Servants of Knowledge
Kerala Gazette · Government of Kerala

Proceedings of Revenue Divisional Officer, Tirur—Notices (Tirur)

Published 23 September 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-09-23.2014_37_Part_3_clr_37_rdo_tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. III

Tuesday

37

No.

} 2014 സെപ്റ്റംബർ 23 23rd September 2014 1190 കന്നി 7 7th Kanni 1190 1936 ആശ്വിനം 1 1st Aswina 1936

PART III

Commissionerate of Land Revenue

MALAPPURAM DISTRICT തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ: ശ്രീ. കെ. ഗോപാലൻ)

നമ്പർ ജെ-3242/2004/ഡി.ഡിസ്.(1). 2014 ജൂലൈ 7.

വിഷയം:—എം.എൽ.ആർ. നിയമം—തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ്, റീ.സ. 130/1-ൽപ്പെട്ട 6½ സെന്റ ് നി. കെ. ഭൂമി—പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സൂചന:—(1) ശ്രീമതി പള്ളത്രക്ക≠ി മാത, നാവളി ഹൗസ്, നേതാജി റോഡ്, തേഞ്ഞിപ്പലം എന്നവരുടെ അപേക്ഷ.

ക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

(2) തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 2-6-2004, 14-11-2004, 12-4-2013 എന്നീ തീയതി കളിലെ ജി2-1971/2004-ാം നമ്പർ റിപ്പോർട്ട്. തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റീ.സ. 130/1-ൽപ്പെട്ട 6½ സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി അപേക്ഷയ്ക്കാസ്പദമായ റീ.സ. 316/4-ൽപ്പെട്ട (പുതിയ റീ. സ. ബ്ലോക്ക് 3-ൽ 130/1) 6½ സെന്റ ് ഭൂമി തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 1907/2000-ാം നമ്പർ ആധാരപ്രകാരം അപേക്ഷകയായ പള്ളത്രക്ക≠ി മാത എന്നവർക്ക് കൈവശം സിദ്ധിച്ചതാണെന്നും 1997-98 വർഷം വരെ ഒ. ബി. ടി. ഇനത്തിൽ നികുതി അടച്ച ഭൂമിയാണെന്നും, കേരള പഞ്ചായത്ത്രാജ് ആക്ടിന്റെ പരിധിയിൽപ്പെട്ട ഭൂമിയല്ലെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്. കൂടാതെ ടി ഭൂമി റീസർവ്വെ റിക്കാർഡിൽ തെറ്റായി പട്ടയഭൂമിയായി ഉൾപ്പെട്ട് വന്നതിനാൽ എം.എൽ.ആർ. ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ലായെന്നും ടി അപാകത പരിഹരി ക്കുന്നതിനുള്ള കക്ഷിയുടെ അപേക്ഷയിൻമേൽ തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 4-1-2013-ാം തീയതിയിലെ കെ1-13469/2011 നമ്പർ നടപടിക്രമപ്രകാരം റീ. സ. 130/1 (പാർട്ട്)-ൽപ്പെട്ട ഭൂമി നി. കെ. ഭൂമിയാക്കി വില്ലേജ് റിക്കാർഡു കളിൽ നാളതീകരണം നടത്തിയതായും തഹശീൽദാരുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടു≠്. തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ

സഹിതം ഹാജരാകുന്നതിന് അപേക്ഷകയ്ക്ക് നോട്ടീസ് നൽകുകയും 17-5-2013-ന് അപേക്ഷകയ്ക്കുവേ≠ി മകൾ വിമല ഹാജരാകുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു.

തഹശീൽദാരുടെ റിപ്പോർട്ടും രേഖകളും പരിശോധിച്ചതിൽ അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷക ആധാരപ്രകാരം കൈവശം വച്ചുവരുന്നതായി കാണുന്നു. കൂടാതെ 21-8-2013-ന് സ്ഥലപരിശോധന നടത്തി.

