© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
36
No.
} 2014 സെപ്റ്റംബർ 16 16th September 2014 1190 ചിങ്ങം 31 31st Chingam 1190 1936 ഭാദ്രം 25 25th Bhadra 1936
PART III
Police Department
ലേല പരസ്യം
നമ്പർ ബി6/22717/2014/റ്റി.സി. 2014 ആഗസ്റ്റ് 19.
തിരുവനന്തപുരം സിറ്റി പോലീസിന്റെ അധികാര അതിർത്തിയിലുള്ള മൌ≠ഡ് പോലീസ് ഓഫീസിലെ ഇളക്കിമാറ്റിയ തടികളും അഴികളും പഴയ വാതിലുകളും പരസ്യമായി ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ലേലം 2014 സെപ്റ്റംബർ 26 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മൌ≠ഡ് പോലീസ് ഓഫീസ് പരിസരത്ത് വച്ച് നടക്കുന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യ മുള്ളവർ അന്നേ ദിവസം രാവിലെ 10.30-ന് മൌ≠ഡ് പോലീസ് ഓഫീസിൽ എത്തേ≠താണ്.
ഇനം നീളം വീതി കനം എണ്ണം പെരുക്കം (1) (2) (3) (4) (5) (6) ഹോളു 2.55 15cm 7 cm 116 6768 കളോട് മീറ്റർ മുതൽ മുതൽ കൂടിയ 18 cm 10 cm തൂണ് വരെ വരെ സ്റ്റേബി 3 മീറ്റർ 20 cm 4.5 cm 10 324 ളിന്റെ മുതൽ മുകൾ 2.25 m ഭാഗത്ത് വരെ ഉറപ്പിച്ചി രുന്ന ചട്ടം
(1) (2) (3) (4) (5) (6) സ്റ്റേബി 1 മുതൽ 20 cm 4.5 cm 35 684 ളിന്റെ 1.80 m മുകൾ വരെ ഭാഗത്ത് യുള്ളത് ഉറപ്പിച്ചി രുന്ന ചട്ടം
അഴികൾ 90 cm 6.5 cm 4.5 cm 221 828 മുതൽ മുതൽ മുതൽ 1.50 m 10 വരെ 4 cm വരെ വരെ
മുറിഞ്ഞ 75 cm 15 cm 7 cm 7 252 തൂണുകൾ മുതൽ മുതൽ മുതൽ
1 m 19 വരെ 8 cm വരെ
പഴയ 2 മീറ്റർ 70 cm 0 10 0 വാതിൽ പാളികൾ
ജില്ലാ പോലീസ് മേധാവിയുടെ (ഒപ്പ്) കാര്യാലയം, തിരുവനന്തപുരം സിറ്റി തിരുവനന്തപുരം സിറ്റി. ജില്ലാ പോലീസ് മേധാവിക്കുവേ≠ി.
16th SEPT. 2014] POLICE DEPARTMENT 120വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ
ലേല പരസ്യം
നമ്പർ എം-4739/2013/ഇ.ആർ.കെ. 2014 ആഗസ്റ്റ് 5.
ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽനിന്ന് ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതുമല്ല.
വി.എ.സി.ബി. കിഴക്കൻ മേഖല, കോട്ടയം ആഫീസിലെ
താഴെ പറയുന്ന വാഹനം 2014 സെപ്റ്റംബർ മാസം 25-ാം തീയതി വ്യാഴാഴ്ച പകൽ 11 മണിക്ക് ടി ആഫീസിൽ വച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.
വാഹന മോഡൽ—2002 മോഡൽ അംബാസഡർ കാർ.
രജിസ്റ്റർ നമ്പർ—ഗഘ01 / ദ6869.
നിരതദ്രവ്യം—` 5,000.
