ് നമ്പർ സി 105 (ഫ്ളാറ്റ് ടൈപ്പ്, ര≠ാം നില)-ന്റെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 42,148

1,600 2 63/2014-15—കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ ഫുജി. സി.ആർ. സിസ്റ്റം സ്ഥാപിക്കുന്നതിനുവേ≠ിയുള്ള വൈദ്യുതീ കരണം—` 61,396

700 3 64/2014-15—താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ അടിയന്തിര വൈദ്യുത അറ്റകുറ്റ പണികൾ—` 24,934

4 65/2014-15—കൊയിലാ≠ി ലാന്റ ് അക്വിസിഷൻ ഓഫീസിലെ പുതുതായി നിർമ്മിച്ച റെക്കോർഡ് റൂമിന്റെ വൈദ്യുതീകരണം—` 41,616 1,100

2,000 5 66/2014-15—കോഴിക്കോട് കോളേജ് ഓഫ് നേഴ്സിംഗിലെ മിനി കോൺഫറൻസ് ഹാളിന്റെ പുനർ വൈദ്യുതീകരണം— ` 79,065

6 67/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ്

1,500 കാമ്പസിലെ ഗവൺമെന്റ ് നഴ്സിംഗ് കോളജിലെ കമ്പ്യൂട്ടർ ലാബിൽ കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ—` 58,654318 16th SEPT. 2014] PUBLIC WORKS DEPARTMENT 211 (1) (2) (3) (1) (2) (3) 2,400 7 68/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് എെ. എം. സി. എച്ച്. ലെ വാർഡ് 18, 54, കാഷ്വാലിറ്റി എന്നിവിടങ്ങളിൽ കേടുവന്ന സീലിംഗ് ഫാനും ട്യൂബ് ലൈറ്റുകളും മാറ്റി സ്ഥാപിക്കൽ—` 95,740

8 69/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ. പി. ബ്ലോക്കിലെ വൈദ്യുതീകരണ അറ്റകുറ്റപണികൾ—` 1,30,951 3,300

4,400 9 70/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതുതായി സπൈ ചെയ്ത 500 എം. എ. എക്സ്റേ യൂണിറ്റിനു വേ≠ി വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 1,75,199

10 71/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ ലോ ടെൻഷൻ ലൈനിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 1,93,478 4,900 11 72/2014-15—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസി െ ല ക്വാർട്ടേഴ്സ് നമ്പർ എ1 ക്വാർട്ടേഴ്സിന്റെ പുനർ വൈദ്യുതീകരണം (പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ ബിൽഡിംഗ്സ് വിഭാഗം നമ്പർ 1 ഉം 2 ഉം ആക്കി മാറ്റുന്നതിനുവേ≠ി)—` 1,72,949 4,400 12 73/2014-15—കോഴിക്കോട് ഗവൺമെന്റ ് ലെപ്രസി ആശുപത്രിയിലെ വാർഡ് നമ്പർ 1 (സ്ത്രീകൾ)-ലെ അധിക വൈദ്യുതീകരണവും അടിയന്തിര അറ്റകുറ്റപ്പണികളും—` 49,806 1,300 13 74/2014-15—കോഴിക്കോട് ഗവൺമെന്റ ്

1,300 ലെപ്രസി ആശുപത്രിയിലെ വാർഡ് നമ്പർ 2 ടി—` 49,742

14 75/2014-15—കോഴിക്കോട് ഗവൺമെന്റ ്

1,300 ലെപ്രസി ആശുപത്രിയിലെ വാർഡ് നമ്പർ 3 ടി—` 49,852

15 76/2014-15—കോഴിക്കോട് ജില്ലാ കോടതി യിലെയും അധിക കോടതിയിലെയും ക്വാർട്ടേഴ്സിലേയും കേടുവന്ന സ്ട്രീറ്റ്ലൈറ്റുകൾ മാറ്റി സ്ഥാപിക്കൽ—` 46,957 1,200 16 77/2014-15—കോഴിക്കോട് ബാർ അസോസി യേഷനിലേയും ജെ. എഫ്. സി. എം. കോടതി 3-ലേയും കേടുവന്ന സ്ട്രീറ്റ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കൽ—` 46,866 1,200

1,100 17 78/2014-15—കോഴിക്കോട് കുന്ദമംഗലം ജെ.എഫ്.സി.എം. കോടതിയിലെ അധിക വൈദ്യുതീകരണവും അടിയന്തിര അറ്റകുറ്റ പണികളും—` 43,946

18 79/2014-15—കോഴിക്കോട് മലാപ്പറമ്പിലെ

ഹെൽത്ത് ആന്റ ് ഫാമിലി വെൽഫെയർ െ ്ര ട യ ി ന ി ം ഗ ് െ സ ന്റ റ ി െ ല അ ധ ി ക വൈദ്യുതീകരണം—` 28,284 800

3,500 19 80/2014-15—കോഴിക്കോട് ഗവൺമെന്റ ് റെസ്റ്റ് ഹൗസിലെ റൂം നമ്പർ 7-ൽ പുതിയ എയർ ക≠ീഷനർ സ്ഥാപിക്കലും റൂം നമ്പർ 6-ൽ കേടുവന്ന എയർക≠ീഷണർ മാറ്റി സ്ഥാപിക്കലും (പുനർ ദർഘാസ്)— ` 1,36,572

3,400 20 81/2014-15—കോഴിക്കോട് പൊതുമരാമത്ത് വിശ്രമ മന്ദിരത്തിലെ മിനി കോൺഫറൻസ് ഹാളിൽ പുതിയ എ. സി. സ്ഥാപിക്കൽ— ` 1,34,912

ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 3, 4, 12, 13, 14, 15, 16, 17, 18 ഇവയ്ക്ക് ` 315, മറ്റുള്ളവയ്ക്ക് ` 420.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 8, 9, 10, 11, 19, 20 ഇവയ്ക്ക് 30 ദിവസം, മറ്റുള്ളവയ്ക്ക് 15 ദിവസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1 മുതൽ 18 വരെ എ, ബി, സി വിഭാഗം, ക്രമനമ്പർ 19, 20 ഇവയ്ക്ക് എ, ബി, സി വിഭാഗം കരാറുകാർ (അംഗീകൃത വിതരണക്കാർ).

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, (വൈദ്യുത വിഭാഗം) കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റ് ഉൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. അസിസ്റ്റന്റ ്് ഫോൺ 0495-2371857. എക്സിക്യൂട്ടീവ ് എഞ്ചിനീയർ.

319
Cite this issue. Kerala Gazette, Government of Kerala, 16 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-16.part_3_PWD/. Archive identifier in.gazette.kerala_new.2014-09-16.part_3_PWD.