അപേക്ഷയ്ക്കാസ്പദമായ തേഞ്ഞിപ്പലം റീ.സ. 130/1-ൽ പെട്ട 6½ സെന്റ ് ഭൂമി തട്ടുകളായി കിടക്കുന്നതാണെന്നും, ടി ഭൂമിയിൽ അപേക്ഷകയും, കുടുംബവും പത്തുവർഷത്തിലധിക മായി വീടുവെച്ചു താമസിച്ചുവരികയാണെന്നും ടി ഭൂമിയുടെ പടിഞ്ഞാറ് ഭാഗം തറയിൽ അബൂബക്കർ കൈവശസ്ഥലവും, കിഴക്ക് നാവളിപറമ്പിൽ ചന്ദ്രൻ നായർ കൈവശസ്ഥലവും തെക്ക് സുബൈദ കൈവശസ്ഥലവും, വടക്ക് അംബികാദേവി കൈവശസ്ഥലവും 4 അടി വഴിയുമാണെന്നും സ്ഥല പരിശോധനയിൽ ബോദ്ധ്യപ്പെട്ടു.

സ്ഥലപരിശോധനയുടെയും തഹശീൽദാരുടെ റിപ്പോർട്ടി ന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ്, ബ്ലോക്ക്-3-ൽ റീ. സ. 130/1-ൽപ്പെട്ട 6½ സെന്റ ് നി. കെ. ഭൂമി അപേക്ഷകയായ പള്ളത്രക്ക≠ി മാത, നാവളി ഹൗസ്, നേതാജി റോഡ്, തേഞ്ഞിപ്പലം വില്ലേജ് എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 15-10-2013-ലെ 41/2013-ാം നമ്പർ കേരള ഗസറ്റിലും (പേജ് നമ്പർ 7293) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹസ്ഥലത്തും പരസ്യപ്പെടുത്തി യിരുന്നുവെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, ബ്ലോക്ക്-3-ൽ റീ. സ. 130/1-ൽപ്പെട്ട 6½ സെന്റ ് നി. കെ. ഭൂമി ശ്രീമതി പള്ളത്രക്ക≠ി മാത, നാവളി ഹൗസ്, നേതാജി റോഡ്, തേഞ്ഞിപ്പലം എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകയിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

(1) നമ്പർ ജെ-14923/2013. 2014 ആഗസ്റ്റ് 11.

പൊന്നാനി താലൂക്ക്, ആലങ്കോട് വില്ലേജ്, റീ.സ. 169/5-ൽ പ്പെട്ട 40.80 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ജഗത്നാരായണൻ മഹേശ്വരി s/o ധൻശ്യാംദാസ് മഹേശ്വരി, ആലങ്കോട് വില്ലേജ് എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(2) നമ്പർ ജെ-589/2009 (1). 2014 ആഗസ്റ്റ് 16.

കൊ≠ോട്ടി താലൂക്ക്, പള്ളിക്കൽ വില്ലേജ്, ബ്ലോക്ക്-11 റീ.സ. 61/12-ൽപ്പെട്ട 0.0310 ഹെക്ടർ നി. കെ. ഭൂമി, എം. എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. പാറമ്മൽ വീരാൻകുട്ടി മകൻ അ∫ാസ്, ഭാര്യ ഖദീജ എന്നിവർ അപേക്ഷ സമർപ്പി ച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(3) നമ്പർ ജെ-589/2009 (2). 2014 ആഗസ്റ്റ് 16.

കൊ≠ോട്ടി താലൂക്ക്, പള്ളിക്കൽ വില്ലേജ്, റീ.സ. 61/4-ൽ പ്പെട്ട 0.0660 ഹെക്ടർ നി. കെ. ഭൂമി, എം. എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. പാറമ്മൽ കുഞ്ഞാലൻകുട്ടി (ലേറ്റ്) മക്കൾ വീരാൻകുട്ടി മുതൽപേർ, പ≠ാ≠ിയിൽ ഹൗസ്, പി. ഒ. കുമ്മിണി പറമ്പ്, മലപ്പുറം ജില്ല എന്നവർ അപേക്ഷ സമർപ്പി ച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(4) നമ്പർ ജെ-589/2009 (3). 2014 ആഗസ്റ്റ് 16.

കൊ≠ോട്ടി താലൂക്ക്, പള്ളിക്കൽ വില്ലേജ്, റീ.സ. 61/13-ൽ പ്പെട്ട 0.0410 ഹെക്ടർ നി. കെ. ഭൂമി, എം. എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. പാറമ്മൽ കുഞ്ഞാലൻകുട്ടി മക്കൾ വീരാൻകുട്ടി മുതൽപേർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യ പ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(ഒപ്പ്) (ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ. ഓഫീസർ. തിരൂർ. ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 23 September 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-09-23.2014_37_Part_3_clr_37_rdo_tirur/. Archive identifier in.gazette.kerala_new.2014-09-23.2014_37_Part_3_clr_37_rdo_tirur.