മേൽ പ്രസ്താവിച്ച വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ വി.എ.സി.ബി. കിഴക്കൻ മേഖല ആഫീസിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. 2014 സെപ്റ്റംബർ മാസം 25-ാം തീയതി ഏതെങ്കിലും കാരണവശാൽ പൊതുഅവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും, ലേലം അസ്ഥിര പ്പെടുത്തുന്നതിനുമുള്ള അധികാരം വി.എ.സി.ബി.യുടെ കിഴക്കൻ മേഖല പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
ലേലസമയത്തിന് ഒരു മണിക്കൂർ മുമ്പ് മേൽ സൂചിപ്പിച്ച നിരതദ്രവ്യം ` 5,000 ലേലസ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങേ≠തും ലേലസ്ഥലത്തും സമയത്തും കൃത്യമായി ഹാജരാകേ≠തുമാണ്. ഇതുസംബന്ധിച്ച് മുദ്രവച്ച ടെ≠റുകൾ ടി നിരതദ്രവ്യം അടച്ചതിനുള്ള രസീതുസഹിതം 2014 സെപ്റ്റംബർ മാസം 24-ാം തീയതി ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് മുമ്പായി വി.എ.സി.ബി. കിഴക്കൻ മേഖല പോലീസ് സൂപ്ര≠് ആഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. 2014 സെപ്റ്റംബർ മാസം 24-ാം തീയതി 4 മണിക്കുശേഷം ലഭിക്കുന്നതോ, നി›ിത നിരതദ്രവ്യം ഒടുക്കി യതിന്റെ രസീതില്ലാത്തതോ ആയ ടെ≠റുകൾ പരിഗണിക്കുന്നതല്ല.
ടെ≠റുകൾ സമർപ്പിക്കുന്ന കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരി ക്കേ≠താണ്.
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ (ഒപ്പ്) ബ്യൂറോ, കിഴക്കൻ മേഖല, പോലീസ് സൂപ്ര≠ിനുവേ≠ി കോട്ടയം. സീനിയർ സൂപ്ര≠്.
ലേല പരസ്യം
[കെ. പി. ആക്ട് 56 (4) പ്രകാരം തൃശ്ശൂർ സിറ്റി പോലീസ് മേധാവി പുറപ്പെടുവിക്കുന്നത്]
നമ്പർ ഡി2-20657/2014/ആർ.സി. 2014 ആഗസ്റ്റ് 19.
പരസ്യലേലം പൂർത്തിയാക്കിയശേഷം ടെ≠റുകൾ
തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണിച്ചിരിക്കുന്നത് ടിയാളുടെ പേർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേല/ടെ≠ർ തുകയുടെ പകുതി ലേലസ്ഥലത്തു തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യയും മുഴുവൻ തുകയ്ക്കുമുള്ള വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് ലേല വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരികെ നൽകുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്.
പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ തൃശ്ശൂർ സിറ്റി പോലീസ് പരിധിയിലുള്ള മണ്ണുത്തി സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ ക≠െത്തി വിദഗ്ദ്ധ പരിശോധനയിലൂടെ അതിന്റെ മതിപ്പുവില നി›യിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വാഹനങ്ങളുടെ പൂർണ്ണ വിവരം ഈ ലേലവിളംബരത്തോടൊപ്പം ചേർത്തിട്ടുള്ളതാണ്. വിളംബരതീയതി മുതൽ 30 ദിവസത്തിനകം ഈ പട്ടികയിൽ പറയുന്ന വാഹനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് അവകാശവാദമോ, എതിർപ്പോ ഉന്നയിക്കുവാനു≠െങ്കിൽ അക്കാര്യം നേരിട്ടോ രേഖാമൂലമോ തൃശ്ശൂർ രാമവർമ്മപുരത്തുള്ള ജില്ലാ സായുധസേനയിലെ ആർ. എെ. ശ്രീ. നന്ദകുമാറി നെയോ ബന്ധപ്പെട്ട സി.എെ.-യെയോ അറിയിക്കേ≠താണ.് അല്ലാത്തപക്ഷം പ്രസ്തുത വാഹനങ്ങൾ താഴെ പ്രതിപാദിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വച്ച് ലേലം ചെയ്യുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പായി ` 500 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
ഇതു കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി തയ്യാറാക്കിയ ദർഘാസിനൊപ്പം മേൽ വിവരിക്കും നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ സിറ്റിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സീൽ ചെയ്ത കവറുകളിൽ നേരിട്ടോ തപാൽമാർഗ്ഗമോ ബന്ധപ്പെട്ട സി.എെ.-യുടെ കാര്യാലയത്തിൽ ലേലത്തീയതിയുടെ തലേന്ന് വൈകുന്നേരം 5 മണിക്കുമുമ്പായി സമർപ്പി ക്കേ≠താണ്. ദർഘാസ് കവറിനുപുറത്ത് ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം അവസാനിച്ചാലുടൻ 16th SEPT. 2014] POLICE DEPARTMENT 121 ദർഘാസുകൾ തുറക്കുന്നതും ലേലത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതിലാണ് കൂടുതൽ എന്നു നോക്കി ലേലം സ്ഥിരപ്പെടുത്തുന്നതും ലേലംകൊ≠യാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതിയിൽ കുറയാത്ത സംഖ്യ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്ത് അടയ്ക്കേ≠തും ബാക്കി സംഖ്യ മുഴുവൻ തുകയുടെ നികുതിയടക്കം ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടുന്ന മുറയ്ക്ക് അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് കൈപ്പറ്റി 10 ദിവസത്തിനകം സ്വന്തം ചെലവിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്. ലേലംകൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം ഉൾപ്പെടെയുള്ള തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ലേല വസ്തുക്കൾ പുനർലേലം നടത്തുന്നതും ഇപ്രകാരം ലേലം നടത്തുന്ന അവസരത്തിൽ സർക്കാരിന് എന്തെങ്കിലുംവിധം നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയതിന് ആദ്യം ലേലം കൊ≠യാളിൽനിന്നും വസൂലാക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ടിയാന് പ്രസ്തുത തുകയിൽ യാതൊരുവിധ അവകാശവുമില്ലാത്ത തുമാണ്. ലേല വസ്തുക്കൾ ലേലത്തിനുമുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള പ്രവർത്തി സമയത്ത് ബന്ധപ്പെട്ട സി.എെ.-യുടെ അനുമതിയോടുകൂടി പരിശോധി ക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്. ബന്ധപ്പെട്ട വാഹനങ്ങൾ 29-9-2014 (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.
(1) (2) (3) (4) (5) 16 KA-01-S-7733 M/C Scooty ..
17 KL-09-D-6368 M/C M. 80 ..
18 Numberless M/C Scooty (Parts only) ..
19 Numberless M/C K. Honda ..
20 KL-08-R-548 M/C Yamaha YBX ..
21 KL-08-AB-7931 M/C TVS, Fiero ..
22 KL-08-P-4938 M/C Suzuki Samurai ..
23 KED-5753 A/R Autoriksha ..
(Parts only)
City Police Office, P. PRAKASH, IPS, Thrissur. Commissioner of Police.
പുനർ ലേല പരസ്യം
നമ്പർ ഇ2/23987/2011/വ. 2014 ആഗസ്റ്റ് 13.
Make Remarks
Sl. Registration . Type of
No. No. Vehicle
(1) (2) (3) (4) (5) 1 KL-08-U-820 M/C Yamaha Crux ..
2 KL-08-L-7791 M/C TVS Max 100 ..
3 KL-07-AB-8203 M/C K. Honda ..
4 KL-08-G-5329 M/C Susuki Samurai ..
5 KL-08-X-1367 M/C TVS Victor ..
6 KL-08-E-8534 M/C K. Honda ..
7 KL-08-D-8623 M/C M. 80 ..
8 KL-08-AE-9549 M/C Bajaj CT 100 ..
9 KL-08-B-4218 M/C K. Honda ..
10 KL-07-AQ-3402 M/C Yamaha Libero ..
11 Scooter Parts Scooter Vijai super ..
Parts
12 TN-28-J-0226 M/C TVS Max 100 Scrap വയനാട് ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും പുത്തൂർവയൽ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചുവരുന്നതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതു മായ താഴെ പറയുന്ന വാഹനം 2014 സെപ്റ്റംബർ 29-ാം തീയതി പകൽ 11 മണിക്ക് പുത്തൂർവയൽ സായുധസേനാ ക്യാമ്പിൽവച്ച് പരസ്യമായി ദർഘാസ്/പുനർലേലം വഴി വിൽപ്പന നടത്തുന്നതാണ്.
വാഹന രജിസ്ട്രേഷൻ നമ്പർ—കെ.എൽ.-12എ-1718.
വാഹനം—ബസ്.
മോഡൽ—1998.
നിരതദ്രവ്യം—` 15,000. പുനർലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ട് ഹാജരാ കേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽ പറഞ്ഞ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രശീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാൽ ഉടൻ ലേലം നഷ്ടപ്പെട്ടവർക്ക് തങ്ങൾ ഒടുക്കിയ നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതാണ്.
14 KL-08-T-4162 M/C TVS XL Luna ..
16th SEPT. 2014] POLICE DEPARTMENT 122നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാ കേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതാണോ കൂടുതൽ ആയത് സർക്കാർ നി›യിച്ച തുകയോ അതിൽ കൂടുതലോ ആണെങ്കിൽ ആയതിന് ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതുമാണ്. വാഹനം ലേലത്തിൽ എടുത്തയാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയിൽ പകുതി സംഖ്യ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക (മുഴുവൻ തുകയുടേയും നികുതിസഹിതം) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠താണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാൻ അടച്ച മുഴുവൻ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാവുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽനിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല.
ലേലം ചെയ്യുന്ന വാഹനങ്ങൾ ലേലത്തീയതിക്കുമുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് വയനാട് സായുധ സേനാ ക്യാമ്പിലെ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. സർക്കാർ വാഹനങ്ങൾ ലേലം ചെയ്യുന്നതിന് നിഷ്കർഷിച്ചിട്ടുള്ള എല്ലാ നിയമങ്ങളും ഈ ലേലത്തിനും ബാധകമാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്ന തിനോ ഉള്ള പൂർണ്ണ അധികാരം വയനാട് ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കുന്നതാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) വയനാട്, കൽപ്പറ്റ നോർത്ത്. ജില്ലാ പോലീസ് മേധാവി.
ലേല പരസ്യം
നമ്പർ ജി2-9808/2014/ഡബ്ല്യു. 2014 ആഗസ്റ്റ് 20.
പോലീസ് ഡിപ്പാർട്ട്മെന്റ ് വക വയനാട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ള തലപ്പുഴ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം (No. TP1/179 New No. 8/270) പൊളിച്ചുമാറ്റുന്നതിനുള്ള അവകാശം 18-9-2014-ന് പകൽ 11 മണിക്ക് തലപ്പുഴ പോലീസ് സ്റ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും മേൽ പറഞ്ഞ ക്വാർട്ടേഴ്സുകൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യതുകയായ ` 22,300 ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. മേപ്പടി കെട്ടിടം ലേല വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ തലപ്പുഴ പോലീസ് സ്റ്റേഷനിൽ 17-9-2014-ാം തീയതി വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി എത്തിക്കേ≠താണ്.
ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടങ്ങിയ കവറിന് പുറത്ത് പോലീസ് ഡിപ്പാർട്ട്മെന്റ ് വക കെട്ടിടം ലേലത്തിന് വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠ താണ്. ലേലം ലഭിക്കാത്തവർക്ക് നിരതദ്രവ്യത്തുക തിരികെ നൽകുന്നതാണ്.
പരസ്യ ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. കെട്ടിടം ലേലത്തിലെടുത്ത ആൾ ഉടൻതന്നെ ലേല/ദർഘാസ് അനുസരിച്ചുള്ള തുകയുടെ പകുതി നികുതിയുൾപ്പെടെ (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്തുതന്നെഅടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടുന്നമുറയ്ക്ക് ബാക്കി തുകയും നിയമാനുസൃത വിൽപ്പന നികുതിയും അടച്ച് സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും ലേലത്തിനെടുത്ത കെട്ടിടം ഒരാഴ്ചയ്ക്കകം പൊളിച്ച് നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് സ്ഥിരപ്പെടുത്തിക്കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അതുവരെ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
മേൽ പറഞ്ഞ ക്വാർട്ടേഴ്സുകളുടെ ലേലതീയതിക്ക് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് മേൽ നമ്പരിലുള്ള കെട്ടിടം തലപ്പുഴ പോലീസ് സബ് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്.
യു‡മെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും ലേല/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള അധികാരം വയനാട് ജില്ല പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
District Police Office, PUTTA VIMALADITYA, IPS Wayanad. District Police Chief.